International
- Aug- 2017 -29 August
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒഴുകിയെത്തുന്നത് ചീങ്കണ്ണികളും പാമ്പുകളും : മലയാളികള്‍ ഭീതിയില്‍
ഹൂസ്റ്റണ്‍ : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താമസസ്ഥലത്തേയ്ക്ക് ഒഴുകിയെത്തുന്നത് ചീങ്കണ്ണികളും പാമ്പുകളും. ഇതേ തുടര്‍ന്ന് മലയാളി കുടുംബങ്ങള്‍ ഭീതിയിലായി. ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലുമാണ്…
Read More » - 29 August
‘മരണത്തിന്റെ നഴ്സ്’ മരുന്നു കുത്തിവച്ച് ചെയ്തത് 90 കൊലകൾ
ബർലിൻ: ‘മരണത്തിന്റെ നഴ്സ്’ മരുന്നു കുത്തിവച്ച് ചെയ്തത് 90 കൊലകൾ. രണ്ടു വർഷം മുൻപ് രണ്ടു രോഗികളെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായ പുരുഷ നഴ്സ് കുറഞ്ഞതു 90…
Read More » - 29 August
വനിതാ റിപ്പോര്‍ട്ടറെ ഭ്രാന്താശുപത്രിയില്‍ പൂട്ടിയിട്ടു : സത്യമറിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി
ന്യൂയോര്‍ക്ക് : അസുഖമൊന്നും ഇല്ലാതെ വനിതാ റിപ്പോര്‍ട്ടറെ ഭ്രാന്താശുപത്രിയില്‍ പൂട്ടിയിട്ടു. എന്തിനാണെന്നറിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ പോലും ഞെട്ടിപ്പോയി എന്നതാണ് വാസ്തവം. ഭ്രാന്താശുപത്രിയ്ക്ക് ഉള്ളില്‍ രോഗികള്‍ നേരിടുന്ന പീഡനങ്ങള്‍…
Read More » - 29 August
അതിര്‍ത്തിയില്‍ വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം
ടോക്കിയോ: ജപ്പാന് അതിര്‍ത്തിക്ക് മുകളിലൂടെ വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. വടക്കന്‍ നഗരമായ ഹൊക്കൈടക്ക് മുകളിലൂടെ പറന്ന മിസൈല്‍ കടലില്‍ പതിച്ചുവെന്ന് ജപ്പാന്റെ ഔദ്യോഗിക ചാനല്‍ റിപ്പോര്‍ട്ട്…
Read More » - 29 August
കടലില്‍ നിന്ന് നിഗൂഢ മൂടല്‍ മഞ്ഞ് : ശ്വാസതടസ്സം നേരിട്ട നിരവധി പേര് വിവിധ ആശുപത്രികളില്‍ : കടല്‍ത്തീരം ഒഴിപ്പിച്ചു
ലണ്ടന്‍ : കടലില്‍ നിന്ന് പ്രത്യേകതരത്തിലുള്ള മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കടല്‍തീരത്ത് ഉണ്ടായിരുന്ന നിരവധി പേര്‍ക്ക് ശ്വാസതടസ്സം നേരിട്ടു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുകെയില്‍ കടല്‍ത്തീരത്ത്…
Read More » - 28 August
അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ; കൊച്ചിയുടെ ലോഗോ പുറത്തിറക്കി
കൊച്ചി: ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന് വേദിയാകുന്ന കൊച്ചിയുടെ ലോഗോ പുറത്തിറക്കി. ചീനവലയുടെ പശ്ചാത്തലത്തിലുള്ള ഫുട്ബോൾ ലോഗോ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ്…
Read More » - 28 August
അവള് വളരാതിരിക്കട്ടെ: രണ്ടാമത്തെ കുഞ്ഞിന് മാര്‍ക്ക് സക്കര്‍ബര്‍ഗ് കിടിലം പേരിട്ടു
ന്യൂയോര്‍ക്ക്: തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കടന്നുവന്നതിന്റെ സന്തോഷത്തിലാണ് ഫേസ്ബുക്ക് മുതലാളി മാര്‍ക്ക് സക്കര്‍ബര്‍ഗ്. രണ്ടാമത്തെ കുഞ്ഞിന് കിടിലം പേരും നല്കി. പെണ്‍കുഞ്ഞാണ് ജനിച്ചത്. ആദ്യ കുട്ടിയും…
Read More » - 28 August
പ്രവാസികൾക്കൊരു സന്തോഷ വാർത്ത ; കുറഞ്ഞനിരക്കിലുള്ള ടിക്കറ്റ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്
ദുബായ് ; പ്രവാസികൾക്കൊരു സന്തോഷ വാർത്ത വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കുറഞ്ഞനിരക്കിലുള്ള ടിക്കറ്റ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഒാഗസ്റ്റ് 26നും 31നും ഇടയിൽ…
Read More » - 28 August
കാറുകൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
ടൊറന്റോ ; കാറുകൾ കൂട്ടിയിടിച്ച് മലയാളിക്ക് ദാരുണാന്ത്യം. കാനഡയിലെ ടൊറന്റോയിലെ ടോബർമോറിയിൽ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി ജിം തോമസ് ജോണി (30) ഉൾപ്പടെ മൂന്ന്…
Read More » - 28 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് സിംഗ് റാം റഹീമിന് 10 വര്‍ഷം തടവ് ഇന്ന് വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരിക്കുന്നത്.…
Read More » - 28 August
വ്യാജ മത്സരപദ്ധതി ; മുന്നറിയിപ്പുമായി ഖത്തർ എയർവേയ്സ്
ദോഹ ; വ്യാജ മത്സരപദ്ധതി മുന്നറിയിപ്പുമായി ഖത്തർ എയർവേയ്സ്. സമൂഹ മാധ്യമങ്ങളിൽ വിമാന ടിക്കറ്റുകൾ സമ്മാനമായി ലഭിക്കുമെന്ന തരത്തിൽ നടക്കുന്ന വ്യാജ മത്സരപദ്ധതിയെക്കുറിച്ചു ജാഗ്രത പാലിക്കണമെന്നും ഈ…
Read More » - 28 August
തടവുകാർക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ പുതിയ സംവിധാനം ഒരുക്കി യുഎഇ
അബുദാബി ; അബുദാബി ; തടവുകാർക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ പുതിയ വീഡിയോ ചാറ്റ് സംവിധാനം ഒരുക്കി യുഎഇ. അബുദാബിയിലെ അൽ വത്ഭ ജയിലിലാണ് ഇപ്പോൾ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ…
Read More » - 28 August
മാർപാപ്പ ദക്ഷിണ ഏഷ്യൻ സന്ദർശനത്തിന്
വത്തിക്കാൻ: കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ ദക്ഷിണ ഏഷ്യൻ സന്ദർശനം വത്തിക്കാൻ സ്ഥിരീകരിച്ചു. ദക്ഷിണ ഏഷ്യൻ രാജ്യങ്ങളായ മ്യാൻമറിലും ബംഗ്ലാദേശിലുമാണ് സന്ദർശനം. മാർപാപ്പ ഇന്ത്യ സന്ദർശിക്കുന്ന…
Read More » - 28 August
പോണ് വീഡിയോകള്‍ കാണുന്നവര്‍ സൂക്ഷിക്കുക
ഇന്റര്‍നെറ്റില്‍ പോണ് വീഡിയോകള്‍ കാണുന്നവര്‍ സൂക്ഷിക്കുക. എട്ടിന്റെ പണി കിട്ടാന്‍ സാധ്യതയുണ്ട്. കാരണം നിങ്ങള്‍ ഹാക്കര്‍മാരുടെ നിരീക്ഷണത്തിലാണ്. അശ്ലീല വെബ്സൈറ്റുകള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നവരുടെ വെബ്ക്യാം ഹാക്ക് ചെയ്ത്…
Read More » - 28 August
ട്രംപ് ടവറിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ
മോസ്കോ: ട്രംപ് ടവർ സ്ഥാപിക്കാനായി നടത്തിയ ശ്രമങ്ങളെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ. മേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കമ്പനി റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ട്രംപ് ടവർ സ്ഥാപിക്കാനുള്ള നീക്കം…
Read More » - 28 August
അഗതി മന്ദിരത്തില്‍ അഗ്നിബാധ: നാലു പേര് മരിച്ചു
മോസ്കോ: അഗതി മന്ദിരത്തില്‍ ഉണ്ടായ അഗ്നിബാധയെ തുടര്‍ന്ന് നാലു പേര് മരിച്ചു. കിഴക്കന്‍ സൈബീരിയയിലെ അഗതി മന്ദിരത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ അഗതിമന്ദിരത്തിന് പുറത്തെത്തിച്ചു. തീപിടുത്തിന്റെ…
Read More » - 28 August
നൂറുക്കണക്കിനു തടവുകാര്‍ക്കു ഷെയ്ഖ് ഖലീഫ മാപ്പു നല്കി
ബാലിപെരുന്നാളിനോട് അനുബന്ധിച്ചു 803 തടവുകാര്‍ക്ക് മാപ്പുനല്കി യുഎഇ പ്രസിഡന്റ് ഷെയ്ഖ് സെയ്ദു അല്‍ നഹ്യാന്. നല്ല നടപ്പുകാരായ തടവുകാർക്കാണ് ഈ ആനുകുല്യം പ്രയോജനപ്പെടുക. ഇതിനു പുറമേ സാമ്പത്തികപരമായി…
Read More » - 28 August
ഹജ്ജ് സബ്സിഡിക്ക് മാറ്റം വരുന്നു
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ സബ്സിഡിയോടെയുള്ള ഹജ്ജ് യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. സര്‍ക്കാരിന്റെ സഹായത്തോടെയുള്ള ഹജ്ജ് യാത്ര ഒരു വ്യക്തിക്ക് ഒരിക്കല്‍ മാത്രമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി…
Read More » - 28 August
ഉപദേശകര്‍ കൂട്ടത്തോടെ ട്രംപിനെ കൈവിടുന്നു : കാരണങ്ങള്‍ ഇവയൊക്കെ
വാഷിങ്ടണ്‍ : യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൈബര്‍ സുരക്ഷാ സമിതിയില്‍ നിന്ന് ഏഴംഗങ്ങള്‍ രാജിവെച്ചു. 27 അംഗ സമിതിയില്‍ നിന്നാണ് കൂട്ടരാജി. സൈബര്‍ സുരക്ഷാ…
Read More » - 28 August
ഹാർവി ചുഴലിക്കൊപ്പം കനത്ത മഴയും മണ്ണിടിച്ചിലും: അഞ്ച് മരണം
ഹൂസ്റ്റൺ: ഹാർവി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയും മണ്ണിടിച്ചിലിലും. പ്രകൃതി ദുരന്തത്തെ തുടർന്ന് ഹൂസ്റ്റണിൽ ഇതുവരെ അഞ്ച് പേർ മരിച്ചു. വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. സുരക്ഷിതസ്ഥാനങ്ങളിലേക്കു പതിനായിരങ്ങളെ…
Read More » - 27 August
വ്യായാമത്തിനായി ഇനി ഗുളിക മതി
ലണ്ടന്‍: വ്യായാമം ചെയാൻ മിക്കവർക്കും മടിയാണ്. ഓടാനും ചാടാനും ജിമ്മിൽ പോകാനും ഇനി ബുദ്ധിമുട്ടേണ്ട. അതിനു പകരമായി ഒരു ഗുളിക കഴിച്ച് ചുമ്മാ ഇരുന്നാല്‍ മതി. ശരീരത്തിനു…
Read More » - 27 August
കടലില്‍ കളഞ്ഞുപോയ കല്യാണമോതിരം കിട്ടിയത് നാലുപതിറ്റാണ്ടിനു ശേഷം
വാഷിങ്ടണ്‍: കടലില്‍ കളഞ്ഞുപോയ കല്യാണമോതിരം കിട്ടിയത് നാലുപതിറ്റാണ്ടിനു ശേഷം. കൃത്യമായി പറഞ്ഞാല്‍ 47 വര്‍ഷത്തിനു ശേഷമാണ് കല്യാണമോതിരം തിരികെ കിട്ടിയത്. കല്യാണമോതിരം കിട്ടിയത് ഒരു അപരിചിതനായ വ്യക്തിക്കാണ്.…
Read More » - 27 August
ട്രംപിനെതിരെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ റാലി
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു എതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തം. ട്രംപിന്റെ തീവ്ര ദേശീയ വാദങ്ങളാണ് പ്രതിഷേധത്തിനു കാരണമാകുന്നത്. ട്രംപിനെതിരെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ…
Read More » - 27 August
തലവെട്ടും- നീലച്ചിത്ര താരം മിയാ ഖലീഫയ്ക്ക് ഐ.എസ് വധഭീഷണി
വാഷിംഗ്ടണ്‍•തന്നെ വധിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഭീഷണിപ്പെടുത്തിയതായി മുന്‍ അശ്ലീല നടി മിയ ഖലീഫ. തന്റെ തലവെട്ടുമെന്നാണ് ഐ.എസ് ഓണ്‍ലൈന്‍ സന്ദേശത്തില്‍ ഭീഷണിപ്പെടുത്തിയതെന്ന് 24 കാരിയായ നടി…
Read More » - 27 August
ട്രക്ക് അപകടം : രണ്ട് മലയാളികള്‍ അടക്കം എട്ട് ഇന്ത്യക്കാര്‍ മരിച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ റോഡപകടത്തില്‍ രണ്ട് മലയാളികളടക്കം എട്ട് ഇന്ത്യാക്കാര്‍ മരിച്ചു. മിനിബസ് രണ്ടു ട്രക്കുകളിലിടിച്ചാണ് അപകടം നടന്നത്. ട്രക്കിന്റെ ഡ്രൈവര്‍ കോട്ടയം സ്വദേശി സിറിയക് ജോസഫ്,…
Read More »