India
- Apr- 2022 -9 April
‘പണി പാളി പിണറായി’, കെ റെയിലിനിട്ട് കേന്ദ്രത്തിന്റെ ആദ്യത്തെ പണി, സർവേ നടത്താൻ അനുമതി തേടിയിട്ടില്ലെന്ന് കോടതിയിൽ
കൊച്ചി: കെ റെയിൽ പദ്ധതിയിൽ കേരളത്തിന് ആദ്യത്തെ പണി കൊടുത്ത് കേന്ദ്ര സർക്കാർ. പദ്ധതിയുടെ സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ പറഞ്ഞു.…
Read More » - 9 April
ശ്രീലങ്കയെ പ്രതിസന്ധിഘട്ടത്തിൽ സഹായിക്കാൻ ഇന്ത്യ, എന്നാൽ സൈന്യത്തെ അയക്കില്ല
കൊളംബോ: ശ്രീലങ്കയിലെ ഭരണപ്രതിസന്ധിയ്ക്കിടെ സഹായത്തിനായി സൈന്യത്തെ അയക്കുമെന്ന സൂചനകൾ തള്ളി ഇന്ത്യൻ ഹൈക്കമ്മീഷൻ. അതേസമയം ഭക്ഷ്യധാന്യങ്ങളും മറ്റും നൽകിയുള്ള സഹായം തുടരുമെന്ന സൂചനയാണ് നൽകിയത്. രാജ്യത്തെ കലാപങ്ങളും…
Read More » - 9 April
ഇന്ത്യക്ക് സ്വതന്ത്രമായ ഒരു വിദേശ നയമുണ്ട്, ഒരു വിദേശ ശക്തിയും ഇന്ത്യൻ സർക്കാരിനെ അട്ടിമറിക്കാൻ ഇടപെടില്ല: ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ഒരു സൂപ്പർ പവറിനും ഇന്ത്യയെ തൊടാൻ സാധിക്കില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അമേരിക്ക, ഇമ്രാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് നടത്തിയ പ്രസ്താവനക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.…
Read More » - 9 April
‘ഭൂമി വിൽക്കലും വാങ്ങലും ഇനി ഈസി’, ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയായാൽ എല്ലാം വിരൽത്തുമ്പിൽ: മന്ത്രി കെ രാജൻ
പാലക്കാട്: ഭൂമി വിൽക്കലും വാങ്ങലും ഇനി മുൻപത്തെക്കാൾ എളുപ്പത്തിൽ നടക്കുമെന്ന് വാഗ്ദാനം ചെയ്ത് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തീകരിക്കുന്നതോടെ ഭൂമി സംബന്ധമായ…
Read More » - 9 April
എസി പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: എസി പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. ഒരു കുടുംബത്തിലെ നാല് പേരാണ് എസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. കര്‍ണാടകയിലെ വിജയനഗര ജില്ലയിലെ മറിയമ്മനഹള്ളി ഗ്രാമത്തിലാണ് എയര്‍ കണ്ടീഷണര്‍…
Read More » - 8 April
‘ബിജെപിയെ തൂത്തുവാരിക്കളയണം’, രാജ്യസ്നേഹികളായ ഓരോ പൗരനും അതാണ് ആഗ്രഹിക്കുന്നത്: ബൃന്ദാ കാരാട്ട്
കണ്ണൂര്‍: ബിജെപിയെ തൂത്തുവാരിക്കളയണമെന്നാണ് രാജ്യസ്നേഹികളായ ഓരോ പൗരനും ആഗ്രഹിക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബൃന്ദാ…
Read More » - 8 April
18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റര്‍ ഡോസ്: തീയതി വ്യക്തമാക്കി കേന്ദ്രസർക്കാർ
ഡൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്കുള്ളവർക്ക് ഏപ്രിൽ 10 മുതൽ കൊവിഡ് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികൾ വഴിയാകും ബൂസ്റ്റർ ഡോസ്…
Read More » - 8 April
അവിഹിത ബന്ധത്തില്‍ ജനിച്ച നവജാത ശിശുക്കളെ കൊലപ്പെടുത്തി വീട്ടമ്മ
തെങ്കാശി : അവിഹിത ബന്ധം മറച്ചുവയ്ക്കാന്‍ കാമുകനിലുണ്ടായ രണ്ട് മക്കളെ കൊലപ്പെടുത്തി മാതാവ്. സംഭവത്തില്‍, തമിഴ്നാട് നൊച്ചിക്കുളം സ്വദേശി മുത്തുമാരി, കാമുകനായ വല്ലരാമപുരം സ്വദേശി ശശികുമാര്‍ എന്നിവരെ…
Read More » - 8 April
കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയാണ് പിണറായി, ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ട്: കെ വി തോമസ്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കെ വി തോമസ് രംഗത്ത്. കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി ആണ് പിണറായി വിജയൻ എന്ന് കെ വി…
Read More » - 8 April
കൊടുംക്രിമിനലുകള്‍ക്ക് പേടിസ്വപ്നമായി ബുള്‍ഡോസര്‍ ബാബയും ബുള്‍ഡോസര്‍ മാമയും
ഡെറാഡൂണ്‍: ഉത്തര്‍പ്രദേശിലേയും മധ്യപ്രദേശിലേയും കൊടുംക്രിമിനലുകള്ക്കും ഗുണ്ടകള്‍ക്കും പേടിസ്വപ്നമായി ബുള്‍ഡോസര്‍ ബാബയും ബുള്‍ഡോസര്‍ മാമയും. കുറ്റവാളികളെ ഇരു സംസ്ഥാനങ്ങളിലേയും പോലീസ് നേരിടുന്നത് ബുള്‍ഡോസര്‍ കൊണ്ടാണ്. Read Also : ലൈംഗികബന്ധത്തിന്…
Read More » - 8 April
ലൈംഗികബന്ധത്തിന് വിസമ്മതിച്ചു: സഹപാഠികൾ വിദ്യാർത്ഥിനിയെ വിഷം കുടിപ്പിച്ചു കൊന്നു
ജയ്പൂര്‍: സഹപാഠികൾ വിദ്യാർത്ഥിനിയെ വിഷം നൽകി കൊന്നു. രാജസ്ഥാനിലെ ഭരത്പുരിലാണ് സംഭവം. ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചെന്നാരോപിച്ചാണ് 19 കാരിയെ നിര്‍ബന്ധപൂര്‍വം സഹപാഠികൾ വിഷം കുടിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ പെൺകുട്ടിയെ…
Read More » - 8 April
കര്‍ണാടകയിലെ ഇന്ധനവിലക്കുറവിൽ വെട്ടിലായി കാസര്‍ഗോട്ടെ പമ്പുകള്‍
കാസര്‍ഗോഡ് : കേരളത്തിലേയും കര്‍ണാടകയിലേയും ഇന്ധനവിലയിലെ വ്യത്യാസം വലയ്ക്കുന്നത്, കാസര്‍ഗോട്ടെ പെട്രോൾ പമ്പ് ഉടമകളെ. ദേശീയ പാത 66ലെ ഇന്ധന പമ്പുകളാണ്, അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്. ഇന്ധനവില വീണ്ടും…
Read More » - 8 April
കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് നികുതി വരുമാനത്തില്‍ രേഖപ്പെടുത്തിയത് റെക്കോഡ് വര്‍ദ്ധന
ന്യൂഡല്‍ഹി: 2021 സാമ്പത്തിക വര്‍ഷത്തില്‍, രാജ്യത്ത് നികുതി വരുമാനത്തില്‍ രേഖപ്പെടുത്തിയത് റെക്കോഡ് വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 27.07 ലക്ഷം കോടി…
Read More » - 8 April
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ 31 വർഷം ശിക്ഷ, ഇയാളുടെ മദ്രസ്സകളും പള്ളികളും സർക്കാർ ഏറ്റെടുക്കും
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിന് 31 വര്‍ഷം തടവ് ശിക്ഷ. പാകിസ്ഥാനിലെ ഭീകര വിരുദ്ധ കോടതിയാണ് ഹഫിസ് സഈദിനെ ശിക്ഷിച്ചതെന്ന് വിവിധ ദേശീയ…
Read More » - 8 April
ക്രൊക്കഝാര് ബലാത്സംഗം: പ്രതികള്‍ക്ക് വധശിക്ഷ
ഗുവാഹട്ടി: ക്രൊക്കഝാര് ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. അസം സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. മുസമില്‍, നജീബുള്‍, ഫാറിസുള് എന്നിവരാണ് 2021 ല്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട…
Read More » - 8 April
ഹിജാബ് വിവാദത്തിന് പിന്നാലെ, കർണാടകയിലെ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി
ബെംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നാലെ കർണാടകയിലെ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ബെംഗളൂരുവിലെ ആറ് സ്കൂളുകള്‍ക്ക് നേരെ, ഇ മെയില്‍ വഴിയാണ് ബോംബ് ഭീഷണി വന്നതെന്ന് ബെംഗളൂരു…
Read More » - 8 April
‘ഭരണകൂടം ഇല്ലാതെയാക്കിയ മനുഷ്യൻ,സാഹിബ് അനുഭവിക്കുന്ന ഓരോ വേദനയ്ക്കും നമ്മളും ബാധ്യതർ’:മദനിയെ കുറിച്ച് ശ്രീജിത്ത് പെരുമന
കൊച്ചി: കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുമ്പോഴും തന്നെക്കാൾ വിഷമങ്ങൾ അനുഭവിക്കുന്നവരുടെ ദുഃഖങ്ങളിലേക്ക് നോക്കുന്ന അബ്ദുൾ നാസർ മദനിയെ കുറിച്ച് അഭിഭാഷകൻ ശ്രീജിത്ത് പെരുമന. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മദനി…
Read More » - 8 April
ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ്: 10, 12 പാസായവർക്ക് അപേക്ഷിക്കാം, വിശദവിവരങ്ങൾ
ഡൽഹി: ഇന്ത്യൻ ആർമി എച്ച്ക്യു 101 ഏരിയ ഷില്ലോംഗ് സിവിലിയൻ എംടിഎസ് (മൾട്ടി ടാസ്കിംഗ് സ്റ്റാഫ്) മെസഞ്ചർ, സ്റ്റെനോ ഗ്രേഡ് 2 തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു.…
Read More » - 8 April
‘അവനെ മിസ് ചെയ്യുന്നു, ഇന്ത്യയെ സേവിച്ചുകൊണ്ട് മരിച്ചതിൽ സന്തോഷമുണ്ട്’: ധീരജവാന്റെ സഹോദരി എന്ന് കേൾക്കുമ്പോൾ അഭിമാനം !
ഇന്ത്യൻ മണ്ണിനെ സംരക്ഷിക്കാൻ, രാജ്യത്തിന് കാവലാകാൻ ആഗ്രഹിക്കുന്ന ഒരുപാട് യുവാക്കളുണ്ട്. ജീവൻ പണയം വെച്ച് അവർ രാജ്യത്തെ സേവിക്കാനൊരുങ്ങുമ്പോൾ, സന്തോഷവും ദുഃഖവും ഒരുപോലെ അനുഭവിക്കുന്നവരാണ് അവരുടെ കുടുംബം.…
Read More » - 8 April
ജയിലുകളില്‍ കുറ്റവാളികളുടെ മനഃശാന്തിക്കായി ഗായത്രി-മൃത്യുഞ്ജയ മന്ത്രങ്ങള്‍ മുഴങ്ങും
ലക്നൗ: ജയിലുകളില്‍ കുറ്റവാളികളുടെ മനഃശാന്തിക്കായി നിര്‍ണായക തീരുമാനമെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ ജയിലുകളില്‍ മൃത്യുഞ്ജയ മന്ത്രവും ഗായത്രി മന്ത്രവും മുഴങ്ങുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. മഹാമൃത്യുഞ്ജയ മന്ത്രവും,…
Read More » - 8 April
പാസ്മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് കൈക്കൂലി: പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അറസ്റ്റിൽ
ലക്നൗ: വിദ്യാര്‍ഥികളെ കോപ്പിയടിക്കാന്‍ സഹായിച്ച ആറ് പേര് പിടിയില്‍. സ്ക്കൂള് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഉത്തര്‍പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. ഗാസിയാബാദ് ജില്ലയില്‍ 10,12 ക്ലാസ്…
Read More » - 8 April
ഇന്നത്തെ കേരളം, നാളത്തെ ലങ്ക?: കേരള മോഡലും ശ്രീലങ്കൻ മോഡലും തമ്മിലുള്ള അമ്പരപ്പിക്കുന്ന സമാനതകൾ
കൊച്ചി: ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇത് 2.2 കോടിയോളം വരുന്ന ലങ്കൻ ജനങ്ങളെ പട്ടിണിയിലാക്കാൻ സാധ്യതയുണ്ട്. ഭക്ഷ്യ, ഇന്ധന ദൗർലഭ്യം അതിന്റെ പാരമ്യതയിലാണ്. ഒപ്പം വിലക്കയറ്റവും…
Read More » - 8 April
ഇംഗ്ലീഷിന് പകരം ഹിന്ദിയാണ് വേണ്ടത്, നമ്മുടെ ഭാഷയെ വളർത്തണം: അമിത് ഷാ
ന്യൂഡൽഹി: രാജ്യത്തെ പൗരന്മാര് പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ എപ്പോഴും ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇംഗ്ലീഷിന് പകരം ഹിന്ദിയാണ് വേണ്ടതെന്നും, മറ്റു…
Read More » - 8 April
കെ റെയിൽ പിണറായിയുടെ മാത്രമല്ല പാർട്ടിയുടെ മുഴുവൻ സ്വപ്നമാണ്, നടപ്പിലാക്കും, സംശയം വേണ്ട: സീതാറാം യെച്ചൂരി
കണ്ണൂർ: കെ റെയിൽ പദ്ധതിയിൽ പാർട്ടിയ്ക്കകത്ത് ഭിന്നതയില്ലെന്ന് വ്യക്തമാക്കി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കൾ രംഗത്ത്. കെ റെയിൽ പിണറായിയുടെ മാത്രമല്ല, പാർട്ടിയുടെ മുഴുവൻ സ്വപ്നമാണെന്ന് യെച്ചൂരി…
Read More » - 8 April
യു.പി.ഐ വഴി എല്ലാ ബാങ്ക് എ.ടി.എമ്മുകളിലും ഇനിമുതൽ കാർഡ് രഹിത പണം പിൻവലിക്കൽ ലഭ്യമാകും: ആർ.ബി.ഐ
ന്യൂഡൽഹി: ഇനിമുതൽ ഇന്ത്യയിലെ എല്ലാ ബാങ്കുകളിലെ എല്ലാ എ.ടി.എമ്മുകളിലും കാർഡ് രഹിത പണം പിൻവലിക്കൽ സൗകര്യം ലഭ്യമാകും. കാർഡ് രഹിത പണം പിൻവലിക്കൽ സാധ്യമാക്കാൻ ആ.ർ.ബിഐ നിർദ്ദേശിച്ചിട്ടുണ്ടെന്ന്…
Read More »