India
- Mar- 2017 -23 March
ഐഡിയ -വോഡഫോണ്‍ ലയനം: മോദിയുടെ സഹായം തേടി കമ്പനികള്‍
ന്യൂഡല്‍ഹി:ഐഡിയ -വോഡഫോണ്‍ ലയന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സഹായം തേടി കമ്പനി ഉടമകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുകമ്പനികളും ലയിച്ചെങ്കിലും ഇതിന്റെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി…
Read More » - 23 March
15 കാരിയെ കൊന്ന് പിതാവ് കാമുകന്റെ വീടിനു മുന്നില്‍ കൊണ്ടിട്ടു
മീററ്റ് : 15 കാരിയെ കഴുത്തറുത്തുകൊന്ന് പിതാവ് കാമുകന്റെ വീടിനു മുന്നില്‍ കൊണ്ടിട്ടു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ചര്‍ത്താവലില്‍ പട്ടാപ്പകലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിനുശേഷം പിതാവ് തൊട്ടടുത്ത…
Read More » - 23 March
ഇന്ത്യക്കാര്‍ സുരക്ഷിതര്‍ : വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ബ്രിട്ടീഷ് പാര്‍ലമെന്റിനടുത്ത് നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യക്കാരാരും ഉള്‍പ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.ലണ്ടനില്‍ നടന്ന ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെടുകയും നാല്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.…
Read More » - 23 March
നവജോത് സിങ് സിദ്ദു ടിവി പരിപാടിയിൽ പങ്കെടുക്കരുതെന്ന് നിയമോപദേശം
ചണ്ഡീഗഢ്: പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്ററുമായ നവജോത് സിങ് സിദ്ദു ടി.വി പരിപാടികളില്‍ പങ്കെടുക്കരുതെന്ന് നിയമോപദേശം. മന്ത്രിയായാലും ടി.വി പരിപാടികളില്‍ പങ്കെടുക്കുമെന്ന് സിദ്ദു മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ…
Read More » - 23 March
യു പിയിലെ ജനങ്ങൾ തന്ന വൻ വിജയത്തെ ബഹുമാനത്തോടെ കണ്ട് സംസ്ഥാനത്തിന്റെ വികസനത്തിനായി അക്ഷീണം പ്രയത്നിക്കാൻ എം പി മാർക്ക് മോദിയുടെ നിർദ്ദേശം
ലക്നൗ : ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ക്ക് മുതിരരുതെന്നും ജനങ്ങൾ തന്ന വൻ വിജയത്തെ ബഹുമാനത്തോടെ കണ്ട് വികസന പ്രവർത്തനങ്ങൾ നടത്താനും എം പി…
Read More » - 23 March
ആശുപത്രിയില്‍ രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയത് ഹെല്‍മറ്റ് ധരിച്ച് കൊണ്ട്
ന്യൂഡല്‍ഹി : ആശുപത്രിയില്‍ രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയത് ഹെല്‍മറ്റ് ധരിച്ച് കൊണ്ട്. മഹാരാഷ്ട്രയിലെ ഡോക്ടര്‍മാര്‍ നടത്തുന്ന ‘സവിതെ സേവിയേഴ്സ്’ക്യാമ്പയിനിന്റെ ഭാഗമായാണ് 1200 ഓളം ജൂനിയര്‍ ഡോക്ടര്‍മാര്‍…
Read More » - 23 March
വിമാനത്തില്‍ പക്ഷിയിടിച്ചു: വിമാനം വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് തലനാരിഴയ്ക്കാണ് വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. എയര്‍ ഇന്ത്യയുടെ എല്‍-171 അഹമ്മദാബാദ്-ലണ്ടണ്‍ വിമാനത്തിലാണ് പക്ഷി ഇടിച്ചത്. ന്യൂആര്‍ക്കില്‍ വച്ചാണു…
Read More » - 23 March
മടിയന്മാരായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുമായി മനോഹർ പരീക്കർ- മയക്കു മരുന്നിനും നിശാപാർട്ടികൾക്കും കടിഞ്ഞാൺ വീഴും
പനാജി: ഗോവയിൽ തുടർന്നു വന്നിരുന്ന മയക്കുമരുന്നു വിപണനത്തിനും, നിശാ പാർട്ടികൾക്കും കടിഞ്ഞാണിടാൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ.ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസിന് കർശന നിർദ്ദേശം നൽകി.മയക്കുമരുന്ന്…
Read More » - 23 March
യു.പിയെ നശിപ്പിക്കുമെന്ന് ഭീഷണിയുമായി ഐ എസിന്റെ കത്ത്
വാരണാസി: കിഴക്കന്‍ യു.പിയെ നശിപ്പിക്കുമെന്ന ഭീഷണിയുമായി ഐഎസ് മുദ്രകളോടെയുള്ള കത്തുകള്‍ കണ്ടെടുത്തു, ‘പൂര്‍വാഞ്ചല്‍ നശിപ്പിക്കും, കഴിയുമെങ്കില്‍ സംരക്ഷിക്ക്’ പാകിസ്ഥാന് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളോടെ ഐസിസ് മുദ്രകളുമായി…
Read More » - 23 March
ശശികല പക്ഷത്തിനും പനീര്‍ശെല്‍വം പക്ഷത്തിനും പുതിയ പേര്
ചെന്നൈ: ശശികല പക്ഷത്തിനും പനീര്‍ശെല്‍വം പക്ഷത്തിനും തമിഴ്നാട്ടില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി പേരുകളായി. എഐഎഡിഎംകെ അമ്മ എന്നാണ് ശശികലയുടെ പാര്‍ട്ടിയുടെ പേര്. അതേസമയം പനീര്‍ ശെല്‍വത്തിന്റെ…
Read More » - 23 March
25 കിലോ കഞ്ചാവും 25 ബോട്ടില്‍ മദ്യവും എലി അടിച്ചു മാറ്റി- റെയിൽവേ പോലീസ്
നാഗ്പൂർ: എലിയെക്കൊണ്ടുള്ള ശല്യം മൂലം പൊറുതിമുട്ടി റെയിൽവേ പോലീസ്.നാഗ്പൂരിലെ റെയില്‍വെ പോലീസാണ് എലി ശല്യം കാരണം വലഞ്ഞിരിക്കുന്നത്. റെയിൽവേ പരിധിയിൽ പരിശോധന നടത്തി പിടിച്ചെടുക്കുന്ന തൊണ്ടി…
Read More » - 23 March
ഇനി ഇന്ത്യക്കാര്‍ക്ക് അശ്ലീല വീഡിയോ കാണാന്‍ കഴിയില്ല – കാരണം ഇതാണ്
ന്യൂഡല്‍ഹി: അശ്ലീല വീഡിയോ കാണുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ ഉത്തരവുമായി സുപ്രീംകോടതി. സമൂഹമാധ്യമങ്ങളിലെ അശ്ലീല വീഡിയോകള്‍ തടയാനുള്ള സാങ്കേതികപരിഹാരം കണ്ടെത്താന്‍ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളോട് ആവശ്യപ്പെട്ടു.…
Read More » - 23 March
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ടണലിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ രണ്ടിന് നടത്തും
ശ്രീനഗർ :ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ തുരങ്കമായ ജമ്മു-ശ്രീനഗർ പാതയിലെ ചെനാനി നഷാരി ടണലിന്റെ ഉദ്ഘാടനം പ്രിൽ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുകയാണ്.ജമ്മു-ശ്രീനഗർ പാതയിലൂടെയുള്ള യാത്ര…
Read More » - 23 March
കോടീശ്വരന്മാരായ മുന്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പെന്ഷന് നല്കുന്ന കാര്യത്തിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു- നിർണ്ണായക വിധി ഉടൻ
ന്യൂഡൽഹി: ഒരിക്കൽ എം പിയോ എം എൽ എ യോ ആയാൽ ജീവിതം സുരക്ഷിതമാകും എന്ന സ്ഥിതിയാണ് ഇന്ന് പല രാഷ്ട്രീയക്കാർക്കും. അധികാര സ്ഥാനത്തിരുന്നു പലരും…
Read More » - 23 March
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടി
ന്യൂഡല്‍ഹി : വിവാദ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡൽഹിയിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് നീട്ടി. സിബിഎസ്ഇ പരീക്ഷ മൂലമാണ് ഏപ്രിൽ 22 ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് 23 ലേക്ക് നീട്ടിയതെന്ന്…
Read More » - 23 March
അവധി നല്‍കിയില്ല: പോലീസുകാരന് തോക്കുമായി സ്റ്റേഷനിലെത്തി
ബുലന്ദേശ്വര്‍: അവധി നല്‍കാത്തതില്‍ ദേഷ്യപ്പെട്ട പോലീസുകാരന് പോലീസ് സ്റ്റേഷന് വിറപ്പിച്ചു. മദ്യലഹരിയില്‍ വന്ന് സ്റ്റേഷനില്‍ പോലീസ് മുറ എടുക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറിലായിരുന്നു സംഭവം. തോക്കുമായിട്ടായിരുന്നു കോണ്‍സ്റ്റബില്‍ രാഹുല്‍…
Read More » - 23 March
രണ്ടില ചിഹ്നം മരവിപ്പിച്ചു: പനീര്‍ശെല്‍വത്തിനും ദിനകരനും തിരിച്ചടി, തര്‍ക്കത്തിന് പരിഹാരം ചിഹ്നം നഷ്ടമാകല്‍
ചെന്നൈ: തമിഴ്നാട്ടിലെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷന് മരവിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ ആര്‍കെ നഗറിലെ ദിനകരനും പനീര്‍ശെല്‍വവും രണ്ടില ഉപയോഗിക്കേണ്ടെന്നാണ് തീരുമാനം. തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമാണ്…
Read More » - 23 March
വിവാദ നായകൻ കർണ്ണൻ മൂന്നു സ്ഥലങ്ങളിൽ നിരാഹാര സമരത്തിനൊരുങ്ങുന്നു
കൊല്‍ക്കത്ത: വിവാദ നായകൻ കർണ്ണൻ മൂന്നു സ്ഥലങ്ങളിൽ നിരാഹാര സമരത്തിനൊരുങ്ങുന്നു. തനിക്കെതിരെയുള്ള സുപ്രീം കോടതി നടപടിയിൽ പ്രതിഷേധിച്ച് ഡൽഹിയടക്കമുള്ള നാലു നഗരങ്ങളിൽ നിരാഹാര സമരം നടത്തുമെന്ന് ജസ്റ്റിസ്…
Read More » - 23 March
ജാമ്യം കിട്ടാൻവേണ്ടി പ്രതിയോട് കോടതിയുടെ അപൂർവ്വമായൊരു സവിശേഷ നിർദ്ദേശം
മേട്ടുപാളയം ; ജാമ്യം കിട്ടാൻവേണ്ടി പ്രതിയോട് അപൂർവ്വമായൊരു സവിശേഷ നിർദ്ദേശം നൽകി കോടതി. വനം വകുപ്പ് കാട്ടിൽ സ്ഥാപിച്ച വെള്ളത്തൊട്ടികളിൽ വെള്ളമെത്തിച്ചാൽ ജാമ്യം നൽകാമെന്ന് കോടതി. മാൻ…
Read More » - 23 March
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സ്ക്വാഡ് പണിതുടങ്ങി: സര്‍ക്കാര്‍ ഓഫീസുകളും ശുദ്ധീകരിക്കുന്നു
ലക്നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ യോഗി ആദിത്യനാഥ് പല കര്‍ശന നടപടികളും സ്വീകരിച്ചു കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ ഇനി ഉദ്യോഗസ്ഥര്‍ക്ക് പാന്‍മസാല കഴിക്കാന്‍ പാടില്ല. ജോലി സമയത്ത് പാന്‍മസാല…
Read More » - 23 March
സി.ബി.എസ്.സി മൂല്യ നിർണ്ണയ രീതി പരിഷ്കരിക്കുന്നു; പഠനനിലവാരം മെച്ചപ്പെടുത്താനുള്ള ചുവടു വയ്പ്പിന്റെ ഭാഗം
ഡൽഹി: സി.ബി.എസ്.സി മൂല്യ നിർണ്ണയ രീതി പരിഷ്കരിക്കുന്നു. ആറു മുതൽ ഒമ്പതു വരെ ക്ലാസ്സുകളിലെ മൂല്യനിർണയം സി.ബി.എസ്.സി പരിഷ്കരിക്കുന്നു. നിരന്തര മൂല്യനിർണ്ണയം (സി.സി.ഇ ) ഒഴിവാക്കി ഏകീകൃത…
Read More » - 23 March
വ്യാജമദ്യം കഴിച്ച് 14പേര് മരിച്ചു
കാനിംഗ്: പശ്ചിമ ബംഗാളിൽ 14 പേർ വ്യാജ മദ്യം കഴിച്ചു മരിച്ചു.പർഗാനസ് ജില്ലയിൽ ആണ് സംഭവം നടന്നത്.മരിച്ചവരെല്ലാം മുപ്പതിനും നാല്പതിനും ഇടയിലുള്ളവരാണ്. വ്യാജമദ്യം നിർമിച്ച ആളും…
Read More » - 23 March
സര്‍ട്ടിഫിക്കറ്റുകളില്‍ ഫോട്ടോയും ആധാർ നമ്പറും ഉൾപ്പെടുത്തുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി യു.ജി.സി
ന്യൂഡല്‍ഹി: സര്‍ട്ടിഫിക്കറ്റുകളില്‍ ഫോട്ടോയും ആധാർ നമ്പറും ഉൾപ്പെടുത്തുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി യു.ജി.സി. സര്‍വകലാശാലകളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാര്‍ഥിയുടെ ഫോട്ടോയും ആധാര്‍ നമ്പറും ഉള്‍പ്പെടുത്താന്‍…
Read More » - 23 March
മുതിർന്ന പൗരന്മാർക്ക് റെയിൽവേ ടിക്കറ്റിൽ ഇളവു ലഭിക്കാൻ മാനദണ്ഡങ്ങൾ വ്യക്തമാക്കി റെയിൽവേ മന്ത്രി
ന്യൂഡല്‍ഹി: മുതിർന്ന പൗരന്മാർക്ക് റെയിൽവേ ടിക്കറ്റിൽ ഇളവു ലഭിക്കാൻ മാനദണ്ഡങ്ങൾ റെയിൽവേ മന്ത്രി വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാര്ക്ക് റെയില്‍വേ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന്…
Read More » - 22 March
പൊലീസിന്റെ കൈയില്‍ നിന്നും ലാത്തി പിടിച്ചുവാങ്ങി പൂവാലസംഘത്തെ നേരിട്ട് പെൺകുട്ടി: വീഡിയോ കാണാം
ലക്നൗ: പൊലീസിന്റെ കൈയില്‍ നിന്നും ലാത്തി പിടിച്ചുവാങ്ങി പൂവാലസംഘത്തെ നേരിട്ട് പെൺകുട്ടി. ആളുകള്‍ നോക്കിനില്‍ക്കെ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാരന്റെ ലാത്തി പിടിച്ചു വാങ്ങിയാണ് പെണ്‍കുട്ടി അടി തുടങ്ങിയത്. ശല്യക്കാരെ…
Read More »