International

വസ്ത്രത്തിന് പകരം നാണം മറയ്ക്കാന്‍ പെയിന്റ്‌, മഴ പെയ്തപ്പോള്‍ യുവതിക്ക് സംഭവിച്ചത്

വസ്ത്രത്തിന് പകരം ശരീരത്തില്‍ പെയിന്റ് അടിച്ച് വഴിയിലിറങ്ങി മോഡല്‍. വസ്ത്രം പോലെ തന്നെ തോന്നിക്കുന്നതായിരുന്നു പെയിന്റിംഗ്. എന്നാല്‍ തെരുവിലിറങ്ങിയ യുവതിയെ മഴ ചതിച്ചു. മഴയില്‍ പെട്ടുപോയ ബ്രയാന അന്തണി എന്ന മോഡലിന് പെയിന്റ് ഇളകി മാറാന്‍ തുടങ്ങി. എങ്കിലും ആധികം പെയിന്റ് ഇളകി പോയിട്ടുണ്ടായിരുന്നില്ല.

കണ്ടു കഴിഞ്ഞെന്നാല്‍ പെയിന്റ് ആണെന്ന് ആരും പറയുകയേ ഇല്ല. നന്നായി ശ്രദ്ധിച്ച് നോക്കിയാല്‍ മാത്രമാണ് വസ്ത്രമല്ല പെയിന്റ് ഉപയോഗിച്ചാണ് നാണം മറച്ചിരിക്കുന്നത് എന്ന് മനസിലാകുന്നത്. എന്നാല്‍ ഇവര്‍ സമീപിച്ച ഒരു സ്ത്രീ പെട്ടെന്നു തന്നെ പെയിന്റാണെന്ന് മനസിലാക്കി. മറ്റൊരാള്‍ മിനിറ്റുകള്‍ വൈകിയ ശേഷമാണ് വസ്ത്രമല്ല പെയിന്റാണ് എന്ന് മനസിലാക്കിയത്.

ഇതിന് ശേഷം മഴയില്‍ പെട്ട് പോയതാണ് ബ്രയാനയ്ക്ക് വിനയായത്. മഴ എത്തിയപ്പോള്‍ ക്യാമറമാന്‍ ചോദിക്കുന്നുണ്ട് ബ്രയാനയെ കൂടി കുടിയില്‍ കയറ്റുമോ എന്ന്. എന്നാല്‍ ചിലരൊക്കെ ഇതിന് സമ്മതിച്ചു ചിലരൊക്കെ കേട്ട ഭാവം പോലും നടിച്ചില്ല. പെയിന്റെ കുറച്ചൊക്കെ മഴയില്‍ പെട്ട് ഇളകിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button