India
- Jan- 2017 -19 January
തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമങ്ങൾ പുതിയ സാങ്കേതികവിദ്യയുമായി ഇന്ത്യ
ബെംഗളൂരു: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തീവ്രവാദികള്‍ തുരങ്കങ്ങളുണ്ടാക്കി നുഴഞ്ഞുകയറുന്നത് കണ്ടെത്താന്‍ ഇന്ത്യ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചു. ആഭ്യന്തര സുരക്ഷയ്ക്കായുള്ള സാങ്കേതിക വിഭാഗമായ എന്‍.സി.ഇ.ടി.ഐ.ഇ.എസിന്റെയും ഐഐടികളുടെയും സഹകരണത്തോടെ വികസിപ്പിച്ച പ്രത്യേക…
Read More » - 19 January
റിലയന്‍സ് ജിയോ പുതിയ നിര്‍മ്മാണ രംഗത്തേക്ക്
ന്യൂഡല്‍ഹി : മുകേഷ് അംബാനിയുടെ ടെലികോം സംരംഭമായ റിലയന്‍സ് ജിയോ പുതിയ നിര്‍മ്മാണ രംഗത്തേക്ക്. വാഹനങ്ങളുടെ സുരക്ഷ സംവിധാനങ്ങളുടെ നിര്‍മാണത്തിലേക്കാണ് റിലയന്‍സ് ജിയോ കടക്കുന്നത്. വാഹനത്തിന്റെ സഞ്ചാരം…
Read More » - 19 January
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന അമ്മയെ രക്ഷിക്കാൻ അഭ്യർത്ഥനയുമായി സഹോദരികൾ; സഹായഹസ്തവുമായി സുഷമ
ഡൽഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന അമ്മയെ രക്ഷിക്കാൻ സഹോദരിമാർ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് സഹായം ആവശ്യപ്പെട്ടു. റിക്രൂട്ട് ഏജന്റുമാരുടെ ചതിയിൽപ്പെട്ട് ഒമാനിൽ കുടുങ്ങിക്കിടക്കുന്ന അമ്മയെ തിരികെ എത്തിക്കാനാണ്…
Read More » - 19 January
കാമുകിയെ പേടിപ്പിക്കാന്‍ നമ്പരിട്ട യുവാവിന് ദാരുണാന്ത്യം
മുംബൈ•കാമുകിയെ പേടിപ്പിക്കാന്‍ തമാശയ്ക്ക് ആത്മഹത്യ അഭിനയിച്ച യുവാവ് തൂങ്ങിമരിച്ചു. സന്മിത് റാണെ എന്ന 21 കാരനായ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ് മിര റോഡിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ചത്. 17 കാരിയായ…
Read More » - 19 January
നക്സലൈറ്റ് മൈൻ ആക്രമണം; മൂന്നു സ്ത്രീകൾ കൊല്ലപ്പെട്ടു
ഛത്തിസ്ഗഢ്: ഇവിടെ നാരായൺപൂർ ജില്ലയിൽ നടന്ന മൈൻ ആക്രമണത്തിൽ പതിനഞ്ചു കാരിയുൾപ്പെടെ മൂന്നു സ്ത്രീകൾ കൊല്ലപ്പെട്ടു.സോൻപൂർ കുരുഷ്ണാർ ഗ്രാമാതിർത്തികളിൽ റോഡ് നിർമ്മാണം നടക്കുകയായിരുന്നു. ഗ്രാമവാസികളായ സ്ത്രീകളും കുട്ടികളും…
Read More » - 19 January
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം ഇന്ത്യയ്ക്ക് ആപത്തെന്ന് യുഎസ്; കാരണം?
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം ആശങ്കയുളവാക്കുന്നതാണെന്ന് യുഎസ്. ഇന്ത്യയ്ക്ക് അത് ആപത്താണെന്നാണ് യുഎസിന്റെ മുന്നറിയിപ്പ്. ചൈനീസ് സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്. ഇവിടെ ചെറിയൊരു ശതമാനം സ്വാധീനം…
Read More » - 19 January
ജെല്ലിക്കെട്ട്: സര്‍ക്കാര്‍ ഇടപെടല്‍ കോടതി അലക്ഷ്യമാകും; തമിഴ്നാട്ടിലേക്ക് പഠനസംഘത്തെ അയക്കാമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ജെല്ലിക്കെട്ട് നിരോധനത്തിന്റെ കേസ് സുപ്രീം കോടതി പരിഗണനയിലുള്ളതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വിഷയത്തിലിടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തില്‍ തമിഴ്നാട്ടില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍…
Read More » - 19 January
ഗുസ്തിയിലും അജയ്യനായി രാംദേവ് : റഷ്യന്‍ താരത്തെ മുട്ടുകുത്തിച്ചു : ആവേശവും രസകരവുമായ വീഡിയോ കാണാം…
ന്യൂഡല്‍ഹി: ഗുസ്തിയിലും കൈവച്ച് യോഗ ഗുരു ബാബ രാംദേവ്. റഷ്യന്‍ ഗുസ്തിതാരം ആന്‍ഡ്രി സ്റ്റഡ്നികിനെ രാംദേവ് മലര്‍ത്തിയടിച്ചു. 2017 പ്രൊ റെസ്ലിംഗ് ലീഗിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ…
Read More » - 19 January
30,000ത്തിന് മുകളിൽ പണമിടപാട് ; നടപടിയുമായി കേന്ദ്രം
ന്യൂഡല്‍ഹി : ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 30,000ത്തിന് മുകളിലുള്ള പണമിടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വരുന്ന കേന്ദ്ര ബഡ്ജറ്റിൽ ഇത്…
Read More » - 19 January
വായുമലിനീകരണം : ഇന്ത്യന്‍ നഗരങ്ങളില്‍ മരണ സംഖ്യ ഉയരുന്നു : ഒരു വര്‍ഷം 81,000 പേര് മരിക്കുന്നു : ഞെട്ടിക്കുന്ന കണക്ക് പുറത്ത്
മുംബൈ: ഇന്ത്യയില്‍ വായുമലിനീകരണത്തോത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വാഹനങ്ങളുടെ പെരുപ്പമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വായുമലിനീകരണത്തെ തുടര്‍ന്ന് മുംബൈയിലും ഡല്‍ഹിയിലുമായി 2015ല്‍ മരണപ്പെട്ടത് 80,665 പേരാണെന്നാണ് ഞെട്ടിക്കുന്ന കണക്ക്…
Read More » - 19 January
സ്കൂൾ ബസ് ട്രക്കിലിടിച്ച് നിരവധി മരണം
ലക്നൗ: ഉത്തർപ്രദേശിൽ സ്കൂൾ ബസ് ട്രക്കിലിടിച്ച് അപകടം. അപകടത്തിൽ പതിനഞ്ചു കുട്ടികൾ മരിച്ചു. 40 പേർക്കു പരുക്കേറ്റു. ഇറ്റാ ജില്ലയിലെ അലിഗഞ്ചിൽ രാവിലെ ഒൻപതോടെയായിരുന്നു സംഭവം നടന്നത്.…
Read More » - 19 January
അദ്ധ്യാപികയെ വിദ്യാര്‍ത്ഥി പീഡിപ്പിക്കാൻ ശ്രമിച്ചു
ന്യൂ ഡൽഹി : അദ്ധ്യാപികയെ വിദ്യാര്‍ത്ഥി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഷാഹ്ദരാ ജില്ലയിലെ വിവേക് വിഹാറിലാണ് ദാരുണമായ സംഭവം. ശുചിമുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നും തനിക്ക് വഴങ്ങിയാല്‍ മാത്രമേ…
Read More » - 19 January
വയറു നിറയെ ഭക്ഷണം കഴിക്കാം വെറും ഒരു രൂപ കൊണ്ട്
ഹൂബ്ലി: കര്‍ണാടക ഹൂബ്ലിയിലെ റൊട്ടി ഘര്‍ എന്ന ഭക്ഷണശാല മറ്റു ഭക്ഷണശാലകളിൽ നിന്ന് തികച്ചും വ്യത്യസ്തമാകുകയാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ‘റൊട്ടി വീട്ടില്‍’ നിന്നും പാവങ്ങള്‍ക്ക് ഒരു…
Read More » - 19 January
കശ്മീരിൽ ലഷ്കര്‍ ഭീകരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിൽ ലഷ്കര്‍ ഭീകരന് കൊല്ലപ്പെട്ടു. ലെഷ്കര്‍-ഇ തൊയിബ കമാന്‍ഡര്‍ അബു മൂസയാണ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വടക്കന്‍ കശ്മീരിലെ ബന്ദിപോറ ജില്ലയിലെ ഹാജിന് മേഖലിയിലാണ് ഏറ്റുമുട്ടൽ…
Read More » - 19 January
രാജ്യത്തെ ആ 105 നിയമങ്ങള്‍ ഇനി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കാലഹരണപ്പെട്ട 105 നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. പഴയനിയമങ്ങള് പിന്‍വലിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും പുതിയ ബില്‍ അവതരിപ്പിക്കും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വ്യവസ്ഥകള്‍ അടങ്ങിയ…
Read More » - 19 January
പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഒബാമ
വാഷിങ്ടണ്‍: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സ്ഥാനം ഒഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. മോദിയെ ടെലിഫോണില്‍ വിളിച്ചാണ് ഇന്ത്യ- അമേരിക്ക ബന്ധം മെച്ചപ്പെടുത്തിയതിന് മോദിക്ക്…
Read More » - 19 January
സൈനിക ആസ്ഥാനത്ത് റൈയ്ഡ്
ന്യൂഡല്‍ഹി: സൈനികരുടെ സ്മാർട്ട് ഫോൺ ഉപയോഗത്തിനെതിരെ കർശന നടപടികളുമായി സൈനിക നേതൃത്വം. ജവാന്മാരുടെ പരാതി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കര്‍ശനനടപടികൾ സ്വീകരിക്കുന്നത്. നേരത്തെ തന്നെ സൈനികരുടെ…
Read More » - 19 January
വിമാനങ്ങളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് സീറ്റ് നിഷേധിച്ചാല്‍ നാലിരട്ടി പിഴ തിരികെ നല്കാന് ഉത്തരവ്
തിരുവനന്തപുരം: വിമാനങ്ങളിൽ ബുക്ക് ചെയ്യുന്നവർക്ക് സീറ്റ് നിഷേധിച്ചാൽ ഇനി മുതൽ വിമാനക്കൂലിയുടെ നാലിരട്ടി തുക പിഴയായി തിരികെനല്‍കണമെന്ന് കേന്ദ്ര വ്യോമയാന ഡയറക്ടറുടെ ഉത്തരവ് പുറത്തിറക്കി. വിമാനങ്ങളിൽ ഉൾകൊള്ളാവുന്നവരേക്കാൾ…
Read More » - 19 January
ബസ്സ് മറിഞ്ഞ് നാല് പേര് മരിച്ചു
ആഗ്ര : ബസ്സ് മറിഞ്ഞ് സ്ത്രിയുള്‍പ്പെടെ നാല് പേര് മരിച്ചു. ഫത്തേപൂര്‍ സിക്രിയില്‍ വിനോദ യാത്ര പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ട്രാക്ടര്‍ ട്രോളിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ബസ്…
Read More » - 19 January
നോട്ട് അസാധുവാക്കൽ; പുറത്തിറക്കിയ പുതിയ നോട്ടുകളുടെ കണക്കുകൾ പുറത്ത്
ന്യൂഡൽഹി: 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയശേഷം റിസർവ് ബാങ്ക് ഇതുവരെ പുറത്തിറക്കിയ നോട്ടുകളുടെ കണക്കുകൾ പുറത്ത്. ഇതുവരെ 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകൾ…
Read More » - 19 January
ഭാരതം എന്റെ രാജ്യമാണ്, എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്.. ഭാരതത്തെ കുറിച്ച് നമ്മള് അറിയാത്തത് : സ്കൂള്‍ മുറ്റത്ത് ചൊല്ലി പഠിച്ച ദേശീയപ്രതിജ്ഞ എഴുതിയത് ആരെന്നറിയാമോ ?
ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം . പക്ഷെ സ്കൂള്‍മുറ്റത്ത് നമ്മള് ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും……
Read More » - 19 January
കോടികണക്കിന് രൂപയുടെ ഹെറോയിൻ പിടികൂടി
ജലന്ധർ : കോടികണക്കിന് രൂപയുടെ ഹെറോയിൻ പിടികൂടി. പഞ്ചാബിലെ ഫിരോജ്പൂരില്നിന്നുമാണ് 12.5 കോടി രൂപയുടെ ഹെറോയിന്‍ ബിഎസ്എഫ് പിടികൂടിയത്. സംശയാസ്പതമായ സാഹചര്യത്തിൽ ബിഎസ്എഫ് നടത്തിയ പരീശോധനയിലാണ് മൂന്നു…
Read More » - 18 January
റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ഇനി മുതല്‍ സെല്‍ഫി എടുക്കുന്നവര്‍ കുടുങ്ങും
ഷൊര്‍ണൂര്‍ : റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ഇനി മുതല്‍ സെല്‍ഫി എടുക്കുന്നവര്‍ കുടുങ്ങും. ഓപ്പറേഷന് സെല്‍ഫിയുമായി റെയില്‍വേ പോലീസ് നടപടി തുടങ്ങി. ഓടുന്ന ട്രെയിനുകളിലും നിര്‍ത്തിയിടുന്ന ട്രെയിനുകളുടെ…
Read More » - 18 January
3500 ചോദിച്ചാൽ ലഭിക്കുന്നത് 70000: ചോദിക്കുന്നതിനേക്കാൾ വാരിക്കോരിക്കൊടുത്ത് ഒരു എടിഎം
ജയ്പൂർ : കറന്‍സി ക്ഷാമത്തിനിടയിലും വന്നവര്‍ക്ക് വാരിക്കോരി പണം കൊടുത്ത് മാതൃകയായി ഒരു എടിഎം. ജയ്പൂരില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള ഒരു നഗരത്തിലെ ബാങ്ക് ഓഫ്…
Read More » - 18 January
പെട്രോള്‍ പമ്പുകൾ പണിമുടക്കുന്നു
കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പുകൾ പണിമുടക്കുന്നു.അനധികൃതമായി പമ്പുകൾ അനുവദിക്കുന്നത് നിര്‍ത്തലാക്കുക. പമ്പുകള്‍ നല്കുന്നതില് എകജാലക സംവിധാനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.വയനാട് കല്‍പ്പറ്റയില്‍ ചേര്‍ന്ന ഓള്…
Read More »