
മോസ്കോ: കിഴക്കന്‍ റഷ്യയില്‍ ശക്തമായ ഭൂചലനം. റഷ്യയിലെ കംചത്ക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. റഷ്യൻ കാലാവസ്ഥാപഠന കേന്ദ്രമാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.സുനാമി മുന്നറിയിപ്പില്ല. യുഎസ് ജിയോളജിക്കല്‍ സര്‍വേ ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
Post Your Comments