India
- Nov- 2022 -23 November
കതിരൂർ മനോജ് വധക്കേസ്: വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: കതിരൂർ മനോജ് വധക്കേസിന്റെ വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീം കോടതി തള്ളി. നാല് മാസത്തിനുള്ളിൽ കേസിൻ്റെ നടപടികൾ പൂർത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം…
Read More » - 23 November
കാമുകിയെ ഹോട്ടല്‍ മുറിയില്‍ വെടിവെച്ച് കൊലപ്പെടുത്തി വിവാഹിതനായ കാമുകന്
ന്യൂഡല്‍ഹി: നരേലയിലെ ഒയോ ഹോട്ടലില്‍ മുറിയെടുത്ത കമിതാക്കള്‍ വാക്കുതര്‍ക്കത്തിനിടെ കാമുകന് കാമുകിയെ വെടിവെക്കുകയായിരുന്നു. ശേഷം, ഇയാളും സ്വയം വെടിവെച്ചു. 38 കാരനും വിവാഹിതനുമായ സിതു എന്ന പ്രവീണ്‍…
Read More » - 23 November
ഇന്ത്യന്‍ സൈന്യത്തിനൊപ്പം പരിശീലനം നടത്താന്‍ മത്സരിച്ച് വിവിധ രാജ്യങ്ങള്‍
സിലോഡോംഗ്: ഇന്ത്യന്‍ സൈന്യത്തിനൊപ്പം പരിശീലനം നടത്താന്‍ മത്സരിച്ച് വിവിധ രാജ്യങ്ങള്‍. അമേരിക്കന്‍ സൈന്യത്തിന് പിന്നാലെ ഇന്തോനേഷ്യന്‍ സൈന്യമാണ് ഇന്ത്യന്‍ കരസേനയ്ക്കൊപ്പം സംയുക്ത സൈനിക പരിശീലനം ആരംഭിച്ചത്. ഗരുഡ്…
Read More » - 23 November
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുമ്പ് നടത്തിയ റാലിയില്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ നേതാവ് അറസ്റ്റില്‍
ജയ്പൂര്‍: രാജസ്ഥാനില്‍ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കിയ കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവ് അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ഭില്‍വാര ജില്ലാ മുന്‍ അദ്ധ്യക്ഷനും സജീവ…
Read More » - 23 November
28 കിലോ കുറഞ്ഞെന്ന സത്യേന്ദ്ര ജെയ്നിന്റെ വാദം പച്ചക്കള്ളം, 8 കിലോ കൂടി: തെളിവുകള്‍ പുറത്തുവിട്ട് ജയില്‍ അധികൃതര്‍
ന്യൂഡല്‍ഹി: 28 കിലോ കുറഞ്ഞെന്ന സത്യേന്ദ്ര ജെയ്നിന്റെ വാദം പച്ചക്കള്ളമെന്ന് തെളിഞ്ഞു. ജയിലില്‍ ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും 28 കിലോ ഭാരം കുറഞ്ഞെന്നും ഉള്ള സത്യേന്ദ്ര ജെയിന്റെ വാദമാണ് പച്ചക്കള്ളമെന്ന്…
Read More » - 23 November
കതിരൂർമനോജ് വധക്കേസ് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റില്ല, നാല് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണം: സുപ്രീംകോടതി
ന്യൂഡല്‍ഹി: കതിരൂർ മനോജ് വധക്കേസിന്റെ വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീം കോടതി തള്ളി. നാല് മാസത്തിനുള്ളിൽ കേസിൻ്റെ നടപടികൾ പൂർത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം…
Read More » - 23 November
രാഹുലിനെ കാണാന്‍ സദ്ദാമിനെപ്പോലെയുണ്ടെന്ന് അസം മുഖ്യമന്ത്രി, ‘തെരഞ്ഞെടുപ്പില്ലാത്ത സ്ഥലത്ത് പോകുന്നത് പരാജയഭീതി മൂലം’
ന്യൂഡൽഹി: അഹമ്മദബാദ്: രാഹുൽ ഗാന്ധിയെ മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനോട് ഉപമിച്ച് അസം മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ഹിമന്ത ബിശ്വശർമ. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിലെ…
Read More » - 23 November
കമിതാക്കളോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പറഞ്ഞ ശേഷം ഫെവിക്വിക്ക് പശ ഒഴിച്ച് കൊലപ്പെടുത്തിയ താന്ത്രികൻ അറസ്റ്റിൽ
വിവാഹേതര ബന്ധം പുലർത്തിയ യുവതിയെയും യുവാവിനെയും വിചിത്രമായ രീതിയിൽ കൊലപ്പെടുത്തിയ താന്ത്രികനെ പോലീസ് അറസ്റ്റ് ചെയ്തു. താന്ത്രികനായ ഭലേഷ് കുമാറാണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തോളം ഒളിവിൽ കഴിഞ്ഞ…
Read More » - 23 November
ഗവർണറെ സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് ഗവർണർ മടക്കി അയച്ചു
തിരുവനന്തപുരം: ഗവർണറെ സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു. ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിലാണ് ഗവർണർ…
Read More » - 23 November
അഴിമതിയിൽ മുങ്ങി ആപ്പ്: പണം വാങ്ങി സീറ്റ് നൽകിയ ആംആദ്മി നേതാവിനെ ആക്രമിച്ച് പാർട്ടി പ്രവർത്തകർ
ന്യൂഡൽഹി: ഡൽഹിയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണം വാങ്ങി സീറ്റ് നൽകിയ ആംആദ്മി നേതാവിനെ പൊതിരെത്തല്ലി പാർട്ടി പ്രവർത്തകർ. മട്ട്യാലയിൽ നിന്നുള്ള ആംആദ്മി എംഎൽഎ ഗുലാബ് സിംഗ്…
Read More » - 23 November
71,056 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ റോസ്ഗര് മേളയുടെ ഭാഗമായി 71,056 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിയമന ഉത്തരവുകള്‍ കൈമാറിയത്.…
Read More » - 23 November
സംഭവിച്ചതെല്ലാം ആ ഒരു നിമിഷത്തെ തോന്നലിന്റെ പുറത്ത്: അഫ്താബ് അമീന്
ന്യൂഡല്‍ഹി: സംഭവിച്ചതെല്ലാം ആ ഒരു നിമിഷത്തെ തോന്നലിന്റെ പുറത്തായിരുന്നുവെന്ന് അഫ്താബ് അമീന് പൂനാവാല. ശ്രദ്ധ വാല്‍ക്കറിന്റെ കൊലപാതകത്തില്‍ കോടതിയിലായിരുന്നു അഫ്താബിന്റെ ഏറ്റു പറച്ചില്. ഞാന്‍ എന്തെങ്കിലും തെറ്റ്…
Read More » - 22 November
നാലു യുവതികൾ കാറിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു: ആരോപണവുമായി യുവാവ്
ജലന്ധർ: നാലു യുവതികൾ കാറിൽ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവാവ്. പഞ്ചാബിലെ ജലന്ധറിൽ നടനന്ന സംഭവത്തിൽ 20 വയസിൽ താഴെയുള്ളവരെന്ന് തോന്നിക്കുന്ന നാല്…
Read More » - 22 November
പാക് അധീന കശ്മീർ പിടിച്ചെടുക്കാൻ സൈന്യം തയ്യാർ: കേന്ദ്ര സർക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് ലഫ്റ്റനന്റ് ജനറൽ
ഡൽഹി: പാക് അധീന കശ്മീർ വീണ്ടും തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്ന ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി രംഗത്ത്. കേന്ദ്ര…
Read More » - 22 November
പ്രധാനമന്ത്രിയ്ക്കെതിരെ വധഭീഷണി: പിന്നിൽ ഡി കമ്പനിയെന്ന് സന്ദേശം, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി സന്ദേശം. പ്രധാനമന്ത്രിയെ കൊലപ്പെടുത്താനായി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി രണ്ടുപേരെ നിയോഗിച്ചതായി, ഓഡിയോ ക്ലിപ്പില്‍ വ്യക്തമാക്കുന്നു. മുംബൈ…
Read More » - 22 November
സാക്കിര്‍ നായിക്കിനെ മതപ്രഭാഷണത്തിന് ക്ഷണിച്ച ഖത്തറിന്റെ നടപടിക്കെതിരെ ബിജെപി: ലോകകപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം
ഡല്‍ഹി: ഫിഫ ലോകകപ്പിനിടെ വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ മതപ്രഭാഷണത്തിന് ക്ഷണിച്ച ഖത്തറിന്റെ നടപടിക്കെതിരെ ബിജെപി. സര്‍ക്കാര്‍, ഫുട്ബോള്‍ അസോസിയേഷനുകള്‍, കളി കാണാന്‍ ഇന്ത്യയില്‍ നിന്ന്…
Read More » - 22 November
കേന്ദ്രസര്‍ക്കാരിന്റെ റോസ്ഗര് മേള: 71,056 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ റോസ്ഗര് മേളയുടെ ഭാഗമായി 71,056 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിയമന ഉത്തരവുകള്‍ കൈമാറിയത്.…
Read More » - 22 November
മംഗളുരു ബ്ലാസ്റ്റ്: സ്ഫോടക വസ്തുക്കളെത്തിച്ചത് കേരളത്തിൽ നിന്ന് , പ്രതി ആലുവയിൽ തങ്ങിയത് 5 ദിവസം
ആലുവ: മംഗളൂരുവിൽ ഓട്ടോയിലുണ്ടായ പ്രഷർ കുക്കർ ബോംബ് സ്ഫോടനത്തിന് സ്ഫോടക വസ്തുക്കൾ എത്തിച്ചത് കേരളത്തിൽ നിന്നാണെന്ന് സംശയം. പ്രതി മുഹമ്മദ് ഷരീഖ് ആലുവയിൽ ലോഡ്ജിൽ മുറി എടുത്തതായി…
Read More » - 22 November
എല്ലാം ഒരു നിമിഷത്തെ ദ്വേഷ്യത്തിന്റെ പുറത്ത് ചെയ്തത്, കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞ് അഫ്താബ്
ന്യൂഡല്‍ഹി: സംഭവിച്ചതെല്ലാം ആ ഒരു നിമിഷത്തെ തോന്നലിന്റെ പുറത്തായിരുന്നുവെന്ന് അഫ്താബ് അമീന് പൂനാവാല. ശ്രദ്ധ വാല്‍ക്കറിന്റെ കൊലപാതകത്തില്‍ കോടതിയിലായിരുന്നു അഫ്താബിന്റെ ഏറ്റു പറച്ചില്. ഞാന്‍ എന്തെങ്കിലും…
Read More » - 22 November
ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തെ ഹിന്ദു-മുസ്ലീം പ്രശ്നമാക്കി മാറ്റേണ്ടതില്ല, അത് ലൗ ജിഹാദ് അല്ല : അസദുദ്ദീന്‍ ഒവൈസി
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഡല്‍ഹിയില്‍ നടന്ന ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകം. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ശ്രദ്ധ എന്ന യുവതിയെ കാമുകനായ അഫ്താബ് പൂനാവാല 35 കഷണങ്ങളാക്കി…
Read More » - 22 November
‘മസാജ് ചെയ്യുന്നത് ഫിസിയോതെറാപ്പിസ്റ്റല്ല, ബലാത്സംഗക്കേസ് തടവുകാരൻ’ : ജയില്‍ അധികൃതര്‍
ന്യൂഡൽഹി: കളളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ആംആദ്മി നേതാവ് സത്യേന്ദർ ജെയിന് തീഹാർ ജയിലിൽ മസാജ് ചെയ്ത് കൊടുത്തത് ബലാത്സംഗക്കേസിലെ തടവുകാരനാണെന്ന് തിഹാർ ജയിൽ അധികൃതർ. ബലാത്സംഗക്കേസിലെ…
Read More » - 22 November
മംഗളുരു സ്ഫോടനക്കേസ് മുഖ്യപ്രതി ആലുവയിൽ തങ്ങി: പോപ്പുലർ ഫ്രണ്ടുകാരനായിരുന്ന മുഹമ്മദ് റാഫുള്ള അടക്കം 3 പേർ കൂടി പിടിയിൽ
കൊച്ചി: മംഗളൂരു സ്ഫോടന കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖ് ആലുവയിലെത്തി ലോഡ്ജില്‍ താമസിച്ചതായി സ്ഥിരീകരണം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാള്‍ ഇവിടെ താമസിച്ചത്. ഷാരിഖ് ആലുവയില്‍ ആരെയൊക്കെ കണ്ടെന്നും…
Read More » - 22 November
8500 അനധികൃത മദ്രസകള്‍, വരുമാന സ്രോതസ്സുകള്‍ പരിശോധിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍
ലക്നൗ: സംസ്ഥാനത്ത് അനധികൃതമായും അംഗീകാരമില്ലാതെയും പ്രവര്‍ത്തിക്കുന്ന മദ്രസകളെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മദ്രസകളുടെ വരുമാന സ്രോതസ്സുകള്‍ അന്വേഷിക്കും. നേരത്തെ നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം…
Read More » - 22 November
റോസ്ഗാര്‍ മേള : രാജ്യത്തുടനീളം 71,000 പേർക്ക് കൂടി പ്രധാനമന്ത്രി നിയമന ഉത്തരവ് നൽകും
ന്യൂഡല്‍ഹി: രാജ്യത്ത് 45 കേന്ദ്രങ്ങളിലായി 71000 പേർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിയമന ഉത്തരവ് നൽകും. പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍…
Read More » - 22 November
ശബരിമല തിരുവാഭരണ കേസ് ഇന്ന് സുപ്രീം കോടതിയിൽ; പരിഗണിക്കുന്നത് രണ്ട് വര്‍ഷത്തിനു ശേഷം
പത്തനംതിട്ട: ശബരിമല തിരുവാഭരണ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം…
Read More »