ബെയ്‌ജിങ്ങിൽ നിന്നും ചെങ്ടുവിലേക്ക് പറന്ന ഒയർന്ന സി.എ 4102 എന്ന വിമാനം നിമിഷങ്ങൾക്കകം തിരിച്ചിറക്കി. യാത്രക്കാരിക്ക് അടിയന്തരമായി വൈദ്യ ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് വിമാനം തിരിച്ചിറക്കിയത്.
ടേക്ക് ഓഫ് ചെയ്ത് 20 മിനിട്ടുകൾക്കകം യുവതി അബോധാവസ്ഥയിലാകുകയും ഇത് കണ്ട സഹയാത്രികർ ക്യാബിൻ അലേർട്ട് മുഴക്കുകയും ആയിരുന്നു. വിമാനത്തിന്റെ അകത്ത് ചിത്രീകരിച്ച വിഡിയോയിൽ മറ്റൊരു യാത്രികൻ പൾസ് പരിശോധിക്കുകയും തുടർന്ന് വീക്ക് ആയതിനെ തുടർന്ന് ഓക്സിജൻ മാസ്ക് ധരിപ്പിക്കുകയും ചെയ്യുന്നതായി വ്യക്തമാണ്. തുടർന്ന് [പെട്ടെന്ന് തന്നെ ബോധം തെളിയുകയും ചെയ്തു. പക്ഷെ പരിസര ബോധം ഇല്ലാതെ പിച്ചും പെയ്യും പറയുകയും തുടർന്ന് വീമാനം അടിയന്തരമായി നിലത്തിറക്കി.
Post Your Comments