India
- Oct- 2022 -14 October
സ്കൂളില്‍ സെപ്റ്റിക് ടാങ്ക് പൊട്ടി, നൂറിലേറെ വിദ്യാര്‍ത്ഥികള്‍ വിഷവാതകം ശ്വസിച്ച് ആശുപത്രിയില്‍
കൃഷ്ണഗിരി: തമിഴ്നാട്ടിലെ ഹൊസൂരില്‍ സര്‍ക്കാര്‍ സ്കൂളിലെ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ വിഷവാതകം ശ്വസിച്ച് ആശുപത്രിയില്‍. സെപ്റ്റിക് ടാങ്ക് പൊട്ടിയുണ്ടായ വിഷവാതകച്ചോര്ച്ചയാണ് അപകടമുണ്ടാക്കിയത് എന്നാണ് പ്രാഥമിക വിവരം. ഛര്‍ദ്ദിയും തലചുറ്റലുമുണ്ടായതോടെ…
Read More » - 14 October
ദാരിദ്ര്യത്തില്‍ നിന്ന് സമൃദ്ധിയിലേക്ക് പൊടുന്നനെ ഉയര്‍ന്ന അര്‍ച്ചനയുടെ ജീവിതം സിനിമയാക്കുന്നു
ഭുവനേശ്വര്‍: ദാരിദ്ര്യത്തില്‍ വളര്‍ന്ന് പെണ്‍കെണിയിലൂടെ ഉയരങ്ങളിലെത്തിയ അര്‍ച്ചനയുടെ ജീവിതം സിനിമയാക്കാന്‍ നീക്കം. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ പെണ്‍കെണിയില്‍ (ഹണിട്രാപ്പ്) പെടുത്തി പണം കവര്‍ന്ന അര്‍ച്ചന നാഗ്…
Read More » - 14 October
രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് അടുത്ത മാസം 10 മുതല്‍ ദക്ഷിണേന്ത്യയില്‍
ന്യൂഡല്‍ഹി : രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് അടുത്ത മാസം 10 മുതല്‍ സര്‍വീസ് ആരംഭിക്കും. ചെന്നൈ-ബെംഗളൂരു-മൈസൂരു റൂട്ടുകളിലൂടെ ആയിരിക്കും സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ്…
Read More » - 14 October
സുപ്രീം കോടതിയുടെ ഭിന്ന വിധിക്ക് പിന്നാലെ ഹിജാബ് നിരോധനം പിന്‍വലിക്കണമെന്നാവശ്യം
ബംഗലൂരു: സുപ്രീം കോടതി ഭിന്ന വിധി പുറപ്പെടുവിച്ചതിന് പിന്നാലെ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി മുസ്ലിം വ്യക്തി നിയമബോര്‍ഡ്. ഹിജാബ് നിരോധനവുമായി…
Read More » - 14 October
കാമുകിയായ ടീച്ചർ വേറെ വിവാഹം കഴിച്ചു, മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി: അധ്യാപികയെ അറസ്റ്റ് ചെയ്ത് പോലീസ്
ചെന്നൈ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. 17 കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിൽ ആൺകുട്ടിയുടെ അധ്യാപികയായ യുവതിയാണ് അറസ്റ്റിലായത്. ഇരുവരും തമ്മിൽ…
Read More » - 14 October
യുവാവ് ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്ന വിദ്യാർത്ഥിനിയുടെ അച്ഛന് ഹൃദയം പൊട്ടി മരിച്ചു
ചെന്നൈ: പ്രണായാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ചെന്നൈയില്‍ യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ത്ഥിനിയുടെ അച്ഛന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലപ്പെട്ട ചെന്നൈ ടി…
Read More » - 14 October
ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള ആദ്യ ചുവടുവെയപ്പ്: ജനന, മരണ രജിസ്ട്രേഷൻ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കും
ന്യൂഡൽഹി: എൻ.ആർ.സി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായി എല്ലാ ഇന്ത്യൻ പൗരന്മാരുടെയും ദേശീയ ഡാറ്റാബേസ്…
Read More » - 14 October
‘ഭാരത് ജോഡോ യാത്ര കൊണ്ട് ഫലമുണ്ടാകില്ല, അതൊരു സ്റ്റണ്ട് മാത്രം’: വിമർശിച്ച് മാര്‍ക്കണ്ഡേയ കട്ജു
ആന്ധ്രാപ്രദേശ്: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഇന്ന് ആന്ധ്രാപ്രദേശിൽ പ്രവേശിക്കും. ജോഡോ യാത്രയെ വിമർശിച്ച് വിരമിച്ച സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.…
Read More » - 14 October
ചെന്നൈ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 1.25 കോടിയുടെ സ്വര്‍ണ്ണം പിടികൂടി
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ 1.25 കോടി രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. 2.8 കിലോ സ്വർണ്ണമാണ് പിടികൂടിയത്. 14 ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും കസ്റ്റംസ്…
Read More » - 14 October
പ്രണയം നിരസിച്ചതിന് ട്രെയിന്‍ മുന്നിൽ തള്ളിയിട്ട് ക്രൂരമായ കൊല : പ്രതിയെ പിടികൂടാനാവാതെ പോലീസ്
ചെന്നൈ: നാടിനെ നടുക്കിയ കൊടും ക്രൂരമായ കൊലയായിരുന്നു വ്യാഴാഴ്ച ചെന്നൈയിലെ സബർബൻ ട്രെയിനിന്റെ മൗണ്ട് സ്റ്റേഷനിൽ നടന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിലാണ് കോളേജ് വിദ്യാർഥിനിയായ ഇരുപതുകാരിയെ ഓടുന്ന…
Read More » - 14 October
‘ബാംഗ്ലൂര്‍ ഡേയ്സ്’ ഹിന്ദി റീമേക്ക്: അനശ്വര രാജനും പ്രിയ വാര്യരും നായികമാരാകുന്നു
മുംബൈ: മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ‘ബാംഗ്ലൂര്‍ ഡേയ്സ്’. അഞ്ജലി മേനോന് സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, ഫഹദ്…
Read More » - 13 October
എല്ലാം വെളിപ്പെടുത്തി ശിവശങ്കരന്റെ സ്വന്തം പാർവ്വതി: അശ്വത്ഥാമാവിന്റെ ആനയുടെ മസ്തകം പിളർത്തി സ്വപ്നയുടെ പത്മവ്യൂഹം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിൽക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്തിറങ്ങിയിരിക്കുന്നത്. സ്വപ്ന തന്നെ ചതിച്ചുവെന്ന് ശിവശങ്കർ തന്റെ…
Read More » - 13 October
ശിവശങ്കര്‍ നല്കിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളുമായി സ്വപ്നയുടെ പുസ്തകം ആമസോണിൽ
കൊച്ചി: സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ എന്നപേരില്‍ പുറത്തിറങ്ങി. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും ഈ ബുക്കിന്റെ താളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ശിവശങ്കർ…
Read More » - 13 October
ഊട്ടിയിലെ കുതിരയും ഇന്റർനാഷണൽ പ്രോസ്റ്റിട്യൂട്ടും അടക്കം ശിവശങ്കറിന്റെ ആനയെ പൂട്ടാൻ സ്വപ്നയുടെ പത്മവ്യൂഹം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിൽക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്തിറങ്ങിയിരിക്കുന്നത്. 13 അധ്യായങ്ങളിലായി എഴുതിയിരിക്കുന്ന പുസ്തകത്തിൽ ശിവശങ്കർ…
Read More » - 13 October
ദേശീയ വനിതാ കമീഷന്റെ പരാതി: ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ പോലീസ് കസ്റ്റഡിയിൽ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ, ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ വനിതാ…
Read More » - 13 October
പൊതു ഫണ്ട് ദുരുപയോഗം ചെയ്തു: മാധ്യമ പ്രവര്‍ത്തക റാണ അയൂബിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു
ED Files Against ; Says She Used for Self
Read More » - 13 October
ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളുൾപ്പെടെയുള്ള സ്വപ്നയുടെ ആത്മകഥ പുറത്ത് ഇറങ്ങി
കൊച്ചി: സ്വപ്ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ എന്നപേരില്‍ പുറത്തിറങ്ങി. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും ഈ ബുക്കിന്റെ താളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ശിവശങ്കർ…
Read More » - 13 October
ഓടുന്ന ട്രെയിനിന് മുന്നിലേക്ക് കോളേജ് വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട് കൊന്നു
ചെന്നൈ: ഓടുന്ന ട്രെയിനിന് മുന്നിലേക്ക് കോളേജ് വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട് കൊന്നു. ചെന്നൈയിലാണ് സംഭവം. 20 വയസുള്ള സത്യ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ…
Read More » - 13 October
സുപ്രീം കോടതി വിധി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം തുടരുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി
ന്യൂഡല്‍ഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിയ നടപടിയിൽ സുപ്രീം കോടതിയിൽ ഭിന്ന വിധി. രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് സുധാൻഷു ധുലിയ ഹിജാബ് വിലക്കിയ കർണാടക ഹൈക്കോടതി…
Read More » - 13 October
ഡൽഹി കലാപം: ഐബി ഓഫീസർ അങ്കിത് ശർമ കൊലക്കേസ് പ്രതി മുൻതാജിം 2 വർഷത്തിന് ശേഷം തെലങ്കാനയിൽ അറസ്റ്റിലായി
ഹൈദരാബാദ്: ഡൽഹിയിൽ പൗരത്വ ബില്ലിനെതിരെ എന്ന തരത്തിൽ നടന്ന കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി രണ്ട് വർഷത്തിന് ശേഷം…
Read More » - 13 October
രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഫ്ളാഗ്ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹിമാചല്‍ പ്രദേശ് : രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ്ഓഫ് ചെയ്തു. ഹിമാചല്‍ പ്രദേശിലെ ഉന റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്…
Read More » - 13 October
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം, സുപ്രീം കോടതി വിധി ഇങ്ങനെ
ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിയ നടപടിയില്‍ സുപ്രീം കോടതിയില്‍ ഭിന്ന വിധി. ഹിജാബ് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധി ശരിവച്ച് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത…
Read More » - 13 October
ജാൻവി കപൂർ നായികയായെത്തുന്ന ‘മിലി’: ടീസർ പുറത്ത്
മുംബൈ: ജാൻവി കപൂറിനെ നായികയാകുന്ന ബോളിവുഡ് ചിത്രം ‘മിലി’ നവംബർ നാലിന് തിയറ്ററുകളിൽ എത്തും. ജാൻവിയുടെ പിതാവും നിർമ്മാതാവുമായ ബോണികപൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. അന്ന ബെൻ…
Read More » - 12 October
‘ഭീഷണികളെ ഭയക്കാത്തതിനാലാണ് ജയിലിൽ പോകേണ്ടി വന്നത്’: ജയിലിൽ നിന്ന് അമ്മയ്ക്ക് കത്തെഴുതി സഞ്ജയ് റാവത്ത്
മുംബൈ: ജയിലിൽ നിന്നും അമ്മയ്ക്ക് വികാരനിർഭരമായ കത്തെഴുതി ശിവസേന എംപി സഞ്ജയ് റാവത്ത്. ഭീഷണികളെ ഭയക്കാത്തതിനാലാണ് ജയിലിൽ പോകേണ്ടി വന്നതെന്നും രാഷ്ട്രീയ എതിരാളികൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും അദ്ദേഹം…
Read More » - 12 October
ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച മകളെ പയ്യൻ്റെ വീട് തകർത്ത് തട്ടിക്കൊണ്ട് പോയി മാതാപിതാക്കൾ
തിരുപ്പൂർ: ആന്ധ്രാപ്രദേശിൽ ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം ചെയ്ത വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി വീട്ടുകാർ. വ്യാഴാഴ്ച അർധരാത്രിയോടെ ചന്ദ്രഗിരിയിലെ മോഹൻ റെഡ്ഡി കോളനിയിൽ ആണ് സംഭവം. നവദമ്പതികളുടെ വീട്ടിൽ…
Read More »