India
- Sep- 2022 -22 September
‘തീവ്രവാദ ഫണ്ടിംഗ്, തീവ്രവാദ ഗ്രൂപ്പുകളിലേക്ക് ആളെ ചേർക്കൽ’: കസ്റ്റഡിയിലെടുത്തത് 100 ലധികം പേരെയെന്ന് എൻ.ഐ.എ
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ വ്യാപക റെയ്ഡിൽ അറസ്റ്റിലായത് നൂറിലധികം നേതാക്കൾ.…
Read More » - 22 September
പഞ്ചായത്തംഗത്തെ യുവതി വെട്ടിക്കൊന്നു
ചെന്നൈ: വ്യാജച്ചാരായ വില്പനയെക്കുറിച്ച് പൊലീസിനു വിവരം നല്കിയ പഞ്ചായത്തംഗത്തെ യുവതി വീട്ടിലേക്കു വിളിച്ചു വരുത്തി വെട്ടിക്കൊന്നു. ചെന്നൈ താംബരത്തിനു സമീപം ഡിഎംകെയുടെ നടുവീരപ്പട്ടു പഞ്ചായത്ത് അംഗം സതീഷ്…
Read More » - 22 September
മുംബൈയില്‍ 1725 കോടിയുടെ മയക്കുമരുന്ന് വേട്ട
മുംബൈ : രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 1725 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്. മുംബൈയിലെ നവ സേവ പോര്‍ട്ടില്‍ നിന്നാണ് മയക്കുമരുന്ന്…
Read More » - 21 September
രാജ്യത്തെ ചൈൽഡ് പോണോഗ്രാഫി കേസുകളിൽ 17 മടങ്ങ് വർധന: മുന്നിൽ യുപിയും കേരളവും
ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടികളുടെ അശ്ലീല വീഡിയോകൾ 20 രൂപയ്ക്ക് ലഭ്യമാണെന്ന് ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ. ഇത്തരത്തിൽ ബലാത്സംഗവും കുട്ടികളുമായുള്ള…
Read More » - 21 September
മത്സരിക്കാന്‍ രാഹുല്ഗാന്ധിയില്ല: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗലോട്ടിനെതിരെ മത്സരിക്കാൻ തരൂരിന്റെ നീക്കം
എഐസിസി ആസ്ഥാനത്തെത്തി വോട്ടര്‍ പട്ടിക പരിശോധിച്ച ശശി തരൂര്‍
Read More » - 21 September
സ്വെെര്യമായി ജീവിക്കാൻ ആഗ്രഹിക്കുന്നു: തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരര്‍ കീഴടങ്ങി
2019 മുതല്‍ 2022വരെയുള്ള കാലയളവില്‍ 51 കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയതായി പോലീസ് പറഞ്ഞു.
Read More » - 21 September
ദാവൂദ് ഇബ്രാഹിമിന്റെ സഹായി പിടിയില്‍
രാജ്പുതിനെതിരെ മുംബൈയിലും ഡല്‍ഹിയിലും നിരവധി മയക്കുമരുന്ന് കേസുകളുണ്ട്
Read More » - 21 September
അധ്യാപകനെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ലക്നൗ: കാണാതായ സ്കൂള്‍ അധ്യാപകനെയും വിദ്യാര്‍ത്ഥിനിയെയും വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സഹാറാന്‍പുരിലെ സ്കൂള്‍ അധ്യാപകനായ നാല്‍പതുകാരനെയും, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെയുമാണ് മരിച്ചനിലയില്‍ കണ്ടത്.…
Read More » - 21 September
അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി
ന്യൂഡല്‍ഹി: അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ കണക്കുകളാണ് ഐഐഎഫ്എല്‍ പുറത്തുവിട്ടിരിക്കുന്നത്. 7,94,700 കോടിയുടെ ആസ്തിയാണ് മുകേഷ് അംബാനിയ്ക്കുള്ളത്. മുകേഷ്…
Read More » - 21 September
ജയിലറെ ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്താർ അൻസാരിക്ക് 2 വർഷം തടവ്
ലക്നൗ: ജയിലറെ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയ മുഖ്താർ അൻസാരിക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചാണ് ബുധനാഴ്ച മുഖ്താർ അൻസാരിക്ക്…
Read More » - 21 September
ഉദ്യോഗസ്ഥരെ ഞെട്ടിച്ച് വന്‍ മയക്കുമരുന്ന് വേട്ട: പിടിച്ചെടുത്തത് 1725 കോടിയുടെ മയക്കുമരുന്ന്
മുംബൈ : രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 1725 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്. മുംബൈയിലെ നവ സേവ പോര്‍ട്ടില്‍ നിന്നാണ് മയക്കുമരുന്ന്…
Read More » - 21 September
മദ്രസകൾക്ക് പിന്നാലെ വഖഫ് സ്വത്തുക്കളുടെ സർവ്വേ ആരംഭിക്കാനൊരുങ്ങി യുപി സർക്കാർ
ലക്നൗ: മദ്രസകളിലെ സർവ്വേകൾ പുരോഗമിക്കുന്നതിനിടെ, സംസ്ഥാനത്തെ എല്ലാ വഖഫ് സ്വത്തുക്കളുടെയും സർവ്വേ നടത്താൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ. ഉയർന്നതോ കുന്നുകൂടിയതോ ആയ ഭൂമി, തരിശായി കിടക്കുന്ന ഭൂമി,…
Read More » - 21 September
ചർച്ചയായി ‘മോദിയുടെ മകള്‍’: ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ‘മോദി ജി കീ ബേട്ടി’ ഹാഷ്ടാഗ്
മുംബൈ: ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മകള്‍ ഉണ്ടോ?’ എന്ന ചോദ്യം സോഷ്യല്‍ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. തുടർന്ന്, ‘മോദി ജി കീ ബേട്ടി’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍…
Read More » - 21 September
‘മുഖ്യമന്ത്രിയെ സഹായിക്കൂ’ : ‘പേ സിഎം’ പ്രചാരണവുമായി കോൺഗ്രസ്
പേ ടിഎ'മ്മിന് സമാനമായി മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഒരു ക്യൂ ആർ കോഡുമുണ്ട്
Read More » - 21 September
സോഫ്ട്വെയര് എഞ്ചിനീയര്‍മാര്‍ വിളിക്കേണ്ടതില്ല: യുവതിയുടെ വിവാഹ പരസ്യം വൈറൽ
സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ പരസ്യത്തിനെതിരെ വ്യാപകമായ വിമർശനം ഉയരുന്നുണ്ട്
Read More » - 21 September
12 ലക്ഷത്തിന്റെ വൈദ്യുതി ബിൽ കണ്ട് ഞെട്ടി ഗൃഹനാഥൻ
പുതുച്ചേരി: ജൂലൈ മാസത്തെ വൈദ്യുതി ബിൽ വന്നപ്പോൾ ഞെട്ടി വീട്ടുടമ. 12,91,845 രൂപയുടെ ബില്ല് അയച്ചത് സാങ്കേതിക പിഴവാണെന്ന് അധികൃതർ. സംഭവം പരിഹരിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പുതുച്ചേരി…
Read More » - 21 September
വ്യാജച്ചാരായ വില്പനയെക്കുറിച്ച് പൊലീസിനു വിവരം നല്കി, പഞ്ചായത്തംഗത്തെ യുവതി വെട്ടിക്കൊന്നു
ചെന്നൈ: വ്യാജച്ചാരായ വില്പനയെക്കുറിച്ച് പൊലീസിനു വിവരം നല്കിയ പഞ്ചായത്തംഗത്തെ യുവതി വീട്ടിലേക്കു വിളിച്ചു വരുത്തി വെട്ടിക്കൊന്നു. ചെന്നൈ താംബരത്തിനു സമീപം ഡിഎംകെയുടെ നടുവീരപ്പട്ടു പഞ്ചായത്ത് അംഗം സതീഷ്…
Read More » - 21 September
സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ ഇനി മുതല്‍ ലൈവ് സ്ട്രീം ചെയ്യും
ന്യൂഡല്‍ഹി: സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ ഇനി മുതല്‍ ലൈവ് സ്ട്രീം ചെയ്യും. അടുത്ത ദിവസം മുതല്‍ നടപടികള്‍ തത്സമയം കാണിക്കാനാണ് തീരുമാനം. ചൊവ്വാഴ്ച വൈകീട്ട്…
Read More » - 21 September
ജനപ്രിയ കോമഡി ആർട്ടിസ്റ്റ് രാജു ശ്രീവാസ്തവ അന്തരിച്ചു
ന്യൂഡൽഹി: ജനപ്രിയ ഹാസ്യതാരം രാജു ശ്രീവാസ്തവ അന്തരിച്ചു. 58 വയസായിരുന്നു. ആഗസ്റ്റ് 10 ന് ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായ രാജു ശ്രീവാസ്തവ വെന്റിലേറ്ററിൽ ചികിത്സയിൽ…
Read More » - 21 September
ഭർത്താവ് വിദേശത്ത്, നാലുമാസം ഗർഭിണി, 20 വയസുള്ള ആൺമക്കളെ ഉപേക്ഷിച്ച് 25കാരൻ്റെ കൂടെ ഒളിച്ചോടി 40കാരി
തിരുച്ചി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 25 കാരനുമായി ഒളിച്ചോടി വീട്ടമ്മ. തഞ്ചാവൂർ ആണ് സംഭവം. ഒറത്തനാടിന് സമീപം കവരപ്പാട്ട് സ്വദേശിനിയായ ലളിത ഫേസ്ബുക്ക് വഴിയാണ് 25 കാരനായ…
Read More » - 21 September
‘ഇസ്ലാമിക രാജ്യങ്ങളിൽ ഹിജാബിനെതിരെ പോരാടുകയാണ് സ്ത്രീകൾ’: സുപ്രീം കോടതിയിൽ ഇറാനെ ഉദ്ധരിച്ച് കർണാടക
ന്യൂഡൽഹി: ശിരോവസ്ത്രം ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമായ ഒരു മതപരമായ ആചാരമല്ലെന്ന് സുപ്രീം കോടതിയിൽ വാദിക്കാൻ ഇറാനിൽ സ്ത്രീകൾ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളെ ഉദ്ധരിച്ച് കർണാടക സർക്കാർ.…
Read More » - 21 September
പുതിയ ദേശീയ വിനോദസഞ്ചാര നയം അവതരിപ്പിക്കാനൊങ്ങി കേന്ദ്രം
രാജ്യത്ത് ദേശീയ വിനോദസഞ്ചാര നയം ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. വരുന്ന ബജറ്റ് സമ്മേളനത്തിന് മുൻപ് തന്നെ പുതിയ ടൂറിസം നയം പ്രാബല്യത്തിൽ ആകും. ഇത് സംബന്ധിച്ച…
Read More » - 21 September
ഹിജാബ് ഒരു ചോയ്സ് അല്ല, ഹിജാബ് സ്ത്രീകളെ അടിച്ചമർത്തുന്നു: തസ്ലീമ നസ്രീൻ
ന്യൂഡൽഹി: 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്ന ഇറാനിയൻ സ്ത്രീകളെ അഭിനന്ദിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. ഹിജാബ്…
Read More » - 21 September
ഹിജാബ് വിഷയത്തില്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ബംഗളൂരു: ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥിനികള്‍ ഹര്‍ജി നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീനത്തെ തുടര്‍ന്നാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഹിജാബ് വിഷയത്തില്‍…
Read More » - 20 September
ചൈൽഡ് പോൺ, ബലാത്സംഗ വീഡിയോകൾ ട്വിറ്ററിൽ സുലഭം: വനിതാ കമ്മീഷൻ സമൻസ് അയച്ചു
ഡൽഹി: ചൈൽഡ് പോണോഗ്രാഫിയും സ്ത്രീകളുടെയും കുട്ടികളുടെയും ബലാത്സംഗ വീഡിയോകളും അടങ്ങുന്ന ട്വീറ്റുകളുടെ പേരിൽ ട്വിറ്റർ ഇന്ത്യ പോളിസി ഹെഡിനെയും ഡൽഹി പോലീസിനെയും ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ…
Read More »