International
- Jun- 2018 -28 June
മുന്‍ പ്രസിഡന്റിൽ നിന്നും നിന്ന് പിടികൂടിയത് 273 ദശലക്ഷം ഡോളറിന്റെ വസ്തുവകകള്‍
മുന്‍ മലേഷ്യൻ പ്രസിഡന്റിൽ നിന്നും നിന്നും പിടികൂടിയത് 273 ദശലക്ഷം ഡോളറിന്റെ വസ്തുവകകള്‍. മലേഷ്യന്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടില്‍ നിന്ന് കോടിക്കണക്കിനു ഡോളര്‍ നഷ്ടമായതിനെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ്…
Read More » - 28 June
കെന്നഡിക്ക് പകരക്കാരനെ കണ്ടെത്തുന്നതിനുള്ള ട്രംപിന്റെ ലിസ്റ്റിൽ ഇന്ത്യൻ വംശജനായ അമേരിക്കൻ നിയമജ്ഞനും
വാഷിംഗ്ടണ്‍•ഈ ബുധനാഴ്ച വിരമിക്കൽ പ്രഖ്യാപനം നടത്തിയ യു എസ് സുപ്രീം കോടതി ജഡ്ജി കെന്നഡിക്ക് പകരക്കാരനെ കണ്ടെത്താനുള്ള 25 അംഗ പട്ടികയിൽ ഇന്ത്യൻ വംശജനായ നാല്പത്തൊമ്പതുകാരൻ അമുൽ…
Read More » - 28 June
20 വർഷത്തിലേറെ ആയി സഹപ്രവർത്തകർക്ക് സാൻഡ്വിച്ചിൽ വിഷം ചേർത്ത് നൽകിയ ആൾ അറസ്റ്റിൽ
സഹപ്രവർത്തകനു കൊടുക്കാൻ തയ്യാറാക്കിയ സാന്ഡ്വിച്ചിൽ ഇയാൾ ഡഡവിഷം ചേർക്കുന്നത് സിസിടിവിയില്‍ പതിഞ്ഞതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിൽ ആകുന്നത് . ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് വലിയതോതിൽലുള്ള കാഡ്മിയത്തിന്റെയും…
Read More » - 28 June
ഒരു രാത്രി മൂന്ന് യുവതികള്‍, 300 സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍
ഒരു രാത്രിയില്‍ മൂന്ന് യുവതികള്‍ വീതം, അങ്ങനെ മുന്നൂറ് സ്ത്രീകളുമായി താന്‍ കിടക്ക പങ്കിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി റിയാലിറ്റി ഷോ മത്സരാര്‍ഥി. ലൗ ഐലന്റ് എന്ന റിയാലിറ്റി ഷോയിലെ…
Read More » - 28 June
മൈക്കിള്‍ ജാക്സന്റെ പിതാവ് അന്തരിച്ചു
ന്യുയോര്‍ക്ക്: പോപ് ഇതിഹാസമായിരുന്ന മൈക്കിള്‍ ജാക്സന്റെ പിതാവ് ജോ ജാക്സണ്(89) അന്തരിച്ചു. ബുധനാഴ്ച രാവിലെ ലാസ് വേഗാസിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി ജോ ജാക്സണ് പാന്‍ക്രിയാറ്റിക് കാന്‍സറിനു…
Read More » - 27 June
ആശുപത്രിയിൽ സ്ഫോടനം : ഒരാൾ മരിച്ചു
വാഷിംഗ്ടൺ : ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അമേരിക്കയിലെ ടെക്സസിലുള്ള കൊറിയെൽ മെമ്മോറിയൽ ആശുപത്രിക്കെട്ടിടത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തായിരുന്നു സ്ഫോടനം. 12 പേർക്ക് പരിക്കേറ്റു. സ്ഫോടന…
Read More » - 27 June
പാകിസ്ഥാനിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് രാജിവെച്ചു
ലാഹോര്‍: പാകിസ്ഥാനിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസര്‍ ഖാന് ജന്‍ജുവ രാജിവെച്ചു. ബുധനാഴ്ച അദ്ദേഹം സമർപ്പിച്ച രാജി പ്രധാനമന്ത്രി സ്വീകരിച്ചു. പാകിസ്ഥാൻ ആര്‍മിയില്‍ നിന്നും വിരമിച്ച ലെഫ്റ്റനന്റ്…
Read More » - 27 June
മകനെ രണ്ടാനമ്മയുമായി ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച് പിതാവ്; പിന്നീട് നടന്നത്
മകനെ രണ്ടാനമ്മയുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് പിതാവ്. 11 വയസുള്ള മകനെയാണ് രണ്ടാനമ്മയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചത്. മകന് സ്വവര്‍ഗാനുരാഗി ആകാതിരിക്കാനായിട്ടാണ് തങ്ങള്‍ ഇത്തരത്തില്‍ ഒരു നടപടിയെടുത്തതെന്നാണ്…
Read More » - 27 June
ഇന്ത്യയ്ക്ക് യു.എസിന്റെ അന്ത്യശാസനം : അനുസരിച്ചില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യു.എസ് ആഭ്യന്തര മന്ത്രാലയം
വാഷിങ്ടണ്‍ : ഇന്ത്യയ്ക്ക് യു.എസിന്റെ അന്ത്യശാസനം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് യു.എസിന്റെ മുന്നറിയിപ്പുള്ളത്. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ അവസാനിപ്പിക്കണമെന്ന് ഇന്ത്യയ്ക്ക് അമേരിക്കയുടെ കര്‍ശന നിര്‍ദേശമുള്ളത്. ഇതു…
Read More » - 27 June
നൂല്‍ബന്ധമില്ലാതെ ജയിലിനുള്ളില്‍ തടവുകാരുടെ അടി(വീഡിയോ)
വിവസ്ത്രരായി ജയിലിനുള്ളില്‍ കിടന്ന് തെരുവു നായ്കളെ പോലെ തടവുകാരുടെ അടി. സഹതടവുകാരായ രണ്ട് പുരുഷന്മാരാണ് അടി കൂടുന്നത്. നോര്ത്തമ്പര്ലണ്ട് ജയിലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ഇരുവരും മയക്കുമരുന്നിന്…
Read More » - 27 June
യു.എന്നിലെ യു.എസ് പ്രതിനിധി നിക്കി ഹാലി ഇന്ത്യയിലേയ്ക്ക്
വാഷിങ്ടണ്‍: യു.എസ് അംബാസഡര്‍ നിക്കി ഹാലി ഇന്ത്യ സന്ദര്‍ശിക്കുന്നു. രണ്ടു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായാണ് ഹാലി എത്തുന്നത്. ഇന്ത്യ യുഎസ് ബന്ധം ഉൗട്ടിയുറപ്പിക്കാന്‍ കൂടിയാണ് ഹാലിയുടെ സന്ദർശനം.…
Read More » - 27 June
അമ്മയ്ക്കൊപ്പം നടന്ന മകളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം : സി സി ടി വി ദൃശ്യങ്ങൾ
ലണ്ടന്‍: സമീപകാലത്തായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ മോപ്പെഡുകളിലെത്തുന്ന സംഘങ്ങള്‍ നടത്തുന്ന പിടിച്ച് പറി വാര്‍ത്തകളില്‍ വിവാദമായിരിക്കുകയാണ്. ഇത്തരക്കാര്‍ കാല്‍നടയാത്രക്കാരില്‍ നിന്നും ആഭരണങ്ങളും പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത്…
Read More » - 27 June
ആശുപത്രിയില്‍ സ്ഫോടനം
ടെക്സസ്•ടെക്സസിലെ ഗേറ്റ്സ് വില്ലയിലെ ഒരു ആശുപത്രിയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. വാകോയില്‍ നിന്നും 40 മൈല്‍…
Read More » - 27 June
ടീമിന്റെ പരാജയം താങ്ങാനാകാതെ ലോകകപ്പ് കമന്റേറ്റര്‍ ഹൃദയംപൊട്ടി മരിച്ചു
കെയ്റോ: ടീമിന്റെ പരാജയം താങ്ങാനാകാതെ ലോകകപ്പ് കമന്റേറ്റര്‍ക്ക് ദാരുണാന്ത്യം ലോകകപ്പില്‍ സൗദിക്കെതിരായ പരാജയം താങ്ങാനാവാതെ ഈജിപ്തിലെ നൈല്‍ സ്പോര്‍ട്സ് എന്ന ചാനലിലെ കമന്റേറ്റർ അബ്ദുള്‍ റഹീം മുഹമ്മദാണ്…
Read More » - 26 June
ബ്രെക്സിറ്റ് നിയമം ഇനി മുതല്‍ പ്രാബല്യത്തിലെന്ന് പ്രഖ്യാപനം
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങാനുള്ള ബ്രിട്ടന്റെ നടപടി ഇനി മുതല്‍ നിയമമായതായി പ്രക്യാപിച്ചു. സ്പീക്കറാണ് ഇതു സംബന്ധിച്ച പ്രക്യാപനം നടത്തിയത്. ഇതോടെ മുപ്പത് വര്‍ഷത്തിലധികം പഴക്കമുള്ള…
Read More » - 26 June
അമേരിക്കയിലേയ്ക്ക് യാത്രാവിലക്ക് : സുപ്രീംകോടതിയുടെ അംഗീകാരം
വാഷിംഗ്ടണ്‍: അമേരിക്കയിലേയ്ക്കുള്ള യാത്രാ വിലക്കിന് സുപ്രീം കോടതിയുടെ അംഗീകാരം. ആറ് മുസ്ളീം രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിലപ്പേര്പ്പെടുത്തിയ ട്രംപിന്റെ നടപടിക്കാണ് കോടതിയുടെ അംഗീകാരം ലഭിച്ചത്. യാത്രാ വിലക്ക് സംബന്ധിച്ച…
Read More » - 26 June
ഭൂമിയ്ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തി ചൈനീസ് ബഹിരാകാശ നിലയം : ബഹിരാകാശ നിലയം അപകടത്തിലാക്കുന്നത് ആരെന്ന് ഞെട്ടിക്കുന്ന കണ്ടെത്തല്‍
ന്യൂയോര്‍ക്ക് : ഭൂമിയ്ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തി ചൈനീസ് ബഹിരാകാശ നിലയം. ബഹിരാകാശ നിലയം അപകടത്തിലാക്കുന്നത് ആരെന്ന് കണ്ടെത്തിയപ്പോള്‍ അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ ഞെട്ടി. അസാധാരണമായൊരു കാഴ്ചയ്ക്കാണ് അടുത്തിടെ…
Read More » - 26 June
ദ്വീപില്‍ പൂര്‍ണ നഗ്നനായി 30 വര്‍ഷം ഒറ്റയ്ക്ക് : 82 കാരന്റെ ജീവിതം വിസ്മയിപ്പിക്കുന്നത്
ജപ്പാന്: മുപ്പത് വര്‍ഷം ദ്വീപില്‍ ഒറ്റയ്ക്ക് ജീവിച്ചു. അതും പൂര്‍ണ നഗ്നനായി. പറയുന്നത് സിനിമാക്കഥയല്ല ശരിക്കും സംഭവിച്ചതാണ്. നായകന് യുവാവുമല്ല, 82 കാരനാണ് ഈ യാഥാര്‍ത്ഥ സംഭവത്തിലെ…
Read More » - 26 June
സ്ത്രീകൾക്ക് ഇന്ത്യയിൽ സുരക്ഷയില്ലെന്ന് ലണ്ടൻ സർവേ ഫലം
ലണ്ടന്‍: ലോകത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതെന്ന് സർവേ റിപ്പോർട്ട്. സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ദര്‍ക്കിടയില്‍ റോയിറ്റേഴ്സ് ഫൗണ്ടേഷന് നടത്തിയ സര്‍വേ ഫലമാണ്…
Read More » - 26 June
പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും നിക്ഷേപം, പ്രതിരോധം,…
Read More » - 25 June
ഈ ഫോണുകളില്‍ വാട്സാപ്പ് സേവനം നിറുത്തുന്നു: ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ആശങ്കയില്‍ !
വാട്ട്സാപ്പ് സേവനം ഇത്തരം ഫോണുകളില്‍ നിന്നും നിറുത്തലാക്കുകയാണെന്ന തീരുമാനം അറിയിച്ച് കമ്പനി അധികൃതര്‍. വാര്‍ത്ത പുറത്ത് വന്നതോടെ വാട്സാപ്പ് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളാണ് വെട്ടിലായിരിക്കുന്നത്. 2020 ഫെബ്രുവരി…
Read More » - 25 June
മാതൃരാജ്യത്തേക്കോ മറ്റെങ്ങോട്ടേയ്ക്കോ പോകാന്‍ കഴിയാതെ വിമാനയാത്രക്കാരന് 105 ദിവസം എയര്‍പോര്‍ട്ടില്‍
ക്വാലാലംപൂര്‍ : മാതൃരാജ്യത്തേക്കോ മറ്റെങ്ങോട്ടേയ്ക്കോ പോകാന്‍ കഴിയാതെ വിമാനയാത്രക്കാരന് 105 ദിവസം എയര്‍പോര്‍ട്ടില്‍ . ഹസന് അല്‍ കോനാര്‍ ലിംപോ എന്ന സിറിയന്‍ പൗരനാണ് ഈ ദുരവസ്ഥ…
Read More » - 25 June
അഞ്ച് വയസുകാരനെ കൗമാരക്കാർ ക്രൂരപീഡനത്തിനിരയാക്കി
അഞ്ച് വയസുകാരനെ മൂന്ന് കൗമാരക്കാർ ചേർന്ന് ക്രൂര പീഡനത്തിനിരയാക്കി. പാകിസ്താനിലെ പെഷവാറിലാണ് സംഭവം.വീട്ടുമുറ്റത്ത് നിന്ന കുട്ടിയെ തട്ടികൊണ്ട് പോയി മൂന്നു പേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ…
Read More » - 25 June
പെട്രോളടിച്ചതിനുശേഷം പിസ്റ്റൾ ഗ്യാസോലിൻ എടുത്തുമാറ്റാൻ മറന്നു ; പിന്നീട് സംഭവിച്ചത് (വീഡിയോ )
യൂറോപ്പ് : പെട്രോളടിച്ചതിനുശേഷം പിസ്റ്റൾ ഗ്യാസോലിൻ എടുത്തുമാറ്റാൻ ഡ്രൈവർ മറന്നതുമൂലം പെട്രോൾ പമ്പിന് തീപിടിച്ചു. അടുത്തിടെ ഉക്രെയ്നിലെ ഗ്യാസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. പെട്രോൾ നിറച്ചതിനു ശേഷം…
Read More » - 25 June
മേയര്‍ സ്ഥാനാര്‍ഥിയുടെ കൊലപതകത്തിൽ നിരവധി പോലീസുകാർ അറസ്റ്റില്‍
മെക്സിക്കോ : മേയര്‍ സ്ഥാനാര്‍ഥിയുടെ കൊലപതകത്തിൽ നിരവധി പോലീസുകാർ അറസ്റ്റില്‍. പോലീസ് മേധാവിയെയും 27 കീഴ്ജീവനക്കാരെയുമാണ് ഫെഡറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മെക്സിക്കോയിലെ ഒകാമ്പോയിലെ മുഴുവന്‍ പോലീസ്…
Read More »