International
- Jul- 2024 -16 July
അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ട്രംപിനെ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. ഡോണൾഡ് ട്രംപ് തന്നെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി. ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി.വാൻസ് ആണ് വൈസ്…
Read More » - 15 July
ജന്തു ശാസ്ത്രജ്ഞൻ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത് നാല്പതു നായകളെ: 249 വർഷം കഠിന തടവ്
സിഡ്നി: നാല്പതു നായകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ജന്തുശാസ്ത്രജ്ഞന് 249 വർഷത്തെ തടവ് വിധിച്ച് കോടതി. ബ്രിട്ടീഷ് സ്വദേശിയായ ആദം ബ്രിട്ടനെ ആസ്ട്രേലിയയിൽ ആണ്…
Read More » - 14 July
ട്രംപിനെ കൊല്ലാന്‍ ശ്രമിച്ചത് 20കാരന്,യുവാവിനെ തിരിച്ചറിഞ്ഞു: അക്രമിയെ വധിച്ച് സീക്രട്ട് സര്‍വീസ് സ്നൈപ്പര്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ച ഷൂട്ടറെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണ സംഘം. 20-കാരനായ തോമസ് മാത്യു ക്രൂക്ക്സ് ആണ് ട്രംപിനെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ്…
Read More » - 14 July
ട്രംപിന് വെടിയേറ്റ സംഭവത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രചാരണറാലിക്കിടെ വെടിയേറ്റ സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്റെ സുഹൃത്തിന് നേരെയുണ്ടായ വധശ്രമത്തിൽ വളരെയധികം ആശങ്കാകുലനാണെന്ന് മോദി സോഷ്യൽ…
Read More » - 14 July
ട്രംപിന് നേരെയുണ്ടായ വെടിവെപ്പിനെ അപലപിച്ച് ബൈഡൻ, സംസാരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് പ്രസ്താവന
വാഷിങ്ടൺ: തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കൻ മുൻ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോണാൾഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയിൽ ഇത്തരം ആക്രമണങ്ങൾക്ക്…
Read More » - 14 July
ഡൊണൾഡ് ട്രംപിന് വെടിയേറ്റു: പെൻസിൽവാനിയയിലെ റാലിക്കിടെ അക്രമി വെടിയുതിർത്തു, ട്രംപിന് പരുക്ക്
ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിനുനേരെ വധശ്രമം. പെൻസിൽവേനിയയിലെ ബട്ട്ലറിൽ പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ അക്രമി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ട്രംപിന് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. ട്രംപിൻറെ വലത്തേ…
Read More » - 12 July
കോവിഡ് മൂലം ഇപ്പോഴും ആഴ്ചയിൽ 1700 പേർ വീതം മരിക്കുന്നു: ഞെട്ടിക്കുന്ന കണക്കുകളുമായി ലോകാരോഗ്യ സംഘടന
ജനീവ: ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് എന്ന നോവൽ മൂലമുണ്ടാകുന്ന രോഗമാണ് കോവിഡ്-19. ഫെബ്രുവരിയിൽ ലോകാരോഗ്യ സംഘടന (WHO) കൊറോണ വൈറസിന് “കോവിഡ്-19” എന്ന്…
Read More » - 12 July
നേപ്പാളില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് ബസുകള്‍ ഒലിച്ചുപോയി: 63 യാത്രക്കാരെ കാണാനില്ല
കാഠ്മണ്ഠു: നേപ്പാളില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലിലും രണ്ടു ബസുകള്‍ 63 ആളുകള്‍ സഹിതം ഒലിച്ചു പോയതായി റിപ്പോര്‍ട്ട്.മ ദന്-ആശ്രിത് ഹൈവേയില്‍ പുലര്‍ച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്. ത്രിശൂലി നദിക്ക് സമീപമാണ്…
Read More » - 10 July
പുരുഷന്മാരിലെ ആത്മഹത്യ ശ്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം ‘സ്ത്രീകള്‍’, വിവാദ പരാമര്‍ശവുമായി ലോക നേതാവ്
സിയോള്‍: പുരുഷന്മാരിലെ ആത്മഹത്യ വര്‍ധിക്കുന്നതിന് സ്ത്രീകളെ പഴിച്ച ദക്ഷിണ കൊറിയന്‍ രാഷ്ട്രീയ നേതാവിനെതിരെ രൂക്ഷ വിമര്‍ശനം. സമൂഹത്തില്‍ സ്ത്രീകളുടെ പങ്കും അധികാരവും വര്‍ധിക്കുന്നതാണ് പുരുഷന്മാരുടെ ആത്മഹത്യാ വര്‍ധനവിന്…
Read More » - 10 July
ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളിലെ ആദ്യപത്തിൽ അഞ്ചും ഇന്ത്യൻ നഗരങ്ങൾ
ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബെംഗളുരു. പ്രമുഖ റിസർച്ച് സ്ഥാപനമായ സാവിൽസ് നടത്തിയ വാർഷിക സർവെയിൽ ആദ്യ പത്തിലുള്ളവയിൽ അഞ്ചും ഇന്ത്യൻ നഗരങ്ങളാണ്.…
Read More » - 9 July
പോണ് താരം ജെസി ജെയിന്റെയും കാമുകന്റെയും മരണത്തിന് പിന്നിലെ കാരണം പുറത്ത്
ലോസ് ആഞ്ജലസ്: പോണ് താരം ജെസി ജെയിന്റെയും കാമുകന്റെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഈ വര്‍ഷം ജനുവരി 24-നാണ് ജെസി ജെയിനെയും കാമുകന് ബ്രെറ്റ് ഹെയ്സന്മുള്ളറെയും ഒക്ലഹോമയിലെ…
Read More » - 9 July
റഷ്യയുമായി ചേര്‍ന്ന് ഇന്ത്യ ഫ്ളോട്ടിംഗ് ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശന വേളയില്‍, ഫ്ളോട്ടിംഗ് ആണവ നിലയങ്ങള്‍ സുപ്രധാന ചര്‍ച്ചയാകുമെന്ന് സൂചന . ഇത് ഇന്ത്യ-റഷ്യ ആണവ സഹകരണത്തിന് പുതിയ…
Read More » - 6 July
ഇറാന് തീവ്ര മതചിന്തയില്‍ നിന്ന് മാറുന്നു? പുരോഗമനവാദിയായ മസൂദ് പെസഷ്കി ഇറാന് പ്രസിഡന്റ്
ടെഹ്റാന്: പുരോഗമനവാദിയായ മസൂദ് പെസഷ്കി ഇറാന് പ്രസിഡന്റ്. തീവ്ര മതവാദിയായ സയീദ് ജലീലിയെ പരാജയപ്പെടുത്തിയാണ് മസൂദ് ഇറാന്റെ പ്രസിഡന്റാകുന്നത്. Read Also: കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി…
Read More » - 6 July
മാര്‍പാപ്പയ്ക്കെതിരെ രൂക്ഷ വിമര്‍ശനം: ആര്‍ച്ച് ബിഷപ്പിനെ പുറത്താക്കി വത്തിക്കാന്‍
റോം: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കെതിരെ നിരന്തരമായി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പിനെതിരെ നടപടി. കാര്‍ലോ മരിയ വിഗാനോ എന്ന ആര്‍ച്ച് ബിഷപ്പിനെതിരെയാണ് നടപടി വന്നിട്ടുള്ളത്. സഭയ്ക്കുള്ളില്‍…
Read More » - 6 July
ടാൽക്കം പൗഡർ ക്യാൻസറിന് കാരണമായേക്കാം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയുടെ ക്യാൻസർ ഏജൻസി
ടാൽക്കം പൗഡർ ഇടാത്ത മനുഷ്യർ ചുരുക്കമാണ്. എന്നാൽ ഇത് ക്യാൻസറിന് കാരണമായേക്കാമെന്നു പലപ്പോഴും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇത് ശരിവെക്കുന്ന തരത്തിലാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകാരോഗ്യ…
Read More » - 5 July
ഋഷി സുനക് രാജിവെച്ചു: കെയ്ര് സ്റ്റാര്‍മര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടൻ: തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് രാജിവെച്ചു. ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമൻ രാജാവിന് ഋഷി സുനക് തന്റെ…
Read More » - 5 July
ബ്രിട്ടനില്‍ ഋഷി സുനക് യുഗം അവസാനിച്ചു, കെയ്ര് സ്റ്റാര്‍മര്‍ പുതിയ പ്രധാനമന്ത്രി
ലണ്ടന്‍: ബ്രിട്ടനില്‍ 14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റിവ് ഭരണം അവസാനിപ്പിച്ച് വമ്പന്‍ ഭൂരിപക്ഷത്തോടെ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തി. 650 അംഗ പാര്‍ലമെന്റില്‍ നാനൂറിലേറെ സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി…
Read More » - 4 July
തോര്‍പ്പിന്റെ ഒളിമ്പിക്സ് മെഡല്‍ തിരിച്ചുവാങ്ങി, മരണശേഷം മകള്‍ക്ക് നല്കി
2024-ൽ ഫ്രാൻസിലെ പാരീസിൽ വച്ച് ഔദ്യോഗികമായി ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന മുപ്പതാമത്തെ ഒളിമ്പിക്സ് മത്സരങ്ങളാണ് ഒളിമ്പിക്സ് 2024 (പാരീസ്) എന്നറിയപ്പെടുന്നത്. പാരീസിലേക്ക്…
Read More » - 4 July
ഒളിമ്പിക്സ് 2024: ഇന്ത്യന്‍ ടീമിന് ഇത്തവണ 10 മെഡലുകളിൽ പ്രതീക്ഷ
പാരിസ്: ഒളിംപിക്സിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 11വരെയാണ് ഒളിംപിക്സ് നടക്കുന്നത്. ഇന്ത്യന്‍ ടീം ഇത്തവണ…
Read More » - 4 July
ഓസ്ട്രേലിയയിലെ പാര്‍ലമെന്റ് ഹൗസിന് മുകളില്‍ കയറി കറുത്ത വസ്ത്രം ധരിച്ച പലസ്തീന് അനുകൂലികളുടെ പ്രതിഷേധം
കാന്‍ബെറ: ഓസ്ട്രേലിയയിലെ പാര്‍ലമെന്റ് ഹൗസിന് മുകളില്‍ കയറി പലസ്തീന് അനുകൂലികളുടെ പ്രതിഷേധം. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച നാലുപേരാണ് പാര്‍ലമെന്റിന് മുകളില്‍ കയറിയത്. ഇവര്‍ പലസ്തീന് അനുകൂല…
Read More » - 4 July
പ്രതികളുടെ അറസ്റ്റ് അറിഞ്ഞ് കലയുടെ ഭർത്താവിന് രക്തസമ്മർദ്ദം കൂടി, മൂക്കിൽനിന്നും രക്തം വന്ന് ഇസ്രായേലിൽ ചികിത്സയിൽ
ആലപ്പുഴ: പതിനഞ്ച് വർഷം മുമ്പ് ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഒളിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മാന്നാർ കുട്ടമ്പേരൂർ സ്വദേശിയുമായി…
Read More » - 3 July
മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത, ഏറ്റവും ശക്തിയേറിയ ബെറില്‍ ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച് രാജ്യങ്ങള്‍
ജമൈക്ക: ലോകത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് ബെറില്‍ ചുഴലിക്കാറ്റില്‍ കരീബിയന്‍ രാജ്യങ്ങള്‍ വിറങ്ങലിച്ചിരിക്കുകയാണ്. ദുരിതം വിതച്ച ചുഴലിക്കാറ്റ് ജമൈക്കന്‍ തീരത്തേക്ക് അടുക്കുകയാണ്. കൊടുങ്കാറ്റിന്റെ…
Read More » - 3 July
മുളക് ചതക്കാനും ആണിയടിക്കാനും വീട്ടമ്മ 20 കൊല്ലമായി ഉപയോഗിച്ചത് ഗ്രനേഡ്! വിവരമറിഞ്ഞ് ബോംബ് സ്ക്വാഡ് പാഞ്ഞെത്തി
കൈയിൽ കിട്ടുന്ന സാധനങ്ങളൊക്കെ ആളുകൾ പലതരം ആവശ്യങ്ങൾക്കുള്ള ആയുധങ്ങളാക്കി ഉപയോഗിക്കാറുണ്ട്. വെറുമൊരു കല്ലുപോലും അടുക്കളയിൽ ഉപയോഗിക്കുന്നതിനുൾപ്പടെ ഉപകാരപ്പെടാറുണ്ട്. എന്നാൽ ഒരു ചുറ്റിക ഉപയോഗിക്കുന്ന ലാഘവത്തോടെ ഗ്രനേഡ് ഉപയോഗിക്കാനൊരു…
Read More » - 3 July
ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍ 19 മൃതദേഹങ്ങള്‍, എല്ലാവരും ധരിച്ചത് കറുത്ത വസ്ത്രം
മെക്സിക്കോ സിറ്റി: ഗ്വാട്ടിമാലയുടെ അതിര്‍ത്തിക്കടുത്തുള്ള തെക്കന്‍ മെക്സിക്കന്‍ സംസ്ഥാനമായ ചിയാപാസില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍ 19 മൃതദേഹങ്ങളെങ്കിലും കണ്ടെത്തിയതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. അഞ്ച് മൃതദേഹങ്ങളില്‍ വെടിയേറ്റ…
Read More » - 2 July
325 യാത്രക്കാരുമായി പോയ വിമാനം അപകടത്തില്‍പ്പെട്ടു: 30 ലധികം യാത്രക്കാര്‍ക്ക് പരിക്ക്
മാഡ്രിഡ്: എയര്‍ യൂറോപ്പ് എയര്‍ലൈന്‍സിന്റെ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 30ലധികം പേര്‍ക്ക് പരിക്ക്. സ്പെയിനില്‍ നിന്നും ഉറുഗ്വേയ്ക്ക് പുറപ്പെട്ട എയര്‍ യൂറോപ്പ ബോയിംഗ് UX045 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ…
Read More »