India
- May- 2016 -5 May
പ്രധാനമന്ത്രി ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചേക്കും
ന്യൂഡൽഹി: പെരുമ്പാവൂരിൽ ക്രൂരമായി കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മയെ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും. 11ന് തൃപ്പൂണിത്തുറ മണ്ഡലത്തിൽ തിരഞ്ഞെടുപ്പു റാലിക്ക് എത്തുമ്പോഴായിരിക്കും സന്ദർശനമെന്നാണു സൂചന.…
Read More » - 4 May
കാണാതെ പോയ പതിനഞ്ചുകാരനെ തല തകര്‍ത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
പട്ന: മൂന്നു ദിവസങ്ങള്‍ക്കു മുന്‍പ് കാണാതായ പതിനഞ്ചുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ബിഹാറിലെ ജെഹാനാബാദില്‍ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തല തകര്‍ത്ത നിലയിലായിരുന്നു. നളന്ദ ജില്ലയിലെ ഒരു…
Read More » - 4 May
സംസ്ഥാനത്തെ മഞ്ഞമഴ: പരിശോധനാ റിപ്പോര്‍ട്ടുമായി കേന്ദ്ര സര്‍ക്കാര്‍
കൊച്ചി: ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി, മൂലക്കട പഞ്ചായത്തുകളില്‍ പെയ്ത മഞ്ഞമഴയില്‍ വിഷാംശമോ അമ്ലം, ബീജകോശങ്ങള്‍, പൂപ്പല്‍ എന്നിവയുടെ അംശമോ പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.…
Read More » - 4 May
കോപ്ടര്‍ ഇടപാടില്‍ ആന്റണിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി : കോപ്ടര്‍ ഇടപാടിലെ അഴിമതിയെക്കുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെയും മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയേയും ലക്ഷ്യമിട്ട് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി രംഗത്ത്.…
Read More » - 4 May
പുകയില ഉത്പ്പന്ന പാക്കറ്റുകളിലെ ആരോഗ്യ മുന്നറിയിപ്പിനെക്കുറിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി : പുകയില ഉത്പ്പന്നങ്ങളുടെ പാക്കറ്റുകളിലെ ആരോഗ്യ മുന്നറിയിപ്പിനെക്കുറിച്ച് സുപ്രീംകോടതിയുടെ പുതിയ നിര്‍ദ്ദേശം. ആരോഗ്യ മുന്നറിയിപ്പ് വലിയ രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് സുപ്രീം കോടതിയുടെ പുതിയ നിര്‍ദേശം നിലവില്‍,…
Read More » - 4 May
ജയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ പിടിയില്‍ ; ഡല്‍ഹിയില്‍ സുരക്ഷ കര്‍ശനമാക്കി
ന്യൂഡല്‍ഹി : പന്ത്രണ്ട് ജയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ചൊവ്വാഴ്ച രാത്രിയില്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും…
Read More » - 4 May
വരന് ഗുരുതരാവസ്ഥയില്‍ ; വിവാഹം ഐ.സി.യുവില്‍
താനെ : അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയിലായ യുവാവിന്റെ വിവാഹം ആശുപത്രി ഐ.സി.യുവില്‍ നടത്തി. താനെ ഘോഡ്ബന്ദര്‍ റോഡ് സ്വദേശി പ്രദീപ് താരാവിയും വസായ് നിവാസിയായ ശാരദാ ഖംഡോജെയും…
Read More » - 4 May
കാട്ടുതീ അണയ്ക്കാന്‍ വെള്ളം വാങ്ങിയത് ലിറ്ററിന് 85 രൂപയ്ക്ക്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കാട്ടുതീ അണയ്ക്കാന്‍ വെള്ളം വാങ്ങിയത് ലിറ്ററിന് 85 രൂപ നിരക്കിലെന്ന് റിപ്പോര്‍ട്ട്.3500 ലിറ്റര്‍ വീതമുള്ള 34 യൂണിറ്റ് വെള്ളം വ്യോമസേനയുടെ രണ്ട് എം.ഐ ഹെലികോപ്റ്ററുകളിലായി…
Read More » - 4 May
കുറഞ്ഞ ഓവര്‍ നിരക്ക് ; കോഹ്ലിക്ക് പിഴ
ബംഗളൂരു: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന് വിരാട് കോഹ്ലിക്ക് 24 ലക്ഷം രൂപ പിഴ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന കളിയിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് കോഹ്ലിക്ക്…
Read More » - 4 May
ഭാര്യയ്ക്കിഷ്ടം താടി, കാമുകിയ്ക്കിഷ്ടം ക്ലീന്‍ഷേവ്,അവസാനം യുവാവ് കണ്ടെത്തിയ വഴി പോലീസുകാര്‍ക്ക് പണിയാക്കി
സൂറത്ത്: മുസ്ലീം വിഭാഗത്തില്‍പ്പെട്ട യുവാവിന് ഭാര്യയെയും മതത്തെയും കാമുകിയെയും ഒരുപോലെ സംതൃപ്തരാക്കാന്‍ യാതൊരു വഴിയുമില്ല. പ്രശ്നം താടിയാണ്. മതാചാര പ്രകാരം താടി ഷേവ് ചെയ്യാന്‍ പാടില്ല മാത്രമല്ല…
Read More » - 4 May
ജിഷയുടെ കൊലപാതകം: പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കപ്പെട്ടു; കേന്ദ്രസാമൂഹ്യക്ഷേമ മന്ത്രി പെരുമ്പാവൂര്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥിനി ജിഷ പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ചയായി. രാജ്യസഭയില്‍ സിപിഎം അംഗം സി.പി.നാരായണനും സി.പി.ഐ അംഗം ഡി.രാജയുമാണ് ഉന്നയിച്ചത്. തുടര്‍ന്ന് കേരളത്തില്‍…
Read More » - 4 May
പൂജപ്പുര നിർഭയ കേന്ദ്രത്തിൽ പതിനാറുകാരി മരിച്ചനിലയിൽ
തിരുവനന്തപുരം ∙ പൂജപ്പുര നിർഭയകേന്ദ്രത്തിൽ പതിനാറുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. മാർത്താണ്ഡം സ്വദേശിനി കൃഷ്ണപ്രിയയാണ് മരിച്ചത്. കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.പാലക്കാട്ടുള്ള നിർഭയ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ ചൊവ്വാഴ്ചയാണ് പൂജപ്പുരയിലേക്ക്…
Read More » - 4 May
മസ്തിഷ്ക മരണങ്ങള് സാക്ഷ്യപ്പെടുത്തുന്നത് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്
ഡല്‍ഹി: മസ്തിഷ്ക മരണങ്ങള് രേഖാമൂലം സ്ഥിരീകരിക്കുന്നത് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.അവയവ ദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമല്ല ഇത്തരം രോഗികളുടെ ആശുപത്രിവാസം അവരുടെ ബന്ധുക്കള്‍ക്ക് ആശങ്കയും…
Read More » - 4 May
ലാലുവിന്റെ മുഖം പരീക്ഷണശാലയാക്കി രാംദേവിന്റെ ‘ക്രീം പരീക്ഷണം’
ന്യൂഡല്‍ഹി: യോഗാ ഗുരു രാംദേവിന്റെ പതഞ്ജലി ബ്രാന്‍ഡ് പുറത്തിറക്കുന്ന പുതിയ ഉത്പ്പന്നം ഗോള്‍ഡ് ക്രീമിന്റെ ആദ്യത്തെ പരീക്ഷണം നടത്തിയത് സ്പെഷ്യല്‍ മോഡലിന്റെ മുഖത്താണ്. ആര്.ജെ.ഡി നേതാവ് ലാലു…
Read More » - 4 May
വിമാന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത: യാത്ര നിരക്കുകള്‍ നിയന്ത്രണ വിധേയമാക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്കായി യാത്ര നിരക്കുകള്‍ നിയന്ത്രണവിധേയമാക്കുന്നത് കേന്ദ്രം പരിഗണിക്കുന്നു. രാജ്യവ്യാപകമായി വിമാനയാത്ര സാധ്യമാകുന്നതിന്റെ ഭാഗമായി ഒരു മണിക്കൂര്‍ യാത്രയ്ക്ക് 2500 രൂപയില്‍ കൂടാത്ത കാര്യമാണ് പരിഗണിക്കുന്നത്. വിമാനടിക്കറ്റ്…
Read More » - 4 May
ഓപ്പറേഷന് മുസ്ക്കാന്‍: കൂട്ടംതെറ്റി അലയുന്ന കുട്ടികളെ രക്ഷിക്കുന്നതില്‍ റെയില്‍വേക്ക് വന്‍നേട്ടം
റെയില്‍വേ സ്റ്റെഷനുകളിലും പരിസരങ്ങളിലും കൂട്ടംതെറ്റി അലഞ്ഞുനടക്കുന്ന കുട്ടികളെ രക്ഷിക്കാന്‍ റെയില്‍വേ നടപ്പിലാക്കിയ ഓപ്പറേഷന് മുസ്ക്കാന്റെ കീഴില്‍ കഴിഞ്ഞ 30-ദിവസത്തിനുള്ളില്‍ രക്ഷിച്ചത് 1,566 കുട്ടികളെ. ഗവണ്മെന്റ് റെയില്‍വേ പോലീസിന്റെ…
Read More » - 4 May
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിയിലെ രാഹുല്‍ഗാന്ധിയുടെ പങ്കും അന്വേഷണപരിധിയില്‍
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിയിലെ പ്രധാന ഇടനിലക്കാരില്‍ ഒരാളായ ഗുയ്ഡോ ഹഷ്കെയും രാഹുല്‍ഗാന്ധിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് ബിജെപി എംപി കിരിത് സോമയ്യ ആവശ്യപ്പെട്ടു. രാഹുലിന്റെ സഹായിയായ…
Read More » - 4 May
ഇന്ത്യന്‍ പ്രതിരോധ വകുപ്പിന് സ്മാര്‍ട്ട്ഫോണ്‍ തലവേദനയാകുന്നു
ന്യൂഡല്‍ഹി: മൊബൈല്‍ ഗെയിമുകളിലൂടെയും സംഗീത ആപ്പുകളിലൂടെയും സ്മാര്ട്ട്ഫോണുകളിലത്തെുന്ന മാല്‍വയറുകള്‍ ഉപയോഗിച്ച് പാക് ചാരസംഘടനയായ ഐ.എസ്.ഐ രാജ്യത്തിന്റെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. ചാരവൃത്തിക്ക് സാമ്പത്തിക സഹായങ്ങള്‍ നല്കി…
Read More » - 3 May
ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിലേക്ക് നുഴഞ്ഞു കയറാന്‍ ഐ.എസ്.ഐയുടെ പുതിയ ശ്രമം
ന്യൂഡല്‍ഹി : ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിലേക്ക് നുഴഞ്ഞു കയറാന്‍ ഐ.എസ്.ഐയുടെ പുതിയ ശ്രമം. ഗെയിം, മ്യൂസിക്ആപ്ലിക്കേഷനുകള് വഴി ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിലേക്ക് നുഴഞ്ഞു കയറാന്‍ പാക് ചാരസംഘടനയായ…
Read More » - 3 May
കൗമാരക്കാരനെ സുഹൃത്തുക്കള്‍ വീട്ടില്‍ നിന്നു വിളിച്ചിറക്കി ക്രൂരമായി വെട്ടി
ന്യൂഡല്‍ഹി : കൗമാരക്കാരനെ സുഹൃത്തുക്കള്‍ വീട്ടില്‍ നിന്നു വിളിച്ചിറക്കി ക്രൂരമായി വെട്ടി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ലഹരിക്കടിമപ്പെട്ട സുഹൃത്തുക്കളാണ് ഈ കൃത്യം ചെയ്തത്. ദീപു എന്ന 18…
Read More » - 3 May
ഹെലിക്കോപ്റ്റര്‍ അഴിമതി: സോണിയാ ഗാന്ധിയുടെ പങ്ക് വെളിപ്പെടുത്തുന്ന നിര്‍ണ്ണായക വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പാര്‍ട്ടിയെ പൂര്‍ണ്ണമായും പ്രതിരോധത്തിലേക്ക് തള്ളിവിട്ടു കൊണ്ട് ഓഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിയില്‍ നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍. ഓഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതില്‍…
Read More » - 3 May
ലോകം കണ്ട് കൊതി തീര്‍ന്നില്ല; നിഹാല്‍ വിടവാങ്ങി
ഇന്ത്യയില്‍ പ്രൊഗേരിയ ബാധിച്ച കുട്ടികളില്‍ ഒരാളായ 14 വയസുകാരന് നിഹാല്‍ വിടവാങ്ങി. തെലങ്കാനയില്‍ മുത്തച്ഛന്റെ വസതിയിലായിരുന്നു അന്ത്യം.ഇത്തരത്തില്‍ അസുഖം ബാധിച്ച കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ടീം നിഹാല്‍ എന്ന…
Read More » - 3 May
ബിജെപി സംസ്ഥാന പ്രസിഡന്റിന് വധഭീഷണി
ചെന്നൈ: അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറിയില്ലെങ്കില് കൊന്നുകളയുമെന്ന് ബി ജെ പി നേതാവിന് നേരെ ഭീഷണി. ഭാരതീയ ജനതാ പാര്‍ട്ടി തമിഴ്നാട് പ്രസിഡന്റ് തമിളിസൈ സൗന്ദര്യരാജനാണ്…
Read More » - 3 May
കൊഹ്ലിക്കും രെഹാനയ്ക്കും പരമോന്നത കായിക ബഹുമതിക്ക് ശുപാര്‍ശ
ന്യൂഡല്‍ഹി• ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന് വിരാട് കോഹ്ലിക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം നല്കാന് ബിസിസിഐയുടെ ശുപാര്‍ശ. ഇന്ത്യന്‍ താരം…
Read More » - 3 May
തന്നെ ‘അപരാധിയെന്ന’് വിളിക്കും മുന്‍പ് വസ്തുതകള്‍ പരിശോധിക്കൂ: വിജയ് മല്യ
ന്യൂഡല്‍ഹി: ബാങ്കുകളില്‍ കടംവരുത്തിവച്ച് നാടുവിട്ട അപരാധിയെന്ന് തന്നെ കുറ്റപ്പെടുത്തും മുന്‍പ് മാധ്യമങ്ങള്‍ വസ്തുതകള്‍ പരിശോധിക്കണമെന്ന് മദ്യരാജാവ് വിജയ് മല്യ. ബാങ്കുകള്‍ക്ക് നല്‍കാനുള്ള തുകയുടെ നല്ലൊരു ശതമാനം മടക്കി…
Read More »