International
- Jul- 2016 -20 July
കാശ്മീർ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തരകാര്യമല്ലെന്ന് നവാസ് ഷെരീഫ്
ഇസ്ലാമാബാദ്: കശ്മീരിലെ പ്രക്ഷോഭത്തില്‍ ഇന്ത്യ പാരാജയം അംഗീകരിക്കേണ്ടി വരുമെന്ന് പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കരിദിനാചരണത്തിനിടെയാണ് നവാസ് ഷെരീഫ് ഇക്കാര്യം പറഞ്ഞത് .…
Read More » - 20 July
വന്ജാഥയുമായി കാശ്മീരിലേക്ക് കടന്നുവരുമെന്ന് കൊടുംഭീകരന് ഹഫീസ് സയീദ്
ലഷ്കര്‍-ഇ-തോയ്ബയുടെ സ്ഥാപകനായ ഭീകരന് ഹഫീസ് സയീദ് ലാഹോറില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് തന്റെ അനുയായികളുമൊന്നിച്ച് ജാഥ സംഘടിപ്പിച്ചു. ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനെത്തുടര്‍ന്നുണ്ടായ കാശ്മീര്‍…
Read More » - 20 July
കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് യു.എ.ഇയില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത
ദുബായ് : 2000 ദിര്‍ഹത്തില്‍ താഴെ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് തൊഴിലുടമ സൗജന്യതാമസം നല്‍കണമെന്ന നിയമം യു.എ.ഇയില്‍ നിലവില്‍ വരുന്നു. അമ്പതിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ വര്‍ഷം ഡിസംബറില്‍…
Read More » - 20 July
“പോക്കിമോന്‍ ഗോ” ഗെയിമിനെതിരെ ഫത്വ
പോക്കിമോന്‍ ഗോ ഗെയിമിനെതിരെ 16-വര്‍ഷം മുമ്പുമുതലേ നിലവിലുള്ള ഒരു ഫത്വ പുതുക്കപ്പെട്ടു. 2001-ല്‍ പുറപ്പെടുവിച്ച ഫത്വ (നമ്പര്‍: 21,758) ആണ് ഇപ്പോള്‍ വീണ്ടും പുതുക്കപ്പെട്ടത്. പോക്കിമോന്‍ ഗെയിം…
Read More » - 20 July
തീവ്രവാദം അവസാനിപ്പിച്ച് തിരിച്ചുവരുന്നവര്‍ക്ക് 8 ലക്ഷം രൂപ പാരിതോഷികം
ധാക്ക: തീവ്രവാദം അവസാനിപ്പിച്ച് സാധാരണജീവിതത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്ക് ബംഗ്ലാദേശില്‍ 10 ലക്ഷം ടാക്ക (ഏകദേശം 8.6 ലക്ഷംരൂപ) പാരിതോഷികം നല്‍കും. ബംഗ്ലാദേശ് ദ്രുതകര്‍മ്മ ബറ്റാലിയന് ഡയറക്ടര്‍ ജനറല്‍ ബേനസീര്‍…
Read More » - 20 July
സാധാരണക്കാര്‍ക്കൊപ്പമുള്ള ഇവരുടെ ട്രെയിന്‍ യാത്ര വൈറലാകുന്നു
ലണ്ടന്‍: ലണ്ടനില്‍ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ഭൂഗര്‍ഭ ട്യൂബ് ട്രെയിനില്‍ യാത്ര ചെയ്യുന്ന ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്…
Read More » - 19 July
ഉയരണം നമ്മുടെനാട്, ഉണരണം പ്രവാസികൾ : വെയ്ക്കപ്പ് ലണ്ടൻ മീറ്റ്
ലണ്ടന്‍ ● വെയ്ക്കപ്പ് ഇന്റർനാഷണലിന്റെ യൂറോപ്പ് മെമ്പർഷിപ്പ് കാമ്പയിൻ തിങ്കളാഴ്ച വൈകുന്നേരം ലെയിസ്റ്റോൻ ലണ്ടനിൽ വെച്ച് നടന്നു. ദുരിതപൂർണമായ ജീവിതം നയിക്കുന്നവരാണ് ഞാൻ കണ്ട പല പ്രവാസികൾ…
Read More » - 19 July
ശരീരം കാണുന്ന തരത്തില്‍ വസ്ത്രം ധരിച്ച അമ്മയേയും മക്കളേയും യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു
പാരീസ് : ശരീരം കാണുന്ന തരത്തില്‍ വസ്ത്രം ധരിച്ച അമ്മയേയും മക്കളേയും യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. തെക്കന്‍ ഫ്രാന്‍സിലെ ആല്‍പ്സിലുള്ള പ്രശസ്തമായ ഒരു റിസോര്‍ട്ടിലാണ് സംഭവം നടന്നത്.…
Read More » - 19 July
“എനിക്ക് കുറ്റബോധമില്ല”, ഖാണ്ടീല് ബലോചിനെ വധിച്ച സഹോദരന്റെ തുറന്നുപറച്ചില്‍
യാഥാസ്ഥിതികരായ പാകിസ്ഥാനി സമൂഹത്തെ തന്റെ തുറന്ന സമീപനത്തിലൂടെ തുടര്‍ച്ചയായി പ്രകോപിതരാക്കി വിവാദനായികയായി മാറിയ പാക് സുന്ദരി ഖാണ്ടീല് ബലോചിന്റെ സഹോദരന് മൊഹമ്മദ് വസീം തന്റെ സഹോദരിയെ വധിച്ചതില്‍…
Read More » - 18 July
ദക്ഷിണചൈനാക്കടലില്‍ എല്ലാവിധ അന്താരാഷ്ട്ര മര്യാദകളും ലംഘിക്കുന്ന നടപടികളുമായി ചൈന
ദക്ഷിണചൈനാക്കടലിലെ ചൈനയുടെ അവകാശവാദങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ വിധി വന്നു ഒരാഴ്ചപോലും തികയുന്നതിനുമുമ്പേ നിയമങ്ങള്‍ കാറ്റില്‍പ്പറത്താനുള്ള നടപടികള്‍ക്കായി ചൈന ഒരുങ്ങുന്നു. ദക്ഷിണചൈനാക്കടലിന്റെ ഒരുഭാഗം തങ്ങളുടെ സൈനിക പരിശീലന…
Read More » - 18 July
പാകിസ്ഥാനി മാദ്ധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ ഡല്‍ഹി പോലീസ് ചോദ്യംചെയ്തു
ന്യൂഡല്‍ഹി: പാകിസ്ഥാനി മാദ്ധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി പോലീസ് ചോദ്യംചെയ്തതായി റിപ്പോര്‍ട്ട്. അതീവരഹസ്യമായാണ് ഡല്‍ഹി പോലീസ് മെഹറിനെ ചോദ്യം…
Read More » - 18 July
പോക്കിമോന്‍ കളിച്ച് ഗുഹയിലെത്തി, തിരിച്ചെത്തിച്ചത് ഫയര്‍ഫോഴ്സ്
വില്സ്റ്റെയര്: പോക്കിമോന്‍ ഗോ കളിച്ച് ആരാധകര്‍ക്ക് അക്കിടി പറ്റുന്നു .സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വൈല്സ്റ്റെയറിൽ പോക്കിമോന്‍ ഗോയില്‍ അത്ഭുതങ്ങള്‍ തേടിപ്പോയ ഒരു സംഘം കൗമാരക്കാർ ഗുഹയ്ക്കുള്ളിൽപ്പെട്ടു. ഗുഹയ്ക്കുള്ളില്‍…
Read More » - 18 July
സൗദിയില്‍ ടെക്നിക്കല്‍ ജോലി തേടിയെത്തുന്നവര്‍ക്ക് ഇനി ജോലി എളുപ്പമാകില്ല
റിയാദ് : ടെക്നീഷ്യന്മാരുടെ യോഗ്യത പരിശോധിക്കുന്നതിന് സൗദി ടെക്നിക്കല്‍ കൗണ്‍സില്‍ വരുന്നു. കൗണ്‍സില്‍ നിലവില്‍ വന്നാല്‍ ടെക്നിക്കല്‍ കൗണ്‍സില്‍ നിശ്ചയിക്കുന്ന യോഗ്യതക്കും മാനദണ്ഡങ്ങള്‍ക്കു അനുസൃതമായി മാത്രമേ സൗദിയില്‍…
Read More » - 17 July
അമേരിക്കയില്‍ വീണ്ടും വെടിവെപ്പ് ; മൂന്ന് മരണം
ലൂസിയാന ● അമേരിക്കയില്‍ പോലീസുകാര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് പോലീസുകാരടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു. എഴുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് ബാറ്റൺ റോഗിലാണ് സംഭവം. ഒറ്റയ്ക്കെത്തിയ അക്രമി…
Read More » - 17 July
ഭര്‍ത്താവ് പെണ്ണാണെന്നറിഞ്ഞത് മാസങ്ങള്‍ക്ക് ശേഷം… ഞെട്ടലില്‍ നിന്നും മുക്തയാകാതെ ഭാര്യ
ജക്കാര്‍ത്ത: വിവാഹത്തിന് മാസങ്ങള്‍ക്ക് ശേഷം തന്റെ ഭര്‍ത്താവ് പെണ്ണാണെന്നറിഞ്ഞാല്‍ ഒരു യുവതിയുടെ അവസ്ഥ എന്തായിരിക്കും? സംശയം വേണ്ട ഞെട്ടല്‍ തന്നെയായാരിക്കും അവരുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രതികരണം.…
Read More » - 16 July
തലവെട്ടി മാറ്റിയ മൃതദേഹങ്ങളില്‍ നിന്ന് ചോരകുടിക്കുന്ന സുന്ദരിയായ ക്രിമിനല്‍
മെക്സിക്കോസിറ്റി : തലവെട്ടി മാറ്റിയ മൃതദേഹങ്ങളില്‍ നിന്ന് ചോരകുടിക്കുന്ന സുന്ദരിയായ ക്രിമിനല്‍. മെക്സിക്കോയിലെ കുപ്രസിദ്ധ മാഫിയാഗ്രൂപ്പിലെ അംഗമായിരുന്ന ജ്വാന എന്ന ഇരുപത്തെട്ടുകാരിയാണ് കേട്ടാലറയ്ക്കുന്ന ക്രൂതകള്‍ ചെയ്ത് പൊലീസിനു…
Read More » - 16 July
ഖാണ്ടീല് ബലോചിന്റെ ദുരഭിമാനക്കൊലയ്ക്ക് സഹോദരനെ പ്രേരിപ്പിച്ചത് “ബാന്‍” എന്ന പ്രകോപനപരമായ വീഡിയോ
ഇസ്ലാമാബാദ്: കടുത്ത യാഥാസ്ഥിതികരായ പാക് സമൂഹത്തെ വെല്ലുവിളിച്ചു കൊണ്ട് പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കുകയും, സോഷ്യല്‍ മീഡിയയിലും മറ്റും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും മുള്താനില് സ്വന്തം സഹോദരനാല്‍ കൊലചെയ്യപ്പെട്ട…
Read More » - 16 July
അനേകം നിരപരാധികളുടെ മരണത്തിന് വഴിതെളിച്ചതിനു ശേഷം തുര്‍ക്കിയിലെ പട്ടാള അട്ടിമറി പരാജയപ്പെട്ടു…
അങ്കാറ: വിശ്വസ്തരായ സൈനികഘടകങ്ങളുടേയും, പോലീസ് സേനയുടേയും സഹായത്തോടെ ഇന്നലെ രാത്രിമുതല്‍ ആരംഭിച്ച പട്ടാള അട്ടിമറിശ്രമം പരാജയപ്പെടുത്തിയതായി ടര്‍ക്കിഷ് പ്രസിഡന്റ് റെസിപ് തയ്യിപ് എര്ദൊഗാന് അറിയിച്ചു. നിരവധി ആളുകളുടെ…
Read More » - 16 July
വിവാദ മോഡല്‍ ഖന്‍ഡീല്‍ ബലോച്ചിനെ സഹോദരന് വെടിവച്ചുകൊന്നു
മുള്‍ട്ടാന്‍● വിവാദ പാക് മോഡല്‍ ഖന്‍ഡീല്‍ ബലോച്ചി (26) നെ സഹോദരന് വെടിവച്ചുകൊന്നു. ദുരഭിമാനക്കൊലയാണെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫേസ്ബുക്കില്‍ നഗ്ന വീഡിയോകളും ഫോട്ടോകളും പോസ്റ്റ്…
Read More » - 16 July
തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിനുപിന്നില്‍ യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുരോഹിതന്?
ലോസ്ആഞ്ചല്‍സ് : തുര്‍ക്കിയിലെ പട്ടാള അട്ടിമറിശ്രമത്തിനുപിന്നില്‍ ആരെന്നത് വ്യക്തമല്ലെങ്കിലും ജനങ്ങളും ഭരണകൂടവും യു.എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുരോഹിതനായ ഫെത്തുല്ല ഗുലെനിലേക്ക് വിരല്‍ചൂണ്ടുന്നു. ‘സമാന്തരമായ സംവിധാന’ത്തിന്റെ പ്രവര്‍ത്തനമാണ് അട്ടിമറി…
Read More » - 16 July
തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമം പരാജയം : പട്ടാളത്തിനെതിരെ ജനരോഷം ആളിക്കത്തുന്നു
അങ്കാറ : തുര്‍ക്കിയില്‍ അധികാരം പിടിച്ചെടുക്കാന്‍ പട്ടാളത്തിലെ ഒരു വിഭാഗം നടത്തിയ നീക്കം പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ ഇസ്താംബൂളില്‍നിന്നു സൈന്യത്തിന് നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നാണ് പുതിയ വിവരം.…
Read More » - 16 July
നീസ് ആക്രമണം: അക്രമി വന്നത് ബൈക്കില്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത
പാരീസ്: ഫ്രാന്‍സില്‍ കൂട്ടക്കുരുതി നടത്തിയ അക്രമിയുടെ മുന്‍ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ട്രക്ക് ഡ്രൈവര്‍ ടൂണീഷ്യന്‍ വംശജന് മുഹമ്മദ് ലഹാവയി ബിലോലിന്റെ ആദ്യ ഭാര്യയെയാണ് പോലീസ് ചോദ്യം…
Read More » - 16 July
ഒരു കാമുകന് വേണ്ടി രണ്ട് സ്ത്രീകള്‍ തമ്മിലടിച്ചു; വീഡിയോ വൈറല്‍
ബീജിംഗ്: ഒരു കാമുകന് വേണ്ടി തെരുവില്‍ രണ്ട് സ്ത്രീകള്‍ തമ്മിലടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചൈനയിലാണ് സംഭവം നടന്നിരിക്കുന്നത്. മുട്ടുകുത്തി നില്ക്കുന്ന യുവാവിനെ…
Read More » - 16 July
തുര്‍ക്കിയില്‍ പട്ടാള അട്ടിമറി
അങ്കാറ ● തുര്‍ക്കിയില്‍ ഭരണം പിടിച്ചെടുത്തതായി പട്ടാളത്തിന്റെ അവകാശവാദം. ജനാധിപത്യവും മനുഷ്യാവകാശവും നിലനിര്‍ത്താന്‍ സൈന്യം ഭരണം ഏറ്റെടുക്കുന്നുവെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ പുലര്‍ച്ചെ രണ്ട്…
Read More » - 15 July
ഫെയ്സ്ബുക്ക് സഹായിച്ചു ; ഭീകരാക്രമണത്തിനിടെ നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിച്ചു
നൈസ് : ഭീകരാക്രമണത്തിനിടെ നഷ്ടപ്പെട്ട കുഞ്ഞിനെ ഫെയ്സ്ബുക്കിന്റെ സഹായത്തോടെ മാതാപിതാക്കള്‍ക്ക് തിരികെ ലഭിച്ചു. ഫ്രാന്‍സിലെ നൈസ് നഗരത്തില്‍ വെടിക്കെട്ട് ആസ്വദിച്ച് നില്ക്കുന്നവരിലേക്ക് ട്രക്ക് ഓടിച്ച് കയറ്റി 84പേരെ…
Read More »