International
- Jul- 2024 -22 July
2024 യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്: മത്സരത്തില്‍ നിന്ന് പിന്മാറി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്
വാഷിങ്ടണ്‍ : 2024 യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും യു.എസ്. പ്രസിഡന്റുമായ ജോ ബൈഡന് പിന്മാറി. വാര്‍ത്താക്കുറിപ്പിലൂടെ ഞായറാഴ്ചയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.…
Read More » - 21 July
ബംഗ്ലാദേശ് പ്രക്ഷോഭം: വിവാദ ഉത്തരവ് റദ്ദാക്കി ബംഗ്ലാദേശ് സുപ്രീംകോടതി; സംവരണം ഇനി ഏഴ് ശതമാനം
ധാക്ക: നൂറോളം പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭത്തിന് കാരണമായ സംവരണ തീരുമാനത്തിൽ മാറ്റം വരുത്തി ബംഗ്ലാദേശ് സുപ്രീം കോടതി. 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള…
Read More » - 21 July
ടെല്‍അവീവില്‍ ആക്രമണം നടത്തുമെന്ന് ഹൂതികളുടെ പ്രഖ്യാപനം, തിരിച്ചടിച്ച് ഇസ്രയേല്‍
ജറുസലെം: ഇസ്രയേല്‍ വിമാനങ്ങള്‍ ഹൂതി നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖത്തില്‍ ആക്രണം നടത്തി. മൂന്നുപേര്‍ കൊല്ലപ്പെട്ടു. ടെല്‍അവീവില്‍ ആക്രമണം നടത്തുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം. അതേസമയം,ഇസ്രയേലി പൗരന്മാരുടെ…
Read More » - 20 July
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ല, ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യണം: യൂറോപ്യന്‍ രാജ്യങ്ങള്‍
സ്വിസര്‍ലന്‍ഡ്: ചൈനീസ് ഉത്പന്നങ്ങളോട് യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രിയം കുറയുന്നതായി തുറന്നു പറഞ്ഞ് സ്വിസ് പാര്‍ലമെന്റ് അംഗവും സ്വിസ്-ഇന്ത്യ പാര്‍ലമെന്ററി ഗ്രൂപ്പ് പ്രസിഡന്റുമായ നിക്ക് ഗഗ്ഗര്‍. ഗുണമേന്മ കുറഞ്ഞ…
Read More » - 20 July
മൈക്രോസോഫ്റ്റ് സാങ്കേതിക തകരാര്‍ പരിഹരിക്കാനായില്ല, ലോകം സ്തംഭിച്ചു: പലയിടത്തും പ്രശ്നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്
ടെക്സസ്: മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയറിന്റെ തകരാര്‍ മൂലം സംഭവിച്ച പ്രതിസന്ധിക്ക് ഇനിയും അയവ് വന്നിട്ടില്ലെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിസന്ധി ഉടലെടുത്ത്…
Read More » - 20 July
ബംഗ്ലാദേശ് കലാപം: മരണസംഖ്യ 105 ആയി: സൈന്യത്തെ വിന്യസിച്ച് സര്‍ക്കാര്‍
ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ജോലി സംവരണത്തിനെതിരായ പ്രക്ഷോഭത്തില്‍ മരണസംഖ്യ 105 ആയി. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിനൊപ്പം സൈന്യത്തെയും വിന്യസിച്ചു. 1971 ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ…
Read More » - 20 July
ബംഗ്ലാദേശിൽ കലാപം, അക്രമികൾ ജയിൽ തകർത്തു: ഇന്ത്യക്കാരെ തിരികെ എത്തിച്ചു തുടങ്ങി
ന്യൂഡൽഹി: ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നുണ്ടായ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 64ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം തുടരുകയാണ്. 1971 ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക്…
Read More » - 19 July
വിൻഡോസ് തകരാർ: ആഗോളതലത്തില്‍ സേവനങ്ങള്‍ തടസപ്പെട്ടു, പരിഹരിച്ചെന്ന് പ്രതികരണവുമായി മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റിന് സുരക്ഷയൊരുക്കുന്ന ക്രൗഡ് സ്ട്രൈക് നിശ്ചലമായി മണിക്കൂറുകള്‍ പിന്നിട്ടതോടെ ലോകമാകെയുള്ള വിവിധ കമ്പ നികള്‍, വിമാനസർവീസുകള്‍, ബാങ്ക്, സർക്കാർ ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്.തകരാറിനെക്കുറിച്ച് മൈക്രോസോഫ്റ്റ്…
Read More » - 19 July
ലോകത്തെ നിശ്ചലമാക്കി പണിമുടക്കി വിന്‍ഡോസ്
ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നു. കമ്പ്യൂട്ടറുകള്‍ തനിയെ റീസ്റ്റാര്‍ട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീന്‍ ഓഫ്…
Read More » - 18 July
പാകിസ്താനില്‍ മാവ് കിലോയ്ക്ക് 800 , എണ്ണയ്ക്ക് 900: ജനങ്ങള്‍ക്ക് ഇരുട്ടടിയായി സാധനങ്ങളുടെ വില കുതിയ്ക്കുന്നു
ഇസ്ലാമാബാദ് : പാകിസ്താനില്‍ പണപ്പെരുപ്പം വര്‍ധിച്ചതിന് പിന്നാലെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു .മാവ് കിലോയ്ക്ക് 800 പാകിസ്താന് രൂപയും എണ്ണ ലിറ്ററിന് 900 രൂപയുമാണ് .…
Read More » - 18 July
ട്രംപിനെ വധിക്കാന്‍ ഇറാന് ഗൂഢാലോചന നടത്തി: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന് ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇറാന്റെ ഭീഷണിയെക്കുറിച്ച് യു എസ് രഹസ്യാന്വേഷണ വിഭാഗത്തെ…
Read More » - 18 July
ബൈഡന് കോവിഡ് സ്ഥിരീകരിച്ചു: അമേരിക്കൻ പ്രസിഡന്റ് ഐസോലേഷനിൽ
വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് ബാധ. തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ജോ ബൈഡൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. കോവിഡ് ബാധിതനെങ്കിലും താൻ പൂർണ…
Read More » - 17 July
ഭാര്യയെ കൊലപ്പെടുത്തി തുടക്കം, സീരിയല്‍ കില്ലര്‍ കൊന്ന് തള്ളിയത് 42 സ്ത്രീകളെ: അടിമുടി ദുരൂഹത
നെയ്റോബി: കോളിന്‍സ് ജുമൈസി ഖലൂഷ രണ്ട് വര്‍ഷത്തിനിടെ കൊലപ്പെടുത്തിയത് സ്വന്തം ഭാര്യ ഉള്‍പ്പെടെ 42പേരെ. നെയ്റോബിയിലാണ് സംഭവം. കാണാതായ ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയുള്ള നെയ്റോബി പൊലീസിന്റെ അന്വേഷണം…
Read More » - 17 July
സ്ത്രീകളുടെ ശരീരഭാഗങ്ങൾ കൊത്തിനുറുക്കുന്നത് ഹരം: രണ്ടു വർഷത്തിനിടെ കൊലപ്പെടുത്തിയത് സ്വന്തം ഭാര്യയുൾപ്പെടെ 42 യുവതികളെ
കഴിഞ്ഞ ദിവസം കെനിയയിലെ നെയ്റോബിയിൽ പിടിയിലായ സീരിയൽ കില്ലറിനെ കുറിച്ച് പൊലീസ് പുറത്തുവിടുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. രണ്ടു വർഷത്തിനിടെ ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത് സ്വന്തം ഭാര്യ ഉൾപ്പെടെ…
Read More » - 16 July
അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ട്രംപിനെ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. ഡോണൾഡ് ട്രംപ് തന്നെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി. ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി.വാൻസ് ആണ് വൈസ്…
Read More » - 15 July
ജന്തു ശാസ്ത്രജ്ഞൻ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത് നാല്പതു നായകളെ: 249 വർഷം കഠിന തടവ്
സിഡ്നി: നാല്പതു നായകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ജന്തുശാസ്ത്രജ്ഞന് 249 വർഷത്തെ തടവ് വിധിച്ച് കോടതി. ബ്രിട്ടീഷ് സ്വദേശിയായ ആദം ബ്രിട്ടനെ ആസ്ട്രേലിയയിൽ ആണ്…
Read More » - 14 July
ട്രംപിനെ കൊല്ലാന്‍ ശ്രമിച്ചത് 20കാരന്,യുവാവിനെ തിരിച്ചറിഞ്ഞു: അക്രമിയെ വധിച്ച് സീക്രട്ട് സര്‍വീസ് സ്നൈപ്പര്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ച ഷൂട്ടറെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണ സംഘം. 20-കാരനായ തോമസ് മാത്യു ക്രൂക്ക്സ് ആണ് ട്രംപിനെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ്…
Read More » - 14 July
ട്രംപിന് വെടിയേറ്റ സംഭവത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രചാരണറാലിക്കിടെ വെടിയേറ്റ സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്റെ സുഹൃത്തിന് നേരെയുണ്ടായ വധശ്രമത്തിൽ വളരെയധികം ആശങ്കാകുലനാണെന്ന് മോദി സോഷ്യൽ…
Read More » - 14 July
ട്രംപിന് നേരെയുണ്ടായ വെടിവെപ്പിനെ അപലപിച്ച് ബൈഡൻ, സംസാരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് പ്രസ്താവന
വാഷിങ്ടൺ: തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കൻ മുൻ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോണാൾഡ് ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പിനെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയിൽ ഇത്തരം ആക്രമണങ്ങൾക്ക്…
Read More » - 14 July
ഡൊണൾഡ് ട്രംപിന് വെടിയേറ്റു: പെൻസിൽവാനിയയിലെ റാലിക്കിടെ അക്രമി വെടിയുതിർത്തു, ട്രംപിന് പരുക്ക്
ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിനുനേരെ വധശ്രമം. പെൻസിൽവേനിയയിലെ ബട്ട്ലറിൽ പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ അക്രമി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ട്രംപിന് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. ട്രംപിൻറെ വലത്തേ…
Read More » - 12 July
കോവിഡ് മൂലം ഇപ്പോഴും ആഴ്ചയിൽ 1700 പേർ വീതം മരിക്കുന്നു: ഞെട്ടിക്കുന്ന കണക്കുകളുമായി ലോകാരോഗ്യ സംഘടന
ജനീവ: ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് എന്ന നോവൽ മൂലമുണ്ടാകുന്ന രോഗമാണ് കോവിഡ്-19. ഫെബ്രുവരിയിൽ ലോകാരോഗ്യ സംഘടന (WHO) കൊറോണ വൈറസിന് “കോവിഡ്-19” എന്ന്…
Read More » - 12 July
നേപ്പാളില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് ബസുകള്‍ ഒലിച്ചുപോയി: 63 യാത്രക്കാരെ കാണാനില്ല
കാഠ്മണ്ഠു: നേപ്പാളില്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലിലും രണ്ടു ബസുകള്‍ 63 ആളുകള്‍ സഹിതം ഒലിച്ചു പോയതായി റിപ്പോര്‍ട്ട്.മ ദന്-ആശ്രിത് ഹൈവേയില്‍ പുലര്‍ച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്. ത്രിശൂലി നദിക്ക് സമീപമാണ്…
Read More » - 10 July
പുരുഷന്മാരിലെ ആത്മഹത്യ ശ്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം ‘സ്ത്രീകള്‍’, വിവാദ പരാമര്‍ശവുമായി ലോക നേതാവ്
സിയോള്‍: പുരുഷന്മാരിലെ ആത്മഹത്യ വര്‍ധിക്കുന്നതിന് സ്ത്രീകളെ പഴിച്ച ദക്ഷിണ കൊറിയന്‍ രാഷ്ട്രീയ നേതാവിനെതിരെ രൂക്ഷ വിമര്‍ശനം. സമൂഹത്തില്‍ സ്ത്രീകളുടെ പങ്കും അധികാരവും വര്‍ധിക്കുന്നതാണ് പുരുഷന്മാരുടെ ആത്മഹത്യാ വര്‍ധനവിന്…
Read More » - 10 July
ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളിലെ ആദ്യപത്തിൽ അഞ്ചും ഇന്ത്യൻ നഗരങ്ങൾ
ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബെംഗളുരു. പ്രമുഖ റിസർച്ച് സ്ഥാപനമായ സാവിൽസ് നടത്തിയ വാർഷിക സർവെയിൽ ആദ്യ പത്തിലുള്ളവയിൽ അഞ്ചും ഇന്ത്യൻ നഗരങ്ങളാണ്.…
Read More » - 9 July
പോണ് താരം ജെസി ജെയിന്റെയും കാമുകന്റെയും മരണത്തിന് പിന്നിലെ കാരണം പുറത്ത്
ലോസ് ആഞ്ജലസ്: പോണ് താരം ജെസി ജെയിന്റെയും കാമുകന്റെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഈ വര്‍ഷം ജനുവരി 24-നാണ് ജെസി ജെയിനെയും കാമുകന് ബ്രെറ്റ് ഹെയ്സന്മുള്ളറെയും ഒക്ലഹോമയിലെ…
Read More »