India
- Aug- 2022 -19 August
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെട്ട അഴിമതിക്കേസിൽ മലയാളികളും പ്രതികള്‍
ന്യൂഡൽഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെട്ട മദ്യനയ അഴിമതിക്കേസില്‍ മലയാളികളും പ്രതികള്‍. മുംബൈയില്‍ താമസിക്കുന്ന വിജയ് നായര്‍ കേസില്‍ അഞ്ചാംപ്രതിയാണ്. തെലങ്കാനയിലുള്ള അരുണ്‍ രാമചന്ദ്രന്‍പിള്ളയാണ് 14ാം…
Read More » - 19 August
ഇന്ത്യൻ റെയിൽവേ: യാത്രക്കാരുടെ വിവരങ്ങൾ സ്വകാര്യ- സർക്കാർ കമ്പനികൾക്ക് കൈമാറിയേക്കും
ധന സമാഹരണത്തിന് പുതിയ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഇത്തവണ യാത്രക്കാരുടെ വിവരങ്ങൾ സ്വകാര്യ- സർക്കാർ കമ്പനികൾക്ക് പണം ഈടാക്കി നൽകാനുള്ള പദ്ധതികൾക്കാണ് രൂപം നൽകുന്നത്.…
Read More » - 19 August
ഏഷ്യ- പസഫിക് മേഖലയിൽ കോടീശ്വരന്മാരുടെ തലസ്ഥാനമാകാനൊരുങ്ങി സിംഗപ്പൂർ, പുതിയ റിപ്പോർട്ട് ഇങ്ങനെ
കോടീശ്വരന്മാരുടെ തലസ്ഥാനമാകാനൊരുങ്ങുകയാണ് സിംഗപ്പൂർ. എച്ച്എസ്ബിസി ഹോൾഡിംഗ്സ് റിപ്പോർട്ടുകൾ പ്രകാരം, 2030 ഓടെ ഏഷ്യ- പസഫിക് മേഖലയിൽ ഏറ്റവും കൂടുതൽ ശതമാനം കോടീശ്വരന്മാരുള്ള രാജ്യമായി സിംഗപ്പൂർ മാറിയേക്കും. കൂടാതെ,…
Read More » - 19 August
കേരളത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്ക്: സർവ്വേ ഫലം പുറത്ത്
ഡൽഹി: പുരുഷന്മാരേക്കാൾ കൂടുതല്‍ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്കുള്ള സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെട്ടിട്ടുള്ളതായി സർവ്വേ ഫലം. കേരളം ഉൾപ്പെടെയുള്ള പതിനൊന്നു സംസ്ഥാനങ്ങളിൽ, സ്ത്രീകൾക്കു കൂടുതൽ ലൈംഗിക പങ്കാളികളുള്ളതായി ദേശീയ…
Read More » - 19 August
നടുറോഡിൽ വെച്ച് പുള്ളിപ്പുലിയുടെ വാലിൽ പിടിച്ച് വലിച്ച് യുവാവ്, നിസ്സഹായനായി പുലി: ഞെട്ടിക്കുന്ന വീഡിയോ
ഒരാൾ പുലിയെ വാലിൽ പിടിച്ച് വലിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് (ഐഎഫ്എസ്) ഓഫീസർ പർവീൺ കസ്വാൻ ട്വിറ്ററിൽ പങ്കുവച്ച 20…
Read More » - 19 August
രാജ്യത്തെ 10 കോടി ഗ്രാമീണ കുടുംബങ്ങൾ പൈപ്പ് ശൃംഖലകളിലൂടെ ശുദ്ധജല സൗകര്യവുമായി ബന്ധിപ്പിച്ചിരിക്കുന്നു: പ്രധാനമന്ത്രി
പനാജി: രാജ്യത്തെ 10 കോടി ഗ്രാമീണ കുടുംബങ്ങളെ ശുദ്ധജല സൗകര്യമൊരുക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് താൻ രാജ്യത്തിന്റെ മൂന്ന് വലിയ നേട്ടങ്ങൾ എല്ലാവരുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും…
Read More » - 19 August
കള്ളൻ കപ്പലിൽ തന്നെ! രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസ് പ്രവർത്തകർ: 4 പേർ അറസ്റ്റിൽ
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ…
Read More » - 19 August
ആളുകൾ മരിക്കുമ്പോൾ എന്തിന് ടോൾ കൊടുക്കണം? കുഴിയിൽ വീണ് അപകടം പെരുകുന്നുവെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജികൾ പരിഗണിച്ച് ഹൈക്കോടതി. റോഡിലെ കുഴിയിൽ വീണ് ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്ക പ്രകടമാക്കി ഹൈക്കോടതി. അപകടം പെരുകുന്നുവെന്നും റോഡിലെ അപകടങ്ങളിൽ…
Read More » - 19 August
ഷാജഹാൻ കൊലക്കേസ്: ‘ഞാൻ സി.പി.എമ്മുകാരൻ’ – ആവർത്തിച്ച് രണ്ടാം പ്രതി അനീഷ്, വെട്ടിലായി സി.പി.എം
പാലക്കാട്: ഷാജഹാൻ കൊലപാതകത്തിലെ പ്രതികളെ ആർ.എസ്.എസ് പ്രവർത്തകരായി മുദ്രകുത്തിയ സി.പി.എം നേതാക്കളുടെ നാടകം പൊളിച്ച് പ്രതികൾ. തങ്ങൾ കമ്മ്യൂണിസ്റ്റുകാരാണെന്നും സി.പി.എം പ്രവർത്തകർ ആണെന്നും പ്രതികൾ തന്നെ വെളിപ്പെടുത്തിയത്…
Read More » - 19 August
എട്ടാം ക്ലാസുകാരിയെ ചതിച്ച് കൂട്ടുകാരി, സുഹൃത്തുക്കളെ കൊണ്ട് പീഡിപ്പിച്ചു: ‘പക’യുടെ കാരണം ചികഞ്ഞ് പോലീസ്
മുംബൈ: മഹാരാഷ്ട്രയിലെ വിരാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടുകാരിയുടെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പതിനൊന്നു വയസുള്ള പെൺകുട്ടി അമ്മയുടെ മൊബൈൽ ഫോൺ നന്നാക്കാനായി…
Read More » - 19 August
‘വൈഭവത്തിന്റെ കേന്ദ്രമായിരുന്നു, ഇപ്പോൾ അഴിമതിയുടെയും’: ബംഗാളിനെക്കുറിച്ച് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ
ഡൽഹി: വൈഭവത്തിന്റെ കേന്ദ്രമായിരുന്ന പശ്ചിമബംഗാൾ ഇപ്പോൾ അഴിമതിയുടെ കേന്ദ്രമാണെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഭരിക്കുന്ന പാർട്ടിയുടെ നേതാക്കന്മാർ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ‘നോബൽ…
Read More » - 19 August
‘ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് സമൂഹത്തിന് ദോഷം’: കുട്ടികളുടെ ശ്രദ്ധ പാളിപ്പോകുമെന്ന് പിഎംഎ സലാം
കോഴിക്കോട്: ലിംഗ സമത്വത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ ലിബറലിസം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ലിംഗ സമത്വ യൂണിഫോമിനോട് എതിര്‍പ്പില്ലെന്നും, പക്ഷെ…
Read More » - 19 August
പഴുപ്പിച്ച കമ്പി കൊണ്ട് പുറത്ത് ‘ഗ്യാങ്സ്റ്റർ’ എന്നെഴുതി: ജയിൽ അധികൃതർക്കെതിരെ പരാതിയുമായി തടവുപുള്ളി
അമൃത്സർ: പഴുപ്പിച്ച കമ്പി കൊണ്ട് ജയിലധികൃതർ പുറത്ത് ഗ്യാങ്സ്റ്റർ എന്നെഴുതിയെന്ന പരാതിയുമായി തടവുപുള്ളി. പഞ്ചാബിലെ ഫിറോസ്പൂരിലാണ് ജയിൽ അധികൃതർക്കെതിരെ പരാതിയുമായി തടവുപുള്ളിയെത്തിയത്. കപൂർത്തല സെഷൻസ് കോടതിയിലാണ് നാടകീയമായ…
Read More » - 19 August
‘കണക്കു പറയേണ്ടി വരും’: മുൻ നാർക്കോട്ടിക്സ് ഉദ്യോഗസ്ഥൻ സമീർ വാങ്കഡേയ്ക്ക് വധഭീഷണി
ഡൽഹി: മുൻ നാർക്കോട്ടിക്സ് ഉദ്യോഗസ്ഥൻ സമീർ വാങ്കഡേയ്ക്ക് വധഭീഷണി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇദ്ദേഹത്തിന് വധഭീഷണി ലഭിച്ചത്. ‘അമൻ’ എന്ന് പേരുള്ള ഒരു ട്വിറ്റർ പ്രൊഫൈലിൽ എന്നാണ് ഇക്കഴിഞ്ഞ…
Read More » - 19 August
ഉപമുഖ്യമന്ത്രിയുടെ വസതിയിൽ സി.ബി.ഐ പരിശോധന: ‘വെൽക്കം’ ട്വീറ്റുമായി സിസോദിയ
ന്യൂഡൽഹി: ന്യൂഡൽഹി ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ വസതിയിൽ സി.ബി.ഐ പരിശോധന. ഇന്ന് രാവിലെ മുതലാണ് സി.ബി.ഐയുടെ പരിശോധന ആരംഭിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിലാണ് അന്വേഷണം…
Read More » - 19 August
കുമ്മനം അടക്കമുള്ളവരെ വകവരുത്താൻ ഗൂഢാലോചന, യുവാക്കൾക്കായി പ്രത്യേക റിക്രൂട്ട്മെന്റ്: എൻ.ഐ.എ കുറ്റപത്രം സമർപ്പിക്കുമ്പോൾ
ന്യൂഡൽഹി: തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനിതാ നീതി പസാരൈ എന്ന സംഘടന ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നിരീക്ഷണത്തിൽ. ഫെബ്രുവരിയിൽ ഐ.എസ്.ഐ.എസ് പ്രവർത്തകരായ നാല് പേരെ അറസ്റ്റ്…
Read More » - 19 August
‘ഒരാളെയും നല്ല കാര്യങ്ങൾ ചെയ്യാൻ സമ്മതിക്കില്ല’: സിബിഐ റെയ്ഡിൽ പ്രതികരിച്ച് കെജ്രിവാൾ
ഡൽഹി: സിബിഐ റെയ്ഡുകളെ നിശിതമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആരെയും നല്ല കാര്യങ്ങൾ ചെയ്യാൻ സമ്മതിക്കില്ല എന്നായിരുന്നു കെജ്രിവാൾ ഇതെപ്പറ്റി പ്രതികരിച്ചത്. ഡൽഹി ഉപമുഖ്യമന്ത്രി…
Read More » - 19 August
‘എനിക്കുള്ള അവകാശങ്ങൾ ഈ രാജ്യത്ത് നിങ്ങൾക്കുമുണ്ട്’: ബംഗ്ലാദേശിലെ ഹിന്ദുക്കളോട് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഈ രാജ്യത്തെ പ്രധാനമന്ത്രിയായ തനിക്കുള്ള അവകാശങ്ങളെല്ലാം തന്നെ ഹിന്ദുക്കൾക്കും ഉണ്ടെന്നാണ് ഹസീന പ്രഖ്യാപിച്ചത്. ‘രാജ്യത്തെ ഹിന്ദു…
Read More » - 19 August
‘നിതീഷ് പാർട്ടി മാറുന്നത് പെൺകുട്ടികൾ ബോയ്ഫ്രണ്ടിനെ മാറുന്നതു പോലെ’: വിവാദ പരാമർശം നടത്തി ബിജെപി
ഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ വെട്ടിലായി ഭാരതീയ ജനത പാർട്ടി. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയയാണ് നിതീഷ്…
Read More » - 19 August
സിപിഎമ്മിൽ നിന്ന് ടിആർഎസിൽ ചേർന്ന നേതാവ് കൊല്ലപ്പെട്ടു: സഹോദരനടക്കം സിപിഎം നേതാക്കൾ അറസ്റ്റിൽ
ഹൈദരാബാദ്: ടിആര്‍എസ് നേതാവ് തമ്മിനേനി കൃഷ്ണയ്യ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട് പേര് അറസ്റ്റില്‍. കമ്മം ജില്ലയിലെ തെല്ദാരുപ്പള്ളിയിലാണ് സംഭവം നടന്നത്. സ്വാതന്ത്ര്യ ദിനാഘോഷം കഴിഞ്ഞ് മടങ്ങവേയാണ് കൃഷ്ണയ്യ…
Read More » - 19 August
ബീഹാറിൽ അധികാരമേറ്റതിന് പിന്നാലെ നിതീഷിന്റെ പാർട്ടിയിൽ പൊട്ടിത്തെറി: രാജിഭീഷണി
പാറ്റ്ന : എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ബിഹാറില്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലേറിയ നിതീഷ് കുമാറിന് തലവേദനയായി സ്വന്തം പാര്‍ട്ടിയില്‍ നിന്നുയരുന്ന പരാതികള്‍. തന്നെ മന്ത്രിയാക്കാത്തതില്‍ ജെഡിയു മുതിര്‍ന്ന…
Read More » - 19 August
നടേശ പഞ്ചരത്ന സ്തോത്രം
നടേശ പഞ്ചരത്നസ്തോത്രം ॥ ധ്യാനം ॥ വാമേ ഭൂധരജാ പുരശ്ച വൃഷരാട് പശ്ചാന്മുനിര്ജൈമിനിഃ । ശ്രീ മദ്-വ്യാസ പതഞ്ജലീത്യുഭയതഃ വായ്വാദികോണേഷു ച ॥ ശ്രീമത്തില്ലവനൈകവാസിമഖിനഃ ബ്രഹ്മാദിവൃന്ദാരകാഃ മധ്യേ…
Read More » - 19 August
‘വേട്ടയാട് വിളയാടി’ന് രണ്ടാം ഭാഗം ഒരുങ്ങുന്നു: വെളിപ്പെടുത്തലുമായി ഗൗതം വാസുദേവ മേനോൻ
ചെന്നൈ: കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം വാസുദേവ മേനോൻ ഒരുക്കിയ ചിത്രമാണ് ‘വേട്ടയാട് വിളയാട് ‘. 2008ലാണ് സിനിമ റിലീസ് ചെയ്തത്. ഡിസിപി രാഘവൻ എന്ന…
Read More » - 19 August
ഉപയോഗശൂന്യമാകുന്ന ചാര്‍ജറും കേബിളും ഇലക്ട്രോണിക് മാലിന്യമായി കുന്നുകൂടുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം
ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും പൊതുവായ ഒരു ചാര്‍ജര്‍ അല്ലെങ്കില്‍ ചാര്‍ജിങ് പോര്‍ട്ട് എന്ന ആശയം മുന്നോട്ടുവെച്ച് കേന്ദ്ര സര്‍ക്കാര്‍ .…
Read More » - 19 August
ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയെ മേല്‍ക്കൂരയില്‍ നിന്ന് തള്ളിയിട്ടു: 18കാരി അതീവ ഗുരുതരാവസ്ഥയില്‍
ചണ്ഡിഗഡ്: കൂട്ടബലാത്സംഗം ചെറുത്തതിനെ തുടര്‍ന്ന് അക്രമിസംഘം ബാസ്കറ്റ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് തള്ളിയിട്ട ബാസ്കറ്റ്ബാള്‍ താരത്തിന് ഗുരുതര പരിക്കേറ്റു. പഞ്ചാബ് മോഗ ജില്ലയിലെ സ്റ്റേഡിയത്തിലാണ് സംഭവം. കാലുകള്‍ക്കും…
Read More »