India
- May- 2023 -10 May
വായ്പ തിരിച്ചടയ്ക്കാൻ ശ്രീലങ്കയ്ക്ക് സാവകാശം, വായ്പ കാലാവധി ദീർഘിപ്പിച്ച് ഇന്ത്യ
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടമെടുത്ത തുക തിരിച്ചടയ്ക്കാൻ ശ്രീലങ്കയ്ക്ക് സാവകാശം നൽകി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 100 കോടി ഡോളറിന്റെ വായ്പ കാലാവധി ഒരു വർഷത്തേക്കാണ് ഇന്ത്യ…
Read More » - 10 May
കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷന് തുടക്കമിട്ട് സുരക്ഷാ സേന, നിരീക്ഷണം ഊർജ്ജിതമാക്കി
ജമ്മു കാശ്മീരിലെ പൂഞ്ചിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചു. പ്രദേശത്ത് ഭീകരരുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചിട്ടുള്ളത്. അതേസമയം, പൂഞ്ച് മേഖലയിൽ…
Read More » - 10 May
കര്‍ണാടകയിൽ വലിയഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും, കോണ്‍ഗ്രസ് 141സീറ്റുകള്‍ നേടുമെന്ന് ഡികെ ശിവകുമാര്‍
കര്‍ണാടക: കര്‍ണാടകയിൽ വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷനും കനകപുരയിലെ പാർട്ടി സ്ഥാനാർത്ഥിയുമായ ഡികെ ശിവകുമാർ. യുവ വോട്ടർമാർക്ക് മാറ്റത്തിനായി വോട്ടുചെയ്യാൻ മികച്ച…
Read More » - 10 May
വീട്ടുജോലി ചെയ്ത് മടുത്തു: യുവതി അമ്മായിഅമ്മയെ പാത്രം കൊണ്ട് അടിച്ചു കൊന്നു, അറസ്റ്റ്
ന്യൂഡല്‍ഹി: വീട്ടുജോലികൾ ചെയ്ത് നിരാശ ബാധിച്ച യുവതി അമ്മായിഅമ്മയെ പാത്രമെടുത്ത് അടിച്ച് കൊലപ്പെടുത്തി. ഡെല്‍ഹിയില്‍ ആണ് സംഭവം. 48കാരിയായ സ്ത്രീയാണ് 86കാരിയായ അമ്മായിഅമ്മയെ കൊലപ്പെടുത്തിയത്. കുറേ കാലമായി…
Read More » - 10 May
ജമ്മു കാശ്മീരിൽ ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള രണ്ട് ഭീകരർ പിടിയിൽ
ജമ്മു കാശ്മീരിൽ ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള രണ്ട് ഭീകരരെ പോലീസ് പിടികൂടി. ജമ്മു കാശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം. രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയ ഭീകര സംഘടനയാണ് ലഷ്കർ-ഇ-ത്വയ്ബ. പോലീസും സുരക്ഷാ…
Read More » - 10 May
രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം, വ്യക്തത വരുത്തി ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്കെതിരെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) രംഗത്ത്. ജമ്മുകാശ്മീരിന് പിന്നാലെ, രാജസ്ഥാനിൽ വൻ തോതിൽ ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.…
Read More » - 10 May
വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖകളില്ലാതെ പോളിംഗ് ബൂത്തിലേക്ക് പോകാം! കർണാടകയിൽ പുതിയ സംവിധാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തുകളിലേക്ക് പോകുമ്പോൾ നിർബന്ധമായും കയ്യിൽ കരുതേണ്ടവയാണ് തിരിച്ചറിയൽ രേഖകൾ. എന്നാൽ, ഇത്തവണ വേറിട്ട തിരഞ്ഞെടുപ്പ് മാതൃകയാണ് കർണാടകയിൽ അവതരിപ്പിച്ചിട്ടുള്ളത്. തിരിച്ചറിയൽ രേഖകൾ ഇല്ലാതെ…
Read More » - 10 May
വിധിയെഴുതാൻ കര്‍ണാടക പോളിങ് ബൂത്തിലേക്ക്
ബെംഗളൂരു: കര്ണാടകവിധിയെഴുതാൻ പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. 224 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെ നടക്കും. 58,545 പോളിങ് സ്റ്റേഷനുകളിലായി…
Read More » - 9 May
ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ടാകുന്നതിന്റെ അപകടങ്ങളും നേട്ടങ്ങളും മനസിലാക്കാം
ലൈംഗികത ഒരു ആത്മനിഷ്ഠമായ അനുഭവമാണ്. അത് വ്യക്തികളിൽ വ്യത്യസ്തമാണ്. ചിലർക്ക് ആസ്വാദ്യകരമായത് മറ്റുള്ളവർക്ക് ആയിരിക്കില്ല. ഒരാളെ ലൈംഗികമായി ഉണർത്തുന്ന രീതി മറ്റൊരാൾക്ക് അസ്വസ്ഥത ഉണ്ടാക്കിയേക്കാം. വിദഗ്ധരുടെ അഭിപ്രായത്തിൽ…
Read More » - 9 May
സഹിഷ്ണുതയുള്ള മുസ്ലിങ്ങൾ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം: കേന്ദ്രമന്ത്രി സത്യപാല്‍ സിങ്
ഡല്‍ഹി: സഹിഷ്ണുതയുള്ള മുസ്ലിങ്ങൾ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണെന്ന് കേന്ദ്ര നിയമ സഹമന്ത്രി സത്യപാല്‍ സിങ് ബാഘേല്‍. അതു തന്നെ ഉപരാഷ്ട്രപതി, ഗവര്‍ണര്‍, വൈസ് ചാന്‍സലര്‍ സ്ഥാനങ്ങള്‍ നേടിയെടുക്കുന്നതിനുള്ള…
Read More » - 9 May
വികസനത്തിനും പുരോഗതിയ്ക്കും വേണ്ടി വോട്ട് ചെയ്യണം: ബിജെപി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി
ബംഗളൂരു: വികസനത്തിനും പുരോഗതിയ്ക്കും വേണ്ടി വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബിജെപി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനം, പുരോഗതി,…
Read More » - 9 May
നഗ്നത കാണാൻകഴിയുന്ന കണ്ണടനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾതട്ടി: മലയാളികൾ ഉൾപ്പെടെ നാല് പേര് തമിഴ്നാട്ടിൽ അറസ്റ്റിൽ
ചെന്നൈ: അപൂർവ കണ്ണാടിയും പുരാവസ്തുക്കളും നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തെ പൊലിസ് പിടികൂടി. മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേരെയാണ് ചെന്നൈ കോയമ്പേട് പൊലിസ് അറസ്റ്റു…
Read More » - 9 May
ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു, അറസ്റ്റ്
ഒഡീഷ: വീട്ടില്‍ ചോറുവച്ചില്ലെന്ന കാരണത്താൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ഒഡീഷയിലെ സംബൽപൂരിൽ ആണ് സംഭവം. 35 വയസുകാരിയായ പുഷ്പ ധാരുവയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഭർത്താവായ സനാതൻ…
Read More » - 9 May
യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്കി കൊലപ്പെടുത്തി
ഉത്തര്‍പ്രദേശ്: വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷമായിട്ടും ഗര്‍ഭിണിയാകാത്തതിന് 33കാരിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്കി കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ആണ് സംഭവം നടന്നത്. സാലി…
Read More » - 9 May
ഡൽഹി കന്റോൺമെന്റ് ഏരിയയിലെ ആർമി ബേസ് ഹോസ്പിറ്റലിൽ തീപിടുത്തം:
ന്യൂഡല്‍ഹി: ഡല്‍ഹി കന്റോണ്‍മെന്റ് ഏരിയയിലെ ആര്‍മി ബേസ് ഹോസ്പിറ്റലില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 3.50 ഓടെയാണ് തീപിടിത്തമുണ്ടായത്. പത്തിലധികം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍…
Read More » - 9 May
ജീവപര്യന്തം തടവിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥിയെ കൊലപ്പെടുത്തി: യുവാവിന് വധശിക്ഷ
മധ്യപ്രദേശ്: ജീവപര്യന്തം തടവിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ 22 കാരനായ യുവാവിന് വധശിക്ഷ വിധിച്ച് കോടതി. മധ്യപ്രദേശിലാണ് സംഭവം. 22കാരനായ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലാണ്…
Read More » - 9 May
സംസ്ഥാനത്ത് ബഹുഭാര്യത്വത്തിന് നിരോധനം ഏർപ്പെടുത്തും: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹത്തി: സംസ്ഥാനത്ത് ബഹുഭാര്യത്വത്തിന് നിരോധനം ഏർപ്പെടുത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തീരുമാനത്തിന്റെ നിയമസാധുത പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നുംബഹുഭാര്യത്വം നിരോധിക്കാനുള്ള തീരുമാനം…
Read More » - 9 May
പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് 50 അടിയോളം താഴേക്ക് മറിഞ്ഞു: 15 മരണം
മധ്യപ്രദേശ്: മധ്യപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍ 15 മരണം. അപകടത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റു. ഖാര്‍ഗോണ്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. പാലത്തില്‍ നിന്ന്…
Read More » - 9 May
ചാർധാം തീർത്ഥാടന യാത്രയുടെ ഭാഗമായത് 5 ലക്ഷത്തിലധികം പേർ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ചാർധാം തീർത്ഥാടന യാത്രയിൽ ഇതുവരെ 5 ലക്ഷത്തിലധികം ആളുകൾ സന്ദർശനം നടത്തിയതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ 22 മുതൽ മെയ് 7 വരെ…
Read More » - 9 May
ഒഡീഷയിൽ ഭീകരരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ, 3 ഭീകരർ കൊല്ലപ്പെട്ടു
ഒഡീഷയിൽ പോലീസും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ 3 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഒഡീഷയിലെ കലഹണ്ടി ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. നിലവിൽ, ഒരു ഭീകരനെ പോലീസ് അറസ്റ്റ്…
Read More » - 9 May
ഗുജറാത്തില്‍ 40,000ത്തില്‍ അധികം സ്ത്രീകളെ കാണാതായതായി വ്യാജ റിപ്പോര്‍ട്ട് നല്കി കേരളത്തിലെയടക്കമുള്ള മാദ്ധ്യമങ്ങള്‍
ഗാന്ധിനഗര്‍: 5 വര്‍ഷത്തിനിടെ ഗുജറാത്തില്‍ 40,000ല്‍ അധികം സ്ത്രീകളെ കാണാതായിയെന്ന് മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതോടെ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് വളച്ചൊടിച്ച് വ്യാജപ്രചരണം നടത്തിയ മാദ്ധ്യമങ്ങള്‍ക്കെതിരെ…
Read More » - 9 May
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച മൂന്നാമത്തെ ചീറ്റയും ചത്തു
ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളിൽ ഒന്ന് കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ദക്ഷ എന്നു പേരിട്ട പെൺ ചീറ്റയാണ് കുനോ നാഷണൽ പാർക്കിൽ…
Read More » - 9 May
ഇന്ത്യൻ സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് ഇനി പുതിയ യൂണിഫോം, ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ
ഇന്ത്യൻ സൈന്യത്തിലെ ഉയർന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇനി പുതിയ യൂണിഫോം. ബ്രിഗേഡിയറിനും, മറ്റു ഉയർന്ന ഉദ്യോഗസ്ഥർക്കുമാണ് പുതിയ യൂണിഫോം നടപ്പാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം…
Read More » - 9 May
കോടികൾ വിലമതിക്കുന്ന സ്വർണ്ണബിസ്ക്കറ്റ് കടത്താൻ ശ്രമം: രണ്ടു പേർ അറസ്റ്റിൽ
ന്യൂഡൽഹി: കോടികൾ വിലമതിക്കുന്ന സ്വർണ്ണബിസ്ക്കറ്റ് കടത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്നാണ് സ്വർണ്ണബിസ്ക്കറ്റുകളുമായി രണ്ടു പേർ അറസ്റ്റിലായത്. നോർത്ത് 24 പർഗനാസ് ജില്ലയിലെ…
Read More » - 9 May
പോപ്പുലർ ഫ്രണ്ടിനെതിരായ ഗൂഢാലോചന കേസിൽ 6 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്: 2 പേർ കസ്റ്റഡിയിൽ
ചെന്നൈ: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ, ചൊവ്വാഴ്ച തമിഴ്നാട്ടിലെ ആറ് സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി.…
Read More »