India
- Aug- 2022 -17 August
നാടകത്തിൽ കുട്ടിയെ മുസ്ലിം തീവ്രവാദിയായി ചിത്രീകരിച്ചു: പഞ്ചാബ് സ്കൂൾ വിവാദത്തിൽ
ജലന്ധർ: സ്കൂളിൽ നടന്ന നാടകത്തിൽ, വിദ്യാർത്ഥിയെ കൊണ്ട് മുസ്ലിം വേഷം കെട്ടിച്ച് തീവ്രവാദിയായി ചിത്രീകരിച്ചതിന് പുലിവാല് പിടിച്ച് സ്കൂൾ അധികൃതർ. പഞ്ചാബിലെ ജലന്ധറിൽ, ബുലാത് മേഖലയിലെ ഒരു…
Read More » - 17 August
‘ഉറവിലേക്ക് തിരിഞ്ഞു പോകാനുള്ള വെമ്പൽ, അതാണ് ഇവിടെ വരാനുള്ള ആദ്യ കാരണം’: മോഹൻലാൽ കാമാഖ്യയിൽ
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് മോഹൻലാല്‍. സിനിമകളിലെ ഇടവേളകളിൽ മിക്കപ്പോഴും താരം യാത്രയിലായിരിക്കും. ഇപ്പോഴിതാ മോഹൻലാൽ തന്റെ കാമാഖ്യ യാത്രയിലാണ്. ആസാമിലെ കാമാഖ്യ സന്ദർശനം ഒരുപാട് നാളത്തെ…
Read More » - 17 August
കശ്മീര്‍ താഴ്വരയിലെ പണ്ഡിറ്റുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു: ഉവൈസി
ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദ്ദുദീന്‍ ഉവൈസി. കശ്മീര്‍ താഴ്വരയിലെ പണ്ഡിറ്റുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും പണ്ഡിറ്റുകള്‍ക്ക് നേട്ടമുണ്ടാകുമെന്ന് പറഞ്ഞാണ് ആര്‍ട്ടിക്കിള്‍ 370…
Read More » - 17 August
‘ഇന്ത്യയ്ക്ക് ഏറ്റവും നല്ല ഡീൽ മാത്രമേ തിരഞ്ഞെടുക്കൂ, അതാണെന്റെ ധാർമികത’: റഷ്യൻ എണ്ണ ഇടപാടുകളെപ്പറ്റി എസ് ജയശങ്കർ
ഡൽഹി: ഇന്ത്യക്കും ഇന്ത്യക്കാർക്കും ഏറ്റവും മികച്ചതെന്ന് തോന്നുന്ന ഡീലുകൾ മാത്രമേ താൻ തിരഞ്ഞെടുക്കൂ എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അങ്ങനെ ചെയ്യുന്നതാണ് ഈ കാര്യത്തിൽ തന്റെ ധാർമികതയെന്നും…
Read More » - 17 August
എന്താണ് പാൻഗോങ്ങ് തടാകത്തിൽ ഇന്ത്യൻ സൈന്യം വിന്യസിച്ച എൽസിഎ വെസൽ?
ഏത് നിമിഷം വേണമെങ്കിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടേയ്ക്കാവുന്ന മേഖലയാണ് യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് അടുത്തുള്ള പ്രദേശമായ പാൻഗോങ്ങ് സോ തടാകം. ഇവിടെ ജോലി ചെയ്യുന്ന സൈനികർക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പു…
Read More » - 17 August
നിയമനത്തിന് മണിക്കൂറുകള്‍ക്ക് ശേഷം സ്ഥാനം ഒഴിഞ്ഞ് ഗുലാം നബി ആസാദ്: ആരോഗ്യകാരണങ്ങളാലെന്ന് വിശദീകരണം
ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ വിഭാഗം ചെയര്‍മാനം സ്ഥാനം ഒഴിഞ്ഞ് മുതിര്‍ന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആരോഗ്യ കാരണങ്ങള്‍ മൂലമാണ് ഗുലാം നബി ആസാദ്…
Read More » - 17 August
കൊവിഡ് കരുതൽ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടണം: നിർദ്ദേശവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: കൊവിഡ് കരുതൽ ഡോസ് വിതരണത്തിന്റെ വേഗത കൂട്ടണമെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായുള്ള അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇക്കാര്യം ആവശ്യപ്പെട്ടത്. വാക്സിനേഷൻ…
Read More » - 17 August
എന്താണ് ചൈനയുടെ യുവാൻ വാങ്ങ് 5 കപ്പലിന്റെ പ്രത്യേകത?: ഇന്ത്യ ജാഗരൂകരാവുന്നതിന്റെ കാരണമിതാണ്
കുറച്ചു ദിവസങ്ങളായി ശ്രീലങ്കൻ തീരത്തു നങ്കൂരമിട്ടിരിക്കുന്ന ചൈനീസ് കപ്പൽ യുവാൻ വാങ്ങ് 5 ആണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്താണ് ഇന്ത്യയുടെ പ്രതിഷേധങ്ങൾ വകവയ്ക്കാതെ…
Read More » - 17 August
‘അയൽക്കാർ തന്നെ ഭീകരർക്ക് ഒറ്റിക്കൊടുക്കുന്നു’: കശ്മീർ താഴ്വര വിടാനൊരുങ്ങി പണ്ഡിറ്റുകൾ
കശ്മീർ: താഴ്വര വിട്ട് വീണ്ടും പലായനം ചെയ്യാൻ കാശ്മീരി പണ്ഡിറ്റുകൾ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇവിടം സുരക്ഷിതമല്ലെന്നും മടങ്ങുന്നതാണ് നല്ലതെന്നും കശ്മീരികളോട് അവരുടെ സംഘടന തന്നെ ആഹ്വാനം ചെയ്തു…
Read More » - 17 August
പെണ്‍കുട്ടിയെ തിരക്കുള്ള സ്ഥലത്ത് വെച്ച് അപമാനിച്ചു; യുവാവ് പിടിയില്‍
മുംബൈ: പെണ്‍കുട്ടിയെ പൊതുസ്ഥലത്തുവച്ച് കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് പതിനേഴുകാരിയെ ഇയാള്‍ പൊതുസ്ഥലത്തുവെച്ച് അപമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദിനേഷ് ഗൗഡ് (33) ആണ് പൊലീസ് പിടിയിലായത്.…
Read More » - 16 August
ശിവമോഗയിലെ അക്രമത്തിന് പിന്നാലെ കർണാടകയിലെ തുംകുരുവിൽ സവർക്കർ പോസ്റ്റർ നശിപ്പിച്ചു
ബംഗളൂരു: കർണാടകയിലെ തുംകുരുവിൽ ചൊവ്വാഴ്ച വിനായക് ദാമോദർ സവർക്കറുടെ പോസ്റ്ററുകൾ ഒരു സംഘം ആളുകൾ നശിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ ഒരു സംഘം ആളുകൾ സവർക്കറുടെ പോസ്റ്റർ നീക്കം…
Read More » - 16 August
ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങി
കറാച്ചി: ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങി. 12 യാത്രക്കാരുമായി പുറപ്പെട്ട വിമാനം എന്തിന് കറാച്ചിയില്‍ ഇറങ്ങി എന്നത് അജ്ഞാതമാണ്. കറാച്ചിയില്‍…
Read More » - 16 August
രാജസ്ഥാനിൽ വീണ്ടും അരുംകൊല: കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ടം അടിച്ചു കൊന്നത് പച്ചക്കറി കച്ചവടക്കാരനെ
ജയ്പൂർ: കള്ളനെന്ന് തെറ്റിദ്ധരിച്ച് പച്ചക്കറി കച്ചവടക്കാരനെ ആൾക്കൂട്ടം അടിച്ചുകൊന്നു. രാജസ്ഥാനിലെ ആൽവാറിലാണ് സംഭവം നടന്നിരിക്കുന്നത്. ഗുരുതര പരിക്കേറ്റ പച്ചക്കറി വിൽപ്പനക്കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. 45 കാരനായ…
Read More » - 16 August
‘ഐ.എസ്.ഐ.എസ് ബന്ധം: ജാമിയ വിദ്യാർത്ഥിയെ 30 ദിവസത്തെ ജുഡീഷ്യൽ തടവിന് വിധിച്ച് എൻ.ഐ.എ കോടതി
ഡൽഹി: സജീവ ഐ.എസ്.ഐ.എസ് അംഗമെന്ന് ആരോപിക്കപ്പെടുന്ന മൊഹ്സിൻ അഹമ്മദിനെ,എൻ.ഐ.എ കോടതി 30 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാർത്ഥിയാണ് അഹ്മദ്. ഐ.എസ്.ഐ.എസ്…
Read More » - 16 August
സർക്കാർ സബ്സിഡികളും ആനുകൂല്യങ്ങളും ലഭിക്കാൻ ഇനി ആധാർ നിർബന്ധം, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ പൗരന്മാർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. സർക്കാർ സബ്സിഡി, ആനുകൂല്യം എന്നിവ ലഭിക്കാൻ ഇനി മുതൽ ആധാർ നമ്പർ അല്ലെങ്കിൽ…
Read More » - 16 August
കെ.സി. വേണുഗോപാലിനെ സിബിഐ ഡൽഹിയിൽ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: സോളാര്‍ പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ സിബിഐ ചോദ്യംചെയ്തു. ഡല്‍ഹിയില്‍ വെച്ചാണ് ചോദ്യംചെയ്യല്‍ നടന്നത്. കഴിഞ്ഞ ദിവസമാണ് കെ.സി. വേണുഗോപാലിനെ ചോദ്യംചെയ്തത്. 2012…
Read More » - 16 August
നൂപുരിനെ നീതിയുടെ മുന്നില്‍ കൊണ്ടുവരണം, ‘പ്രതിരോധ ജിഹാദിന്’ തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ
ന്യൂഡല്‍ഹി: മുഹമ്മദ് നബിയെ നിന്ദിച്ച നൂപുര്‍ ശര്‍മ്മയെ ‘നീതിക്ക്’ മുന്നില്‍ കൊണ്ടുവരണമെന്ന് ആഗോള ഇസ്ലാമിക ഭീകര സംഘടനയായ അല്‍-ഖ്വയ്ദ മുസ്ലിം ജനതയോട് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ട്. ദേശീയ…
Read More » - 16 August
മയക്കുമരുന്ന് ഫാക്ടറി തകർത്ത് പിടികൂടിയത് 1026 കോടിയുടെ മയക്കുമരുന്ന്: സ്ത്രീയുൾപ്പെടെ 7 പേർ പിടിയിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ ബറൂച്ചിൽ വൻ മയക്കുമരുന്ന് വേട്ട. ആന്റി നാർക്കോട്ടിക് സെല്ലിന്റെ വോർലി യൂണിറ്റിന്റെ പരിശോധനയിൽ ഒരു ഫാക്ടറിയിൽ നിന്നും 513 കിലോ എംഡിഎംഎ പിടികൂടി. 1026…
Read More » - 16 August
സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് മയക്കുമരുന്ന്
ജയ്പ്പൂര്‍: 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് മയക്കുമരുന്ന്. രാജസ്ഥാനിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ചീഫ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഓംപ്രകാശ് വിഷ്ണോയ് പറയുന്നതനുസരിച്ച്,…
Read More » - 16 August
പുരുഷന്മാരെ ലേലം വിളിച്ച് സ്വന്തമാക്കുന്ന യുവതികൾ: ഇന്ത്യയിലെ ഈ ഗ്രാമത്തിലെ മേളയിൽ പങ്കെടുക്കാനെത്തുന്നത് നിരവധി പേർ
ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് പുരുഷന്മാരെ ലേലം വിളിച്ച് സ്വന്തമാക്കാൻ സാധിക്കും. ബീഹാറിലെ മധുബനി ജില്ലയിലെ മാർക്കറ്റിലാണ് പുരുഷന്മാരെ ലേലത്തിന് വെയ്ക്കുന്നത്. ഇതിനെ പ്രാദേശികമായി വരന്റെ മാർക്കറ്റ് അല്ലെങ്കിൽ…
Read More » - 16 August
‘ഹർ ഘർ തിരംഗ’ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത് ത്രിവർണ്ണ പതാകയുമായി 5 കോടിയിലധികം സെൽഫികൾ: സാംസ്കാരിക മന്ത്രാലയം
ഡൽഹി: ‘ഹർ ഘർ തിരംഗ’ കാമ്പെയ്ൻ വെബ്സൈറ്റിൽ ഇതുവരെ അഞ്ച് കോടിയിലധികം തിരംഗ സെൽഫികൾ അപ്ലോഡ് ചെയ്തതായി സാംസ്കാരിക മന്ത്രാലയം. ഇത് അതിശയകരമായ നേട്ടമാണെന്നും സാംസ്കാരിക മന്ത്രാലയം…
Read More » - 16 August
‘മൂന്നാം കക്ഷികൾ ഇടപെടരുത്’: ശ്രീലങ്കയിൽ ചൈനീസ് കപ്പൽ നങ്കൂരമിട്ട സംഭവത്തിൽ മുന്നറിയിപ്പുമായി ചൈന
കൊളംബോ: ശ്രീലങ്കയിലെ ചൈനയുടെ അധീനതയിലുള്ള തുറമുഖമായ ഹമ്പൻടോട്ടയിൽ ചൈനീസ് കപ്പൽ യുവാൻ വാങ് 5 ചൊവ്വാഴ്ച നങ്കൂരമിട്ട സംഭവത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാം കക്ഷികൾക്ക് മുന്നറിയിപ്പുമായി ചൈന.…
Read More » - 16 August
31 പുതിയ മന്ത്രിമാരുമായി ബിഹാര്‍ മന്ത്രിസഭ: മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ആര്‍ജെഡിക്ക് കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍
പാറ്റ്ന: പുതിയ മന്ത്രിമാരുമായി ബിഹാര്‍ മന്ത്രിസഭ വിപുലീകരിച്ചു. 31 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ആര്‍ജെഡിക്കാണ് കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍. മുഖ്യമന്ത്രി നിതീഷ്…
Read More » - 16 August
‘ആരെങ്കിലും നിങ്ങളെ വെല്ലുവിളിച്ചാൽ അവരെ കഷണങ്ങളാക്കുക’: വിവാദ പ്രസ്താവനയുമായി വിമത ശിവസേന നേതാവ്
മുംബൈ: ഉദ്ധവ് താക്കറെ അനുയായികളെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത് വിമത ശിവസേന നിയമസഭാംഗം പ്രകാശ് സർവെ. ഉദ്ധവ് താക്കറെ ക്യാമ്പ് വിട്ട് ഒരു മാസത്തിന് ശേഷമാണ് ശിവസൈനികരെ…
Read More » - 16 August
കശ്മീരി പണ്ഡിറ്റ് വെടിയേറ്റ് മരിച്ച സംഭവം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഒവൈസി
ജമ്മു കശ്മീർ: ജമ്മുവിലെ ഷോപിയാൻ ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് ഒരു കശ്മീരി പണ്ഡിറ്റ് മരിക്കുകയും സഹോദരന് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ കേന്ദ്രസർക്കാരിനെയും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെയും…
Read More »