NewsIndiaUncategorized

നഗ്നചിത്രങ്ങളെടുത്ത്‌ ഭീഷണിപ്പെടുത്തൽ : മലയാളികളടക്കം 5 പേർ പിടിയിൽ

മൈസൂരു: നഗ്നചിത്രങ്ങളെടുത്ത്‌ ഭീഷണിപ്പെടുത്തി പണം തട്ടുന്ന മലയാളികളടക്കമുള്ള അഞ്ചംഗ സംഘം മൈസൂരു സിറ്റി ക്രൈംബ്രാഞ്ചിന്റെ പിടിയിൽ. ഇവരിൽ രണ്ട് പേർ സ്ത്രീകളാണ്.

കേരളത്തിൽനിന്ന് ധനികരെ ചതിയിൽപ്പെടുത്തി സ്ത്രീകളോടൊപ്പമുള്ള നഗ്നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമെടുത്ത് പണം ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിൽ ഒരാളിൽ നിന്ന് രണ്ടരക്കോടി തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ കുടുങ്ങിയത്. നിരവധിപേർ ഇവരുടെ കെണിയിൽപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button