India
- Aug- 2022 -24 August
ഭൂമിക്കടിയില്‍ നിരവധി അറകള്‍, ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം
ശ്രീനഗര്‍: ഭൂമിക്കടിയില്‍ ഭീകരരുടെ ഒളിത്താവളം സൈന്യം കണ്ടെത്തി. ബാരാമുള്ള സെക്ടറിലെ ഗാലീബാല് അതിര്‍ത്തി മേഖലയിലെ കാടിനകത്താണ് ഭീകരര്‍ ഒളിച്ചു കഴിയുന്നു എന്ന് കരുതുന്ന സ്ഥലം കണ്ടെത്തിയത്. ഭൂമിക്കടിയില്‍…
Read More » - 24 August
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം സേതുവിനും അനഘയ്ക്കും
ഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സേതു എഴുതിയ ‘ചേക്കുട്ടി’ എന്ന നോവലിനാണ് മികച്ച ബാല സാഹിത്യത്തിനുള്ള പുരസ്കാരം. അനഘ ജെ കോലാത്ത്…
Read More » - 24 August
മാതാ അമൃതാനന്ദമയീ ദേവി ഭാരതത്തിന്റെ മഹത്തായ ആധ്യാത്മിക പാരമ്പര്യത്തിന്റെ നേരവകാശി : പ്രശംസിച്ച് പ്രധാനമന്ത്രി മോദി
ചണ്ഡീഗഡ് : സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും പര്യായമാണ് അമ്മ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതാ അമൃതാനന്ദമയിയുടെ സ്നേഹത്തെയും കാരുണ്യത്തെയും മലയാളത്തിലാണ് അദ്ദേഹം പ്രശംസിച്ചത്. മാതാ…
Read More » - 24 August
26 വയസുകാരിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ കേസ്
ബെംഗളൂരു: 26 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനും ഭാര്യയ്ക്കുമെതിരെ കേസെടുത്തു. ബെംഗളൂരു കെആര്‍ പുരം പൊലീസ് സ്റ്റേഷനില്‍ അതിജീവിതയുടെ അമ്മ നല്കിയ പരാതിയിലാണ് നടപടി.…
Read More » - 24 August
രാജ്യത്ത് ടോള്‍ പ്ലാസകള്‍ പൂര്‍ണമായും മാറ്റി ക്യാമറകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യത്ത് ടോള്‍ പ്ലാസകള്‍ പൂര്‍ണമായും മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ടോള്‍ പ്ലാസകള്‍ക്ക് പകരം ക്യാമറകള്‍ സ്ഥാപിക്കാനാണ് പദ്ധതി. നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകളാകും സ്ഥാപിക്കുക.…
Read More » - 24 August
ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത സഹായിയുടെ വീട്ടിൽ ഇ.ഡിയുടെ റെയ്ഡ്: രണ്ട് എ.കെ 47 കണ്ടെടുത്തു
ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത അനുയായിയെന്ന് ആരോപിക്കപ്പെടുന്ന പ്രേം പ്രകാശിന്റെ വീട്ടിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രണ്ട് എ.കെ 47 റൈഫിളുകൾ കണ്ടെടുത്തതായി റിപ്പോർട്ട്.…
Read More » - 24 August
രാജ്യം 5ജിയിലേയ്ക്ക്,ആദ്യഘട്ടത്തില്‍ 13 നഗരങ്ങളില്‍ മാത്രം: വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: എല്ലാ മേഖലകളിലും വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന 5ജി യുഗത്തിലേക്ക് ഇന്ത്യ മാറുന്നു. രാജ്യത്തെ പ്രമുഖ കമ്പനികളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നിവ ഈ മാസം അവസാനത്തോട്…
Read More » - 24 August
പ്രശസ്ത സംവിധായകൻ ഭാരതിരാജ ആശുപത്രിയിൽ
ചെന്നൈ: തമിഴ് സിനിമ സംവിധായകൻ ഭാരതിരാജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസമായി ഉദരസംബന്ധമായ പ്രശ്നങ്ങള്‍ നേരിട്ട അദ്ദേഹം ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ചൊവ്വാഴ്ചയാണ് ടി നഗറിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Read More » - 24 August
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തന്റെ വിശ്വസ്തൻ അശോക് ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ട് സോണിയാ ഗാന്ധി
ന്യൂഡൽഹി: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. വിദഗ്ധ ചികിത്സയ്ക്കായി സോണിയ ഗാന്ധി വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ചുമതല ഏറ്റെടുക്കണമെന്ന്…
Read More » - 24 August
സ്വർണ്ണമാലയുടെ തിളക്കം കൂട്ടാൻ നൽകിയ വീട്ടമ്മയ്ക്ക് പറ്റിയത് കൊടും ചതി
പത്തനംതിട്ട: വീട്ടിലെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ സ്വർണ്ണമാലയുടെ തിളക്കം കൂട്ടി തരാമെന്ന് പറഞ്ഞ് ലായനിയിൽ മുക്കി തട്ടിപ്പ് നടത്തിയതായി പരാതി. വീട്ടുസാധനങ്ങളുമായി വിൽപ്പന നടത്താനെത്തിയവരാണ് വീട്ടമ്മയുടെ മാല മാറ്റി…
Read More » - 24 August
കേന്ദ്രത്തിന് കടമെടുക്കാം നമുക്കായിക്കൂടാ എന്നാണ് നിലപാട്: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രത്തിന് എല്ലാം ആകാം നമ്മുക്കായിക്കൂടാ എന്നാണ് നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഹൈവേ അതോറിറ്റി കടമെടുക്കുന്ന തുക ഈ കണക്കില്‍…
Read More » - 24 August
നക്ഷത്ര ആമയെ കടത്തി: വന്യജീവി ഡോക്യുമെന്ററി സംവിധായിക ഐശ്വര്യയ്ക്കെതിരെ കേസെടുത്ത് വനംവകുപ്പ്
മുംബൈ: പൻവേലിൽ നിന്ന് പൂനെയിലേക്ക് ഇന്ത്യൻ നക്ഷത്ര ആമയെ അനധികൃതമായി കടത്തിയ വന്യജീവി ചലച്ചിത്ര നിർമ്മാതാവും നാഷണൽ ജിയോഗ്രാഫിക് പര്യവേഷകയുമായ ഐശ്വര്യ ശ്രീധറിനെതിരെ കേസെടുത്ത് വനംവകുപ്പ്. ചികിത്സയ്ക്കായി…
Read More » - 24 August
ഭാരത് ജോഡോ യാത്രയ്ക്കിടെ സോണിയാ ഗാന്ധിയും മക്കളും വിദേശത്തേക്ക്: ചികിത്സയ്ക്കെന്ന് വിശദീകരണം
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും വിദേശ യാത്രക്കൊരുങ്ങുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സെപ്തംബർ 7ന് ആരംഭിക്കുന്ന ഭാരത്…
Read More » - 24 August
ഡ്രീംഫോക്സ് സര്‍വീസസ് ഐ.പി.ഒ തുറന്നു: ലക്ഷ്യം 1000-1200 കോടി രൂപ, വിശദവിവരങ്ങൾ
ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് സർവീസ് അഗ്രഗേറ്റർ പ്ലാറ്റ്ഫോമായ DreamFolks ന്റെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് തുടക്കം കുറിച്ചു. 308-326 രൂപയാണ് ഒരു ഓഹരിക്ക് പ്രൈസ് ബാന്‍ഡായി…
Read More » - 24 August
‘ഡോക്ടർ സാക്കിർ നായിക്കിനോട് ആരും മാപ്പ് ചോദിച്ചില്ല, പിന്നെന്തിന് നൂപുർ മാപ്പ് പറയണം’: രാജ് താക്കറെ
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായി നടത്തിയ പരാമർശങ്ങളിലൂടെ വിവാദം സൃഷ്ടിച്ച മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് എം.എൻ.എസ് മേധാവി രാജ് താക്കറെ. എല്ലാവരും നൂപൂർ…
Read More » - 24 August
‘ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശത്തോടെ’: കെ.ടി ജലീലിനെതിരെ കേസെടുത്ത് പോലീസ്
പത്തനംതിട്ട: ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന വിവാദപരാമര്‍ശം അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റില്‍ കെ.ടി ജലീല്‍ എം.എല്‍.എയ്ക്കെതിരെ കേസെടുത്ത് പോലീസ്. പത്തനംതിട്ട കീഴ്വായ്പൂർ പോലീസാണ് കേസെടുത്തത്. ജലീലിന്റെ പോസ്റ്റ്…
Read More » - 24 August
ഡെൻസിയുടെ ജീവനെടുത്തത് ഷാബാ കൊലക്കേസിലെ പ്രതികൾ: ഹൃദയാഘാതമെന്ന് മരണം വിളിച്ചറിയിച്ചത് അൻവർ
ചാലക്കുടി: ഡെൻസി മരിച്ചത് ഹൃദയാഘാതം മൂലമാണെന്നായിരുന്നു രണ്ടര വർഷത്തോളം നാട്ടുകാരും ബന്ധുക്കളുമടക്കം ഏവരും വിശ്വസിച്ചിരുന്നത്. എന്നാൽ, തങ്ങളുടെ പ്രിയപ്പെട്ടവളുടെ മരണം കൊലപാതകമാണെന്നറിഞ്ഞ ഞെട്ടലിലാണ് ഏവരും. പാരമ്പര്യ വൈദ്യൻ…
Read More » - 24 August
എന്‍ഡിടിവിയിലെ 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കി
ന്യൂഡല്‍ഹി: എന്‍.ഡി.ടി.വിയിലെ 29.18 ശതമാനം ഓഹരി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. അദാനി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ കീഴിലുള്ള വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ്…
Read More » - 23 August
2022ൽ ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ ഒന്നാമത് ഈ ഇന്ത്യൻ നഗരം
കാലാവസ്ഥാ വ്യതിയാനം, മനുഷ്യ പ്രവർത്തനങ്ങൾ, മറ്റ് ഘടകങ്ങൾ എന്നിവ കാരണം ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലെയും മലിനീകരണത്തിന്റെ തോത് വിഷലിപ്തമായ നിലയിലേക്ക് എത്തിയിരിക്കുന്നു എന്നത് രഹസ്യമല്ല. ഇപ്പോൾ, അടുത്തിടെ…
Read More » - 23 August
ഡൽഹിയിൽ മലയാളി പട്ടിണി കിടന്ന് മരിച്ചു: സംസ്ക്കരിച്ചത് ഒരു തുള്ളി രക്തമില്ലാത്ത വിറകുകൊള്ളിപോലുള്ള ശരീരം
കൊച്ചി: ഡൽഹിയിൽ പട്ടിണികിടന്ന് മലയാളി മരിച്ചു. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാർ (53) ആറ് മരിച്ചത്. പത്ത് ദിവസത്തിലേറെ പട്ടിണി കിടന്നതായിരുന്നു മരണം. സകർപുറിലെ വാടകവീട്ടിലായിരുന്നു…
Read More » - 23 August
പാകിസ്ഥാനിലേക്ക് ബ്രഹ്മോസ് മിസൈൽ തൊടുത്തുവിട്ട സംഭവം: മൂന്ന് ഐ.എ.എഫ് ഉദ്യോഗസ്ഥരെ പുറത്താക്കി
ഡൽഹി: പാകിസ്ഥാനിലേക്ക് ബ്രഹ്മോസ് മിസൈൽ തൊടുത്തുവിട്ട സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ എയർഫോഴ്സ് (ഐ.എ.എഫ്) ഉദ്യോഗസ്ഥരെ പുറത്താക്കി. ഒരു ഗ്രൂപ്പ് ക്യാപ്റ്റന്റെയും രണ്ട് വിംഗ് കമാൻഡർമാരുടെയും സേവനമാണ്…
Read More » - 23 August
605 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാല് പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു
in connection with Rs 605 crore
Read More » - 23 August
ഗൗതം അദാനിക്ക് എന്‍ഡിടിവിയിലും ഓഹരി
ന്യൂഡല്‍ഹി: എന്‍ഡിടിവിയിലെ 29.18 ശതമാനം ഓഹരി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. അദാനി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ കീഴിലുള്ള വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ്…
Read More » - 23 August
സോണാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹത: ആരോപണവുമായി സഹോദരി
ഗോവ: നടിയും ബി.ജെ.പി നേതാവുമായി സോണാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സഹോദരി. സൊണാലിയുടെ ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതാണെന്ന് സഹോദരി ആരോപിച്ചു. കഴിഞ്ഞ ദിവസം ഗോവയിലെത്തിയ സോണാലി…
Read More » - 23 August
ഗോതമ്പിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കില്ല, വ്യക്തത വരുത്തി കേന്ദ്ര സർക്കാർ
ഗോതമ്പ് ഇറക്കുമതിയുമായി ബന്ധപ്പെട്ട് പുതിയ നിലപാട് അറിയിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. വിദേശത്ത് നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നില്ലെന്നാണ് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.…
Read More »