India
- Aug- 2022 -4 August
സംസ്ഥാനത്തെ മൂന്ന് പുഴകളില്‍ സ്ഥിതി ഗുരുതരം, പ്രളയ സമാന നീരൊഴുക്ക്: കേന്ദ്ര മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പുഴകളില്‍ സ്ഥിതി ഗുരുതരമെന്ന് കേന്ദ്ര ജലകമ്മിഷന്. കരമന, നെയ്യാര്‍, മണിമല പുഴകളിൽ പ്രളയസമാനമായ നീരൊഴുക്കാണെന്നും കമ്മീഷന് അറിയിച്ചു. ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.…
Read More » - 4 August
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
അലഹബാദ്: ഉത്തർപ്രദേശ് സർക്കാർ രജിസ്റ്റർ ചെയ്ത യു.എ.പി.എ കേസില്‍ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്.…
Read More » - 4 August
സർക്കാർ ജീവനക്കാരന്റെ വീട്ടിൽ റെയ്ഡ്: പിടിച്ചെടുത്തത് 85 ലക്ഷം രൂപ
ഭോപ്പാൽ: സർക്കാർ ജീവനക്കാരുടെ വീട്ടിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ കണ്ടെത്തിയത് കണക്കിൽ പെടാത്ത 85 ലക്ഷം രൂപ. മധ്യപ്രദേശിലാണ് സംഭവം. സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലർക്കായി…
Read More » - 4 August
സ്റ്റാർട്ടപ്പുകൾ ഉയരുന്നു, പുതുതായി ആരംഭിച്ചത് 10,000 ലേറെ സ്റ്റാർട്ടപ്പുകൾ
രാജ്യത്ത് സ്റ്റാർട്ടപ്പ് മുന്നേറ്റം തുടരുന്നു. കുറഞ്ഞ കാലയളവ് കൊണ്ട് കൂടുതൽ സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ഇതോടെ, സ്റ്റാർട്ടപ്പ് രംഗത്ത് മികച്ച തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 156…
Read More » - 4 August
കോവിഡിലും തളരാതെ കയർ വിപണി, കയറ്റുമതിയിൽ കുതിച്ചുചാട്ടം
രാജ്യത്ത് കോവിഡിലും തളരാതെ കയർ വിപണിയിലെ മുന്നേറ്റം തുടരുകയാണ്. ഇത്തവണ കയറ്റുമതിയിൽ സർവകാല റെക്കോർഡാണ് രേഖപ്പെടുത്തിയത്. ചകിരിച്ചോർ, മാറ്റുകൾ, ഫൈബർ, കൈകൊണ്ട് നിർമ്മിക്കുന്ന ചവിട്ടി, ചകിരി നാര്,…
Read More » - 4 August
രാജ്യത്ത് തൊഴിൽ രഹിതരുടെ എണ്ണത്തിൽ കുറവ്, പുതിയ റിപ്പോർട്ട് ഇങ്ങനെ
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞതായി കണക്കുകൾ. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 6.80 ശതമാനമായാണ് കുറഞ്ഞത്.…
Read More » - 3 August
സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് പൊലീസ് റെയ്ഡിനിടെ 85 ലക്ഷം രൂപ കണ്ടെടുത്തു
ഭോപ്പാൽ: സർക്കാർ ക്ലർക്കിന്റെ വസതിയിൽ നിന്ന് പോലീസ് ഒരു 85 ലക്ഷം രൂപ കണ്ടെടുത്തു. അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന മധ്യപ്രദേശ് ഇക്കണോമിക് ഒഫൻസ് വിഭാഗം (ഇ.ഒ.ഡബ്ല്യു)…
Read More » - 3 August
ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ്: രോഗബാധ സ്ഥിരീകരിച്ചത് നൈജീരിയൻ സ്വദേശിയ്ക്ക്
ന്യൂഡൽഹി: ഡൽഹിയിൽ ഒരു മങ്കിപോക്സ് കേസ് കൂടി റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ താമസിക്കുന്ന നൈജീരിയൻ സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി…
Read More » - 3 August
‘ഇന്ത്യാ രാജ്യത്തോട് ആത്മാർഥതയും നീതിയും പുലർത്തിയിട്ടില്ലാത്തവരാണ് കമ്യൂണിസ്റ്റുകൾ’: വി. മുരളീധരൻ
ഡൽഹി: വി.ഡി. സവർക്കർ കേവലം ഹിന്ദുത്വവാദിയും ഭീരുവുമാണ് എന്ന നിലപാട് തിരുത്തിയ കേരള സി.പി.എമ്മിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.…
Read More » - 3 August
ഡല്‍ഹിയില്‍ 31 വയസുകാരിക്ക് മങ്കിപോക്സ്: രാജ്യത്തെ രോഗികളുടെ എണ്ണം ഒന്‍പത് ആയി
ഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. 31 വയസുകാരിയായ യുവതിയ്ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മങ്കിപോകസ് ബാധിച്ചവരുടെ എണ്ണം 9 ആയി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍…
Read More » - 3 August
കുറഞ്ഞ ലൈംഗികാസക്തിയും ഉദ്ധാരണക്കുറവും ‘ലോംഗ് കോവിഡി’ന്റെ ലക്ഷണങ്ങളോ: പഠനങ്ങൾ പറയുന്നത് ഇങ്ങനെ
നമ്മൾ ഇപ്പോഴും കൊവിഡ് 19 നെതിരായ പോരാട്ടത്തിലാണ്. കോവിഡ് 19 ൽ നിന്ന് സുഖം പ്രാപിച്ച ആളുകൾക്ക് വിവിധ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നു. ഈ പ്രശ്നങ്ങളെ ‘ലോംഗ്…
Read More » - 3 August
കള്ളപ്പണം വെളുപ്പിക്കൽ: നാഷണൽ ഹെറാൾഡ് ഓഫീസിന്റെ ഒരു ഭാഗം ഇഡി സീൽ ചെയ്തു
ED seals part of office amid probe
Read More » - 3 August
ലാൽ സിംഗ് ഛദ്ദയെ ബഹിഷ്കരിച്ചതിന് ഉത്തരവാദി ആമിർ ഖാൻ തന്നെ: കങ്കണ റണാവത്ത്
മുംബൈ: ആമിർ ഖാനും കരീന കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലാൽ സിംഗ് ഛദ്ദ’ എന്ന ചിത്രത്തിനെതിരെ ബോളിവുഡിൽ ബഹിഷ്കരണ ആഹ്വാനം നിലനിൽക്കുകയാണ്. എന്നാൽ എല്ലാ പ്രതിഷേധങ്ങൾക്കുമിടയിൽ…
Read More » - 3 August
കൊക്കോ ഉൽപ്പാദനം മന്ദഗതിയിൽ, ഇറക്കുമതിയിൽ വൻ വർദ്ധനവ്
രാജ്യത്തെ കൊക്കോ ഉൽപ്പാദനം മന്ദഗതിയിലായതോടെ ഇറക്കുമതിയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഡയറക്ടറേറ്റ് ഓഫ് കാഷ്യൂനട്ട്സ് ആന്റ് കൊക്കോ ഡെവലപ്മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, മുൻ വർഷങ്ങളെ അപേക്ഷിച്ച്…
Read More » - 3 August
നിർബന്ധിത മാസ്ക് ധരിക്കൽ ഒഴിവാക്കാനൊരുങ്ങി ആപ്പിൾ
കോവിഡ് കേസുകൾ കുറഞ്ഞതോടെ ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിർദ്ദേശത്തിൽ നിന്ന് പിന്മാറാൻ ഒരുങ്ങി ആപ്പിൾ. കോവിഡ് കേസുകൾ വ്യാപിച്ച ഘട്ടത്തിൽ ആപ്പിൾ ജീവനക്കാരോട് പൊതുസ്ഥലങ്ങളിലും മാസ്ക്…
Read More » - 3 August
ഇൻഡിഗോ എയർലൈനിന് 16 വയസ് തികയുന്നു, ആഭ്യന്തര സർവീസുകൾക്ക് വമ്പിച്ച കിഴിവുകൾ
രാജ്യത്തെ പ്രമുഖ എയർലൈനായ ഇൻഡിഗോയുടെ സേവനങ്ങൾ ആരംഭിച്ചിട്ട് 16 വർഷങ്ങൾ പിന്നിടുന്നു. വാർഷികത്തിന്റെ ഭാഗമായി ‘സ്വീറ്റ് 16’ എന്ന പേരിൽ നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇൻഡിഗോ. ഓഗസ്റ്റ്…
Read More » - 3 August
രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്ന് കർണാടകയിലെ ലിംഗായത്ത് മഠാധിപതി
ബെംഗളൂരു: രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ആശംസിച്ച് കർണാടകയിലെ ലിംഗായത്ത് മഠാധിപതി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാഹുൽ, സംസ്ഥാനത്ത് നടത്തിയ സന്ദർശനത്തിന്റെ ഭാഗമായി ചിത്രദുർഗയിലെ…
Read More » - 3 August
വികസന പദ്ധതികൾ ജനങ്ങൾ നിറവേറ്റിയാൽ 25 വർഷത്തിനുള്ളിൽ ഇന്ത്യ വിശ്വഗുരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികൾ ജനങ്ങൾ നിറവേറ്റിയാൽ 25 വർഷത്തിനുള്ളിൽ ഇന്ത്യ വിശ്വഗുരു ആകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2047 ഓടെ…
Read More » - 3 August
‘ഞങ്ങൾക്ക് ജീവശ്വാസം നൽകിയത് മോദിയുടെ ഇന്ത്യ’: ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ
കൊളംബോ: പിന്നിട്ട സംഘർഷഭരിതമായ നാളുകളിൽ പിന്തുണച്ച ഇന്ത്യയോട് നന്ദി പ്രകടിപ്പിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ. ശ്രീലങ്കയ്ക്ക് ജീവശ്വാസം നൽകിയത് നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയാണെന്നാണ് വിക്രമസിംഗെ…
Read More » - 3 August
അടിയന്തരാവസ്ഥക്കാലത്ത് പോലും പ്രതിപക്ഷം ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടില്ല: ശിവസേന
മുംബൈ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി ശിവസേന. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത്, അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ പോലും പ്രതിപക്ഷം ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടില്ലെന്നാണ് പാർട്ടി അഭിപ്രായപ്പെടുന്നത്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ്…
Read More » - 3 August
പുരാവസ്തു തട്ടിപ്പ് കേസ്: പീഡനക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചു, മോൻസൻ മാവുങ്കൽ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ
ന്യൂഡൽഹി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സന് മാവുങ്കല്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സുപ്രീം കോടതിയിൽ എത്തിയത്. തനിക്കെതിരായ പീഡനക്കേസുകൾ…
Read More » - 3 August
കാഴ്ച്ച പരിമിതി നേരിടുന്നവർക്ക് സാമ്പത്തിക സഹായം: ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: കാഴ്ച്ച പരിമിതി നേരിടുന്നവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ പരിഹരിക്കാൻ ഡൽഹി ഹൈക്കോടതി സമിതിയെ നിയോഗിക്കുന്നു. ജസ്റ്റിസ് സതീഷ് ചന്ദർ ശർമ്മയുടെയും ജസ്റ്റിസ്…
Read More » - 3 August
‘അയാൾ വെറും ചെകുത്താൻ ആണ്’: കണ്മുന്നിൽ വെച്ച് അമ്മയെ ജീവനോടെ ചുട്ടുകൊന്ന അച്ഛന് ശിക്ഷ വാങ്ങി കൊടുത്ത പെണ്മക്കളുടെ കഥ
ഷാംലി: ഉത്തർപ്രദേശിലെ ഷാംലിയിലെ സഹോദരിമാരായ ടാനിയയും ലതിക ബൻസാലും തങ്ങളുടെ അമ്മയ്ക്ക് നീതി ലഭിക്കുന്നതിനായി പോരാടിയത് 6 വർഷമാണ്. അമ്മ അനു ബൻസാലിന് സംഭവിച്ചത് കേട്ടാൽ ആരായാലും…
Read More » - 3 August
നെഹ്റു, വാജ്പേയ് എന്നിവരുടെ വിഡ്ഢിത്തമാണ് ടിബറ്റും തായ്വാനും ചൈന സ്വന്തമാക്കാൻ കാരണം: സുബ്രമണ്യൻ സ്വാമി
ഡൽഹി: മുൻപ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, അടൽ ബിഹാരി വാജ്പേയി എന്നിവരെ നിശിതമായി വിമർശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇരുവരുടെയും വിഡ്ഢിത്തമാണ് ടിബറ്റ്, തായ്വാൻ എന്നീ ഭാഗങ്ങൾ…
Read More » - 3 August
‘അമർനാഥ് യാത്ര ഓഗസ്റ്റ് 5ന് മുമ്പ് പൂർത്തിയാക്കണം’: നിർദേശവുമായി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ
ശ്രീനഗർ: അമർനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രകളെല്ലാം ഓഗസ്റ്റ് അഞ്ചിനു മുൻപായി പൂർത്തിയാക്കണമെന്ന് ജനങ്ങൾക്ക് നിർദേശം നൽകി ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കാലാവസ്ഥ അനുദിനം മോശമാവുകയാണ്…
Read More »