India
- Dec- 2021 -18 December
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കാന്‍ ശ്രമം : അക്രമിയെ ഭക്തര്‍ തല്ലിക്കൊന്നു
ഇന്ന് വൈകുന്നേരം ക്ഷേത്രത്തില്‍ പതിവ് പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെയാണ് സംഭവം.
Read More » - 18 December
ഇന്ത്യയുടെ ആദ്യ സിഡിഎസ്, ശത്രുക്കള്‍ക്ക് ഏറെ ഭയമുള്ള ജ്വലിക്കുന്ന നാമം : ബിപിന്‍ റാവത്ത്
ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് 2021 ഡിസംബര്‍ എട്ടിന് ഊട്ടിക്കു സമീപം കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് വിട വാങ്ങിയത്. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും…
Read More » - 18 December
സൗദിയിലേക്ക് പോയ ഭര്‍ത്താവ് മെസേജിന് മറുപടി നല്‍കാത്തതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി
കഴിഞ്ഞ ജൂലായിലായിരുന്നു ഫാത്തിമയും ഹമീദും വിവാഹിതരായത്.
Read More » - 18 December
നികുതി വെട്ടിപ്പ് കേസ് : നിരവധി എസ്പി നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
ലക്നൗ: നികുതി വെട്ടിപ്പ് കേസുകളില്‍ സമാജ് വാദി പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ചില അടുത്ത സഹായികളുടെ സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന…
Read More » - 18 December
സമരത്തിന് ശേഷം പാർട്ടി പ്രഖ്യാപനം: പഞ്ചാബിൽ കർഷക നേതാവിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി
ചണ്ഡിഗഢ്: കർഷക സമരങ്ങൾ അവസാനിച്ചതിന് ശേഷം പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാർട്ടി രൂപീകരിച്ച് കർഷക നേതാവ് ഗുർനാം സിങ് ചഡൂനി. സംയുക്ത സംഘർഷ് പാർട്ടി…
Read More » - 18 December
അമേഠിയിലെ ജനങ്ങൾ ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചു, എന്റെ രാഷ്ട്രീയപാത തെളിച്ചു തന്നത് അവരാണ്: രാഹുൽ ഗാന്ധി
അമേഠി: അമേഠിയിലെ ജനങ്ങൾ തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചുവെന്നും തന്റെ രാഷ്ട്രീയപാത തെളിച്ചു തന്നത് അവരാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമേഠിയിലെ എല്ലാ തെരുവുകളും മുൻപത്തേതു…
Read More » - 18 December
സിൽവർലൈൻ: തരൂർ ബ്രാൻഡ് അംബാസിഡർ റോൾ ഏറ്റെടുത്തത് കോൺഗ്രസ്സിന്റേത് ഇരട്ടത്താപ്പ് – കേന്ദ്ര മന്ത്രി വി.മുരളീധരൻ
തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലടക്കം ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന സിൽവർ ലൈൻ പദ്ധതിയുടെ ‘ബ്രാൻഡ് അംബാസിഡർ ‘റോൾ ശശി തരൂർ ഏറ്റെടുത്ത സാഹചര്യം കോൺഗ്രസ് വ്യക്തമാക്കണമെന്ന് കേന്ദ്ര…
Read More » - 18 December
വിവാഹക്കാര്യത്തില്‍ തര്‍ക്കം : കോടാലി കൊണ്ട് മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
ചെന്നൈ: വിവാഹ വിഷയം സംബന്ധിച്ച് അച്ഛനും മകനും തമ്മിലുള്ള സംസാരം തര്‍ക്കത്തില്‍ കലാശിച്ചു. പിന്നാലെ കോപാകുലനായ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി. 30കാരനായ ശിവമണിയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ കല്ലക്കുറിച്ചിയിലാണ്…
Read More » - 18 December
പതിനെട്ടാം വയസിൽ ഒരു പെൺകുട്ടിക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ കഴിയുമെങ്കിൽ പങ്കാളിയെയും തെരഞ്ഞെടുക്കാം: ഒവൈസി
ഡല്‍ഹി: പതിനെട്ടാം വയസ്സില്‍ ഒരു പെണ്‍കുട്ടിക്ക് രാജ്യത്തെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് പങ്കാളിയെ തെരഞ്ഞെടുത്തുകൂടായെന്ന് എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള…
Read More » - 18 December
വിവാഹ വേദിയിൽ വിലപേശൽ: കൂടുതല്‍ സ്ത്രീധനം ചോദിച്ച വരനെ വധുവിന്റെ ബന്ധുക്കള്‍ കൈകാര്യം ചെയ്തു
ഗാസിയാബാദ്: വിവാഹ വേദിയിൽവെച്ച് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട വരനെ വധുവിന്റെ ബന്ധുക്കള്‍ മര്‍ദിച്ചു. വെള്ളിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ സാഹിബാബാദില്‍ നടന്ന സംഭവത്തില്‍ വരനായ ആഗ്ര സ്വദേശി മുസമ്മലിനെതിരേ…
Read More » - 18 December
പെൺകുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് എന്ത് അടിസ്ഥാനത്തിലാണ്?: എതിർപ്പുമായി സീതാറാം യെച്ചൂരി
ഡൽഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ബില്ലിനെ എതിര്‍ത്ത് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിവാഹപ്രായം…
Read More » - 18 December
വിമാനവാഹിനികൾ പോലും തകർക്കും : അഗ്നി പ്രൈം മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യക്ക് പ്രതിരോധ മേഖലയിൽ കൂടുതൽ കരുത്തേകാൻ അഗ്നി പ്രൈം മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡി.ആർ.ഡി.ഒ. പാകിസ്ഥാന്റെ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ വേണ്ടി ഇന്ത്യ തദ്ദേശീയമായി…
Read More » - 18 December
‘പ്രായമായിട്ടും വിവാഹം നടത്താത്തത് മാതാപിതാക്കൾ പെൺകുട്ടികളോട് ചെയ്യുന്ന ക്രൂരത’: വിവാദ പരാമർശവുമായി അബു അസ്മി
ന്യൂഡൽഹി : പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെ വിവാദ പരാമർശവുമായി സമാജ്വാദി പാർട്ടി നേതാവ് അബു…
Read More » - 18 December
സ്ത്രീകളുടെ വിവാഹ പ്രായം 21: പ്രതിഷേധങ്ങളെ മറികടന്ന് ബില്ലുമായി കേന്ദ്രം മുന്നോട്ട്
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയർത്താനുള്ള ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ എതിർപ്പുമായി കോൺഗ്രസും. വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോൺഗ്രസ് ആരോപിച്ചു.…
Read More » - 18 December
മുഖ്യൻ ആര്‍എസ്എസിന് കലാപം ഉണ്ടാക്കാനുള്ള വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റുന്നു: സോഷ്യൽ ഫോറം
അല്‍അഹ്സ: മുഖ്യമന്ത്രി ആര്.എസ്.എസിന് കലാപം ഉണ്ടാക്കാനുള്ള വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റി കൊടുക്കുന്നുവെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം. അടുത്തിടെ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കും കലാപാഹ്വാനങ്ങള്ക്കുമെതിരെ…
Read More » - 18 December
താജിക്കിസ്ഥാൻ-ഇന്ത്യ ബന്ധം ശക്തം : ധനകാര്യമന്ത്രി സിറോജിദ്ധീൻ മുഹ്റിദ്ദീൻ-ജയശങ്കർ കൂടിക്കാഴ്ച ഇന്ന്
ന്യൂഡൽഹി: താജിക്കിസ്ഥാൻ ധനകാര്യമന്ത്രി സിറോജിദ്ധീൻ മുഹ്റിദ്ദീൻ ഇന്ത്യയിലെത്തി. മൂന്നു ദിന സന്ദർശന പരിപാടികളാണ് ഇന്ത്യയിൽ അദ്ദേഹം നിർവഹിക്കുക. വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കറുമായി അദ്ദേഹം ഇന്ന് കൂടികാഴ്ച…
Read More » - 18 December
ഇന്ത്യ ഫ്രാൻസിനൊപ്പമെന്ന് നരേന്ദ്രമോദി : ഇരുരാജ്യങ്ങളും ആസൂത്രണം ചെയ്യുന്നത് അതിശക്തമായ ഭീകരവിരുദ്ധ പദ്ധതികൾ
ന്യൂഡൽഹി: ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ പാർലിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ന്യൂഡൽഹിയിലെത്തിയ പാർലി, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്…
Read More » - 18 December
വിവാഹ വാഗ്ദാനം നൽകി 30 ലേറെ സ്ത്രീകളെ പറ്റിച്ച് കോടികൾ തട്ടിയ കേസ്: മലയാളി അറസ്റ്റിൽ
മുംബൈ : വിവാഹ വാഗ്ദാനം നൽകി നിരവധി സ്ത്രീകളെ പറ്റിച്ച മലയാളി മുംബൈയിൽ അറസ്റ്റിൽ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 30 ലേറെ സ്ത്രീകളാണ് ഇയാളുടെ ഇരയായത്. മാട്രിമോണി…
Read More » - 18 December
കെ റെയിൽ പദ്ധതി വിനാശകരമായ പ്രത്യാഘാതമുണ്ടാക്കും, കേരളത്തിന്റെ ഭൂപ്രകൃതിയ്ക്ക് യോജിച്ചതല്ല: അലോക് വര്‍മ്മ
ദില്ലി: കെ റെയിൽ പദ്ധതി വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് അലോക് വര്‍മ്മ. പദ്ധതി കേരളത്തിന്റെ ഭൂപ്രകൃതിയ്ക്ക് യോജിച്ചതല്ലെന്നും സിസ്ട്രയില്‍ താനുണ്ടായിരുന്ന കാലത്ത് തന്നെ പ്രാഥമിക സാധ്യത പഠന റിപ്പോര്‍ട്ട്…
Read More » - 18 December
മഹാരാഷ്ട്രയിൽ അതിവേഗ റെയിലിനെതിരെ സമരം, കേരളത്തിൽ വേണം : സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്ത്
കൊച്ചി:കേരളത്തിൽ എതിർപ്പുകളെ വകവയ്ക്കാതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോവുന്നെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ ഇതിനെതിർപ്പാണ് സിപിഎമ്മിന്. കേരളത്തിൽ എന്ത് എതിർപ്പുയർന്നാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 18 December
ഫോക്സ്കോണ്‍ ഫാക്ടറിയില്‍ ഭക്ഷ്യവിഷബാധയേറ്റ് 9 വനിത ജീവനക്കാര്‍ മരിച്ചു: പ്രതിഷേധവുമായി 3000ത്തോളം വനിതാ ജീവനക്കാര്‍
ചെന്നൈ: ഫോക്സ്കോണ്‍ ഫാക്ടറിയില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒന്‍പത് വനിത ജീവനക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 400ഓളം പേര് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പ്രമുഖ തമിഴ് മാധ്യമമായ തന്തി ടിവി…
Read More » - 18 December
രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം നൂറ് കടന്നു: മുന്നിൽ ഈ സംസ്ഥാനം
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം നൂറ് കടന്നു. 11 സംസ്ഥാനങ്ങളിലായി 101 പേർക്ക് ഒമിക്രോൺ ബാധിച്ചതായാണ് പുതിയ വിവരം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.…
Read More » - 18 December
കേരളത്തിലും ബംഗാളിലും ഐഎസ് സാന്നിധ്യം: ഐഎസ് ബന്ധമുള്ള 66 ഇന്ത്യൻ വംശജരെന്ന് യുഎസ് റിപ്പോർട്ട്, എൻഐഎയ്ക്ക് അഭിനന്ദനം
വാഷിങ്ടൻ: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്ഐഎസ്) ബന്ധമുള്ള 66 ഇന്ത്യൻ വംശജർ ഉണ്ടെന്ന് ഭീകരവാദത്തെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 2020 ലെ റിപ്പോർട്ട്. രാജ്യാന്തരവും…
Read More » - 18 December
‘ആശ്രിത നിയമനം അവകാശമല്ല’ : നൽകുന്നത് കുടുംബത്തെ കരകയറ്റാനെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ആശ്രിത നിയമനം അവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി. വരുമാനം നേടിയിരുന്ന വ്യക്തിയുടെ മരണത്താലുണ്ടാവുന്ന പ്രതിസന്ധിയിൽ നിന്നും കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് ആശ്രിത നിയമനം നൽകുന്നതെന്നും ജസ്റ്റിസ്…
Read More » - 18 December
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം: ഇനി കുട്ടികൾക്കും വാക്സിൻ
ന്യൂഡല്‍ഹി: കോവോവാക്സ് വാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി. പൂനെ സിറം ഇൻസ്റ്റിറ്റൂട്ട് വികസിപ്പിച്ച കുട്ടികൾക്കുള്ള വാക്സിനാണ് അനുമതി ലഭിച്ചത്. 12 മുതല്‍ 17വരെ പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്സീനാണ് അംഗീകാരം…
Read More »