India
- Jan- 2022 -18 January
ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: ബൈക്കിലെത്തിയ അക്രമി വസ്ത്രങ്ങള്‍ വലിച്ചുകീറി
ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം. ക്യാമ്പസിനകത്തുവെച്ചാണ് ബൈക്കിലെത്തിയയാള്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയ്ക്ക് നേരെ ആക്രമണം നടത്തിയത്. പെണ്‍കുട്ടി ഒച്ചവെച്ച് ആളെ കൂട്ടിയതിനെ തുടര്‍ന്ന് അക്രമി…
Read More » - 18 January
റിപ്പബ്ലിക് ദിനത്തില്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളുടെ കൂട്ടത്തില്‍ നിന്നും പശ്ചിമ ബംഗാളിനെ ഒഴിവാക്കി
കൊല്‍ക്കത്ത: റിപ്പബ്ലിക് ദിനത്തില്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളുടെ കൂട്ടത്തില്‍ നിന്നും പശ്ചിമ ബംഗാളിനെ ഒഴിവാക്കിയതില്‍ കടുത്ത പ്രതിഷേധവുമായി മമതാ ബാനര്‍ജി. സംസ്ഥാനത്തെ അവഗണിച്ചെന്ന് കാണിച്ച് മമത പ്രധാനമന്ത്രിക്ക്…
Read More » - 18 January
ദേശീയ പതാക അശ്രദ്ധമായി ഉപേക്ഷിക്കരുത്: നർദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സുപ്രധാന നിർദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കടലാസ് നിർമിതമായ ദേശീയ പതാക പരിപാടിക്ക് ശേഷം ഉപേക്ഷിക്കുകയോ…
Read More » - 18 January
‘നമ്മൾ നേരെ ലോക്സഭയിലേക്ക് കടന്നു ചെന്ന് മോദിയോട് രാജി വെക്കാൻ പറയുന്നു’: കൊടിയേരിയെ പരിഹസിച്ച് സന്ദീപ് വാര്യർ
കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റും ഇടതുപക്ഷത്തിന് നല്കിയാല് കേന്ദ്രത്തില്‍ ബി.ജെ.പിയെ പുറത്താക്കുമെന്ന് അവകാശവാദമുന്നയിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച് ബിജെപി വാക്താവ് സന്ദീപ് വാര്യർ.…
Read More » - 18 January
സംക്രാന്തി ദിനത്തില്‍ നരബലി, ജനങ്ങള്‍ ഞെട്ടലില്‍
അമരാവതി: മൃഗബലിക്കിടെ യുവാവിനെ കഴുത്തറുത്ത് കൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. വലസാപള്ളിയില് സംക്രാന്തി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി സംഘടിപ്പിച്ചിരുന്നു.…
Read More » - 18 January
പിണറായിയെ ദേശീയ പുരുഷനാക്കും, ഭാവി മുഖ്യൻ റിയാസ്: പാര്‍ട്ടിയുടെ രക്ഷകനായി കോടിയേരി കൂടെയുണ്ടാകും
തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങളുടെ കൊടിയിറങ്ങുമ്പോൾ സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ധാരാളം മാറ്റങ്ങളും മുന്നേറ്റങ്ങളുമാണ് നേതൃത്വങ്ങൾ ചർച്ച ചെയ്യുന്നത്. രണ്ടാമതും മുഖ്യമന്ത്രിയായ പിണറായി വിജയനെ വിശ്രമിപ്പിക്കാനാണ് സിപിഎമ്മില്‍ ആലോചന…
Read More » - 18 January
മതനിന്ദ ആരോപിച്ച് പത്തു വർഷം തടവ്, പിന്നെ വധശിക്ഷ : പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി യൂറോപ്യൻ യൂണിയൻ
ഹെൽസിങ്കി: മതനിന്ദ ആരോപിച്ച് വധശിക്ഷ വിധിച്ച പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി യൂറോപ്യൻ യൂണിയൻ. ഫിൻലാൻഡിലെ വിദേശകാര്യ മന്ത്രാലയത്തിലെ അംഗമായ മിക്ക നിക്കോ, ഇക്കാര്യത്തിൽ ആശങ്കയറിയിച്ചു കൊണ്ട് പാകിസ്ഥാന് കത്തു…
Read More » - 18 January
ബിജെപിയ്ക്ക് വളമിടലല്ല, ഒറ്റപ്പെടുത്താനാണ് ഞാൻ നിലപാട് എടുക്കുന്നത്, കോൺഗ്രസ് ഹിന്ദുക്കളുടെ പാര്‍ട്ടി: കോടിയേരി
തിരുവനന്തപുരം: കോൺഗ്രസിൽ ന്യൂനപക്ഷ നേതാക്കൾ ഇല്ലെന്ന വിമർശനത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. ഹിന്ദുക്കളുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ഇന്ത്യയില്‍ രണ്ട് ഹിന്ദുത്വ പാര്‍ട്ടി മതിയെന്ന രാഹുൽ ഗാന്ധിയുടെ…
Read More » - 18 January
പ്രസംഗത്തിനിടെ ടെലിംപ്രോപ്റ്റര്‍ തകരാറിലായി: മോദി പ്രസംഗത്തിൽ പരിഹാസവുമായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദാവോസ് ലോക എക്കണോമിക് ഉച്ചകോടിയില്‍ മോദിയുടെ പ്രസംഗത്തിനിടെ ടെലിംപ്രോപ്റ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് പ്രസംഗം…
Read More » - 18 January
മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു, കൊവിഡിന്റെ കേന്ദ്രമായി സെക്രട്ടേറിയറ്റ്: മന്ത്രി ശിവൻകുട്ടിയ്ക്കും കൊവിഡ്
തിരുവനന്തപുരം: കൊവിഡിന്റെ കേന്ദ്രമായി സെക്രട്ടേറിയറ്റ് മാറുന്നുവെന്ന റിപ്പോർട്ട് സ്ഥിരീകരിച്ച് സർക്കാർ. തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതോടൊപ്പം തന്നെയാണ് സെക്രട്ടേറിയേറ്റിലും രോഗികൾ പെരുകുന്നത്. മന്ത്രി വി ശിവന്‍കുട്ടിക്കും രോഗം…
Read More » - 18 January
എം.ഡി.എം.എയുമായി മെഡിക്കൽ കോളേജിൽ ഡോക്ടര്‍ അക്വില്‍ മുഹമ്മദ് ഹുസൈൻ പിടിയില്‍
തൃശ്ശൂര്‍: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃശ്ശൂരില്‍ ഡോക്ടര്‍ പോലീസ് പിടിയില്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പോലീസിന്റെ…
Read More » - 18 January
കതിരൂർ മനോജ് വധക്കേസിലെ പ്രതിയുടെ നേതൃത്വത്തിൽ പണം കൊള്ളയടി സംഘം, പാര്‍ട്ടി പുറത്താക്കിയവരെന്ന് സിപിഎം
കാസർകോട്: കതിരൂർ മനോജ് വധക്കേസിലെ പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ കണ്ണൂര്‍ മാലൂര്‍ സ്വദേശി സിനിലിന്റെ നേതൃത്വത്തില്‍ പണം കൊള്ളയടിക്കുന്ന സംഘം സജീവം. സിപിഎം (CPM)…
Read More » - 18 January
ഗൂഗിൾ പേയിലൂടെ പണം അയക്കാന്‍ തടസമുണ്ടായി: ഗൂഗിളിലെ എല്ലാ ജീവനക്കാരേയും കൊല്ലുമെന്ന ഭീഷണിയുമായി യുവാവ്
ബെംഗളൂരു: ഗൂഗിളിലെ എല്ലാ ജീവനക്കാരേയും കൊല്ലുമെന്ന ഭീഷണിയുമായി യുവാവ്. ഷെലൂബ് എന്ന ഇ-മെയിലില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇയാളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു.…
Read More » - 18 January
‘കെജ്രിവാൾ ഒരു ദേശാടനപ്പക്ഷി’ : ഓരോ സംസ്ഥാനങ്ങളിൽ ചെന്ന് വാഗ്ദാനങ്ങൾ നൽകി ആൾക്കാരെ പറ്റിക്കുന്നെന്ന് സിദ്ദു
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഒരു ദേശാടനപ്പക്ഷിയാണെന്ന് കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. ഒരു സംസ്ഥാനത്തിൽ നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് സഞ്ചരിച്ച്, അവിടെയുള്ള ആൾക്കാരെ…
Read More » - 18 January
ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു: സ്ഥിരീകരിച്ച് ദമ്പതികൾ
ചെന്നൈ: നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും ഔദ്യോഗികമായി വേർപിരിയുന്നു. സമൂഹമാധ്യമത്തിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. 18 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ തങ്ങൾ തീരുമാനിച്ചതായി…
Read More » - 18 January
ലോകത്തിന്റെ ഫാര്‍മസിയാണ് ഇന്ന് ഇന്ത്യ, നമ്മൾ മറ്റുള്ളവർക്ക് നൽകുന്നത് പ്രതീക്ഷയുടെ പൂച്ചെണ്ടുകളാണ്: പ്രധാനമന്ത്രി
ദില്ലി: ദാവോസ് അജന്‍ഡ ഉച്ചകോടിയില്‍ ഇന്ത്യയെക്കുറിച്ചോർത്തുള്ള അഭിമാനം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഇന്ത്യ ലോകത്തിന്റെ തന്നെ ഫാർമസിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മൾ മറ്റുള്ളവർക്ക് നൽകുന്നത്…
Read More » - 18 January
ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണം? മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പറ്റി സൂചനകള്‍ നല്കി കോണ്‍ഗ്രസ്
ചണ്ഡീഗഡ്: പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പറ്റിയുള്ള സൂചനകള്‍ നല്കി കോണ്‍ഗ്രസ്. ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് ബോളിവുഡ് താരം സോനു സൂദ് സംസാരിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി…
Read More » - 18 January
യുപിയിൽ ആര്? അപ്രതീക്ഷിത വിജയം പ്രവചിച്ച് റിപ്പബ്ലിക് സർവേ ഫലം
ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ എത്തുമെന്ന് റിപ്പബ്ലിക് സർവേ. റിപ്പബ്ലിക് ടിവിയും പി മാർക്യുവും സംയുക്തമായി നടത്തിയ സർവ്വേയുടെ ഫലമാണ്…
Read More » - 18 January
‘മോദിയെ കൊല്ലാം’ : പ്രകോപനപരമായ പ്രസ്താവനയുമായി മഹാരാഷ്ട്ര കോൺഗ്രസ് നേതാവ്
മുംബൈ: തനിക്ക് മോദിയെ അധിക്ഷേപിക്കാനും കൊലപ്പെടുത്താനും സാധിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ്. മഹാരാഷ്ട്ര കോൺഗ്രസ് ചീഫ് നാന പട്ടോലയാണ് പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുന്നത്. ഭണ്ഡാര ജില്ലയിലുള്ള…
Read More » - 18 January
ഭാര്യമാരെ കാറിലിരുത്തി കീ കൂട്ടിയിട്ട് നറുക്കെടുക്കും: ഓരോ കാറിന്റെയും കീ കിട്ടുന്നവർക്ക് അതിലെ യുവതി ഒരു രാത്രിക്ക്
തിരുവനന്തപുരം: കോട്ടയത്ത് വൈഫ് സ്വാപ്പിംഗ് കൂട്ടായ്മയിലെ അംഗങ്ങൾക്കെതിരെ കേസെടുക്കാനാകില്ലെന്ന പൊലീസിന്റെ തുറന്ന് പറച്ചിലിന് പിന്നാലെ ചർച്ചയാകുന്നത് മലയാളികളുടെ പങ്കാളി കൈമാറ്റ വൈകൃതങ്ങളെ കുറിച്ചാണ്. അരനൂറ്റാണ്ട് മുമ്പ് വരെ…
Read More » - 18 January
ജനാധിപത്യത്തിലും സാങ്കേതികതയിലും രാജ്യം മുന്നിൽ : ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി
ന്യൂഡൽഹി: ജനാധിപത്യത്തിലും സാങ്കേതികതയിലും രാജ്യം മുന്നിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വേൾഡ് ഇക്കണോമിക്ക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും മുൻനിരയിലെത്തിയ രാജ്യം, പ്രതീക്ഷയുടെ പൂച്ചെണ്ടായി മാറിയിരിക്കുകയാണെന്നും ഇന്ത്യയിൽ…
Read More » - 18 January
കുത്തിവെയ്പ്പെടുത്ത കുട്ടികൾ മരിച്ച സംഭവം : ജീവനക്കാരുടെ അനാസ്ഥയെന്ന് ആരോഗ്യവകുപ്പ്
ബെംഗളൂരു: ബെലഗാവിയിൽ പ്രതിരോധ കുത്തിവെയ്പ്പെടുത്ത കുട്ടികളുടെ മരണത്തിന് കാരണം ജീവനക്കാരുടെ അനാസ്ഥയാണെന്ന് ആരോഗ്യ വകുപ്പ്. കുത്തിവെയ്പ്പിനിടെയേറ്റ അണുബാധയാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. അഞ്ചാം പനിക്കും…
Read More » - 18 January
2022 കേന്ദ്ര ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ജനകീയ പദ്ധതികളെന്ന് സൂചന
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രണ്ടാം ടേമിലെ നാലാമത്തെ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. മൂന്നാം കോവിഡ് തരംഗത്തിനിടയിലെ ഇത്തവണത്തെ ബജറ്റില്‍ എന്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് എന്ന…
Read More » - 17 January
ക്ലാസിലും ഹിജാബ് ധരിക്കാന്‍ അനുമതി നല്കുന്നതു വരെ സമരമെന്നുറപ്പിച്ച് ഉഡുപ്പി ഗവ കോളജിലെ മുസ്ലീം പെണ്‍കുട്ടികള്‍
ഉഡുപ്പി: ക്യാമ്പസില്‍ മാത്രമല്ല ക്ലാസിലും ഹിജാബ് ധരിക്കാന്‍ അനുമതി വേണം, അതുവരെ തങ്ങള്‍ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥിനികള്‍ നിലപാട് വ്യക്തമാക്കി . എന്നാല്‍, ക്ലാസില്‍ തലമറയ്ക്കാന്‍ പാടില്ലെന്ന്…
Read More » - 17 January
മുസ്ലിങ്ങളുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കാൻ ശ്രമം, ഹിജാബ് വിഷയത്തിൽ ഉണ്ടാക്കുന്നത് അനാവശ്യ വിവാദങ്ങൾ: പോപ്പുലർ ഫ്രണ്ട്
ബെംഗളൂരു : മുസ്ലീങ്ങളുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനായി ഹിജാബ് വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന ആരോപണവുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. ഹിജാബിന്റെ പേരിൽ ഇവിടെയുള്ള കോളേജുകളിൽ അനാവശ്യ…
Read More »