India
- Nov- 2021 -25 November
യുപിക്കു പിന്നാലെ വ്യവസായ ഭീമൻമാർ തമിഴ്നാട്ടിലേക്കും: ഒപ്പിട്ടത് 35208 കോടിയുടെ ധാരണാപത്രം
ചെന്നൈ: തമിഴ്നാട് സര്‍ക്കാരിന്റെ നിക്ഷേപക സംഗമങ്ങള്‍ക്കു വ്യവസായ ലോകത്തു മികച്ച പ്രതികരണം. കോയമ്പത്തൂരില്‍ നടന്ന സംഗമത്തില്‍ മുപ്പത്തയ്യായിരത്തി ഇരുന്നൂറ്റി എട്ടു കോടി രൂപയുടെ ധാരണപത്രങ്ങള്‍ ഒപ്പിട്ടു. ഇതില്‍…
Read More » - 25 November
കേരളത്തിലെ ബ്രാഹ്മിൺ വെജിറ്റേറിയൻ ഹോട്ടലുകളിൽ വർഗ്ഗീയമെനുവും ജാതി സ്വത്വവും: അരുൺ കുമാർ
തിരുവനന്തപുരം: കേരളത്തിലെ ബ്രാഹ്മിൺ വെജിറ്റേറിയൻ ഹോട്ടലുകളിൽ വർഗ്ഗീയമെനുവും ജാതി സ്വത്വവുമാണുള്ളതെന്ന് മാധ്യമപ്രവർത്തകൻ അരുൺ കുമാർ. തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന ഇടങ്ങൾ എന്ന് മാത്രമല്ല ജാതി വർഗ്ഗ സ്വത്വത്തിൻ്റെ ഉന്നതിയിൽ…
Read More » - 25 November
ലോകത്തിലെ സർവ്വ പരിഹാരവും ഡിവൈഎഫ്ഐ തന്നെ ചെയ്യണം, ഡിവൈഎഫ്ഐ ഇല്ലായിരുന്നെങ്കിലോ: ആർ ജെ സലിം
തിരുവനന്തപുരം: ഫുഡ് സ്ട്രീറ്റ് വിഷയത്തിൽ പ്രതികരണവുമായി ആർ ജെ സലിം രംഗത്ത്. ലോകത്തിലെ സർവ്വ പരിഹാരവും ഡിവൈഎഫ്ഐ തന്നെ ചെയ്യണമെന്ന് ആർ ജെ സലിം പറഞ്ഞു. ലോകത്തിലെ…
Read More » - 25 November
കയ്യൂക്ക് കൊണ്ട് ഭരിക്കാമെന്ന് കരുതണ്ട,എത്രയും വേഗം 370, 35എ വകുപ്പുകൾ പുനഃസ്ഥാപിക്കണം: മെഹബൂബ മുഫ്തി
ശ്രീനഗർ : ജമ്മു കശ്മീരിൽ എത്രയും വേഗം 370, 35എ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. കയ്യൂക്ക് കൊണ്ട് ഭരിക്കാമെന്ന് ആരും കരുതേണ്ടെന്നും മെഹബൂബ…
Read More » - 25 November
മേഘാലയയില്‍ കോണ്‍ഗ്രസിന് വൻതിരിച്ചടി : മുന്‍ മുഖ്യമന്ത്രി സാംഗ്മ ഉള്‍പ്പെടെ 12 എംഎല്‍എമാര്‍ പാർട്ടി വിട്ടു
ന്യൂഡല്‍ഹി: മുന്‍ മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുള്പ്പെടെ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും.ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 60…
Read More » - 25 November
ഭക്ഷണത്തിൽ ഇടപെടാനും, ഉത്തരേന്ത്യൻ മാതൃകയിൽ വിഭജിക്കാനും കേരളത്തെ ഡിവൈഎഫ്ഐ വിട്ടു കൊടുക്കില്ല: എ എ റഹീം
തിരുവനന്തപുരം: കേരളത്തിൻറെ ഭക്ഷണശീലങ്ങളിൽ ഇടപെടാനും ഉത്തരേന്ത്യൻ മാതൃകയിൽ കേരളത്തെ വിഭജിക്കാനും ഒരു സംഘപരിവാറിനും കേരളത്തെ വിട്ടുകൊടുക്കില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ…
Read More » - 25 November
ഡി എം കെ സർക്കാരിന് തിരിച്ചടി: വേദനിലയം സ്മാരകമാക്കിയ നടപടി റദ്ദാക്കി മദ്രാസ് ഹൈക്കോടതി
ചെന്നൈ: മുൻ അണ്ണാ ഡി എം കെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പോയസ്ഗാര്‍ഡനിലെ ‘വേദനിലയം’ വസതി സ്മാരകമാക്കിയ മുന്‍…
Read More » - 25 November
പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിലെ പൈപ്പിനുള്ളിൽ ലക്ഷങ്ങളുടെ കള്ളപ്പണം കണ്ടെത്തി
കർണാടക : പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ നടന്ന റെയ്ഡിൽ ലക്ഷങ്ങളുടെ കള്ളപ്പണം കണ്ടെത്തി. പൈപ്പിനുള്ളിൽ നിറച്ചുവെച്ച നിലയിലാണ് ലക്ഷങ്ങൾ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടകയിലെ കൽബുർഗി ജില്ലയിലാണ്…
Read More » - 25 November
എസ്.പി. അധികാരത്തിലെത്തിയാൽ കർഷകസമരത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം വീതം -അഖിലേഷ് യാദവ്
ലഖ്നൗ: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി അധികാരത്തിലെത്തിയാൽ കർഷക പ്രക്ഷോഭത്തിനിടെ മരിച്ച കർഷകർക്ക് 25 ലക്ഷം രൂപവീതം നൽകുമെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കർഷകരുടെ ജീവൻ വിലമതിക്കാനാവാത്തതാണെന്നും…
Read More » - 25 November
കേരളത്തിലെ കോവിഡ് കണക്കിൽ വൻ പൊരുത്തക്കേടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കോവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിൽ കേരളം വൻ വീഴ്ചയാണ് വരുത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മുൻകാലങ്ങളിൽ റിപ്പോർട്ടു ചെയ്യാതിരുന്നവ കഴിഞ്ഞ മാസങ്ങളിലെ കണക്കിൽ ഉൾപ്പെടുത്തുന്നത് അശാസ്ത്രീയവും,…
Read More » - 25 November
അധ്യാപകരെ കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ സൈന്യം വകവരുത്തി
ശ്രീനഗര്‍: ശ്രീനഗറില്‍ രണ്ട് അധ്യാപകരുടെ കൊലപാതകത്തില്‍ ഉള്‍പ്പടെ പങ്കാളികളായ തീവ്രവാദ സംഘടനയായ ടി.ആര്.ഫിന്റെ മുതിര്‍ന്ന കമ്മാന്‍ഡര്‍ ഉള്‍പ്പടെ മൂന്ന് ഭീകരവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.ശ്രീനഗറിലെ രാംഭാഗിലാണ് ഏറ്റുമുട്ടല്‍…
Read More » - 25 November
‘മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്ഐ, അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണ്’: പരിഹാസവുമായി ഹരീഷ് പേരടി
കൊച്ചി: ഹലാൽ ഭക്ഷണ സമ്പ്രദായത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റ് പരിപാടിയെ പരിഹസിച്ച് ഹരീഷ് പേരടി. ക്രിസ്ത്യൻ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്പി. എന്നാൽ…
Read More » - 25 November
അനുപമയുടെ അമ്മയും അച്ഛനും കടന്നുപോകുന്ന അവസ്ഥയും കൂടെ നിൽക്കുന്ന തള്ളമാർ ഓർക്കണം: അനിൽ നമ്പ്യാർ
തിരുവനന്തപുരം: ഒരു വർഷം നീണ്ട പോരാട്ടത്തിലൂടെ നേടിയ കൺമണിക്ക് എയ്ഡൻ എന്ന് പേരിട്ടിരിക്കുകയാണ് അനുപമയും അജിത്തും. വീടുമായി കുഞ്ഞിനെ ഇണക്കാനുള്ള കളി ചിരികളാണ് വീട്ടിൽ ഇപ്പോൾ നിറയുന്നത്.…
Read More » - 25 November
ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി: പിന്നിലാക്കിയത് മുകേഷ് അംബാനിയെ
ഡൽഹി: സമ്പത്തിന്റെ കാര്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ഉടമയായ മുകേഷ് അംബാനിയെ പിന്നിലാക്കി വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനി. ഇതോടെ ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ…
Read More » - 25 November
ഡിസംബറോടെ രാജ്യാന്തര വിമാന സർവീസുകൾ പൂർവ്വസ്ഥിതിയിലാകും: കേന്ദ്ര സർക്കാർ
ഡൽഹി: രാജ്യാന്തര വിമാന സർവീസുകൾ ഈ വർഷാവസാനത്തോടെ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യോമയാന മന്ത്രാലയ സെക്രട്ടറി രാജീവ് ബൻസാൽ. രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍…
Read More » - 25 November
എന്ത് കഴിക്കണമെന്നത് താരങ്ങളുടെ സ്വാതന്ത്ര്യമാണ്: ബിസിസിഐ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണത്തിൽ ഹലാൽ മാംസം ഉൾപ്പെടുത്തിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ബിസിസിഐ. പുറത്തുവന്ന റിപ്പോർട്ടുകൾ വ്യാജമാണ് എന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമാൽ പറഞ്ഞു.…
Read More » - 25 November
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഭക്ഷ്യപദ്ധതിയായ ഗരീബ് കല്യാണ്‍ അന്ന യോജന നാല് മാസത്തേക്ക് കൂടി നീട്ടി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഭക്ഷ്യപദ്ധതിയായ ഗരീബ് കല്യാണ്‍ അന്ന യോജന നാല് മാസത്തേക്ക് കൂടി നീട്ടി. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. മാര്‍ച്ച് 2022…
Read More » - 25 November
തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും പുതുച്ചേരിയിലും അതിതീവ്രമഴയ്ക്ക് സാധ്യത
ചെന്നൈ: വരുന്ന അഞ്ച് ദിവസം തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും പുതുച്ചേരിയിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നല്കി. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ…
Read More » - 25 November
എല്‍പിജി സബ്സിഡി : ജനകീയ തീരുമാനത്തിന് തയ്യാറെടുത്ത് കേന്ദ്രം
ഡല്‍ഹി: ജനങ്ങള്‍ക്ക് ആശ്വാസമായി നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനകീയ തീരുമാനം ഉടന്‍ വരുന്നതായി റിപ്പോര്‍ട്ട്. പാചകവാതക സിലിണ്ടറിന്റെ സബ്സിഡി തുക വീണ്ടും പുനഃസ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ആലോചനയിലുള്ളത്. പെട്രോളിനും ഡീസലിനും…
Read More » - 24 November
പ്രണയാഭ്യർത്ഥന നിരസിച്ച പതിനേഴുകാരിയെ ബ്ലേഡുകൊണ്ട് ആക്രമിച്ചു: പ്ലസ്ടു വിദ്യാര്‍ഥി പിടിയില്‍
ജയ്പൂര്‍: പ്രണയാഭ്യർത്ഥന നിരസിച്ച പതിനേഴുകാരിയെ യുവാവ് ബ്ലേഡുകൊണ്ട് ആക്രമിച്ചതായി പരാതി. രാജസ്ഥാനിലെ സ്കൂളിൽ നടന്ന സംഭവത്തിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് നേരെ ക്ലാസ് മുറിയില്‍ വെച്ചാണ്…
Read More » - 24 November
അതിതീവ്രമഴയ്ക്ക് സാധ്യത : 24 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം
ചെന്നൈ: വരുന്ന അഞ്ച് ദിവസം തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും പുതുച്ചേരിയിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നല്കി. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ…
Read More » - 24 November
ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കും, സെക്സ് ടോയിസ്, സെക്സ് റാക്കറ്റുമായി ബന്ധം: അധ്യാപകനെതിരെ വിദ്യാര്‍ഥിനി
മാസങ്ങളായി തന്നെ ലൈംഗികമായി അധ്യാപകൻ പീഡിപ്പിക്കുകയാണെന്നും പരാതിയിൽ വിദ്യാര്‍ഥിനി
Read More » - 24 November
വീണ്ടും മോദി സര്‍ക്കാരിന്റെ ജനകീയ തീരുമാനം, പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ഭക്ഷണ പദ്ധതി നീട്ടി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഭക്ഷ്യപദ്ധതിയായ ഗരീബ് കല്യാണ്‍ അന്ന യോജന നാല് മാസത്തേക്ക് കൂടി നീട്ടി. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. മാര്‍ച്ച് 2022 വരെ…
Read More » - 24 November
ഇനി എങ്ങാനും അടുത്ത ദിവസം അവരെന്നെ അറസ്റ്റ് ചെയ്യാൻ വന്നാൽ എന്റെ അവസ്ഥ ഇതായിരിക്കും: പരിഹാസവുമായി കങ്കണ
മുംബൈ: ഖാലിസ്ഥാൻ പരാമർശത്തിന്റെ പേരിൽ തനിക്കെതിരെ എഫ്ഐആർ രെജിസ്റ്റർ ചെയ്ത മുംബൈ പോലീസിനെതിരെ പരിഹസവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സിഖ് സംഘടനയുടെ പരാതിയിൽ കങ്കണയ്ക്കെതിരെ മുംബൈ…
Read More » - 24 November
ജമ്മുകശ്മീരില്‍ ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. ഇന്ന് ഉച്ചയോടെയാണ് സംഭവം. യാതൊരു പ്രകോപനവും കൂടാതെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ നിറയൊഴിയ്ക്കുകയായിരുന്നു. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ…
Read More »