International
- May- 2022 -29 May
ശ്രീലങ്ക: മണ്ണെണ്ണ നൽകി ഇന്ത്യ
ഇന്ന് കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ശ്രീലങ്ക. സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയിലെ വിവിധ ഉൽപ്പാദന മേഖലകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ ശ്രീലങ്കയ്ക്ക് 15,000 ലിറ്റർ മണ്ണെണ്ണ…
Read More » - 29 May
യുഎഇയിൽ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച്ച മങ്ങിയ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. Read Also: അഞ്ചാറ് തവണ…
Read More » - 29 May
ജോർദാൻ, ഈജിപ്ഷ്യൻ പ്രധാനമന്ത്രിമാരെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: ജോർദാൻ, ഈജിപ്ഷ്യൻ പ്രധാനമന്ത്രിമാരെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അൽ ഷാതി പാലസിൽ വെച്ച് ശൈഖ് മുഹമ്മദ് ജോർദാൻ…
Read More » - 29 May
നേപ്പാളിൽ കാണാതായ വിമാനത്തിൽ നാല് ഇന്ത്യക്കാരും: കണ്ടെത്താൻ ഹെലികോപ്റ്റർ
കാഠ്മണ്ഡു: നേപ്പാളിൽ 22 യാത്രക്കാരുമായുള്ള പറക്കലിനിടെ കാണാതായ വിമാനത്തിൽ നാല് ഇന്ത്യക്കാരുമുണ്ടെന്ന് റിപ്പോർട്ട്. വിനോദസഞ്ചാര നഗരമായ പൊഖാറയിൽ നിന്ന് പടിഞ്ഞാറൻ നേപ്പാളിലെ ജോംസോമിലേക്ക് പറക്കുകയായിരുന്ന ചെറുവിമാനമാണ് കാണാതായത്.…
Read More » - 29 May
നേപ്പാളിൽ 22 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി
കാഠ്മണ്ഡു: നേപ്പാളിൽ 22 യാത്രക്കാരുമായി പറന്ന വിമാനം കാണാതായി. വിനോദസഞ്ചാര നഗരമായ പൊഖാറയിൽ നിന്ന് പടിഞ്ഞാറൻ നേപ്പാളിലെ ജോംസോമിലേക്ക് പറക്കുകയായിരുന്ന ചെറുവിമാനമാണ് കാണാതായത്. Read Also: ‘ഇന്ത്യ താക്കറെയുടെയോ…
Read More » - 29 May
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 408 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. ശനിയാഴ്ച്ച 408 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 413 പേർ രോഗമുക്തി…
Read More » - 28 May
കുരങ്ങുപനി: മെക്സിക്കോയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ആദ്യ കുരങ്ങുപനി കേസ് റിപ്പോർട്ട് ചെയ്തു. യുഎസ് പൗരനിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. Read Also: ‘അമേഠി പോലെ കോൺഗ്രസിന്റെ കുത്തക സീറ്റായ…
Read More » - 28 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,434 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,434 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,895,453 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 28 May
ശൈഖ് അബ്ദുള്ളയെ സ്വാഗതം ചെയ്ത് തുർക്കി പ്രസിഡന്റ്
അബുദാബി: യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനെ സ്വാഗതം ചെയ്ത് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. ഇരു…
Read More » - 28 May
അബുദാബിയിലെ റസ്റ്റോറന്റിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: പരിക്കേറ്റവരെ സന്ദർശിച്ച് പോലീസ് മേധാവി
അബുദാബി: അബുദാബിയിലെ റസ്റ്റോറന്റിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് അബുദാബി പോലീസ് മേധാവി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് കമാൻഡർ ഇൻ ചീഫ് ഫാരിസ്…
Read More » - 28 May
പ്രവാസികൾക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് പെർമിറ്റ് നിർബന്ധം: സൗദി അറേബ്യ
റിയാദ്: പ്രവാസികൾ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പെർമിറ്റ് നിർബന്ധം. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളുടെ ഭാഗമായാണ് നിയന്ത്രണമെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം വക്താവ് ബ്രിഗേഡിയർ ജനറൽ സമി…
Read More » - 28 May
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിന് ഭീഷണി , ഇന്ത്യയോട് സഹായം തേടി ബംഗ്ലാദേശ്
ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിന് ഭീഷണിയായി മാറിയെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുളള മൊമന്. ബംഗ്ലാദേശിലെ റോഹിങ്ക്യക്കാര്‍ തീവ്രവാദികളാകാന്‍ സാദ്ധ്യതയുണ്ടെന്നും അവരെ തിരികെ സ്വന്തം രാജ്യത്തേക്ക്…
Read More » - 28 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 430 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 430 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 385 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 28 May
ടെക്സാസിലെ സ്കൂളിലുണ്ടായ വെടിവെപ്പ്: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: ടെക്സാസിലെ സ്കൂളിലുണ്ടായ വെടിവെപ്പിനെ ശക്തമായി അപലപിച്ച് യുഎഇ. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായും ഭീകരതയെ നിരസിക്കുന്നതായും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.…
Read More » - 28 May
പ്രവാസികളുടെ റെസിഡൻസി കാലാവധി അഞ്ച് വർഷം വരെ നീട്ടും: പ്രമേയത്തിന് അംഗീകാരം നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി കാലാവധി പരമാവധി അഞ്ച് വർഷം വരെ നീട്ടുന്നതിനുള്ള പ്രമേയത്തിന് അംഗീകാരം നൽകി കുവൈത്ത്. പാർലിമെന്ററി ഇന്റീരിയർ ആൻഡ് ഡിഫെൻസ് അഫയേഴ്സ്…
Read More » - 28 May
‘ജർമ്മനിയും റഷ്യയും തമ്മിൽ യുദ്ധമാരംഭിക്കും’: ജർമ്മൻ ഇന്റലിജൻസ് ചീഫ്
ബെർലിൻ: ജർമ്മനിയും റഷ്യയും തമ്മിൽ യുദ്ധം ആരംഭിക്കുമെന്ന് മുൻ ജർമ്മൻ ഇന്റലിജൻസ് മേധാവിയുടെ മുന്നറിയിപ്പ്. ഫെഡറൽ ഓഫീസ് ഫോർ പ്രൊട്ടക്ഷൻ ഓഫ് കോൺസ്റ്റിറ്റ്യൂഷൻ മേധാവിയായിരുന്ന ഹൻസ് ജോർജ്…
Read More » - 28 May
യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത: അറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില സ്ഥലങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. Read Also: ഹിജാബ് ധരിച്ച…
Read More » - 28 May
മരുന്നുമായി രാജ്യത്തേക്ക് വരുന്നവർ ഡോക്ടറുടെ കുറിപ്പടി കൈവശം കരുതണം: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: രാജ്യത്തേക്ക് മരുന്നുമായി എത്തുന്നവർ ഡോക്ടറുടെ കുറിപ്പടി കൈവശം കരുതണമെന്ന് ഒമാൻ. എയർപോർട്ട്സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. മരുന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള രേഖകളില്ലാതെ നിരവധി പേരാണ് രാജ്യത്തേക്ക് വ്യത്യസ്ത…
Read More » - 28 May
നിഗൂഢത നിറഞ്ഞ ബെർമുഡ ട്രയാംഗിളിലേക്കുള്ള യാത്രയ്ക്ക് വമ്പൻ ഓഫർ: കപ്പൽ അപ്രത്യക്ഷമായാൽ യാത്രക്കാർക്ക് റീഫണ്ട്, വിചിത്രം
നിഗൂഢത നിറഞ്ഞ ബെർമുഡ ട്രയാംഗിളിലേക്കുള്ള യാത്രയ്ക്ക് റീഫണ്ട് ഓഫറുമായി ക്രൂയിസ്. ക്രൂയിസ് ഓഫറുകളുടെ ചരിത്രത്തിലെ ഏറ്റവും വിചിത്രവും അതുല്യവുമായ ഓഫറുകളിൽ ഒന്നായിരിക്കണം ഇത്. ബെർമുഡ ട്രയാംഗിളിലേക്കുള്ള യാത്രയ്ക്കിടെ…
Read More » - 28 May
യുഎന്നിന് പുല്ലുവില: സ്ത്രീകളെ അടിച്ചമർത്തരുതെന്ന നിർദ്ദേശം തള്ളി താലിബാൻ
കാബൂൾ: മതഭരണത്തിന്റെ കീഴിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ അടിച്ചമർത്തരുതെന്ന ഐക്യരാഷ്ട്ര സംഘടനയുടെ നിർദ്ദേശം തള്ളി താലിബാൻ. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയാണ് സ്ത്രീകൾക്കു മേലുള്ള കർശനമായ നിയന്ത്രണങ്ങൾ എടുത്തു…
Read More » - 28 May
ടെക് ലോകത്തെ വലച്ച് ചൈനയിലെ ലോക്ക്ഡൗൺ, കാരണം ഇങ്ങനെ
കോവിഡ് വ്യാപനം കാരണം ചൈനയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഡിസ്പ്ലേ നിർമ്മാതാക്കൾക്ക് തിരിച്ചടിയാകുന്നു. കൂടാതെ, ടെക് ലോകത്തെ വിതരണ ശൃംഖലയിലും പ്രതിസന്ധി തുടരുകയാണ്. വ്യവസായ ട്രാക്കർ ഒംഡിയ പുറത്തുവിട്ട…
Read More » - 28 May
‘ഭീകരവാദത്തെ ന്യായീകരിക്കാൻ നിൽക്കരുത്’: ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മയോട് ഇന്ത്യ
ഡൽഹി: ഭീകരവാദത്തെ ന്യായീകരിക്കാൻ നിൽക്കരുതെന്ന് ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മയായ ഒഐസിയോട് ഇന്ത്യ. സൗദി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 57 ഇസ്ലാമിക് രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൗൺസിൽ.…
Read More » - 28 May
ഉടൻ എന്തെങ്കിലും ചെയ്താൽ മങ്കി പോക്സിനെ നിയന്ത്രിക്കാം: ലോകാരോഗ്യ സംഘടന
ജനീവ: ലോകരാഷ്ട്രങ്ങൾ അടിയന്തരമായി ഗൗരവമറിഞ്ഞു പ്രവർത്തിച്ചാൽ മങ്കി പോക്സിനെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥർ. ഇതിനായി രോഗവിവരങ്ങളുടെയും ഗവേഷണത്തിന്റെയും പങ്കിടൽ അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.…
Read More » - 28 May
ശ്രീലങ്ക വീണ്ടും കടുത്ത നിയന്ത്രണത്തിലേയ്ക്ക്
കൊളംബോ: സാമ്പത്തികമായി ആകെ തകര്‍ന്നടിഞ്ഞ ശ്രീലങ്ക, വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. ആഭ്യന്തര കലാപങ്ങളെ തുടര്‍ന്ന്, മാസങ്ങളോളം അടിയന്തിരാവസ്ഥയിലായിരുന്നു ശ്രീലങ്ക. പുതിയ പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കും കീഴില്‍ ശ്രീലങ്കയുടെ…
Read More » - 28 May
ചൂട് കനക്കുന്നു: തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾ ആരംഭിച്ച് ഖത്തർ
ദോഹ: വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഖത്തർ. ഇതിന്റെ ഭാഗമായി ബോധവത്കരണ പ്രവർത്തനങ്ങൾ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായി അധികൃതർ…
Read More »