ന്യൂഡൽഹി: വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് 24 മണിക്കൂറിനുള്ളിൽ നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു നൽകണമെന്ന് കേന്ദ്ര നിർദ്ദേശം. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് എംപി പിടി ഉഷ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: ഗര്‍ഭിണിയാക്കിയ ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറി: വിഷ്ണു എടവനെതിരെ ഗുരുതരമായ ആരോപണവുമായി യുവതി
വന്യജീവികൾ മനുഷ്യരുടെ ആവാസ സ്ഥലങ്ങളിലേക്ക് എത്തുന്നത് തടയുന്നതിനായി സൗരോർജ്ജ വൈദ്യുതി വേലി, കള്ളിച്ചെടി ഉപയോഗിച്ചുള്ള ജൈവവേലി, അതിർത്തി ഭിത്തികൾ തുടങ്ങിയവ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്നുണ്ടെന്നും പരിസ്ഥിതി- വനം വകുപ്പ് സഹമന്ത്രി അശ്വിനി കുമാർ ചൗബെ മറുപടിയായി പറഞ്ഞു.
Post Your Comments