India
- Feb- 2022 -5 February
‘മുംബൈയിലെ വിവാഹമോചനങ്ങളുടെ കാരണം ട്രാഫിക്’ : പ്രസ്താവനയുമായി മുൻ മുഖ്യമന്ത്രിയുടെ ഭാര്യ
മുംബൈ: മുംബൈയിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങൾക്കും കാരണം നഗരത്തിലെ ഗതാഗതക്കുരുക്കാണെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. ഗതാഗതക്കുരുക്ക് കാരണം, പല ഭർത്താക്കന്മാർക്കും…
Read More » - 5 February
കമ്പനി ഗോഡൗണിൽ നിന്ന് 590 എൽഇഡി ടിവികൾ മോഷ്ടിച്ച വെയർഹൗസ് മാനേജർ പിടിയിലായി
ന്യൂഡല്‍ഹി: ഗോഡൗണില്‍ നിന്ന് 590 എല്‍ഇഡി ടിവികള്‍ മോഷ്ടിച്ച സംഭവത്തില്‍ വെയര്‍ഹൗസ് മാനേജര്‍ അറസ്റ്റില്‍. രാജസ്ഥാനിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. നാഗൗര്‍ സ്വദേശി ദിനേശ് ചിറ്റ്ലംഗിയ (39)…
Read More » - 5 February
ചൈന പറയുന്നതെന്തും വിശ്വസിക്കും; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്നാഥ് സിങ്
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ച് അടുത്തിടെ രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പരാമർശത്തിനെതിരെയാണ് പ്രതിരോധ മന്ത്രി രംഗത്തെത്തിയത്.…
Read More » - 5 February
വിവാഹ മോചനങ്ങൾക്ക് കാരണം മുബൈയിലെ ഗതാഗതക്കുരുക്കെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ
മുബൈ : മുബൈ നഗരത്തിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങൾക്ക് കാരണം ഗതാഗതക്കുരുക്കാണെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. നഗരത്തിലെ റോഡുകളുടെയും ഗതാഗത…
Read More » - 5 February
‘മതപഠനം സർക്കാർ ചെലവിൽ പറ്റില്ല’ : അസം സർക്കാരിനെ പിന്തുണച്ച് ഹൈക്കോടതി
ദിസ്പൂർ: മതപഠനം സർക്കാരിന്റെ ചിലവിൽ നടത്തുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന അസം സർക്കാരിന്റെ തീരുമാനം ശരിവെച്ച് ഗുവാഹത്തി ഹൈക്കോടതി. ആസാം സർക്കാർ മദ്രസകൾ വിദ്യാലയങ്ങളാക്കി മാറ്റിയിരുന്നു. സർക്കാരിന്റെ ഈ…
Read More » - 5 February
തീവ്രവാദ പ്രവർത്തനങ്ങളെ മഹത്വവൽക്കരിച്ച് ദേശവിരുദ്ധ പ്രചാരണം: കശ്മീർ വാല എഡിറ്റർ ഫഹദ് ഷാ പിടിയിൽ
ശ്രീനഗർ: ശ്രീനഗർ ആസ്ഥാനമായുള്ള പ്രമുഖ വാർത്താ പോർട്ടലായ ദി കശ്മീർ വാലയുടെ എഡിറ്റർ ഫഹദ് ഷായെ പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദ പ്രവർത്തനങ്ങളെ മഹത്വവൽക്കരിച്ച് ദേശവിരുദ്ധ ഉള്ളടക്കം…
Read More » - 5 February
യുപിയിൽ താരപ്രചാരകരുടെ കൊഴിഞ്ഞുപോക്ക്: പുതിയ ലിസ്റ്റ് പുറത്തിറക്കി കോൺഗ്രസ്
ലക്നൗ : യുപിയിൽ താരപ്രചാരകർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതോടെ പുതിയ താരപ്രചാരകരുടെ ലിസ്റ്റ് പുറത്തിറക്കി കോൺഗ്രസ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി,ഗുലാം നബി ആസാദ്, അശോക്…
Read More » - 5 February
എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ പരിചാരക ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: കുട്ടി ഐസിയുവില്‍
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് യുവതി കുഞ്ഞിനെ മര്‍ദ്ദിക്കുന്നത് കണ്ടെത്തിയത്.
Read More » - 5 February
യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ജ്യോതിഷ്യ ബിസിനസ്സ് കുതിച്ചുയരുന്നു
ലഖ്നൗ : ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ചൂടുപിടിച്ച പ്രചാരണത്തിലാണ്. ഇതിനിടെ പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ പലരും വന്‍തുകകള്‍…
Read More » - 5 February
ഓൺലൈൻ പ്രണയങ്ങൾ സ്വാഭാവികമാണ്, പക്ഷെ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
ഓൺലൈൻ പ്രണയങ്ങൾ മഴയത്ത് മുളയ്ക്കുന്ന കൂണുകൾ പോലെ പെറ്റു പെരുകുന്ന ഒരു സാമൂഹിക ചുറ്റുപാടിലാണ് നമ്മൾ ജീവിക്കുന്നത്. പ്രണയം തെറ്റാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല. അത് ആർക്കും…
Read More » - 5 February
‘മമത ബംഗാൾ ഗോവ പോലെയാക്കണം’ : അവിടത്തെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഇങ്ങോട്ട് കൊണ്ടു വരരുതെന്ന് ബിജെപി
പനാജി: തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ബംഗാളിൽ ഗോവൻ മോഡൽ ക്രമസമാധാന പാലന നയം സ്വീകരിക്കണമെന്ന് ബിജെപി നേതാവ് സിടി രവി. ‘തൃണമൂൽ സർക്കാർ അവിടെ…
Read More » - 5 February
ഹിജാബ് വിവാദം: സർക്കാർ പെണ്‍കുട്ടികളുടെ ഭാവി ഇല്ലാതാക്കുകയാണെന്ന് രാഹുൽ ഗാന്ധി
ഡൽഹി : കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹിജാബിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുകയാണെന്നും…
Read More » - 5 February
കെ റയിൽ വന്നാൽ കേരളം മുടിയും, വരാനിരിക്കുന്നത് കൊടിയ വേനൽ: ഇനിയും മരങ്ങൾ നഷ്ടപ്പെട്ടാൽ വരൾച്ച
വർഷങ്ങൾ കടന്നു പോകും തോറും ചൂടും അതുമൂലമുണ്ടാകുന്ന വരൾച്ചയും സംസ്ഥാനത്ത് പതിവാകുകയാണ്. വേനൽ ആരംഭിയ്ക്കുന്നതിനു മുൻപ് തന്നെ വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുന്നു. പലയിടങ്ങളിലും വെള്ളത്തിന്റെ ലഭ്യത…
Read More » - 5 February
ആർക്കാണ് ബിജെപിയെ തോൽപ്പിക്കാൻ ആർജ്ജവമുള്ളത് അവർക്കാണ് എന്റെയും പാർട്ടിയുടെയും വോട്ട്: സീതാറാം യെച്ചൂരി
ന്യൂഡൽഹി: പഞ്ചാബിൽ ബിജെപിയെ തോൽപ്പിക്കാൻ ആർജ്ജവമുള്ളവർക്കാണ്എന്റെയും പാർട്ടിയുടെയും വോട്ടെന്ന് വ്യക്തമാക്കി സീതാറാം യെച്ചൂരി. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എം എസ് പിയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 5 February
മൗനം സമ്മതം? ഒന്നും പറയാനില്ല, ആദ്യം കേസ് അവസാനിക്കട്ടെ: സ്വപ്ന പറഞ്ഞ കാര്യങ്ങളിൽ പ്രതികരിക്കാതെ ശിവശങ്കർ
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ ശിവശങ്കർ. ഒന്നും പറയാനില്ല, ആദ്യം കേസ് അവസാനിക്കട്ടെ എന്നായിരുന്നു മാധ്യമങ്ങളോടുള്ള ശിവശങ്കറിന്റെ മറുപടി. സ്വർണ്ണക്കടത്ത് കേസിൽ ഇന്നലെ സ്വപ്ന സുരേഷ്…
Read More » - 5 February
‘രാഹുൽ ഗാന്ധി ടൂറിസ്റ്റ് രാഷ്ട്രീയക്കാരൻ, തെരഞ്ഞെടുപ്പിന് മുമ്പ് മാത്രമാണ് ഗോവയിലെത്തുന്നത്’: പരിഹസിച്ച് ബിജെപി നേതാവ്
പനാജി : ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ബി ജെ പി നേതാവ് സി ടി രവി. രാഹുൽ…
Read More » - 5 February
പെൺകുട്ടികളെ ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിപ്പിക്കണം: പ്രതിഷേധവുമായി ആൺ കുട്ടികൾ
ഉഡുപ്പി: കർണാടകയിൽ ഹിജാബ് വിവാദം രൂക്ഷമായി തുടരുന്നതിനിടെ പെൺകുട്ടികളെ ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ആൺ കുട്ടികൽ. കുന്ദാപൂരിലെ ഭണ്ഡാർക്കേഴ്സ് ആർട്സ് ആന്റ് സയൻസ് ഡിഗ്രി…
Read More » - 5 February
സ്വയം അണുവിമുക്തമാകും : ആന്റി വൈറൽ മാസ്ക് വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ
ന്യൂഡൽഹി: സ്വയം അണുവിമുക്തമാകുന്ന ആൻറി-വൈറൽ ഫേസ്മാസ്ക് വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ശാസ്ത്രജ്ഞർ. കോവിഡ്-19 നെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞരുടെ ഒരു സംഘം സ്വയം അണുവിമുക്തമാകുന്ന കോപ്പർ…
Read More » - 5 February
മുംബൈ സ്ഫോടനക്കേസ് പ്രതി അബൂബക്കറിനെ യുഎഇയിലെത്തി പിടികൂടി ഇന്ത്യ
ദുബായ്: മുംബൈ സ്ഫോടന പരമ്പര കേസില്‍ ഉള്‍പ്പെട്ട അബൂബക്കര്‍ യുഎഇയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ വിദേശത്ത് നടത്തിയ ഓപ്പറേഷന്റെ ഭാഗമായാണ് ഇയാള്‍ പിടിയിലായതെന്ന് വൃത്തങ്ങളെ…
Read More » - 5 February
കാറിൽ ഒറ്റയ്ക്കാണെങ്കിൽ മാസ്ക് വേണ്ടെന്ന് ദില്ലി: തീരുമാനം ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ
ദില്ലി: കാര്‍ ഓടിക്കുമ്പോള്‍ വാഹനത്തില്‍ ഒറ്റയ്ക്കാണെങ്കിൽ മാസ്ക് ധരിക്കേണ്ടെന്ന് ദില്ലി സർക്കാർ. രാജ്യതലസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. ദില്ലി ദുരന്ത നിവാരണ അതോറിറ്റിയുടേതാണ്…
Read More » - 5 February
യുപിയില്‍ 4 സീറ്റില്‍ മല്‍സരിക്കുമെന്നു സിപിഎം, ബാക്കി പിന്തുണ എസ്പിക്ക്: ലക്ഷ്യം ബിജെപിയെ തോൽപ്പിക്കുക
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ശ്രദ്ധിക്കപ്പെടുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കവെ നിലപാട് വ്യക്തമാക്കി സിപിഎം. ഏവരും ഉറ്റുനോക്കുന്ന ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് രംഗത്ത് സിപിഎം ഉണ്ടാകും. നാല് സീറ്റിലാകും…
Read More » - 5 February
ഇംഗ്ലീഷിൽ ആയതിനാലാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗം ആഘോഷിക്കപ്പെടുന്നത്: കിരൺ റിജിജുവിന്റെ ട്വീറ്റ് ശ്രദ്ധേയമാകുന്നു
ദില്ലി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. പ്രസംഗം ഇംഗ്ലീഷില്‍ ആയതിനാലാണ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗം ആഘോഷിക്കപ്പെടുന്നതെന്നും, ചിലർ…
Read More » - 5 February
കാവി ധരിക്കാമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാം: ഹിജാബ് നിരോധനത്തിനെതിരെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാര്‍
ബെംഗളൂരു: ഹിജാബ് ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് ഹൈക്കോടതിയില്‍ നിന്നും വിധി വരുന്നത് വരെ കോളേജില്‍ പ്രവേശിക്കാനാവില്ല. സംഭവത്തില്‍ ഹൈക്കോടതിയില്‍…
Read More » - 5 February
ഹെഡ് കോൺസ്റ്റബിൾ വധം : കൊലയാളികളെ വെടിവെച്ചു കൊന്ന് കശ്മീർ പോലീസ്
ശ്രീനഗർ: ഹെഡ് കോൺസ്റ്റബിളിനെ വധിച്ച കൊലയാളികളെ വെടിവെച്ചു കൊന്ന് കശ്മീർ പോലീസ്. ഹെഡ് കോൺസ്റ്റബിളായ അലി മുഹമ്മദിനെയാണ് കൊലയാളികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. ഒരാഴ്ച മുൻപ്, അനന്തനാഗിലെ ബിജ്ബിഹാരയിലുള്ള…
Read More » - 5 February
‘ഹിജാബ് ധരിക്കുന്നത് അവരുടെ മൗലികാവകാശം’: വിദ്യാർഥിനികൾക്ക് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ്
ബെംഗളൂരു : കർണാടകയിൽ വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷം. മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കാതിരിക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവും മുതിർന്ന…
Read More »