India
- Oct- 2022 -21 October
പോലീസുകാരൻ ഉറ്റ സുഹൃത്തിന്റെ ഭാര്യയുടെ സ്വർണ്ണം മോഷ്ടിച്ചത് ഓൺലൈൻ റമ്മി കളിച്ച് ലക്ഷങ്ങളുടെ കടബാധ്യത തീർക്കാൻ
പോലീസ് സേനയ്ക്കാകെ നാണക്കേടായി പോലീസുകാരന്റെ മോഷണം. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പത്ത് പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ എ.ഏര് ക്യാമ്പിലെ പോലീസുകരന് അമല്‍ദേവ് പിടിയിലായി. മോഷ്ടിച്ച സ്വര്‍ണം…
Read More » - 21 October
11 കോടി രൂപ വിലമതിക്കുന്ന പണവും സ്വര്‍ണവും പിടിച്ചെടുത്ത് കസ്റ്റംസ്
അമരാവതി : 11 കോടി രൂപ വിലമതിക്കുന്ന പണവും സ്വര്‍ണവും പിടിച്ചെടുത്ത് കസ്റ്റംസ്. 13.189 കിലോഗ്രാം സ്വര്‍ണവും 4.24 കോടി രൂപയുടെ അനധികൃത പണവുമാണ് പിടികൂടിയത്. ആന്ധ്രാപ്രദേശില്‍…
Read More » - 21 October
ഡെങ്കിപ്പനിക്ക് വ്യാജ പ്ലേറ്റ്ലെറ്റ് നൽകി 32 കാരൻ മരിച്ചു: ആശുപത്രി പൂട്ടിച്ചു
പ്രയാഗ്രാജ് : ഡെങ്കിപ്പനി ബാധിതന് ഡ്രിപ്പിലൂടെ വ്യാജ പ്ലേറ്റ്ലെറ്റ് നൽകി രോഗി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ നടപടി. പ്രാഥമിക അന്വേഷണത്തിൽ അധികൃതർക്ക് വീഴ്ചയുണ്ടായി എന്ന കണ്ടെത്തലിന്…
Read More » - 21 October
ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ചനിലയിൽ
ബെംഗളൂരുവില്‍ മൂന്നംഗമലയാളി കുടുംബം പൊളളലേറ്റ് മരിച്ചനിലയില്‍. പാലക്കാട് സ്വദേശി കെ.സന്തോഷ് കുമാറും ഭാര്യയും മകളുമാണ് മരിച്ചത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പുലർച്ചെ ബംഗളൂർ എസ്എച്ച്ആർ ലേയൗട്ടിൽ…
Read More » - 21 October
കൊല്ലത്തെ പോലീസ് മർദനത്തില്‍ സൈന്യം ഇടപെടുന്നു: ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി
കൊല്ലം: കിളികൊല്ലൂരിലെ പോലീസ് മര്‍ദനത്തില്‍ സൈന്യം ഇടപെടുന്നു. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പോലീസിന് വീഴ്ചപറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇടപെടല്‍. സംഭവത്തില്‍ ചീഫ്…
Read More » - 21 October
20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളിന്റെ വില്‍പ്പന അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദമാക്കുക ലക്ഷ്യമിട്ട് 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളിന്റെ വില്‍പ്പന 2023ല്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത പമ്പുകളിലാണ് 2023 ഏപ്രില്‍ മുതല്‍ എഥനോള്‍…
Read More » - 21 October
ഡല്‍ഹിയില്‍ പിടിയിലായ ചൈനീസ് യുവതി ചാരപ്രവര്‍ത്തനം നടത്തിയതായി സൂചന
ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ ചൈനീസ് യുവതി ചാരപ്രവര്‍ത്തനം നടത്തിയതായി സൂചന. ബുദ്ധ സന്യാസിനിയുടെ വേഷത്തില്‍ ടിബറ്റന്‍ അഭയാര്‍ത്ഥി സെറ്റില്‍മെന്റില്‍ കഴിഞ്ഞിരുന്ന യുവതിയാണ് ചാരപ്രവര്‍ത്തനം നടത്തിയതായി സൂചനയുള്ളത്. ഇവരെ ഡല്‍ഹി…
Read More » - 21 October
സ്യൂട്ട്കേസില്‍ നഗ്നമാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ഗുരുഗ്രാം: സ്യൂട്ട്കേസില്‍ നഗ്നമാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. റോഡരികില്‍ മൃതദേഹമടങ്ങിയ സ്യൂട്ട്കേസ് കണ്ടെത്തിയത്. ഭര്‍ത്താവിനും ഒരുവയസുള്ള മകള്‍ക്കുമൊപ്പം സിര്‍ഹൗസിലെ വാടകവീട്ടില്‍ താമസിക്കുന്ന…
Read More » - 21 October
നാക്കു വെളിയിലേക്കിട്ട് ഇരു കൈകളും നീട്ടി, എന്തോ പറയാൻ ശ്രമിച്ചു, ജയലളിതയുടെ അവസാന നിമിഷങ്ങൾ
ചെന്നൈ : അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത തന്റെ അവസാന കാലത്ത് ഏറെ മാനസിക സംഘർഷത്തിലൂടെയും ശാരീരിക ബുദ്ധിമുട്ടുകളിലൂടെയുമാണ് കടന്നുപോയത് എന്ന് റിപ്പോർട്ട്. അനധികൃത സ്വത്ത്…
Read More » - 20 October
വ്യോമാതിര്‍ത്തി ലംഘിക്കുന്ന ഡ്രോണുകൾ കണ്ടെത്താന്‍ ആയിരം നിരീക്ഷണ കോപ്റ്ററുകള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ
ഡല്‍ഹി: അന്താരാഷ്ട്ര വ്യോമാതിര്‍ത്തി ലംഘിക്കുന്ന പാകിസ്ഥാൻ ഡ്രോണുകളെ കണ്ടെത്താന്‍ ആയിരം നിരീക്ഷണ കോപ്റ്ററുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ സൈന്യം പ്രതിരോധ മന്ത്രാലയത്തോട്…
Read More » - 20 October
മാവോയിസ്റ്റ് വേട്ട: തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഭീകരൻ പിടിയിൽ
റാഞ്ചി: ഝാർഖണ്ഡിൽ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് അറസ്റ്റിൽ. രാം പ്രസാദ് യാദവ് എന്ന മാവോയിസ്റ്റാണ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ…
Read More » - 20 October
തെലങ്കാനയില്‍ ജെപി നദ്ദയ്ക്ക് പ്രതീകാത്മക ശവക്കുഴി: സംഭവം രാഷ്ട്രീയ അധഃപതനമെന്ന് ബിജെപി
മുനുഗോഡ്: തെലങ്കാനയിലെ മുനുഗോഡില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കുഴിമാടമൊരുക്കി പ്രതീകാത്മകമായി സംസ്കരിച്ച് ടിആര്‍എസ് പ്രവർത്തകർ. നിര്‍ദിഷ്ട റീജിയണല്‍ ഫ്ലൂറൈഡ് ലഘൂകരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിലെ…
Read More » - 20 October
ഭര്‍ത്താവ് വിവാഹമോചനത്തിനായി നോട്ടീസ് അയച്ചു, യുവതി 10-ആം നിലയിൽനിന്ന് ചാടി ജീവനൊടുക്കി
ആത്മഹത്യാക്കുറിപ്പ് യുവതിയുടെ ഫ്ളാറ്റില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്
Read More » - 20 October
ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി
ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സമയപരിമിതിയുള്ളതിനാൽ 6 ആഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കാമെന്ന്…
Read More » - 20 October
‘രാമൻ ഒരു ദൈവമല്ല, മഹാനായ രാജാവായിരുന്നു’: ദൈവമാക്കിയത് 2000 വർഷങ്ങൾക്ക് ശേഷമെന്ന് കട്ജു
ന്യൂഡൽഹി: യഥാർത്ഥ രാമായണ കഥയിലെ രാമൻ ഇപ്പോഴുള്ളത് പോലെ ദൈവമായിരുന്നില്ലെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. രാമൻ ഒരു രാജാവായിരുന്നുവെന്നും, വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ…
Read More » - 20 October
‘പി.ഒ.കെ ഇന്ത്യയുടെ ഭാഗം’: റഷ്യയുടെ ‘ഇന്ത്യാ ഭൂപടം’ വൈറൽ
ന്യൂഡൽഹി: പാകിസ്ഥാൻ ഒക്ക്യൂപൈഡ് കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി റഷ്യ. റഷ്യൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള സ്പുട്നിക് വാർത്താ ഏജൻസി പുറത്തുവിട്ട ഭൂപടത്തിൽ ആണ് പി.ഒ.കെ ഇന്ത്യയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടുന്നത്.…
Read More » - 20 October
ബംഗാളില്‍ നിന്നും ടാറ്റയെ പറഞ്ഞുവിട്ടത് സിപിഎം, നിരവധിപ്പേരുടെ തൊഴിലവസരം നഷ്ടപ്പെടുത്തി: രൂക്ഷവിമർശനവുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത: ടാറ്റ നാനോ ഫാക്ടറി ബംഗാളില്‍ നിന്ന് പുറത്ത് പോയതിന്റെ ഉത്തരവാദിത്വം സിപിഐഎമ്മിനാണെന്ന് തുറന്നടിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ‘സിപിഐഎം ജനങ്ങളുടെ…
Read More » - 20 October
ഫോൺ തോട്ടിലേക്ക് എറിഞ്ഞെന്ന് പ്രതി: ‘തെങ്ങില്‍ ഉണങ്ങിയ തേങ്ങയുണ്ട് സാറേ’ – തെളിവെടുപ്പിനിടെ ഭഗവല്‍ സിംഗിന്റെ കരുതല്‍
പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ ഇരയായ പത്മയുടെ മൊബൈല്‍ ഫോണും പാദസരവും കണ്ടെത്താൻ പോലീസിനായില്ല. പ്രതി ഭഗവല്‍ സിംഗിന്റെ മൊഴി അനുസരിച്ച് ഇലന്തൂരിലെ വീട്ടുവളപ്പില്‍ രണ്ടു മണിക്കൂറോളം…
Read More » - 20 October
ബംഗളുരുവിൽ കനത്ത മഴ : നഗരം വീണ്ടും വെള്ളക്കെട്ടില്‍, കാറുകള്‍ തകര്‍ന്നു
ബെംഗളൂരു: ബുധനാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തിനടിയിലായി. നഗരത്തിന്റെ കിഴക്ക്, തെക്ക്, മധ്യ ഭാഗങ്ങളിലും ബെല്ലന്‍ഡൂരിലെ ഐടി സോണ്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും വെള്ളം…
Read More » - 20 October
ഒരേസമയം അമ്മയും മകളുമായി ബന്ധം: 21 കാരനെ കൊലപ്പെടുത്തി ‘കാമുകി’യുടെ കുടുംബം
ഹരിദേവ്പൂരിൽ കാണാതായ 21കാരന്റെ മൃതദേഹം കണ്ടെടുത്തു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മഗ്രഹട്ടില്‍ നിന്നാണ് 21 കാരനായ മൊണ്ടലിന്റെ മൃതദേഹം കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് അയന് മൊണ്ടലിന്റെ…
Read More » - 20 October
ലാവ്ലിൻ കേസിൽ സി.ബി.ഐ നൽകിയ അപ്പീൽ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: ലാവ്ലിൻ കേസിൽ സി.ബി.ഐ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും. എസ്.എൻ.സി ലാവ്ലിൻ ഇടപാടിൽ പിണറായി വിജയൻ അടക്കം പ്രതിപട്ടികയിലുള്ള കുറ്റാരോപിതരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി…
Read More » - 20 October
തിരക്കഥയിലും സംവിധാനത്തിലും അനാവശ്യമായ ഇടപെടൽ, പടങ്ങൾ പൊട്ടുന്നു ചിരഞ്ജീവിക്കെതിരെ അണിയറ പ്രവർത്തകർ
ഹൈദരാബാദ്: നീണ്ട 40 വര്‍ഷമായി തെലുങ്ക് സിനിമാമേഖലയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി. എന്നാൽ, സമീപകാലത്ത് തുടര്‍ച്ചയായി ചിരഞ്ജീവിയുടെ ചിത്രങ്ങള്‍ തിയേറ്ററുകളിൽ ദയനീയമായി പരാജയപ്പെടുന്ന അവസ്ഥയിലാണ്.…
Read More » - 19 October
ഭാരത് ജോഡോ യാത്രയ്ക്ക് സ്വീകരണം നല്കി എസ്എഫ്ഐ: രാഹുല്‍ ഗാന്ധിയെ കാത്ത് വിദ്യാര്‍ത്ഥി നേതാക്കള്‍
ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് സ്വാഗതമേകി വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ. ആന്ധ്രപ്രദേശിൽ കര്‍ണൂലിലെ അധോണി മണ്ഡലത്തില്‍ വെച്ചാണ് എസ്എഫ്ഐ നേതാക്കള്‍…
Read More » - 19 October
1992 ജൂണിന് മുമ്പ് ജനിച്ചവർ ആകരുത്, സഹോദരങ്ങള്‍ രണ്ടില്‍ കൂടുതല്‍ പാടില്ല: യുവതിയുടെ പരസ്യം വൈറല്‍
വിവാഹത്തിനായി മാട്രിമോണിയല്‍ സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്നവർ നിരവധിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് വധുവിന്റെ വമ്പന്‍ ഡിമാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ഒരു മാട്രിമോണിയല്‍ പ്രൊഫൈലാണ്. വരന്റെ ജനനം 1992…
Read More » - 19 October
യുവതിയെ രണ്ട് ദിവസത്തോളം തുടര്‍ച്ചയായി കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി
ന്യൂഡല്‍ഹി: യുവതിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം തുടര്‍ച്ചയായി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ആശ്രമം റോഡിലാണ് സംഭവം. അവശനിലയില്‍ കണ്ടെത്തിയ 40കാരിയായ…
Read More »