Australia
- Apr- 2024 -15 April
നിങ്ങള്‍ക്ക് അവനൊരു ചെകുത്താനാവും, എനിക്ക് അവന് രോഗിയായ മകനാണ്, അവനൊരു കാമുകിയെ വേണമായിരുന്നു: ജോയലിന്റെ പിതാവ്
ജോയല്‍ കൗച്ചിന് പ്രതിക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പോലീസ് പറയുന്നു
Read More » - Jul- 2023 -12 July
ലൈംഗിക ബന്ധത്തിലൂടെ പകരും, ആന്റിബയോട്ടിക്കും ഫലപ്രദമല്ല: ഗുരുതര ബാക്ടീരിയ രോഗത്തിന്റെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
വിക്ടോറിയ: കുടലില്‍ ഉണ്ടാകുന്ന അണുബാധ മൂലമുണ്ടാകുന്ന ഗുരുതര രോഗമായ ഷിഗെല്ലോസിസ് ബാധയുടെ മുന്നറിയിപ്പ് നല്കി ഓസ്ട്രേലിയ. ഷിഗെല്ല ബാക്ടീരിയ പടര്‍ത്തുന്ന ഈ രോഗത്തിന് ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാൻ…
Read More » - 8 July
പ്രണയാഭ്യർത്ഥന നിരസിച്ച ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടുപോയി ജീവനോടെ ചുട്ടുകൊന്നു, മരണവെപ്രാളത്തിൽ യുവതി മണ്ണ് തിന്നു!
കാൻബെറ: ഓസ്ട്രേലിയയിൽ ഇന്ത്യക്കാരിയെ ജീവനോടെ തീകൊളുത്തി കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നഴ്സിംഗ് വിദ്യാർത്ഥിനി ജാസ്മിൻ കൗറിനെ (21) ആണ് ഇന്ത്യക്കാരനായ യുവാവ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട…
Read More » - 6 July
പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ കൈയും കാലും കെട്ടിയിട്ട് ജീവനോടെ കുഴിച്ചുമൂടി
കാൻബെറ: പ്രണയത്തിൽ നിന്ന് പിന്മാറിയതിന് ഓസ്ട്രേലിയയിൽ ഇന്ത്യക്കാരിയായ നഴ്സിംഗ് വിദ്യാർഥിനിയെ മുൻ കാമുകൻ ജീവനോടെ കുഴിച്ചുമൂടി. 21 വയസുകാരിയായ ജാസ്മിൻ കൗറിനെയാണ് ഇന്ത്യൻ വംശജനായ തരിക്ജ്യോത് സിംഗ്…
Read More » - May- 2023 -23 May
അസാമാന്യമായ ഊർജ്ജമുള്ള വ്യക്തി: ഇന്ത്യൻ പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. നരേന്ദ്ര മോദി അസാമാന്യമായ ഊർജ്ജമുള്ള വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയെ ‘ദി…
Read More » - 18 May
ശ്രീലങ്കൻ താരം ധനുഷ്ക ഗുണതിലകയ്ക്കെതിരായ 3 ലൈംഗികാതിക്രമക്കേസുകൾ റദ്ദാക്കി
സൗത്ത് വെയിൽസ്: ശ്രീലങ്കൻ ക്രിക്കറ്റർ ധനുഷ്ക ഗുണതിലകയ്ക്കെതിരായ നാല് ലൈംഗികാതിക്രമക്കേസുകളിൽ മൂന്നും റദ്ദാക്കി. കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ നടന്ന ടി-20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്ന ഗുണതിലക അവിടെ…
Read More » - Mar- 2023 -16 March
മയക്കുമരുന്ന് നൽകി ഒരു ഡസൻ ബലാത്സംഗങ്ങൾ, ലൈംഗികാതിക്രമങ്ങളുടെ വീഡിയോകൾ സൂക്ഷിച്ചു: ഇന്ത്യക്കാരൻ ഓസ്ട്രേലിയയിൽ പിടിയിൽ
സിഡ്നി: ഒരു ഡസനിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ലൈംഗികാതിക്രമങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സൂക്ഷിക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യക്കാരൻ പിടിയിൽ. ബാലേഷ് ധൻഖർ എന്നയാളാണ് 13 ബലാത്സംഗക്കേസുകളിൽ ഓസ്ട്രേലിയയിലെ…
Read More » - 3 March
സാമ്പത്തിക തട്ടിപ്പ്: മലയാളികൾ അടക്കം ഉള്ളവരെ പറ്റിച്ച മലയാളി ഓസ്ട്രേലിയയിൽ അറസ്റ്റിൽ
ഓസ്ട്രേലിയയിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളിയെ ജയിലിൽ അടച്ചു. തട്ടിപ്പ് കേസിൽ മലയാളി ജോസഫ് ബിജു കാവിൽപുരയിടത്തിൽ എന്നയാളെ ആണ് ഓസ്ട്രേലിയൻ കോടതി ജയിലിൽ അടച്ചത്.…
Read More » - Nov- 2022 -13 November
ടി20 ലോകകപ്പ്: ഫൈനലിൽ പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ടിന് കിരീടം
ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ടിന് കിരീടം. 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 5 വിക്കറ്റിനാണ് വിജയിച്ചത്. 52 റണ്‍സുമായി പുറത്താകാതെ നിന്ന ബെന്‍…
Read More » - Jul- 2022 -21 July
വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി: ഫോട്ടോഗ്രാഫറെ മുൻ ഭർത്താവ് വെടിവച്ചു കൊന്നു
ജോര്‍ജിയയിൽ നിന്നു യുഎസിലെത്തിയാണ് റഹീല്‍ അഹമ്മദ് സാനിയ ഖാനെ കൊലപ്പെടുത്തിയത്.
Read More » - 10 July
ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മാറ്റിവയ്ക്കേണ്ടെന്ന് പ്രക്ഷോഭകാരികൾ
കൊളംബോ: ഓസ്ട്രേലിയയുമായുള്ള ശ്രീലങ്കയുടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് പച്ചക്കൊടി കാട്ടി പ്രക്ഷോഭകാരികൾ. ആഭ്യന്തര കലാപം വീണ്ടും പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റിന്റെ വസതി ഉൾപ്പെടെ പ്രക്ഷോഭകർ കൈയടക്കുകയും ചെയ്ത അരക്ഷിതാവസ്ഥ…
Read More » - May- 2022 -15 May
ആൻഡ്രു സൈമണ്ട്സിന്റെ വിയോഗം : ഹൃദയം തകർന്ന് ലോകമെമ്പാടുമുള്ള ആരാധകർ
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സൈമണ്ട്സ് വാഹനാപകടത്തിൽ കൊല്ലപ്പെട്ട വിവരമറിഞ്ഞ് ഹൃദയം തകർന്ന് ആരാധകർ. 46 വയസുകാരനായിരുന്ന സൈമണ്ട്സ്, ക്വീൻസ്ലാൻഡിൽ വച്ചു നടന്ന കാറപകടത്തിലാണ് മരണമടഞ്ഞത്.…
Read More » - Apr- 2022 -29 April
ബിറ്റ്കോയിൻ: ഔദ്യോഗിക കറൻസിയായി പ്രഖ്യാപിച്ച് മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്
ബിറ്റ്കോയിനെ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൻ്റെ ഔദ്യോഗിക കറൻസിയായി പ്രഖ്യാപിച്ചു. ‘ബിറ്റ്കോയിൻ ഇനി മുതൽ രാജ്യത്തെ ഔദ്യോഗിക കറൻസി ആയിരിക്കും. ബിറ്റ്കോയിൻ ഉപയോഗം നിയമവിധേയമാക്കുന്നതിലൂടെ, നിക്ഷേപകരെ ആകർഷിക്കാൻ സാധിക്കുമെന്നാണ്…
Read More » - 28 April
സ്പേസ് എക്സ് ഉപഗ്രഹ ദൗത്യം; നാസയുടെ 4 ശാസ്ത്രജ്ഞർ ബഹിരാകാശത്ത് എത്തി
ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഉപഗ്രഹ ദൗത്യം വിജയിച്ചു. നാസയുടെ 4 ശാസ്ത്രജ്ഞരെ ബഹിരാകാശത്ത് എത്തിച്ചാണ് വിജയം കൈവരിച്ചത്. നാസയുടെ കെന്നഡി ഉപഗ്രഹ വിക്ഷേപണ നിലയത്തിൽ നിന്നാണ്…
Read More » - 28 April
ടിക്ടോക്കിന് എതിരാളിയാകാനൊരുങ്ങി യൂട്യൂബ് ഷോട്ട്സ്
ടിക്ടോക്കിന് എതിരാളിയായി യൂട്യൂബ് ഷോട്ട്സ്. ഒരു വര്‍ഷം മുമ്പുള്ളതിന്റെ നാലിരട്ടി കാഴ്ചകാരാണ് യൂട്യൂബ് ഷോര്‍ട്സിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പ്രതിദിനം ശരാശരി 3000 കോടിയിലധികം വ്യൂസ് ലഭിക്കുന്നുണ്ടെന്ന് ഗൂഗിള്‍…
Read More » - 27 April
ഫേസ്ബുക്ക്: ഫിസിക്കൽ റീട്ടെയിൽ ഷോറൂം അടുത്തമാസം തുറക്കും
ഫേസ്ബുക്ക് ഫിസിക്കല്‍ ഷോറൂം ഉടന്‍ ആരംഭിക്കും. കാലിഫോര്‍ണിയക്കടുത്ത് ബര്ലിംഗെയിമിലാണ് ഷോറൂം തുറക്കുന്നത്. മെയ് 9ന് തുറക്കും എന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ വി.ആര് ഹെഡ്സെറ്റുകള്‍ക്കും റേ ബാന്‍ ഗ്ലാസുകള്‍ക്കും…
Read More » - 27 April
എബോള: ജാഗ്രതാ മുന്നറിയിപ്പു നൽകി കോംഗോ ഭരണകൂടം
കോംഗോയില്‍ എബോള വൈറസ് വീണ്ടും സ്ഥിരീകരിച്ചു. എബോള ബാധമൂലം ഒരു രോഗി മരിച്ചതിന് പിന്നാലെയാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എബോള സ്ഥിരീകരിച്ചതായി പ്രഖ്യാപിച്ചത്. ബാന്‍ഡകയില്‍ നിന്നുള്ള…
Read More » - Dec- 2021 -5 December
ഭീതിപടർത്തി ഒമിക്രോൺ: സിഡ്നിയിൽ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചു, കനത്ത ജാഗ്രത
സിഡ്നി: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നിയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചു. ക്വീൻസ്ലൻഡിൽ ഒരാൾക്കും, ന്യൂസൗത്ത് വെയ്ൽസിൽ കുറഞ്ഞതു 15 പേർക്കെങ്കിലും…
Read More » - Nov- 2021 -23 November
കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി ഓസ്ട്രേലിയ: വാക്സിൻ സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശനം നൽകും
സിഡ്നി: കൊവിഡ് നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിൽ വരുത്താനൊരുങ്ങി ഓസ്ട്രേലിയ. വാക്സിനേഷൻ പൂർത്തിയാക്കിയ ഓസ്ട്രേലിയൻ വിസ ഉള്ളവർക്ക് യാത്രാവിലക്ക് നീക്കി. ഡിസംബർ 1 മുതൽ ഇളവുകൾ പ്രാബല്യത്തിൽ…
Read More » - 20 November
റോഡ് മുഴുവൻ ഞണ്ടുകൾ: ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിൽ ഞണ്ടുകളുടെ കൂട്ടം
കാൻബറ: എങ്ങോട്ടു തിരിഞ്ഞാലും ഞണ്ടുകൾ മാത്രം. കേൾക്കുമ്പോൾ അതിശയിക്കേണ്ട. സംഭവം സത്യം തന്നെയാണ്. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലാണ് ഇത്തരമൊരു അപൂർവ്വ കാഴ്ച്ച ഉണ്ടായിരിക്കുന്നത്. ദ്വീപ് മുഴുവൻ ഢണ്ടുകളെ…
Read More » - 20 November
ഇണചേരാനായി ചുവപ്പൻ ഞണ്ടുകൾ കൂട്ടത്തോടെ യാത്ര ആരംഭിച്ചു: ക്രിസ്മസ് ദ്വീപിൽ റോഡുകൾ അടച്ചു
കാൻബറ: ഇണചേരാനായി ചുവപ്പൻ ഞണ്ടുകൾ കൂട്ടത്തോടെ പ്രയാണം ആരംഭിച്ചതോടെ ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിൽ റോഡുകൾ അടച്ചു. കാട്ടില്‍നിന്ന് കടല്‍ത്തീരത്തേക്ക് ലക്ഷക്കണക്കിന് ഞണ്ടുകളാണ് കൂട്ടത്തോടെ യാത്ര തുടരുന്നത്. എല്ലാക്കൊല്ലവും,…
Read More » - 15 November
പാകിസ്ഥാന് ‘മാൻ ഓഫ് ദി ടൂർണമെന്റും ഇല്ല‘; മോശമായിപ്പോയെന്ന് അക്തർ
ദുബായ്: ട്വെന്റി 20 ലോകകപ്പിൽ കിരീട മോഹവുമായി എത്തിയ പാകിസ്ഥാന് ഒടുവിൽ നിരാശയുടെ മടക്കം. സെമി ഫൈനലിൽ അവസാന നിമിഷം വരെയും വിജയത്തിന്റെ ലഹരിയിൽ നിന്ന പാകിസ്ഥാന്…
Read More » - 15 November
ന്യൂസിലാൻഡിനെതിരെ 8 വിക്കറ്റ് വിജയം: കന്നി ലോക കിരീടം ചൂടി ഓസ്ട്രേലിയ
ദുബായ്: ന്യൂസിലാൻഡിനെ 8 വിക്കറ്റിന് തകർത്ത് കന്നി ടി20 ലോകകപ്പിൽ മുത്തമിട്ട് ഓസ്ട്രേലിയ. 53 റൺസെടുത്ത ഡേവിഡ് വാർണറും 77 റൺസുമായി പുറത്താകാതെ നിന്ന മിച്ചൽ മാർഷുമാണ്…
Read More » - 14 November
ട്വെന്റി 20 ലോകകപ്പ് ഫൈനൽ: ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു
ദുബായ്: ട്വെന്റി 20 ലോകകപ്പിന്റെ ചരിത്ര ഫൈനലിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്ടൻ ആരോൺ ഫിഞ്ച് ന്യൂസിലാൻഡിനെ ബാറ്റിംഗിന് ക്ഷണിച്ചു. ഓസ്ട്രേലിയൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല. എന്നാൽ പരിക്കേറ്റ…
Read More » - 12 November
മാത്യു വെയ്ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി: ഹസൻ അലിക്കും കുടുംബത്തിനുമെതിരെ അധിക്ഷേപം ചൊരിഞ്ഞ് പാക് ആരാധകർ
ദുബായ്: ഒരു ബൗളർ എന്ന നിലയിലും ഫീൽഡർ എന്ന നിലയിലും പാകിസ്ഥാൻ താരം ഹസൻ അലി മറക്കാൻ ആഗ്രഹിക്കുന്ന ദിവസമായിരുന്നിരിക്കണം ഓസ്ട്രേലിയക്കെതിരായ ട്വെന്റി 20 ലോകകപ്പ് സെമി…
Read More »
- 1
- 2