India
- Nov- 2022 -4 November
- 4 November
അക്ഷയ് കുമാറിന്റെ ആദ്യ മറാത്ത ചിത്രം: ‘വീര്‍ ദൗദലെ സാത്ത്’ ഒരുങ്ങുന്നു
മുംബൈ: മറാത്ത സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോളിവുഡ് താരം അക്ഷയ് കുമാര്‍. മറാത്ത സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ കഥ പറയുന്ന ചിത്രം വീര്‍ ദൗദലെ സാത്താണ്…
Read More » - 3 November
ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ ശേഷം കശ്മീരിന്റെ സൗന്ദര്യം കാണാനെത്തിയത് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ
ശ്രീനഗർ: 75 വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 1.62 കോടി വിനോദസഞ്ചാരികൾ ജമ്മു കശ്മീരിൽ എത്തി. കൊവിഡ് കാലത്ത് ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത് കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ…
Read More » - 3 November
റഷ്യ-ഉക്രൈൻ യുദ്ധം: ഉഭയകക്ഷി ചർച്ചകൾക്കായി എസ് ജയശങ്കർ അടുത്ത ആഴ്ച റഷ്യ സന്ദർശിക്കും
ഡൽഹി: റഷ്യ-ഉക്രൈൻ യുദ്ധം തുടരുന്നതിനിടെ ഉഭയകക്ഷി ചർച്ചകൾക്കായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നവംബർ 7 മുതൽ രണ്ട് ദിവസത്തെ റഷ്യ സന്ദർശനം നടത്തും. റഷ്യൻ വിദേശകാര്യമന്ത്രി…
Read More » - 3 November
എഎപിയ്ക്ക് അവസരം നൽകിയാൽ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാം: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കെജ്രിവാള്
ഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. എപിയ്ക്ക് അവസരം നൽകിയാൽ അയോധ്യയിലെ…
Read More » - 3 November
ജമ്മു കശ്മീരിൽ സ്കൂള്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിർത്തത് ഭീകരർ: രണ്ടുപേർക്ക് പരിക്ക്
ജമ്മു കശ്മീർ: കശ്മീരിൽ സ്കൂള്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിർത്തത് ഭീകരർ. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബോണ്ടിയാല്‍ഗാമില്‍ സ്വകാര്യ സ്കൂളില്‍ ജോലി ചെയ്തിരുന്ന പ്രദേശവാസികളല്ലാത്ത രണ്ട് പേര്‍ക്ക്…
Read More » - 3 November
അതിര്‍ത്തിയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു: ഭീകരനെ വധിച്ച് സുരക്ഷാ സേന. പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരന് കൊല്ലപ്പെട്ടത്. നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരനെ സുരക്ഷാ സേന വധിച്ചത്. കൊല്ലപ്പെട്ട…
Read More » - 3 November
അഴിമതിക്കാര്‍ സമൂഹത്തോട് ഉത്തരം പറയേണ്ടി വരും, അഴിമതി കാണിക്കുന്ന ആളുകളോട് ദയ കാണിക്കരുത്: പ്രധാനമന്ത്രി
ഡല്‍ഹി: എത്ര ശക്തനാണെങ്കിലും അഴിമതി കാണിക്കുന്ന ആളുകളോട് ദയ കാണിക്കരുതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാരന് രാഷ്ട്രീയ അഭയം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്…
Read More » - 3 November
ജയ അരി ഉടനൊന്നും കേരളത്തിന് ലഭിക്കില്ല
തിരുവനന്തപുരം: മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട അരിയായ ജയ അരി ഉണ്ണാൻ ഇനിയും കാത്തിരിക്കണമെന്ന് സൂചന. ആന്ധ്രയിൽ നിന്നും ജയ ഇനം അരി ഉടൻ ഒന്നും കേരളത്തിനു ലഭിക്കില്ല.…
Read More » - 3 November
ചെങ്കോട്ട ഭീകരാക്രമണ കേസ്: ലഷ്കര്‍ ഭീകരന്റെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: രണ്ടു കരസേനാ ജവാന്മാരുള്പ്പെടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട ഭീകരാക്രമണ കേസിലെ പ്രതി ലഷ്കറെ ത്വയ്ബ ഭീകരനും പാക് പൗരനുമായ മുഹമ്മദ് ആരിഫ് എന്ന അഷ്ഫഖ് അഹമ്മദിന്റെ…
Read More » - 3 November
ഭാര്യ തന്ന ഹോർലിക്സ് കുടിച്ചതിന് പിന്നാലെ വെന്റിലേറ്ററിൽ: ഭാര്യ വിഷം തന്ന് കൊല്ലാൻ ശ്രമിച്ചെന്ന് കെഎസ്ആർടിസി ജീവനക്കാരൻ
തിരുവനന്തപുരം: ഭാര്യ വിഷം തന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുമായി കെഎസ്ആർടിസി ജീവനക്കാരൻ. പാറശാല സ്വദേശിയായ സുധീർ ആണ് പരാതി നൽകിയത്. പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ലെന്നും…
Read More » - 3 November
പുതിയ രീതിയില്‍ മോഷണം പരീക്ഷിച്ച് കവര്‍ച്ചക്കാര്‍, കവര്‍ച്ച ചെയ്തത് 10 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും പണവും
ഗാസിയാബാദ്: വീടുകളില്‍ പത്രമിട്ട് ആളുണ്ടോ എന്ന് മനസിലാക്കി മോഷണം നടത്തി കള്ളന്മാര്. ഗാസിയാബാദിലാണ് കവര്‍ച്ചക്കാര്‍ പുതിയ തന്ത്രം മെനഞ്ഞ് മോഷണം നടത്തിയത്. വീട്ടിലേക്ക് പത്രമെറിഞ്ഞ് ആളില്ലെന്ന് മനസിലാക്കി…
Read More » - 3 November
ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു,വോട്ടെടുപ്പ് 2 ഘട്ടമായി: ഫലം ഡിസംബര്‍ 8ന്
ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാറാണ് തിരഞ്ഞെടുപ്പ്…
Read More » - 3 November
ഷാരോണിന്റെ അവസാന സമയത്ത് ഒരു തുള്ളി വെള്ളം ഇറക്കാനാവാത്ത അതേ അവസ്ഥയിൽ ഗ്രീഷ്മയും! തൊണ്ടയും അന്നനാളവും പൊള്ളിയടർന്നു
തിരുവനന്തപുരം: കാമുകൻ ഷാരോൺ രാജിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മക്ക് ഇപ്പോൾ വെള്ളം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥ. ടോയ്︋ലറ്റ് ക്ളീനറായ ലൈസോൾ ഉള്ളിൽ ചെന്നതിനെ തുടർന്ന്…
Read More » - 3 November
ചരിത്രത്തിൽ ആദ്യമായി ഒന്നരക്കോടിയിലധികം സഞ്ചാരികളുമായി റെക്കോർഡിട്ട് കശ്മീര്‍
ശ്രീനഗർ: 75 വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 1.62 കോടി വിനോദസഞ്ചാരികൾ ജമ്മു കശ്മീരിൽ എത്തി. കൊവിഡ് കാലത്ത് ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത് കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ…
Read More » - 3 November
കോയമ്പത്തൂര്‍ സ്ഫോടനം: IS ആസൂത്രണം ചെയ്തത് വന്‍ ആക്രമണം, ലക്ഷ്യമിട്ടത് 6 ക്ഷേത്രങ്ങളെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ട്
ചെന്നൈ: കോയമ്പത്തൂരിലെ ഉക്കടത്ത് പ്രശസ്തമായ ഈശ്വരന് ക്ഷേത്രത്തിന് സമീപം ഒക്ടോബര്‍ 23 ന് ഉണ്ടായ കാര്‍ സ്ഫോടനം ഇസ്ലാമിക് സ്റ്റേറ്റ് (IS) വലിയൊരു ആക്രമണമായാണ് ആസൂത്രണം ചെയ്തിരുന്നതെന്ന്…
Read More » - 3 November
ചരിത്രത്തിൽ ആദ്യമായി സിആർപിഎഫിന് രണ്ട് വനിതാ ഐജിമാർ
ന്യൂഡൽഹി: സിആർപിഎഫിൽ ആദ്യമായി രണ്ട് സ്ത്രീകളെ ഐജി റാങ്കിലേക്ക് ഉയർത്തി. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ 35 വർഷങ്ങൾക്ക് മുൻപ് ആദ്യ വനിതാ ബറ്റാലിയൻ നിലവിൽ വന്നതിന്…
Read More » - 3 November
അട്ടിമറിക്കും, വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണം: ഇഡിയുടെ ഹർജിയിൽ സ്വര്‍ണക്കടത്ത് കേസ് ഇന്ന് സുപ്രിംകോടതിയില്‍
സ്വര്‍ണക്കടത്ത് കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചില്‍ മുപ്പതാമത്തെ ഇനമായാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലം കോടതി…
Read More » - 3 November
പഞ്ചാബില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തി കര്‍ഷകരുടെ തീയിടല്‍
അമൃത്സര്‍: പഞ്ചാബില്‍ വ്യാപകമായി കര്‍ഷകര്‍ വയലുകള്‍ക്ക് തീയിടുന്നു. ബുധനാഴ്ച മാത്രം സംസ്ഥാനത്ത് 3,634 വയലുകളില്‍ തീയിട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലുധിയാന ആസ്ഥാനമായുള്ള പഞ്ചാബ് റിമോട്ട് സെന്‍സിംഗ് സെന്റര്‍…
Read More » - 2 November
പ്രണയിക്കുമ്പോൾ പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള പരസ്പര ധാരണയോടെയുള്ള ലൈംഗിക ബന്ധം പോക്സോയുടെ പരിധിയിൽപ്പെടില്ല: കോടതി
ഷില്ലോങ്: പോക്സോ കേസുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി മേഘാലയ ഹൈക്കോടതി. പ്രണയകാലങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ പരസ്പര സഹകരണത്തോടെ ലൈംഗികബന്ധം പുലർത്തുന്നത് പോക്സോ നിയമത്തിന്റെ പരിധിയിൽ…
Read More » - 2 November
കര്‍ണാടകയ്ക്ക് ഇരട്ട എഞ്ചിന്റെ ശക്തിയുണ്ടെന്നും സംസ്ഥാനം വികസന കുതിപ്പിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
ബംഗളൂരു: ലോകത്തിലെ തന്നെ മികച്ച നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് കര്‍ണാടകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ പാര്‍ട്ടി ഭരിക്കുന്നതിനാല്‍ വിവിധ മേഖലകളില്‍ കര്‍ണാടക വികസിക്കുകയാണെന്നും അദ്ദേഹം…
Read More » - 2 November
ഈ വര്‍ഷത്തെ അവസാനത്തെ പൂര്‍ണ ചന്ദ്രഗ്രഹണം നവംബര്‍ എട്ടിന്
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാനത്തെ പൂര്‍ണ ചന്ദ്രഗ്രഹണം നവംബര്‍ എട്ടിന്. സൂര്യപ്രകാശത്തില്‍ നിന്നുള്ള ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. Read Also: മുസ്ലിം സ്ത്രീക്ക് വിവാഹമോചനത്തിന്…
Read More » - 2 November
48 വയസിന് മേലെ ജീവിച്ചിരിക്കില്ല എന്ന് ജ്യോൽസ്യൻ പറഞ്ഞതായി മണിച്ചേട്ടൻ പറഞ്ഞു: വെളിപ്പെടുത്തലുമായി ബാല
മലയാള സിനിമയ്ക്കുണ്ടായ തീരാനഷ്ടമാണ് നടന് കലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിയോഗം. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ ആ മരണ വാര്‍ത്ത ആരാധകരെയും സിനിമാ പ്രവര്‍ത്തകരെയും ഏറെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ…
Read More » - 2 November
ചടയമംഗലത്തെ നഗ്നപൂജയും മന്ത്രവാദവും: മന്ത്രവാദി അബ്ദുൾ ജബ്ബാറിനെയും കൂട്ടാളികളെയും കണ്ടെത്താനാകാതെ പൊലീസ്
കൊല്ലം: ചടയമംഗലത്ത് മന്ത്രവാദവും നഗ്നപൂജയും നടത്തിയ അബ്ദുൾ ജബ്ബാറിനെയും സംഘത്തെയും പിടികൂടാനാകാതെ പൊലീസ്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ഇതനുസരിച്ച് തമിഴ്നാട്ടിൽ നടത്തിയ അന്വേഷണവും ഫലം…
Read More » - 2 November
‘മദ്യം ഉപയോഗിക്കുന്നവരുടെ ആദ്യ അഞ്ച് ശതമാനത്തിൽ പോലും കേരളമില്ല’: കേന്ദ്രസര്‍ക്കാര്‍ സര്‍വേ ചൂണ്ടിക്കാണിച്ച് സിപിഎം
തിരുവനന്തപുരം : മദ്യം ഉപയോഗിക്കുന്നവരുടെ ശതമാന കണക്കില്‍ ഒന്നാമതല്ല ആദ്യ അഞ്ചില്‍ പോലും കേരളം ഇല്ലെന്ന് സിപിഐഎം. കേന്ദ്രസര്‍ക്കാറിന്റെ ഏറ്റവും പുതിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ…
Read More »