നമ്മുടെ ഭൂമിയുടെ ദക്ഷിണധ്രുവവും, തെക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്നതുമായ വെളുത്ത ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. യൂറോപ്പ്,ഓസ്ട്രേലിയ എന്നിവയെക്കാളും വലിപ്പമുള്ള അന്റാർട്ടിക്കയിൽ 98% മഞ്ഞു മൂടിക്കിടക്കുന്നു. അതോടൊപ്പം തന്നെ 1.6 കി.മീ ശരാശരി കനം വരുന്ന മഞ്ഞാണ് അന്റാർട്ടിക്കയെ ആവരണം ചെയ്തിരിക്കുന്നത്.
സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. മഞ്ഞിൽ ജീവിക്കാൻ തക്ക അനുകൂലനങ്ങളുള്ള ജീവജാലങ്ങൾ മാത്രമേ ഇവിടെ ജീവിക്കുന്നു എങ്കിലും ഗവേഷണാവശ്യങ്ങൾക്കായി മഞ്ഞുകാലത്ത് ആയിരത്തോളം ആളുകളും വേനൽക്കാലത്ത് അയ്യായിരത്തോളം ആളുകളും അന്റാർട്ടിക്കയിൽ താമസിക്കുന്നു.
ഇനി അന്‍റാര്‍ട്ടിക്കയെക്കുറിച്ച് നാമറിയാത്ത പത്തു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം ;
Post Your Comments