International
- Jun- 2016 -14 June
സൗദി സ്വദേശിവത്ക്കരണം : അഞ്ച് തൊഴിലുകള്‍ കൂടി സൗദികള്‍ക്ക് മാത്രമാക്കുന്നു
റിയാദ്: വിവിധ മേഖലകളില്‍ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നാല് തൊഴില്‍ മേഖലകൂടി സൗദികള്‍ക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 14 June
അതിര്‍ത്തികളില്ലാത്ത മഹാവിപത്താണ് തീവ്രവാദം; രാഷ്ട്രപതി പ്രണബ് മുഖര്‍ജി
ഘാന: അതിര്‍ത്തികളില്ലാത്ത മഹാവിപത്താണ് തീവ്രവാദമെന്നും ഇത് കൂട്ടായ പരിശ്രമത്തിലൂടെ ഇല്ലായ്മ ചെയ്യണമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഘാനയിലത്തെിയ രാഷ്ട്രപതിക്ക് പ്രസിഡന്റ് ജോണ്‍ ദ്രമാനി…
Read More » - 13 June
ലോകമറിയാത്ത നന്മയുടെ പ്രകാശം; കല്യാണസുന്ദരം രജനീകാന്തിന്റെ ദത്തുപിതാവ് ആയതെങ്ങനെ?
ഇത് കല്ല്യാണസുന്ദരം. അമേരിക്കൻ ഗവണ്മെന്റ് ആദരിച്ച ഒരു ഇന്ത്യക്കാരൻ. പക്ഷേ നമ്മിൽ പലർക്കും ഇങ്ങിനെയൊരു മഹദ് വ്യക്തിത്വത്തെ അറിയില്ല. മുപ്പത് വർഷത്തോളം ഒരു ലൈബ്രേറിയനായി ജോലി ചെയ്ത…
Read More » - 13 June
യു.എസ് കൂട്ടക്കൊല; പ്രതിയുടെ മുന്‍ ഭാര്യയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍
ഫ്ളോറിഡ: യു.എസിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ വെടിവെയ്പ് നടത്തിയ ഒമര്‍ സാദിഖ് മാറ്റീന് സംശയരോഗിയും അക്രമ സ്വഭാവമുള്ള മാനസിക രോഗിയുമാണെന്ന് മുന്‍ ഭാര്യ. ‘അക്രമ സ്വഭാവമുള്ള മാനസികരോഗി’…
Read More » - 13 June
ഇനിമുതല്‍ ഈ സ്കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് പാവാടയും പെണ്‍കുട്ടികള്‍ക്ക് ട്രൗസറും ധരിക്കാം
ലണ്ടന്‍: ബ്രിട്ടനിലെ 80 സ്കൂളുകള്‍ ലിംഗ വിവേചനമില്ലാത്ത യൂണിഫോമുകള്‍ അനുവദിക്കാന്‍ ഒരുങ്ങുന്നു. ഈ സ്കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് ഇനിമുതല്‍ പാവാട ധരിച്ചും പെണ്‍കുട്ടികള്‍ക്ക് ട്രൗസര്‍ ധരിച്ചും സ്കൂളില്‍ വരാം.…
Read More » - 13 June
രക്ഷപെടാന്‍ ശ്രമിച്ച 18 പേരെ ഐ.എസ് കൊലപ്പെടുത്തി
ബാഗ്ദാദ്: ഫലൂജയില്നിന്ന് രക്ഷപെടാന്‍ ശ്രമിച്ച 18 പേരെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) കൊലപ്പെടുത്തി. രണ്ടു കുടുംബങ്ങളാണ് രക്ഷപെടുന്നതിന് ശ്രമം നടത്തിയത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി ബന്ധുക്കള്‍ പറഞ്ഞു. പരിക്കേറ്റവരില്‍…
Read More » - 13 June
അര്‍ധനഗ്നയായ യുവതി ഇതുവരെ കൊന്നത് 14 പേരെ; ലോകത്തെ ഏറ്റവും ക്രൂരയായ വനിതാ ഗാങ് ലീഡറുടെ കഥ
കൊളംബിയ : 22 വയസ്സിനിടെ 14 കൊലപാതകങ്ങള്‍! അതും ഒരു യുവതി! കേട്ടാല്‍ ആരും വിശ്വസിച്ചെന്ന് വരില്ല. എന്നാല്‍ കൊളംബിയന്‍ പൊലീസ് അറസ്റ്റ് ചെയ്ത യൂറി പട്രീഷ്യ…
Read More » - 13 June
എണ്ണവിലയിടിവ്: ഖത്തറിലെ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്
ദോഹ: എണ്ണവിലയിടിവിനെ തുടര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. ഖത്തര്‍ കെമിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കം 40 പേര്‍ക്കാണ് കഴിഞ്ഞ ദിവസം നോട്ടീസ്…
Read More » - 13 June
പോപ് ഗായികയുടെ കൊലയാളിയെ കണ്ടെത്തി
ലൊസാഞ്ചല്‍സ്: യു.എസ് പോപ് ഗായിക ക്രിസ്റ്റിന ഗ്രിമ്മി (22) യെ വെടിവച്ചു കൊന്ന യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാത്രി സംഗീതപരിപാടിക്കുശേഷം പുറത്തിറങ്ങിയ യുവഗായികയെ ഫ്ലോറിഡയില്‍നിന്നുള്ള കെവിന്…
Read More » - 13 June
ലോകത്തെ നടുക്കിയ യു.എസിലെ കൂട്ടക്കൊലക്കു പിന്നില്‍ ഐ.എസ് !!!
ഒര്‍ലാന്‍ഡോ: യു.എസ് സംസ്ഥാനമായ ഫ്ളോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ അതിക്രമിച്ചു കടന്ന യുവാവ് നടത്തിയ വെടിവയ്പില്‍ 50 പേര് കൊല്ലപ്പെട്ടു. 53 പേര്‍ക്കു പരുക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ…
Read More » - 13 June
പാകിസ്ഥാന് വേണ്ടി ഇന്ത്യന്‍ മനസ്സില്‍ ഉദിച്ച മനോഹരമായ ഈ റമദാന് പരസ്യം ഒന്നു കണ്ടു നോക്കൂ
സര്‍ഫ് എക്സല്‍ നമുക്കൊക്കെ സുപരിചിതമാണ്. കഴിഞ്ഞ രണ്ട് ദിവസമായി സര്‍ഫ് എക്സല്‍ പാകിസ്ഥാന് വേണ്ടി റമദാന് പുണ്യമാസത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പരസ്യ സംവിധായകനായ വസന് ബാല അണിയിച്ചൊരുക്കിയ…
Read More » - 12 June
നിശാക്ലബ്ബില്‍ വെടിവെയ്പ് ; നിരവധി പേര് മരിച്ചു
ഫ്ളോറിഡ : അമേരിക്കയിലെ ഫ്ളോറിഡയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള നിശാക്ലബ്ബിലുണ്ടായ വെടിവയ്പില്‍ 50 ലേറെ പ്പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഓര്‍ലാന്‍ഡോയിലെ പള്‍സ് നിശാക്ളബ്ബില്‍ പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടു മണിയോടെയാണ്…
Read More » - 12 June
വിമാനത്താവളത്തില്‍ സ്ഫോടനം
ഷാംഗ്ഹായ് : ചൈനയിലെ ഷാംഗ്ഹായ് പുഡോംഗ് വിമാനത്താവളത്തില്‍ സ്ഫോടനം. സ്ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയായിരുന്നു സംഭവം. പരിശോധനാ കൗണ്ടറിനു സമീപമാണ് സ്ഫോടനം ഉണ്ടായത്. യാത്രക്കാരെ പരിശോധിക്കുന്നതിനിടെ…
Read More » - 12 June
ആദ്യഭാര്യയ്ക്ക് ഭര്‍ത്താവ് കൊടുത്ത ‘സര്‍പ്രൈസ്’ തിരിച്ച് ഭര്‍ത്താവിന് തന്നെ എട്ടിന്റെ പണി കിട്ടി
മനാമ : ആദ്യ ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് നല്കാന് രണ്ടാം ഭാര്യയുമായി വീട്ടിലെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബഹ്റൈന്‍ സ്വദേശിയായ യുവാവാണ് തന്റെ ആദ്യഭാര്യയെ ഞെട്ടിക്കാന്‍…
Read More » - 12 June
ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്. ചൈന അവരുടെ ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് തള്ളുകയാണെന്നും അമേരിക്കയുടെ ബൗദ്ധിക സ്വത്തുക്കള്‍ കടത്തിക്കൊണ്ടുപോയി അമേരിക്കന്‍ കമ്പനികള്‍ക്ക് ഭീമമായി ചുങ്കം അടിച്ചേല്‍പ്പിച്ച് അവിടെ…
Read More » - 12 June
സ്വദേശികളുടെ കിടപ്പറയില്‍ കണ്ട കാഴ്ചകള്‍ സൗദി പൊലീസിനെ ഞെട്ടിച്ചു…
റിയാദ്: സൗദിയില്‍ സ്വദേശികളുടെ കിടപ്പറ റെയ്ഡ് ചെയ്ത പൊലീസ് ഞെട്ടി . മതനിയമങ്ങള്‍ കാറ്റില്‍ പറത്തി കിടപ്പറ മദ്യശാലയാക്കി മാറ്റിയ കാഴ്ചയാണ് പൊലീസിനെ ഞെട്ടിച്ചത് . രണ്ട്…
Read More » - 12 June
ചെറുവിമാനം തകര്‍ന്ന് രണ്ടു മരണം; രണ്ടു പേര്‍ക്ക് പരിക്ക്
ചാറ്റനൂഗ: യു.എസിലെ തെക്കുകിഴക്കന്‍ സംസ്ഥാനമായ ടെന്നസിയില്‍ ചെറുവിമാനം തകര്‍ന്നു വീണ് രണ്ടു പേര് മരിച്ചു. ഒറ്റ എന്ജിന് വിമാനമാണ് തകര്‍ന്നു വീണത്. ഹാമില്റ്റണ് കൗണ്ടിയിലെ വിമാനത്താവളത്തിലേക്കു വരികയായിരുന്ന…
Read More » - 12 June
അഫ്ഗാന് യുവാവിനെ താലിബാന് ഭീകരര്‍ കൊലപ്പെടുത്തിയത് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും
കാബൂള്‍: താലിബാന് തീവ്രവാദികള്‍ യുവാവിനെ ജീവനോടെ തൊലിയുരിഞ്ഞ് കൊലപ്പെടുത്തി. ഫസല്‍ അഹമ്മദ് എന്ന 21 കാരനെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. അഫ്ഗാനിലെ ഘോര്‍ പ്രവിശ്യയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.…
Read More » - 12 June
ഇന്ത്യന്‍ യുവാക്കളെ ഫിലിപ്പൈന്‍ യുവതി ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി സൂചന
ന്യൂഡല്‍ഹി: ഫിലിപ്പൈന്‍ യുവതി ഇന്ത്യന്‍ യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി സൂചന. കരേന്‍ ഐഷ ഹാമിഡന്‍ എന്ന ഫിലിപ്പൈന്‍ യുവതി ഐ.എസിലേക്ക് ഓണ്‍ലൈന്‍ വഴി ഇന്ത്യന്‍ യുവാക്കളെ…
Read More » - 12 June
റംസാന് നൊയമ്പ് സമയത്ത് ഭക്ഷണം കഴിച്ച വൃദ്ധനെ പോലീസ് അതിക്രൂരമായി അടിച്ചവശനാക്കി
ഇസ്ലാമാബാദ്: റംസാന് മാസത്തില്‍ ഭക്ഷണം കഴിച്ചതിന് ഗോകല്‍ ദാസ് എന്ന വൃദ്ധന് പ്രായത്തിന്റെ പരിഗണന പോലും നല്‍കാതെ പോലീസിന്റെ ക്രൂര മര്‍ദനം. വെള്ളിയാഴ്ച ആണ് സംഭവം നടന്നത്.…
Read More » - 12 June
സൗദിയില്‍ സന്തുലിത നിതാഖാത് : തൊഴില്‍ നഷ്ടമാകുന്നവരില്‍ ലക്ഷക്കണക്കിന് മലയാളികള്‍? ആശങ്കയോടെ കേരളം…
ജിദ്ദ: സൗദിയില്‍ വീണ്ടും നിതാഖാത് വരുന്നു. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കാനുള്ള നിതാഖാത് പദ്ധതി പരിഷ്കരിച്ച രൂപത്തില്‍ വീണ്ടും നടപ്പിലാക്കാനാണ് സൗദി തൊഴില്‍…
Read More » - 12 June
പാകിസ്ഥാന്റെ ഭരണയന്ത്രത്തിന്മേലുള്ള നവാസ് ഷരീഫിന്റെ പിടി അയയുന്നു; സൈനികമേധാവി പാക് മന്ത്രിമാരെ പരിഗണിക്കുന്നത് സ്കൂള്‍ കുട്ടികളെപ്പോലെ…
കാശ്മീര്‍ നയതന്ത്രത്തില്‍ അടുത്തകാലത്തായി ഇന്ത്യയ്ക്കുണ്ടായ മേല്‍ക്കൈയ്യും, പനാമാ പേപ്പര്‍ ചോര്‍ച്ചയില്‍ ഷരീഫ് കുടുംബത്തിന്റെ പേര് ഉള്‍പ്പെട്ടതും എല്ലാം പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫിന് വന്‍തിരിച്ചടിയായി മാറുന്നു. ഈ…
Read More » - 12 June
റമദാനില്‍ പാലിക്കേണ്ട സുരക്ഷ നിര്‍ദേശങ്ങള്‍
ദോഹ: റമദാനില്‍ ഭക്ഷ്യവിഷബാധ, തീപിടുത്തം, റോഡപകടങ്ങള്‍ തുടങ്ങിയവ തടയാന്‍ ആഭ്യന്തര വകുപ്പ് പൊതുജനങ്ങള്‍ക്ക് വിവിധ സുരക്ഷ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. വീടുകള്ക്കകത്തുണ്ടാകുന്ന അപകടങ്ങളെ കാക്കാനുള്ള നിര്‍ദേശങ്ങളാണ് മന്ത്രാലയം പ്രസിദ്ധീകരിച്ചവയില്‍…
Read More » - 12 June
ഈ ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ; എന്താണെന്നോ ?
ന്യൂയോര്‍ക്ക് : ഈ ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. എന്താണ് ഈ ചിത്രത്തിന് ഇത്ര പ്രത്യേകതയെന്നല്ലേ… സൂക്ഷിച്ചു നോക്കുമ്പോള്‍ എന്താണെന്ന് മനസ്സിലാകും. കാലുകള്‍ പരസ്പരം പിണച്ചുവെച്ച് അസാധാരണമായ…
Read More » - 11 June
ഗര്‍ഭിണിയടക്കം ഒരു കുടുംബത്തിലെ 11 പേര് കൊല്ലപ്പെട്ട നിലയില്‍
മെക്സിക്കോ : ഗര്‍ഭിണിയടക്കം ഒരു കുടുംബത്തിലെ 11 പേര് കൊല്ലപ്പെട്ട നിലയില്‍. അഞ്ചു സ്ത്രീകളും നാലു പുരുഷന്മാരും രണ്ടു പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ രണ്ടു കുട്ടികള്‍ ചികില്‍സയിലാണ്.…
Read More »