India
- Mar- 2023 -2 March
യു.എന്നിൽ ‘കൈലാസ’ത്തിന്റെ പ്രതിനിധി, നിത്യാനന്ദയ്ക്കായി ഉയർന്ന ശബ്ദം; ആരാണ് മാ വിജയപ്രിയ, ലക്ഷ്യമെന്ത്?
ന്യൂഡൽഹി: ബലാത്സംഗ കേസുകളിൽ അടക്കം പ്രതിയായ നിത്യാനന്ദയും അയാളുടെ സ്വയം പ്രഖ്യാപിത രാജ്യമായ കൈലാസവും വീണ്ടും സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നു. ഐക്യരാഷ്ട്രസഭയുടെ (യുഎൻ) വേദിയിൽ കൈലാസത്തിൻ്റെ പ്രതിനിധിയാണ്…
Read More » - 2 March
തിളങ്ങി താമര, ത്രിപുരയിൽ ബി.ജെ.പിക്ക് തന്നെ ഭരണത്തുടർച്ച?; കിതച്ച് സി.പി.എം
അഗർത്തല: ത്രിപുരയിൽ ബി.ജെ.പിക്ക് തന്നെ ഭരണത്തുടർച്ചയെന്ന് ഏകദേശം ഉറപ്പിച്ച് കഴിഞ്ഞു. കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ത്രിപുരയിൽ, 30 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബി.ജെ.പിയാണ് ഏറ്റവും…
Read More » - 2 March
ഇത് യുദ്ധത്തിന്റെ യുഗമല്ല, മോദിയുടെ പ്രസ്താവന ആവര്‍ത്തിച്ച് ഇന്ത്യ, നിലപാടില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: ‘ഇത് യുദ്ധത്തിന്റെ യുഗമല്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ആവര്‍ത്തിച്ച് പറഞ്ഞ് വീണ്ടും റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. ജി 20…
Read More » - 2 March
’86 ലക്ഷം നൽകിയിട്ടും വഞ്ചിച്ചു’: വിശ്വാസ വഞ്ചനാക്കുറ്റത്തിന് ഗൗരി ഖാനെതിരെ കേസെടുത്ത് യു.പി പൊലീസ്
ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പരസ്യം കണ്ട് പണം നൽകിയ തന്നെ വഞ്ചിച്ചുവെന്നാരോപിച്ച് യുവാവ് രംഗത്ത്. യുവാവിന്റെ പരാതിയിൽ ഗൗരി…
Read More » - 2 March
ത്രിപുര തെരഞ്ഞെടുപ്പ് ഫലം: ‘എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ല, ഞങ്ങൾ മടങ്ങിവരും’: പ്രതീക്ഷ കൈവിടാതെ സി.പി.എം
ത്രിപുര: തെരഞ്ഞെടുപ്പ് ഫലം ആകാംഷയോടെ വീക്ഷിക്കുകയാണ് കേരളം. ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബി.ജെ.പിക്ക് ആണ് നിലവിൽ ലീഡ് ഉള്ളത്. എക്സിറ്റ് പോളുകളെ…
Read More » - 2 March
‘വോട്ടുകളുടെ സുനാമി തന്നെ ഉണ്ടാകും, നോക്കിക്കോ’: ബി.ജെ.പിയുടെ ലീഡിൽ ആത്മവിശ്വാസവുമായി ത്രിപുര മുഖ്യമന്ത്രി
ത്രിപുര: ‘ഞങ്ങൾ സുനാമി പോലെ വോട്ട് രേഖപ്പെടുത്തും. എനിക്ക് ഉറപ്പുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഈ സർക്കാർ, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ കൃപയാൽ, ഞങ്ങൾ നമ്മുടെ ജനങ്ങൾക്കായി ഒരുപാട്…
Read More » - 2 March
പരീക്ഷയ്ക്ക് ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥിനികൾ: പറ്റില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
ബെംഗളൂരു: കർണാടകയിൽ പി.യു പരീക്ഷകൾ മാർച്ച് ഒമ്പതിന് നടക്കാനിരിക്കെ പരീക്ഷാഹാളിൽ ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി പെൺകുട്ടികൾ. ഇതിനാൽ, അനുമതി തേടി നിരവധി വിദ്യാർത്ഥിനികളാണ് രംഗത്തെത്തിയിരിക്കുന്നത്. പരീക്ഷയ്ക്ക് ക്ലാസിൽ…
Read More » - 2 March
കോൺഗ്രസും സിപിഎമ്മും ഒറ്റ മുന്നണിയായി മൽസരിച്ചിട്ടും നിലം തൊട്ടില്ല, ത്രിപുരയിലും നാഗാലാൻഡിലും ബിജെപി സഖ്യം മുന്നിൽ
ബിജെപി ഇന്ത്യയിൽ ജൈത്രയാത തുടരുകയാണ്. കാവി തരംഗത്തെ പിടിച്ച് കെട്ടാൻ ത്രിപുരയിൽ ആജന്മ ശത്രുക്കളായ കോൺഗ്രസും സി.പി.എമ്മും ഒറ്റ മുന്നണിയായി മൽസരിച്ചിട്ടും നിലം തൊട്ടില്ല. 3 വടക്ക്…
Read More » - 2 March
നാഗാലാൻഡിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യം ഭൂരിപക്ഷം മറികടക്കും, 49 സീറ്റുകളിൽ മുന്നിൽ: നിലം തൊടാതെ കോൺഗ്രസ്
ഫെബ്രുവരി 27 ന് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ, നാഗാലാൻഡിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യം വൻ മുന്നേറ്റത്തിൽ. ബി.ജെ.പിയും സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻഡിപിപി)…
Read More » - 2 March
ത്രിപുരയിൽ ബിജെപിയുടെ തേരോട്ടം, തകർന്നടിഞ്ഞ് സിപിഎം – കോൺഗ്രസ് സഖ്യം: പ്രതിപക്ഷമാകുക തിപ്രമോത
ത്രിപുര: ത്രിപുരയിൽ ആദ്യ ഫലം പുറത്ത് വരുമ്പോൾ ബിജെപി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കുന്നു. വോട്ടെണ്ണൽ ആരംഭിച്ച ആദ്യമണിക്കൂറിൽ തന്നെ 37 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 60…
Read More » - 2 March
മെച്ചപ്പെട്ട ജോലി വാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ച മെയിൽ നേഴ്സ് അറസ്റ്റിൽ, സംഭവം കോഴിക്കോട്ട്
കോഴിക്കോട്: വനിതാ ഡോക്ടറെ മെയിൽ നേഴ്സ് പീഡിപ്പിച്ചതായി പോലീസിൽ പരാതി. കോഴിക്കോടാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ യുവതിയാണ് പീഡനത്തിന് ഇരയായത്. നഴ്സായ തൃശൂർ സ്വദേശി…
Read More » - 2 March
ക്രിസ്ത്യൻ മത പരിവർത്തനമെന്ന ആരോപണം, ആന്ധ്രയിൽ മുഴുവൻ ജില്ലകളിലും ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ച് ജഗൻ സര്‍ക്കാര്‍
അമരാവതി: ആന്ധ്രപ്രദേശിലെ ഹിന്ദു കുടുംബങ്ങളെ മതം മാറ്റുന്നെന്ന ആരോപണങ്ങളെ മറികടക്കാൻ തുനിഞ്ഞിറങ്ങി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി. ആന്ധ്രയിലെ മുഴുവന്‍ ജില്ലകളിലും ക്ഷേത്രം നിര്‍മ്മിക്കാനനാണ് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ…
Read More » - 2 March
മലയാളികളുൾപ്പെടെയുള്ള സ്ഥിരം മോഷണ സംഘം ഗോവയിൽ പിടിയിൽ: അറസ്റ്റിലായത് കണ്ണൂർ സ്വദേശികൾ
പനാജി: മലയാളികൾ അടങ്ങുന്ന മോഷണ സംഘത്തെ ഗോവയിൽ പിടികൂടി. ടൂറിസ്റ്റുകളുടെ പണവും മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങളും മോഷ്ടിക്കുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പേരിൽ…
Read More » - 2 March
മലയാളികളുടെ സ്വന്തം ക്ലാര, നടി സുമലത ബിജെപിയിലേക്ക്
ബെംഗളൂരു: പ്രമുഖ ചലച്ചിത്ര താരവും കർമാടകത്തിലെ മാണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേർന്നേക്കുമെന്നു സൂചന. ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി മാർച്ച് പതിനൊന്നിനു…
Read More » - 2 March
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മകളെ നിരന്തരം ബലാത്സംഗം ചെയ്ത അച്ഛന് ഒത്താശ അമ്മ: പെൺകുട്ടിയുടെ പരാതിയിൽ ഇരുവരും അറസ്റ്റിൽ
സ്വന്തം മകളെ ബലാത്സംഗം ചെയ്ത പിതാവും അതിന് ഒത്താശ ചെയ്ത അമ്മയും അറസ്റ്റിലായി. തന്നെ സ്വന്തം പിതാവ് മൂന്നു വർഷമായി ബലാത്സംഗത്തിനിരയാക്കുന്നെന്ന പതിനെട്ടുകാരിയുടെ പരാതിയിലാണ് നടപടി. ഹരിയാനയിലെ…
Read More » - 2 March
അയ്യപ്പ സ്വാമിയെ അധിക്ഷേപിച്ചതിന് യുക്തിവാദി നേതാവ് ബൈരി നരേഷിന് മര്‍ദ്ദനം
ഹനംകൊണ്ട : അയ്യപ്പ സ്വാമിയെ അധിക്ഷേപിച്ചതിന് യുക്തിവാദി നേതാവ് ബൈരി നരേഷിനെ പോലീസ് ജീപ്പിലിട്ട് അയ്യപ്പഭക്തര്‍ മര്‍ദ്ദിച്ചു. സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് മുമ്പ് ജയില്‍ ശിക്ഷ…
Read More » - 1 March
വൻ ലഹരിവേട്ട: പിടിച്ചെടുത്തത് 10.4 കോടി രൂപ വിലമതിക്കുന്ന ഹെറോയ്ൻ
ദിസ്പൂർ: 10.4 കോടി രൂപ വിലമതിക്കുന്ന ഹെറോയ്ൻ പിടിച്ചെടുത്ത് സുരക്ഷാ സേന. അഗർത്തല സെക്ടർ അസം റൈഫിൾസിന്റെ രാധാനഗർ ബറ്റാലിയനാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. ഇൻസ്പെക്ടർ ജനറൽ…
Read More » - 1 March
നിത്യാനന്ദയും കൈലാസവും: യു.എന്നിലെ ‘കൈലാസത്തിന്റെ സ്ഥിരം അംബാസഡർ’ എന്ന വിജയപ്രിയയുടെ തള്ള് പൊളിച്ച് യു.എൻ
ന്യൂഡൽഹി: ബലാത്സംഗ കേസുകളിൽ അടക്കം പ്രതിയായ നിത്യാനന്ദയും അയാളുടെ സ്വയം പ്രഖ്യാപിത രാജ്യമായ കൈലാസവും വീണ്ടും സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നു. ഇന്ത്യയിൽ ബലാത്സംഗമുൾപ്പെടെ നിരവധി കേസുകൾ രജിസ്റ്റർ…
Read More » - 1 March
ലീലയെ കുത്തിയത് 16 തവണ, സ്ഥലത്ത് നിന്നും മാറാതെ കാമുകൻ: പ്രതിയുടെ അടുത്തേക്ക് പോകാൻ ഭയന്ന് ദൃക്സാക്ഷികൾ
ബംഗളൂരു: ബംഗളൂരുവിൽ വിവാഹാഭ്യർത്ഥന നിരസിച്ച കാമുകിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുരുഗേഷ്പാല്യയിലെ ഒമേഗ ഹെൽത്ത് കെയർ മാനേജ്മെന്റ് സർവീസസിന് സമീപമാണ് സംഭവം. ഇവിടുത്തെ…
Read More » - 1 March
കാമുകിയെ പരസ്യമായി തല്ലി യുവാവ്; മാപ്പ് പറയാൻ ആവശ്യപ്പെട്ട് തെലുങ്ക് നടൻ, വീഡിയോ വൈറൽ
ഹൈദരാബാദ്: പരസ്യമായി കാമുകിയെ തല്ലിയ യുവാവിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്ത് തെലുങ്ക് നടൻ. ഹൈദരാബാദിലെ തിരക്കുള്ള റോഡില്‍ വെച്ചാണ് സംഭവം. കാമുകിയെ യുവാവ് തള്ളുന്നത് കണ്ട തെലുങ്ക്…
Read More » - 1 March
15 വയസ് മുതൽ മകളെ ബലാത്സംഗം ചെയ്ത് പിതാവ്, കൂട്ടുനിന്ന് അമ്മ: പെൺകുട്ടി കയറിച്ചെന്നത് പോലീസ് സ്റ്റേഷനിലേക്ക്
രേവാരി: പതിനെട്ടുകാരിയായ മകളെ മൂന്ന് വർഷത്തോളമായി നിരന്തരം ബലാത്സംഗം ചെയ്തുവന്ന പിതാവ് അറസ്റ്റിൽ. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്ത സമയം മുതൽ ഇയാൾ പീഡനത്തിനിരയാക്കിയിരുന്നു. മകളുടെ പരാതി ഗൗരവമായി കണ്ട…
Read More » - 1 March
‘മദ്യനയത്തിൽ അഴിമതിയൊന്നുമില്ല’: നന്നായി ജോലി ചെയ്യാൻ പ്രധാനമന്ത്രി സമ്മതിക്കുന്നില്ലെന്ന് കെജ്രിവാൾ
ന്യൂഡൽഹി: തന്റെ മന്ത്രിസഭയിലെ മുൻ മന്ത്രിമാരായ മനീഷ് സിസോദിയയെയും സത്യേന്ദർ ജെയ്നിനെയും കേന്ദ്ര സർക്കാർ ജോലി ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മദ്യനയത്തിൽ അഴിമതിയില്ലെന്നും…
Read More » - 1 March
സ്ട്രറ്റേജിക് ഇടവേളയിൽ അഭിനന്ദൻ വർധമാനെ അപമാനിച്ച് പിഎസ്എൽ; പാകിസ്ഥാനെതിരെ പ്രതിഷേധം ശക്തം
വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ അപമാനിച്ച് പാകിസ്ഥാൻ സൂപ്പർ ലീഗ്. പിഎസ്എലിൻ്റെ സ്ട്രറ്റേജിക് ഇടവേളയിൽ അഭിനന്ദൻ്റെ ചിത്രം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചാണ് പിഎസ്എൽ പ്രകോപനം നടത്തിയത്. ലാഹോർ…
Read More » - 1 March
കുപ്രസിദ്ധ ഗ്യാങ്സ്റ്ററും എസ്പിയുടെ നേതാവുമായിരുന്ന ആതിഖ് അഹമ്മദിന്റെ സഹായിയുടെ വീട് പൊളിച്ചുനീക്കി യുപി സര്‍ക്കാര്‍
ലക്നൗ: കുപ്രസിദ്ധ ഗ്യാങ്സ്റ്ററും എസ്പിയുടെ നേതാവുമായിരുന്ന ആതിഖ് അഹമ്മദിന്റെ സഹായിയുടെ വീട് യു.പി സര്‍ക്കാര്‍ ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ചുനീക്കി. പ്രയാഗ്രാജിലെ ഉമേഷ് പാല് കൊലപാതക കേസില്‍ പോലീസ്…
Read More » - 1 March
ഹിന്ദു വിശ്വാസം സംരക്ഷിക്കാൻ 3000 ക്ഷേത്രങ്ങൾ പണിയുമെന്ന് സർക്കാർ
ഹിന്ദു വിശ്വാസം സംരക്ഷിക്കാൻ 3000 ക്ഷേത്രങ്ങൾ പണിയുമെന്ന് സർക്കാർ
Read More »