India
- Jan- 2023 -16 January
ഛത്രപതി ശിവജിയുടെ പ്രതിമയിൽ മാലയണിയിക്കുന്നതിനിടെ സുപ്രിയാ സുലെയുടെ സാരിയ്ക്ക് തീപിടിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പുനെ : എൻസിപി എംപി സുപ്രിയാ സുലെയുടെ സാരിയ്ക്ക് തീപിടിച്ചു. പുനെയിൽ ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് എംപിയുടെ സാരിയ്ക്ക് തീപിടിച്ചത്. താൻ സുരക്ഷിതയാണെന്നും ഭയപ്പെടാനില്ലെന്നും സുലെ ട്വീറ്റ്…
Read More » - 16 January
ഭാര്യയുടെ അവിഹിതം കണ്ടുപിടിച്ച ഭര്‍ത്താവ് കാമുകനെ വെട്ടിക്കൊലപ്പെടുത്തി
റാഞ്ചി: ഭാര്യയുടെ അവിഹിതം കൈയോടെ പിടികൂടിയ ഭര്‍ത്താവ് കാമുകനെ വെട്ടിക്കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലാണ് സംഭവം. കിടക്ക പങ്കിട്ട കാമുകനെ പിടികൂടി തലവെട്ടിയെടുക്കുകയായിരുന്നു. ജാര്‍ഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു ഞെട്ടിപ്പിക്കുന്ന…
Read More » - 16 January
രാജ്യത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തി ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരത്തിലെ വിള്ളലുകള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തി ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരത്തിലെ വിള്ളലുകള്‍. ഓരോ ദിവസം പിന്നിടുമ്പോഴും വലിയ വിള്ളലുകളാണ് നഗരത്തില്‍ പ്രത്യക്ഷമാകുന്നത്. ജോഷിമഠ് നഗരം പൂര്‍ണമായി ഇടിഞ്ഞുതകര്ന്നേക്കാമെന്ന്…
Read More » - 15 January
ലിഫ്റ്റ് അപകടം: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അജിത് പവാർ
ന്യൂഡൽഹി: ലിഫ്റ്റ് അപകടത്തിൽപ്പെട്ട് എൻസിപി നേതാവ് അജിത് പവാർ. മഹാരാഷ്ട്രയിലെ പൂനെയിൽ വെച്ചായിരുന്നു ലിഫ്റ്റ് അപകടം ഉണ്ടായത്. അജിത് പവാറും മറ്റ് മൂന്ന് പേരുമാണ് ലിഫ്റ്റിലുണ്ടായിരുന്നത്. തലനാരിഴയ്ക്കാണ്…
Read More » - 15 January
2024 ലെ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദി തന്നെ: അമിത് ഷാ
ന്യൂഡൽഹി: 2024 ലെ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദി തന്നെയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെൻ തുടക്കമിട്ട പ്രധാനമന്ത്രി…
Read More » - 15 January
ചെന്നൈയില്‍ ആൺസുഹൃത്തിന്റെ മുന്നിൽവച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി പെൺകുട്ടി: പിടിയിലായവർ സ്ഥിരം പ്രതികൾ
ചെന്നൈ: കാഞ്ചീപുരത്ത് ആൺസുഹൃത്തിന്റെ മുന്നിൽവച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി യുവതി. ആളൊഴിഞ്ഞ സ്ഥലത്ത് ആണ്‍സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ, സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം. സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ…
Read More » - 15 January
ജമ്മു കശ്മീരില്‍ സമാധാനം പുലരാതിരിക്കാന്‍ ചില ദുഷ്ടശക്തികള്‍ ശ്രമിക്കുന്നു: കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ
ബെംഗളൂരു: ജമ്മു കശ്മീരില്‍ സമാധാനം പുലരാതിരിക്കാന്‍ ശ്രമിക്കുന്ന ചില ദുഷ്ട ശക്തികളുണ്ടെന്ന് കരസേനമേധാവി ജനറല്‍ മനോജ് പാണ്ഡെ. ഇന്ത്യന്‍ സൈന്യം എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും നേരിടാന്‍ സജ്ജമാണെന്നും…
Read More » - 15 January
ജമ്മു കശ്മീരിലെ ബുദ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കശ്മീർ സോൺ പോലീസ്…
Read More » - 15 January
ജോഷിമഠ് നഗരം താഴുന്നു, ഓരോ ദിവസം കഴിയുന്തോറും വലിയ വിള്ളലുകള്‍ പ്രത്യക്ഷമാകുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തി ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരത്തിലെ വിള്ളലുകള്‍. ഓരോ ദിവസം പിന്നിടുമ്പോഴും വലിയ വിള്ളലുകളാണ് നഗരത്തില്‍ പ്രത്യക്ഷമാകുന്നത്. ജോഷിമഠ് നഗരം പൂര്‍ണമായി ഇടിഞ്ഞുതകര്ന്നേക്കാമെന്ന് ഉപഗ്രഹചിത്രങ്ങളോടെയുള്ള…
Read More » - 15 January
തമിഴ്നാട്ടില്‍ മലയാളിയായ കോളേജ് വിദ്യാര്‍ത്ഥിനി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി
ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേട് എന്ന സ്ഥലത്തെത്തിയ മലയാളി പെണ്‍കുട്ടിയെയാണ് പ്രദേശവാസികളായ ആറ് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കാഞ്ചീപുരം…
Read More » - 15 January
സ്പെഷ്യല്‍ പോലീസ് സെല്ലിന്റെ പിടിയിലായ ഭീകരര്‍ക്ക് ഡല്‍ഹിയിലെ കലാപത്തില്‍ പങ്ക്
ഡല്‍ഹി: ജഹാംഗീര്‍പുരി പ്രദേശത്ത് നിന്നും ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത രണ്ട് ഭീകരര്‍ക്ക് 2022 ജൂലൈയില്‍ നടന്ന കലാപത്തില്‍ പങ്ക്. കലാപം നടന്നിരുന്ന സമയങ്ങളില്‍…
Read More » - 15 January
‘ന്യൂനപക്ഷങ്ങളെ തിരസ്കരിക്കുന്നതിൽ ഇന്ത്യ ഒരിക്കൽ ഖേദിക്കും’: അമർത്യ സെൻ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നോബൽ സമ്മാന ജേതാവ് അമർത്യ സെൻ. ലോകത്തിലെ തന്നെ ഏറ്റവും ഭയാനകമായ ഒന്നാണ് മോദി സർക്കാർ എന്ന് അദ്ദേഹം ആരോപിച്ചു.…
Read More » - 15 January
പെട്രോളിൽ എഥനോൾ മിശ്രിതത്തിന്റെ അളവ് വർദ്ധിപ്പിക്കും, പുതിയ നീക്കവുമായി കേന്ദ്രം
രാജ്യത്ത് 2030- നകം പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, 2030-…
Read More » - 15 January
ലളിത് മോദി ഗുരുതരാവസ്ഥയിൽ: ജീവൻ നിലനിർത്തുന്നത് ഓക്സിജൻ സഹായത്താൽ
ലണ്ടൻ; ഇന്ത്യൻ പ്രീമിയർ ലീഗ് മുൻ ചെയർമാൻ ലളിത് മോദി ഗുരുതരാവസ്ഥയിൽ. രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ കോവിഡ്ബാധിതൻ ആയെന്നും പിന്നാലെ ന്യുമോണിയ പിടിപ്പെട്ടതായി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിൽ…
Read More » - 15 January
ജോഷിമഠ് വിള്ളലിന് കാരണം എന്‍ ടി പി സി നിര്‍മ്മിക്കുന്ന തുരങ്കം വാദം തള്ളി കേന്ദ്രം
ന്യൂഡല്‍ഹി: ജോഷിമഠിലെ വിള്ളലിന് കാരണം എന്‍ ടി പി സി നിര്‍മ്മിക്കുന്ന തുരങ്കമാണെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടേയും ഭൗമശാസ്ത്രജ്ഞരുടേയും വാദം കേന്ദ്രസര്‍ക്കാര്‍ തള്ളി . Read Also: സഹപ്രവര്‍ത്തകയുടെതുള്‍പ്പെടെ നഗ്ന…
Read More » - 14 January
ഒരു ദിവസം എത്ര മുട്ടകൾ കഴിക്കാം: ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു
മുട്ട എപ്പോഴും പല ഭക്ഷണക്രമങ്ങളുടെയും ഭാഗമാണ്. എന്നിരുന്നാലും, അവ ഹൃദയ സംബന്ധമായ അസുഖങ്ങളുമായും കൊളസ്ട്രോളുമായും ബന്ധപ്പെട്ടിരിക്കുന്നു. മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെയും ഹാമിൽട്ടൺ ഹെൽത്ത് സയൻസസിലെയും പോപ്പുലേഷൻ ഹെൽത്ത് റിസർച്ച്…
Read More » - 14 January
ഇരട്ട സഹോദരങ്ങള്‍ കിലോമീറ്ററുകൾ അകലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചു
ജയ്പൂർ: ഇരട്ട സഹോദരങ്ങള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചു. രാജസ്ഥാന് സ്വദേശികളായ 26 വയസ്സുള്ള സുമര്‍ സിങ്, സോഹന്‍ സിങ് എന്നിവരെയാണ് 900 കിലോമീറ്ററോളം അകലെ…
Read More » - 14 January
ജിംനേഷ്യത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടി: പരിശീലകൻ അറസ്റ്റിൽ
ഹൈദരാബാദ്: ജിംനേഷ്യത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത ജിം പരിശീലകൻ അറസ്റ്റിൽ. ഹൈദരാബാദിലെ ബോവൻപള്ളിയിൽ നടന്ന സംഭവത്തിൽ…
Read More » - 14 January
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി: സുരക്ഷ ശക്തമാക്കി
ഡൽഹി: കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി. നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ സ്വകാര്യ ഓഫീസിലാണ് ഭീഷണി ഭീഷണി കോൾ ലഭിച്ചത്. ഭീഷണി കോളുകളെ തുടർന്ന്…
Read More » - 14 January
ശ്രീരാമചിത്രവുമായി കാവിക്കൊടി പറക്കുന്ന രാമക്ഷേത്രത്തിന്റെ ചിത്രം പുറത്ത് ഇതുവരെ ചിലവിട്ടത് 800 കോടി
ലക്നൗ : ശ്രീരാമജന്മഭൂമിയിലെ രാമക്ഷേത്രത്തിന്റെ 70% നിര്‍മ്മാണം പൂര്‍ത്തിയായി. ശ്രീകോവിലിന്റെ തൂണുകള്‍ 14 അടി വരെ ഉയരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുക. ആദ്യഘട്ടം…
Read More » - 14 January
‘അവൾ ആത്മഹത്യ ചെയ്യില്ല, ശരീരത്തിൽ മുറിവുകളും കണ്ണുകൾക്ക് കേടുപാടും സംഭവിച്ചിട്ടുണ്ട്’: രാജശ്രീയുടേത് കൊലപാതകം?
കട്ടക്ക്: കാണാതായ ഒഡീഷയിലെ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വയിനെ (26) കട്ടക്ക് ജില്ലയിലെ നിബിഡ വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി യുവതിയുടെ…
Read More » - 14 January
രണ്ട് ദിവസം മുൻപ് കാണാതായ വനിതാ ക്രിക്കറ്റ് താരത്തെ കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹത
കട്ടക്ക്: കാണാതായ ഒഡീഷയിലെ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വയിനെ (26) കട്ടക്ക് ജില്ലയിലെ നിബിഡ വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജനുവരി 11 മുതൽ…
Read More » - 14 January
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുലിനൊപ്പം നടക്കവേ കുഴഞ്ഞു വീണ് എംപി മരിച്ചു: യാത്ര നിർത്തിവെച്ചു
അമൃത്സർ: ഭാരത് ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് കോൺഗ്രസ് എംപി മരിച്ചു. ജലന്ധറിൽ നിന്നുളള എംപി സന്ദോഖ് സിങ് ചൗധരിയാണ് മരിച്ചത്. രാഹുൽ ഗാന്ധിക്കൊപ്പം നടന്ന സന്ദോഖിന് ദേഹാസ്വാസ്ഥ്യം…
Read More » - 14 January
ശബരിമല യുവതി പ്രവേശന വിഷയത്തിൽ വേറിട്ട വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമല ദർശനം നടത്തി
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിയോജനക്കുറിപ്പെഴുതിയ മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമലയിൽ ദർശനം നടത്തി. വെള്ളിയാഴ്ച രാത്രിയാണ് ദർശനം നടത്തിയത്. ഡോളിയിലാണ് പമ്പയിൽനിന്ന് സന്നിധാനത്തെത്തിയത്.…
Read More » - 14 January
സച്ചിദാനന്ദന് കനയ്യലാല്‍ പുരസ്കാരം
ന്യൂഡല്‍ഹി: എട്ടാമത് കനയ്യലാല്‍ സേഠിയ കവിതാ പുരസ്കാരത്തിന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന് അര്‍ഹനായി. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 16-ാമത്…
Read More »