International
- Dec- 2018 -10 December
ഈ സ്ഥലത്തേയ്ക്ക് എത്തുന്നവര്‍ പിന്നെ തിരിച്ചു വരാറില്ല
മോസ്കോ : ഈ സ്ഥലത്തേയ്ക്ക് എത്തുന്നവര്‍ പിന്നെ തിരിച്ചു വരാറില്ല . ഭീതിയൊഴിയാത മരിച്ചവരുടെ നഗരം. റഷ്യയിലെ വടക്കന്‍ ഓസ്സെറ്റിയ എന്ന സ്ഥലത്ത് മനോഹരമായ ഒരു പുരാതന…
Read More » - 10 December
പായ് വഞ്ചി പ്രവര്‍ത്തന രഹിതമായി; ഗോള്ഡന്ഗ്ലോബ് മത്സരത്തിനിടെ വീണ്ടും അപകടം
സാന്റിയാഗോ: ഗോള്‍ഡന്‍ ഗ്ലോബ് രാജ്യാന്തര പായ് വഞ്ചി മത്സരത്തിനിടെ വീണ്ടും അപകടം.മലയാളി സമുദ്ര സഞ്ചാരി കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് സംഭവിച്ചതിന് സമാനമായ അപകടമാണ് ഉണ്ടായത്.ചിലെയ്ക്ക് സമീപം കേഹ്…
Read More » - 10 December
ഇന്ന് ലോകമനുഷ്യാവകാശ ദിനം
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. സാര്‍വ്വജനീനമായ മനുഷ്യാവകാശ പ്രഖാപനം1948 ഡിസംബര്‍ 10-നാണ് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. 1950 ഡിസംബര്‍ 4-ന് എല്ലാ അംഗരാജ്യങ്ങളെയും…
Read More » - 10 December
പ്രായം ആറ് മാസം… എന്നാല്‍ ചെയ്യാനിഷ്ടം ഐറിഷ് നൃത്തം
ഐറിഷ് നൃത്തം ചെയ്യുന്നത്തിനായി നല്ല കഴിവുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഏറെനാളത്തെ കഠിനമായ പരിശീലനങ്ങള്‍ക്ക് ശേഷമാണ് പലരും ഈ നൃത്ത വിദ്യ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഒത്തിരിയേറെ ലൈക്കുകളും…
Read More » - 10 December
മതാചാര്യനെതിരെ പീഡനാരോപണം
റിയോ ഡി ജനീറോ : ബ്രസീലിലെ അറിയപ്പെടുന്ന സ്വയം പ്രഖ്യാപിത മത ആചാര്യൻ ജൊവാവോ ടെക്സൈര ഡെ ഫാരിയക്ക് (76) എതിരെ ലൈംഗിക പീഡന ആരോപണങ്ങളുമായി ഒരു…
Read More » - 10 December
ആനകള്‍ക്ക് അപൂര്‍വം രോഗം; എട്ട് ആനകള്‍ ചരിഞ്ഞു
ദൊദോമ: ആനകള്‍ക്ക് അപൂര്‍വം രോഗം പടരുന്നതായി റിപ്പോര്‍ട്ട്. താന്‍സാനിയയില്‍ എട്ട് ആനകളാണ് ഇത്തരത്തില്‍ ചരിഞ്ഞതെന്നാണ് വിവരം. തലച്ചോറിലെ ധമനികള്‍ പൊട്ടുന്ന രോഗമാണ് ആനകള്‍ക്കെന്നാണ് വിവരം. ശനിയാഴ്ച ചരിഞ്ഞ…
Read More » - 10 December
നാല് അല്‍ഷബാബ് ഭീകരരെ വധിച്ചതായി അമേരിക്ക
മൊഗാദിഷു : സൊമാലിയയില്‍ നാല് അല്‍ഷബാബ് ഭീകരരെ അമേരിക്കന്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ആഫ്രിക്ക കമാന്‍ഡ് (ആഫ്രികോം) എന്ന സംയുക്ത സൈനിക സഖ്യമാണ് ഭീകരര്‍ക്കെതിരെ…
Read More » - 10 December
കലാപത്തില്‍ കൊല്ലപ്പെട്ട 19 ക്രൈസ്തവ പുരോഹിതരെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തി
അല്‍ജിയേഴ്സ്: കലാപത്തില്‍ കൊല്ലപ്പെട്ട 19 ക്രൈസ്തവ പുരോഹിതരെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തി. അല്‍ജീരിയയിലെ ആഭ്യന്തര കലാപത്തില്‍ വിശ്വാസത്തിനുവേണ്ടി ജീവന് വെടിഞ്ഞവരെന്ന നിലയില്‍ ജനുവരിയില്‍ ഇവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചിരുന്നു.…
Read More » - 10 December
മല്യ ഇന്ത്യയിലേക്ക്; വിധി ഇന്ന്
ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യംവിട്ട മദ്യവ്യവസായിയും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയുമായ വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമോ എന്ന കാര്യത്തില്‍ ഇന്ന് ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍…
Read More » - 10 December
ശബരിമല യുവതീപ്രവേശത്തിനെതിരായ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലണ്ടനില്‍ 15ന് സേവ് ശബരിമല മാര്‍ച്ച്
ലണ്ടന്‍: ശബരിമല യുവതീപ്രവേശത്തിനെതിരായ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലണ്ടനില്‍ 15ന് സേവ് ശബരിമല മാര്‍ച്ച് നടത്തും. ശബരിമല പ്രക്ഷോഭത്തിലെ ആവശ്യങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് മാര്‍ച്ചിന്റെ ലക്ഷ്യം.…
Read More » - 10 December
ജനങ്ങളെ ആശങ്കയിലാഴ്ത്തി തുടര്‍ച്ചയായി രണ്ട് ഭൂചലനങ്ങള്‍
വാഷിംഗ്ടണ്‍: ജനങ്ങളെ ആശങ്കയിലാഴ്ത്തി തുടര്‍ച്ചയായി രണ്ട് ഭൂചലനങ്ങള്‍. അമേരിക്കയിലെ തെക്കുകിഴക്കന്‍ അലാസ്കയിലാണ് തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായത്. രണ്ടാമതുണ്ടായ ഭൂചലനം…
Read More » - 9 December
പ്രവാസിപ്പണം; ഇന്ത്യക്ക് ഒന്നാം സ്ഥാനം
ഏറ്റവും കൂടുതൽ പ്രവാസിപണം ലോകത്ത് എത്തുന്ന രാജ്യമെന്ന സ്ഥാനം ഇന്ത്യയ്ക്ക്. വിദേശത്ത് ജോലിചെയ്യുന്നവർ അംഗീകൃത സംവിധാനങ്ങൾ വഴി പണമയക്കുന്ന കണക്ക് ലോകബാങ്ക് അടുത്തിടെയാണ് പുറത്ത് വിട്ടത്.
Read More » - 9 December
പാരീസിൽ മഞ്ഞ കുപ്പായക്കാർ വീണ്ടും തെരുവിൽ
പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ രാജിവക്കണമെന്ന ആവശ്യവുമായി മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം ശക്തമായി. ഇന്ധനവല വർധനക്കെതിലെ നവംബർ 17 ന് തുടങ്ങിയ പ്രക്ഷോഭമാണ് അവസാനം ഇമ്മാനുവൽ മക്രോൺ രാജിവക്കണമെന്ന ആവശ്യത്തിലേക്ക്…
Read More » - 9 December
വധ ശിക്ഷ നടപ്പാക്കുന്നത് വൈദ്യുതി കസേരയിലിരുത്തി ഷോക്കടിപ്പിച്ച്; പ്രതിഷേധം ശക്തം
വാഷിങ്ടണ്‍ : വൈദ്യുതി കസേരയിലിരുത്തി വധ ശിക്ഷനടപ്പാക്കുന്നതിൽ അമേരിക്കയില്‍ പ്രതിഷേധം ശക്തം. രാജ്യത്ത് ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇത്തരത്തില്‍ വിധി നടപ്പാക്കുന്നത്. ടെന്നസിയിലെ വന്‍ സുരക്ഷ…
Read More » - 9 December
തലച്ചോറ് കാര്‍ന്ന് തിന്നുന്ന അമീബ; 69കാരിയുടെ ജീവൻ നഷ്ടപ്പെട്ടതിങ്ങനെ
സിയാറ്റില്‍: തലച്ചോര്‍ കോശങ്ങളെ നശിപ്പിക്കുന്ന നയിഗ്ലേറിയ ഫൗലറി അമീബ ബാധ മൂലം അമേരിക്കയിലെ സിയാറ്റിലില്‍ 69കാരിക്ക് ദാരുണാന്ത്യം. നസ്യം ചെയ്തതുമൂലമാണ് യുവതിയുടെ ശരീരത്തില്‍ അമീബ കയറാന്‍ കാരണമായത്.…
Read More » - 9 December
പാക്കിസ്ഥാന് വെളളം കുടിക്കും; ഇന്ത്യ – ചെെന പുതിയ സെെനിക ധാരണ
ബെയിജിംഗ്: രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ വര്‍ദ്ധിപ്പിക്കാനും തീവ്രവാദത്തെ ഒരുമിച്ച് ചെറുക്കാനും ഇന്ത്യയും ചൈനയും സെെനിക പരിശീലന രംഗത്ത് കെെകോര്‍ക്കുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയും…
Read More » - 9 December
ഒമാനില്‍ കണ്ടെത്തിയത് 2,000 വര്‍ഷം പഴക്കമുള്ള കല്ലുകള്‍
ഒമാൻ: 2,000 വര്‍ഷം പഴക്കമുള്ള കല്ലുകള്‍ ഒമാനില്‍ കണ്ടെത്തി. പുരാതന കാലങ്ങളില്‍ കൊത്തു പണികളിലൂടെ വിവിധ തരത്തിലുള്ള രേഖകള്‍ കൊത്തിവെച്ച മൂന്ന് കല്ലുകളാണ് ഗവേഷകര്‍ റാസ് അല്‍…
Read More » - 9 December
മലയാളി വ്യവസായിയില്‍നിന്ന് 25 ലക്ഷത്തിലേറെ പണം തട്ടിയെടുത്ത് യുവാവും യുവതിയും മുങ്ങി.
ദുബായി: ദുബായില്‍ ദനാത് മൊബൈല്‍സ് എല്‍.എല്‍.സി. നടത്തുന്ന മലയാളി വ്യവസായിയില്‍ നിന്നും 25 ലക്ഷത്തിലേറെ രൂപ (1,29,815 ദിര്‍ഹം) തട്ടിയെടുത്ത് ജീവനക്കാരായ യുവാവും യുവതിയും മുങ്ങിയാതായി…
Read More » - 9 December
രോഗി ചുമച്ചപ്പോള്‍ പുറത്ത് വന്നത് കണ്ട് ഡോക്ടർമാർ ഞെട്ടി
കാലിഫോര്‍ണിയ: രോഗി ചുമച്ചപ്പോള്‍ പുറത്ത് വന്നത് ഹൃദയധമനികളുടെ രൂപത്തില്‍ രക്തക്കട്ടി. ഹൃദയാഘാതം മൂലം ആശുപത്രിയില്‍ വന്ന രോഗിയില്‍ ഡോക്ടര്‍മാര്‍ നടത്തിയ ചികിത്സ ഒടുവില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത…
Read More » - 9 December
സ്കൂളില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി സെക്സ്: 24 കാരിയായ അധ്യാപിക പിടിയില്‍
അലബാമ•ഹൈസ്കൂള്‍ സ്കൂള്‍ ക്യാംപസില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്പാനിഷ് അധ്യാപിക പിടിയില്‍. അലബാമയിലെ മോണ്ട്ഗോമെറിയിലുള്ള സിഡ്നി ലാനിയര്‍ സീനിയര്‍ ഹൈസ്കൂളിലെ മുന്‍ അധ്യാപികയായ നടാഷ…
Read More » - 9 December
15കാരന് നഗ്നചിത്രം അയച്ചു കൊടുത്തു; അധ്യാപിക അറസ്റ്റില്‍
പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിക്ക് തന്റെ നഗ്നചിത്രം അയച്ച് കൊടുത്ത 28കാരിയായ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ വിര്‍ജീനിയയിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ പിതാവ് നല്കിയ പരാതിയിലാണ് അധ്യാപികയും മുന്‍ മിസ് കെന്റൂക്കിയുമായ…
Read More » - 9 December
പണം കൊടുത്ത് കേസ് ഒതുക്കി; ട്രംപിനെതിരെ ആദ്യമായി ക്രിമിനല്‍ കുറ്റാരോപണം
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ആദ്യമായി ക്രിമിനല്‍ കുറ്റാരോപണം. ട്രംപുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് അവകാശവാദമുയര്ത്തിയരണ്ടു സ്ത്രീകളെ പണം കൊടുത്തു സ്വാധീനിച്ചു എന്നതാണ് ട്രംപിനെതിരെയുള്ള കുറ്റം.…
Read More » - 9 December
നിശാ ക്ലബ്ബിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറ് മരണം
റോം: നിശാ ക്ലബ്ബിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറ് മരണം. പരിക്കേറ്റവരിൽ 14 പേരുടെ നില ഗുരുതരമാണ്. ഇറ്റലിയിലെ അഡ്രിയാറ്റിക് തീരത്ത് അൻകോനയിൽ കൊറിനാൽഡോ നഗരത്തിലെ നിശാ ക്ലബിലാണു…
Read More » - 9 December
മിസ് വേള്‍ഡ് 2018 മത്സരത്തില്‍ നിന്നും മിസ് ഇന്ത്യ 2018 പുറത്ത്
ബീജിങ്ങ്: ചൈനയില്‍ വെക്ള്സ്ച് നടക്കുന്ന മിസ് വേള്‍ഡ് 2018 മത്സരത്തില്‍ നിന്നും അനുകൃതി വ്യാസ് പുറത്തതായി. അനുകൃതി വ്യാസ് മിസ് ഇന്ത്യ 2018 ആയിരുന്നു. ചൈനയിലെ സാന്യ…
Read More » - 9 December
ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യുഎസിനോട് ചെെനയുടെ മുന്നറിയിപ്പ്
ബെയ്ജിങ്: അറസ്റ്റിലായ വാവെയ് ടെക്നോളജീസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ മെങ് വാന്‍ഷുവിനെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് കാനഡക്ക് ചൈനയുടെ മുന്നറിയിപ്പ്. അറസ്റ്റിലായ വ്യക്തിയുടെ നിയമപരമായ അവകാശങ്ങള്‍…
Read More »