International
- Dec- 2018 -8 December
യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍
ചിക്കാഗോ : യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പുറത്ത്. ഹോട്ടലില്‍ മുറിയെടുത്ത യുവതിയുടെ കുളിമുറി ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ വഴി ലീക്കായിരിക്കുന്നത്. സംഭവത്തില്‍ പ്രമുഖ അമേരിക്കന്‍ കമ്പനിയ്ക്കെതിരെ യുവതി…
Read More » - 8 December
ചൊവ്വാഗ്രഹത്തില്‍ നിന്നുള്ള ശബ്ദം റെക്കോഡ് ചെയ്ത് ബഹിരാകാശ ഏജന്‍സിയായ നാസ
കാലിഫോര്‍ണിയ : പ്രപഞ്ച രഹസ്യങ്ങളുടെ ചെപ്പ് തുറക്കാുള്ള ശ്രമത്തില്‍ നാസ. ചൊവ്വാഗ്രഹത്തില്‍ നിന്നുള്ള ശബ്ദം ബഹിരാകാശ ഏജന്‍സിയായ നാസ പിടിച്ചെടുത്തു . ലാന്ററിന്റെ സോളാര്‍ പാനലിന് മുകളില്‍കൂടി…
Read More » - 8 December
പ്രിയങ്കയെ അപമാനിക്കുന്ന തരത്തില്‍ ലേഖനം : അമേരിക്കന്‍ വെബ്സൈറ്റ് മാപ്പ് പറഞ്ഞു
ന്യൂയോര്‍ക്ക് : പ്രിയങ്ക ചൊപ്രയെ അപമാനിക്കുന്ന തരത്തില്‍ ലേഖനം പ്രസിദ്ധീകരിച്ച വെബ്സൈറ്റ് മാപ്പ് പറഞ്ഞു. പ്രിയങ്ക – നിക് വിവാഹത്തിന് പിന്നാലെ പ്രിയങ്കയെ അപമാനിക്കുന്ന തരത്തില്‍ ലേഖനമെഴുതിയ…
Read More » - 8 December
ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടവര്‍ അടച്ചിട്ടു
പാരിസ്: ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടവര്‍ അടച്ചിട്ടു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനെ തുടര്‍ന്നാണ് സന്ദര്‍ശകരെ അനുവദിയ്ക്കാതെ ഗോപുരം ഇന്ന് അടച്ചിട്ടത്. പ്രതിഷേധക്കാരെ നേരിടാന്‍ പാരിസിലുടനീളം 8000ത്തോളം പൊലീസുകാരെയാണ്…
Read More » - 8 December
നിശാക്ലബിലുണ്ടായ തിക്കിലും തിരക്കിലും ആറ് പേര്‍ക്ക് ദാരുണമരണം
മിലാൻ : നിശാക്ലബിലുണ്ടായ യ തിക്കിലും തിരക്കിലും ആറ് പേര്‍ക്ക് ദാരുണമരണം. ഇറ്റലിയിലെ കൊറിനാള്‍ഡോയിൽ ശനിയാഴ്ച പുലര്‍ച്ചെ പ്രശസ്ത റാപ്പ് സംഗീതജ്ഞന് ഫെറ എബാസ്റ്റയുടെ സംഗീത വിരുന്നിനിടെയായിരുന്നു…
Read More » - 8 December
ബാങ്ക് കൊള്ളക്കിടെ വെടിവെപ്പ് : നിരവധി പേര് മരിച്ചു
ബ്രസീലിയ: ബാങ്ക് കൊള്ളക്കിടെയുണ്ടായ വെടിവെപ്പിൽ 12പേരെ പോലീസ് വധിച്ചു. വടക്കു കിഴക്കന്‍ ബ്രസീലിലെ ലെ സേറയില്‍ മിലാഗ്രസ് സിറ്റിയില്‍ വെള്ളിയാഴ്ച പുലര്ച്ചെയോടെരണ്ടു ബാങ്കുകള്‍ കൊള്ളയടിക്കാന്‍ ശ്രമം നടത്തുന്നതിനിടെയായിരുന്നു…
Read More » - 8 December
അമേരിക്കയെ പരസ്യമായി തള്ളിപറഞ്ഞ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : അമേരിക്കയെ പരസ്യമായി തള്ളി പറഞ്ഞ് പാകിസ്ഥാന് രംഗത്ത്. യു.എസ് പാകിസ്ഥാനെ ദൂരേയ്ക്ക് തള്ളി മാറ്റുകയാണെന്നും തന്റെ രാജ്യത്തെ വെറും കൂലിത്തോക്കാക്കി മാറ്റിയ അമേരിക്കയുമായി യാതൊരു…
Read More » - 8 December
ഒപെക് യോഗം അവസാനിച്ചതോടെ ഇന്ധന വിലയില്‍ വര്‍ധനവ്
വിയന്ന ; ഒപെക് യോഗം അവസാനിച്ചതോടെ ആഗോള വിപണിയില്‍ ഇന്ധന വില വര്‍ധിച്ചു. അതേസമയം, ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ ആഗോള എണ്ണ ഉത്പ്പാദനത്തില്‍ പ്രതിദിനം 12 ലക്ഷം…
Read More » - 8 December
മെസ്സി ഷര്‍ട്ടും വീടും നഷ്ടമാക്കി ആ കുരുന്ന് വേദനയോടെ നാടുവിട്ടു
ലയണല്‍ മെസ്സി ഒപ്പിട്ടു നല്കിയ ടീ ഷര്‍ട്ട് അണിഞ്ഞ് ലോകത്തിന്റെ ശ്രദ്ധ നേടിയ അഫ്ഗാന് കുരുന്ന് മുര്‍ത്താസ അഹമ്മദി നാടുവിട്ടു. താലിബാന് ഭീഷണിയെത്തുടര്‍ന്നാണ് മുര്‍ത്താസയും കുടുംബവും പ്രദേശവാസികള്‍ക്കൊപ്പം…
Read More » - 8 December
മുസ്ലിം ജനതയോടും പാകിസ്ഥാനോടുമുള്ള ബിജെപിയുടെ നിലപാടിനെ കുറിച്ച് ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : ഇന്ത്യ ഭരിയ്ക്കുന്ന ബിജെപിയുടെ സമീപനം മുസ്ലിം വിരുദ്ധവും പാക് വിരുദ്ധവുമാണെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമാ്രാന് ഖാന്. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു ശേഷം…
Read More » - 8 December
സോഫ്റ്റ് ബാങ്ക് തലപ്പത്തേക്ക് ഇനി ഫെയ്സ്ബുക്കിന്റെ ഇന്ത്യന്‍ മേധാവി
ജപ്പാന് ആസ്ഥാനമായ സോഫ്റ്റ് ബാങ്കിന്റെ അമരത്ത് ഫെയ്സ് ബുക്കിന്റെ ഇന്ത്യയിലെ മേധാവിയായിരുന്ന കിര്‍ത്തിക റെഡി.ടെക്നോളജി കമ്പനികളില്‍ മൂലധന നിക്ഷേപം നടത്തുന്ന 10,000 കോടി ഡോളറിന്റെ (ഏഴു ലക്ഷം…
Read More » - 8 December
ജനങ്ങളെ ആശങ്കയിലാക്കി ശക്തമായ ഭൂചലനം
പാരീസ്: ജനങ്ങളെ ആശങ്കയിലാക്കി ഫ്രഞ്ച് പ്രവിശ്യയായ ന്യൂകലെഡോണിയയില് വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മണിക്കൂറുകള്‍ മുന്‍പ് ഇവിടെ റിക്ടര്‍…
Read More » - 7 December
ചാവേര്‍ ആക്രമണത്തില്‍ 2 പേര് കൊല്ലപ്പെട്ടു
ടെഹ്റാന്: തെക്കുകിഴക്കന്‍ ഇറാനിലെ ചബഹാര്‍ നഗരത്തില്‍ ചാവേര്‍ സ്ഫോടനത്തില്‍ 2 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിസ്ഥാന്‍-ബലൂചിസ്ഥാന്‍ പ്രവശ്യയിലാണ് ചബഹാര്‍ . പാക്കിസ്ഥാന് ആസ്ഥാനമായി…
Read More » - 7 December
96 വര്‍ഷമായി ഒരേതൊഴില്‍; 107ാം വയസിലും ചുറുക്കോടെ ഈ മുത്തശ്ശന്
ന്യൂയോര്‍ക്ക്: 96 വര്‍ഷമായി ഒരേ തൊഴില്‍ ചെയ്തിട്ടും ജോലിയോടുള്ള ഇഷ്ട്ടത്തിന് ഒരു കുറവും വന്നിട്ടില്ല ആന്റണി മാന്‍സിനെല്ലി എന്ന 107 കാരനായ ഈ മുത്തശ്ശന്. ഇപ്പോഴും തന്റെ…
Read More » - 7 December
VIDEO: ലോകം ചുറ്റി ഭക്ഷണം കഴിക്കാന്‍ ഇതാ ഒരു റെസ്റ്റോറന്റ്
ഭക്ഷണം എല്ലാവര്ക്കും പ്രിയപ്പെട്ടത് തന്നെയാണ്.. വ്യത്യസ്തതയുള്ള വിഭവങ്ങള്‍ വളരെ വ്യത്യസ്ഥമായി കഴിക്കുന്നതും ഒരു രസം തന്നെയല്ലേ. കാഴ്ചകള്‍ കണ്ടുകൊണ്ട് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതിനായി ഒരു വിമാനത്തില്‍ കയറിയാലോ.…
Read More » - 7 December
തയ്യാറെടുപ്പോടെ മോഷണത്തിനെത്തി ; ഒടുവിൽ മോഷ്ടാവ് പോലീസ് പിടിയിലായി ,വീഡിയോ വൈറല്‍
വലിയ തയ്യാറെടുപ്പോടെ മോഷണത്തിനെത്തിയ യുവാവ് പോലീസിന്റെ പിടിയിലാകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജൂവലറിയിലാണ് യുവാവ് മോഷ്ടിക്കാൻ എത്തിയത്. തായ്ലാന്ഡില് നടന്ന ഈ മോഷണശ്രമം നടന്നത്. നഗരത്തിലെ…
Read More » - 7 December
രെഹ്ന ഫാത്തിമയുടെ അറസ്റ്റിൽ ബിബിസിയുടെ നുണപ്രചാരണം വിദേശ രാജ്യങ്ങളിലെത്തിയതോടെ പ്രവാസി ഹിന്ദു ഗ്രൂപ്പുകള്‍ പ്രക്ഷോഭം ഏറ്റെടുക്കുന്നു
ലണ്ടന്‍/ ന്യൂ യോർക്ക് : ശബരിമല പ്രക്ഷോഭം യുകെയിലും യു എസിലും ഉൾപ്പെടെ വിദേശ രാജ്യങ്ങളിലും സജീവമാകുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മലയാളികളായ അയ്യപ്പ ഭക്തന്മാരുടെ നേതൃത്വത്തിൽ…
Read More » - 7 December
ലൈംഗികാരോപണം; പുരോഹിതന് പിടിയില്‍
മനില: സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥികള്‍ ആയി എത്തുന്ന ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് അമേരിക്കന്‍ പുരോഹിതന് ഫിലിപ്പീന്‍സില്‍ പിടിയിലായി. എഴുപത്തിയേഴുകാരനായ കെന്നെത്ത് ബെര്‍നാര്‍ഡ് ഹെന്‍ഡ്രിക്സ്…
Read More » - 7 December
പാകിസ്ഥാനിലെ പ്രസ്സിലെ റെയ്ഡിൽ ഇന്ത്യയുടെ വ്യാജ വീസ സ്റ്റാമ്പുകളും മറ്റു രേഖകളും പിടിച്ചെടുത്തു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഒരു അച്ചടി പ്രസില്‍ നിന്ന് ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും വ്യാജ വീസ സ്റ്റാമ്പുകളും മറ്റു രേഖകളും പോലീസ് പിടിച്ചെടുത്തു. വീസ അനുമതിക്കൊപ്പം പതിപ്പിക്കുന്ന സ്റ്റാമ്പുകളാണ് പിടിച്ചെടുത്തത്.…
Read More » - 7 December
അപൂര്‍വ്വ രക്ത ഗ്രൂപ്പ്: അര്‍ബുദ ചികിത്സ പ്രതിസന്ധിയിലായി രണ്ടു വയസ്സുകാരി
ഫ്ളോറിഡ: ചികിത്സക്കായി മതിയായ രക്തം ലഭിക്കാതെ രണ്ടു വയസ്സുകാരിയുടെ അര്‍ബുദ ചികിത്സ പ്രതിസന്ധിയില്‍. ഫ്്ളോറിഡയില്‍ താമസിക്കുന്ന സൈനബ് മുഗള്‍ എന്ന പിഞ്ചു ബാലികയുടെ ചികിത്സയാണ് വേണ്ടത്ര രക്തം…
Read More » - 7 December
പ്രമുഖ ഗായകന് അന്തരിച്ചു
ടാലിന്‍: പ്രമുഖ ഗായകൻ പീറ്റ് ഷെല്ലി (63) അന്തരിച്ചു. ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് ബസ്കോക്സിന്റെ ഒന്നാം നമ്പർ ഗായകനായിരുന്നു പീറ്റ് ഷെല്ലി. മരണകാരണം വ്യക്തമല്ല . എന്നാൽ…
Read More » - 7 December
207 പേരുമായി വന്ന വിമാനം അപകടകരമായ രീതിയില്‍ നിലത്തിറക്കി: പൈലറ്റുമാര്‍ക്കെതിരെ നടപടി
ന്യൂഡല്‍ഹി: 207 പേരുമായി വന്ന എയര്‍ഇന്ത്യയുടെ ബോയിംഗ് വിമാനം ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപകടകരമായ രീതിയില്‍ നിലത്തിറക്കിയ സംഭവത്തില്‍ രണ്ട് പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തു. ഒക്ടോബര്‍ ഇരുപതിനായിരുന്നു…
Read More » - 6 December
ഖഷോഗി കൊലപാതകം: സൗദി കിരീടാവകാശിക്ക് പങ്കെന്ന് യുഎസ് സെനറ്റർമാർ
ഖഷോഗി കൊലപാതകത്തിൽ സൗദി രാജകുമാരൻ മുഹമ്മദി ബിൻ സൽമാനാണെന്ന കാര്യത്തിൽ ഉറച്ച് യുഎസ് സെനറ്റർമാർ. ജമാൽ വധത്തിന്റെ പേരി്ൽ സൽമാനെ തള്ളിപ്പറയില്ലെന്ന നിലപാടാണ് ട്രംപിന്റേത്.
Read More » - 6 December
മരണപ്പെട്ടയാളുടെ ഗർഭപാത്രം വച്ച് പിടിപ്പിച്ച് കുഞ്ഞിന് ജൻമം നൽകി; വിജയിച്ചത് 11ാം ശ്രമം
മസ്തിഷ്ക മരണം സംഭവിച്ചായളുടെഗർഭപാത്രം വച്ച് പിടിപ്പിച്ച് കുഞ്ഞെന്ന സ്വപ്നം യാഥാർഥ്യമാക്കിയത് 11 ാമത്തെ ശ്രമത്തിൽ. 10 തവണയും നിരാശയായിരുന്നു ഫലം. 11ാമത്തെ ശ്രമമാണ് സവോ പോളോയിൽ വിജയം…
Read More » - 6 December
ചെറുപ്പത്തില്‍ അമ്മയായി : മകള്‍ക്ക് അമ്മയെ തിരിച്ചറിയാന്‍ വേണ്ടിവന്നത് 69 വര്‍ഷത്തെ കാത്തിരിപ്പ്
ടാമ്പ : അറുപത്തൊമ്പത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒടുവില്‍ അമ്മയും മകളും പരസ്പരം കണ്ടുമുട്ടി. ഡിസംബര്‍ മൂന്നിന് വൈകുന്നേരം ടാമ്പയിലെ നഴ്സിംഗ് ഹോമാണ് അപൂര്‍വസംഗമത്തിന് വേദിയായത്. ജെനവിന്‍ പുരിന്‍ടണ്‍…
Read More »