India
- Apr- 2022 -22 April
കോര്ബെവാക്സിന് 5 – 11 വയസിനിടയിലുള്ള കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി
ന്യൂഡല്‍ഹി: കൊറോണയ്ക്കെതിരായി നിര്‍മിച്ച പ്രതിരോധ വാക്സിനായ കോര്ബെവാക്സിന് 5 – 11 വയസിനിടയിലുള്ള കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി. ഡിജിസിഐയാണ് കുട്ടികളില്‍ വാക്സിന് എടുക്കാന്‍ കോര്ബെവാക്സിന് അംഗീകാരം…
Read More » - 22 April
ഹിജാബ് വിവാദത്തിന് തിരികൊളുത്തിയ വിദ്യാര്‍ത്ഥിനികള്‍ രണ്ടാം വര്‍ഷ പിയു പരീക്ഷകള്‍ ബഹിഷ്കരിച്ചേക്കുമെന്ന് സൂചന
ബംഗളൂരു: ഹിജാബ് വിവാദത്തിന് തുടക്കമിട്ട ആറ് വിദ്യാര്‍ത്ഥിനികള്‍ രണ്ടാം വര്‍ഷ പിയു പരീക്ഷകള്‍ ബഹിഷ്കരിച്ചേക്കും. പരീക്ഷയുടെ തലേദിവസവും വിദ്യാര്‍ത്ഥിനികള്‍ ഹാള്‍ടിക്കറ്റ് കൈപ്പറ്റാതിരുന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്.…
Read More » - 21 April
വിവാഹ ഘോഷയാത്രക്കിടെയുണ്ടായ തര്‍ക്കത്തില്‍ 17ലധികം പേര്‍ക്ക് പരിക്ക് : രണ്ട് പേരുടെ നില ഗുരുതരം
റായ്പൂര്‍: വിവാഹ ഘോഷയാത്രക്കിടെ തര്‍ക്കങ്ങള്‍ പതിവാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്യുന്നു. ഛത്തീസ്ഗഡിലെ റായ്പൂരില്‍ രണ്ട് വിവാഹ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 17 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍,…
Read More » - 21 April
വനിത ഹോസ്റ്റലില്‍ രാതി കാലങ്ങളിൽ പെൺ വേഷത്തിൽ എത്തുന്ന അജ്ഞാതൻ ഒടുവിൽ പിടിയിൽ
ചുറ്റുമതില്‍ ചാടിക്കടന്ന് വസ്ത്രം മോഷ്ടിച്ച് ധരിച്ചാണ് ഹോസ്റ്റലിൽ കറങ്ങി നടന്നിരുന്നത്.
Read More » - 21 April
ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കും, കോൺഗ്രസിന്റെ ഭാവിയ്ക്കായി മുഖ്യമന്ത്രിയാകാനും തയ്യാർ: സോണിയയെ കണ്ട് സച്ചിൻ പൈലറ്റ്
ഡൽഹി: രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്തിരിക്കെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുൻ പിസിസി അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റ്. കോൺഗ്രസിന്റെ ഭാവിയെക്കുറിച്ചും രാജസ്ഥാനിൽ…
Read More » - 21 April
ഭാര്യ ഗർഭിണി, അവളുടെ വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ സഹപ്രവർത്തകൻ: ഡികെയുടെ ജീവിതത്തിലെ വില്ലൻ മുരളി വിജയ്
ദീപികയുടെ പ്രചോദനത്താൽ, DK ജീവിതത്തിലേക്ക് തിരിച്ചു വന്നു.
Read More » - 21 April
ബുൾഡോസറിൽ കയറി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ: ഗുജറാത്തിലെ ജെസിബി പ്ലാന്റ് സന്ദർശിച്ചു
ഗാന്ധിനഗർ: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഗുജറാത്തിലെ ജെസിബി ഫാക്ടറിയിൽ സന്ദർശനം നടത്തി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോടൊപ്പം സബർമതി ആശ്രമത്തിലെത്തിയ ബോറിസ് ജോൺസൺ…
Read More » - 21 April
സെന്റ് ഓഫ് പാര്‍ട്ടിക്കിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മദ്യപാനം, സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോകള്‍
തെലങ്കാന: സെന്റ് ഓഫ് പാര്‍ട്ടിക്കിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മദ്യപിക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറല്‍. തെലങ്കാന മഞ്ചേരിയല്‍ ജില്ലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദണ്ഡേപ്പള്ളിയിലെ ബിസി ബോയ്സ് റെസിഡന്‍ഷ്യല്‍ സ്കൂളില്‍…
Read More » - 21 April
കസ്റ്റമര്‍ക്ക് രഹസ്യകോഡ്, ഒടിപി കാണിച്ചാല്‍ പ്രവേശനം: പൊലീസിന്റെ കണ്ണുവെട്ടിക്കാൻ സെക്സ് റാക്കറ്റിന്റെ പുതിയ രീതി
, OTP Show Entry: The New Way of the to Snatch the Police
Read More » - 21 April
സ്വവര്‍ഗാനുരാഗ ദമ്പതികളെ പബ്ബില്‍ നിന്ന് ഇറക്കിവിട്ടു: പരാതിയുമായി യുവാവ്
ജീവനക്കാരും പബ്ബിന്റെ ഉടമയും ഞങ്ങളെ അപമാനിക്കുകയും ഇറക്കിവിടുകയും ചെയ്തുവെന്ന് യുവാവ്
Read More » - 21 April
രാജ്യതലസ്ഥാനത്ത് ഒമിക്രോണിന്റെ 9 ഉപവകഭേദങ്ങളുടെ സാന്നിദ്ധ്യം : അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും വളരെ കുറഞ്ഞ തോതില്‍ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമായും ഡല്‍ഹിയിലാണ് കൊറോണ രോഗികള്‍ സ്ഥിരീകരിക്കപ്പെടുന്നത്. ഇത് ഒരു പക്ഷേ, നാലാം തരംഗത്തിന്റെ…
Read More » - 21 April
ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഭീകരരെ വധിച്ച് സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍, ലഷ്കര്‍ ഭീകരരെ വധിച്ച് സൈന്യം. ലഷ്കര്‍-ഇ-ത്വയ്ബയില്‍ സജീവ പ്രവര്‍ത്തകനും കൊടും ഭീകരനുമായ യൂസഫ് കാന്‍ട്രൂ ഉള്‍പ്പടെ…
Read More » - 21 April
സെക്സ് വര്‍ക്കറാണെന്ന് കാണിച്ച് യുവതിയുടെ ചിത്രവും ഫോണ്‍ നമ്പറും പ്രചരിപ്പിച്ചു : ദിവസവും യുവതിയെ തേടി 800 കോളുകള്‍
മംഗലുരു: കോളേജ് അദ്ധ്യാപികയെ സെക്സ് വര്‍ക്കറാണെന്ന് ചിത്രീകരിച്ച് മൊബൈല്‍ നമ്പറും ചിത്രവും പ്രചരിപ്പിച്ചു. ഇതേത്തുടര്‍ന്ന്, ഓരോ ദിവസവും 800ലധികം ഫോണ്‍ കോളുകളാണ് അദ്ധ്യാപികയെ തേടി എത്തിയത്. മംഗലുരുവിലെ…
Read More » - 21 April
നാല് പേരുടെ ദുരൂഹ മരണം, വിചിത്രമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഇന്ത്യയിലെ ഒരു ഗ്രാമം
അമരാവതി: കൊറോണയെ, മാംസം കഴിക്കുന്ന പിശാച് എന്ന് വിശേഷിപ്പിച്ച് ആന്ധ്രയിലെ ഒരു ഗ്രാമം. കൊറോണയെ ഭയന്ന് ഇപ്പോള്‍ ഗ്രാമവാസികള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണയെ ഭയന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ…
Read More » - 21 April
ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി: സുരക്ഷാ കവചം തീർത്ത് വിവിധ സുരക്ഷാ ഏജൻസികൾ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെ, ചെങ്കോട്ടയ്ക്ക് സുരക്ഷാ കവചം തീർത്ത് വിവിധ സുരക്ഷാ ഏജൻസികൾ. സിഖ് ഗുരു തേജ് ബഹാദുറിന്റെ…
Read More » - 21 April
ആദ്യരാത്രിയെ പേടി: പുഴയിൽ ചാടി ജീവനൊടുക്കി നവവരൻ
വിവാഹവും ആദ്യരാത്രിയുമൊക്കെ ആകാംക്ഷയോടെ നോക്കി കാണുന്നവരാണ് കൂടുതലും. പലരും ഭാവനയ്ക്കനുസരിച്ച് ആദ്യരാത്രിയെ മനോഹരമാക്കാനാണ് ശ്രമിക്കുക. പക്ഷെ, ഇവിടെ ഒരു യുവാവിന് ആദ്യരാത്രി എന്നാൽ പേടി സ്വപ്നമാണ്. ഈ…
Read More » - 21 April
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ഭീകരവാദം, ഭീകരരോട് ഒരിക്കലും സഹിഷ്ണുത കാണിക്കില്ല : അമിത് ഷാ
ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ഭീകരവാദമെന്ന് അദ്ദേഹം പറഞ്ഞു. സഹിഷ്ണുതയാണ് സര്‍ക്കാരിന്റെ നയം.…
Read More » - 21 April
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അത്ഭുതപ്പെടുത്തുന്നു, ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു: ക്രിസ്റ്റലീന ജോര്‍ജീവ
ന്യൂഡൽഹി: ഇന്ത്യയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ. ഇന്ത്യയുടെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ലോകത്തിന് നല്ല വാര്‍ത്തയാണെന്നും, ഉയര്‍ന്ന…
Read More » - 21 April
ഇഫ്താറിന് സതീശന് പങ്കെടുക്കാമെങ്കിൽ പാർട്ടി കോൺഗ്രസിന് എനിക്കും പങ്കെടുക്കാം: കെ വി തോമസ്
തിരുവനന്തപുരം: ഇഫ്താറിന് സതീശന് പങ്കെടുക്കാമെങ്കിൽ പാർട്ടി കോൺഗ്രസിന് എനിക്കും പങ്കെടുക്കാമെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. തനിക്കൊരു നീതിയും മറ്റുള്ളവര്‍ക്ക് വേറൊരു രീതിയും അംഗീകരിക്കാനാകില്ലെന്നും, മുഖ്യമന്ത്രി…
Read More » - 21 April
‘ക്ഷമിക്കണം, കിട്ടിയ പണം നല്ല കാര്യത്തിന് ഉപയോഗിക്കും: പാൻമസാല പരസ്യത്തിൽ മാപ്പ് പറഞ്ഞ് അക്ഷയ് കുമാർ
ന്യൂഡൽഹി: പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതിൽ ആരാധകരോട് മാപ്പ് ചോദിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. പരസ്യത്തിൽ അഭിനയിച്ചതിന് താരത്തിന് നേരെ കടുത്ത സൈബർ ആക്രമണമായിരുന്നു നടന്നത്.…
Read More » - 21 April
ഗാന്ധി ആശ്രമത്തിൽ ചർക്ക കറക്കി യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ: വീഡിയോ
അഹമ്മദാബാദ്: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ഊഷ്മള വരവേൽപ്പ്. ഗുജറാത്തിലെ സബർമതിയിലെ മഹാത്മാഗാന്ധിയുടെ ആശ്രമത്തിലെത്തിയ ബോറിസ് ഗാന്ധി പ്രചാരം നൽകിയ ചർക്കയിൽ ഒരു…
Read More » - 21 April
ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി അറസ്റ്റ്: അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി ജിഗ്നേഷ് മേവാനിയുടെ അനുയായികൾ, പ്രതിഷേധം
ഗുവാഹത്തി: ഗുജറാത്ത് എം.എൽ.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ അപ്രതീക്ഷിത അറസ്റ്റിൽ ഞെട്ടി അദ്ദേഹത്തിന്റെ അനുയായികൾ. അസം പൊലീസിന്റെ അപ്രതീക്ഷിത നടപടിയിൽ പോലീസിനെതിരെ പ്രതിഷേധവുമായി അനുയായികൾ രാഗത്തെത്തി.…
Read More » - 21 April
മനഃസാക്ഷി മരവിക്കുന്ന ക്രൂരത: 2 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു, 23 കാരൻ അറസ്റ്റിൽ
ഛപ്ര: ബിഹാറിലെ ഛപ്രയിൽ നിന്നും പുറത്തുവരുന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്. രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് യുവാവ്. ദിദര്‍ഗഞ്ച് സ്വദേശി സന്തോഷ് കുമാറാണ്…
Read More » - 21 April
‘മുസ്ലിമായിട്ടും അവനെന്തിനായിരിക്കും അവരോട് ഹിന്ദുവാണെന്ന് പറഞ്ഞത്?’: മനസ്സിനെ അലട്ടിയ അനുഭവം പറഞ്ഞ് ജസ്ല മാടശ്ശേരി
കൊച്ചി: കർണാടകയിലെ ഒരു ഗ്രാമത്തിൽ വെച്ചുണ്ടായ അനുഭവം പങ്കുവെച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ഗ്രാമത്തിൽ നടന്ന ഒരാഘോഷത്തിന്റെ വീഡിയോ പകർത്തിയ ശേഷം മടങ്ങവേ അവർ തന്റെ മതം…
Read More » - 21 April
ലോകാരോഗ്യ സംഘടനാ തലവന്‍ പുതിയ പേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി
അഹമ്മദാബാദ്: ലോകാരോഗ്യ സംഘടനാ തലവന്‍ ഗുജറാത്തി പേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിനഗറിൽ നടന്ന ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടിക്കിടെയാണ് ട്രെഡോസ് അദാനോം ഗെബ്രിയേസസിന് മോദി…
Read More »