India
- Apr- 2017 -25 April
സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള് പിടിയില്‍
ചെന്നൈ : ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ പിടികൂടി. ഇന്ന് ഉച്ചകഴിഞ്ഞാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിരമിച്ച റെയില്‍വേ…
Read More » - 25 April
സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി
ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി . 4 ട്രെയിനുകള്‍ ബോംബ്വെച്ചു തകര്‍ക്കുമെന്നാണ് ഭീഷണി. മാവോയിസ്റ്റുകളുടെ പേരിലാണ് സന്ദേശം. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല
Read More » - 25 April
മദ്യശാലകള്‍ തുറക്കരുതെന്ന് കോടതി
ചെന്നൈ :സുപ്രീം കോടതി ഉത്തരവ് പ്രകാരം പൂട്ടിയ മദ്യശാലകള്‍ ഇപ്പോള്‍ തുറക്കരുതെന്ന് തമിഴ്നാട് സര്‍ക്കാരിന് മദ്രാസ് ഹൈകോടതിയുടെ നിര്‍ദേശം. ദേശീയ-സംസ്ഥാന പാതകള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ…
Read More » - 25 April
കേന്ദ്ര പദ്ധതികളുടെ പേരുകള്‍ മാറ്റി മമത സര്‍ക്കാര്‍
കൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള കേന്ദ്ര പദ്ധതികളുടെ പേരുകൾ മാറ്റി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പേരുകൾ മാറ്റിയ പദ്ധതികൾ ഇവയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…
Read More » - 25 April
അയൽക്കാർ നിസ്സഹായരായി നോക്കിനിൽക്കുമ്പോൾ യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ടു
അയൽക്കാർ നിസ്സഹായരായി നോക്കിനിൽക്കുമ്പോൾ യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ടു. 32 കാരിയെ ഇന്ന് ഉച്ചയ്ക്ക് വീട്ടിനുള്ളിൽ അത് ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃണാൾ ഗാദിദൊങ്കർ (32) എന്ന…
Read More » - 25 April
സ്റ്റാലിൻ അറസ്റ്റിൽ
ചെന്നൈ: കർഷകർക്ക് അനുകൂലമായി നടന്ന തമിഴ്നാട് ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിച്ചതിനു ഡി എം കെ പ്രസിഡന്റ് സ്റ്റാലിനെ അറസ്റ്റ് ചെയ്തു.സ്റ്റാലിനൊപ്പം മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ഡി.എം.കെ, കോണ്‍ഗ്രസ്…
Read More » - 25 April
വീണ്ടും പോലീസ് തലപ്പത്ത് അഴിച്ചുപണി : 18 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
ചണ്ഡിഗണ്ഡ് : പഞ്ചാബില്‍ പൊലീസ് തലപ്പത്ത് അഴിച്ചുപണി. പൊലീസ് തലപ്പത്തുള്ള അഴിച്ചുപണിയുടെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. 18 ഐപിഎസ് ഉദ്യോഗസ്ഥരും 11 പിപിഎസ് (പഞ്ചാബ് പോലീസ് സര്‍വീസ്)…
Read More » - 25 April
ചേതന്‍ ഭഗതിന്റെ പ്രശസ്ത നോവല്‍ പാഠ്യവിഷയമാകുന്നു
ഡൽഹി: ചേതന്‍ ഭഗതിന്റെ പ്രശസ്ത നോവല്‍ ഡൽഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയമാകുന്നു. ‘ഫൈവ് പോയിന്റ് സംവണ്‍’ എന്ന നോവലാണ് പാഠ്യവിഷയമാകുന്നത്. സിബിസിഎസിയുടെ കീഴില്‍ പഠിക്കുന്ന രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ്…
Read More » - 25 April
16 വര്‍ഷങ്ങള്‍ക്ക് ശേഷം അമീര്‍ ഖാന് അവാര്‍ഡ് വേദിയില്‍; ആര്.എസ്.എസ് മേധാവിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി
മുംബൈ•അവാര്‍ഡ് ദാന ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കുന്നുവെന്ന തന്റെ റെക്കോര്‍ഡ് ബോളിവുഡ് താരം അമീര്ഖാന് തന്നെ ഭേദിച്ചു. മുംബൈയില്‍ നടന്ന ദിനാനന്ത് മങ്കേഷ്കര്‍ അവാര്‍ഡ് ചടങ്ങിലാണ് താരം വീണ്ടും എത്തിയത്.…
Read More » - 25 April
ഇമാന്റെ ചികിത്സ; ആശുപത്രിയുടെ അവകാശവാദം തെറ്റെന്ന് ബന്ധുക്കള്‍
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഈജിപ്ഷ്യന്‍ സ്വദേശി ഇമാന് അഹമ്മദിനെ ചികിത്സിക്കുന്ന മൂംബൈയിലെ സെയ്ഫി ആശുപത്രിക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും ആരോപണങ്ങളുമായി ബന്ധുക്കള്‍. ഇമാന്റെ സഹോദരി ഷെയ്മ…
Read More » - 25 April
ഇവയാണ് ടാഗ് ഫ്രീ ആക്കാനൊരുങ്ങുന്ന ആറു വിമാനത്താവളങ്ങള്‍
ന്യൂഡല്‍ഹി: തിരുവനന്തപുരം ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങളില്കൂടി യാത്രികരുടെ ഹാന്‍ഡ് ബാഗേജില്‍ സെക്യൂരിറ്റി ടാഗ് കെട്ടുന്നത് അവസാനിപ്പിക്കുന്നു. സി.ഐ.എസ്.എഫ്. (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്) തിങ്കളാഴ്ച മുതല്‍ ഞായറാഴ്ചവരെ…
Read More » - 25 April
ശ്രമങ്ങൾ വിഫലം; കുഴല്‍ക്കിണറില്‍ വീണ ആറുവയസ്സുകാരി മരിച്ചു
ബെംഗളൂരു: കുഴല്‍ക്കിണറില്‍ വീണ ആറുവയസ്സുകാരി കാവേരി മരിച്ചു. വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയില്‍ ശനിയാഴ്ച വൈകുന്നേരം കുഴല്‍ക്കിണറില്‍ വീണ കുട്ടിയാണ് മരിച്ചത്. രക്ഷാ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് കുട്ടി മരിച്ചത്.…
Read More » - 25 April
ഡേറ്റ ലയനം; എസ്.ബി.ഐയുടെ ഓൺലൈൻ സേവനങ്ങൾ നാല് ദിവസം തടസപ്പെടും
തിരുവനന്തപുരം: അടുത്ത മാസം നാലു ദിവസം എസ്ബിഐ ഇടപാടുകൾ രാജ്യവ്യാപകമായി സ്തംഭിക്കും. എസ്ബിടി-എസ്ബിഐ ഡേറ്റ ലയനത്തിനു പിന്നാലെ മറ്റു നാല് അനുബന്ധ ബാങ്കുകളുമായി അക്കൗണ്ട് വിവരകൈമാറ്റം നടക്കുന്നതിന്റെ…
Read More » - 25 April
ശുക്രദൗത്യത്തിനൊരുങ്ങി ഐ.എസ്.ആർ.ഒ
ബെംഗളൂരു: ഇന്ത്യന്‍ ബഹിരാകാശഗവേഷണ സംഘടന(ഐ.എസ്.ആര്.ഒ.) ശുക്രദൗത്യത്തിന് ഒരുക്കം തുടങ്ങി. ചൊവ്വാപര്യവേക്ഷണത്തിനുശേഷം ലക്ഷ്യമിടുന്ന പുതിയ പദ്ധതിയാണ് ശുക്രദൗത്യം. ഐ.എസ്.ആര്.ഒ. ശുക്രനെ കേന്ദ്രീകരിച്ച് പരീക്ഷണങ്ങള്നടത്താന് താത്പര്യമുള്ള ശാസ്ത്രജ്ഞരില്‍നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു.…
Read More » - 25 April
സുക്മയിലെ മാവോയിസ്റ്റ് ആക്രമണം; പ്രതികരണവുമായി രാജ്നാഥ് സിങ്
ന്യൂഡൽഹി: സുക്മയിലെ മാവോയിസ്റ്റ് ആക്രമണത്തിനെതിരെ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഈ ആക്രമണം സർക്കാരിനു നേരെയുള്ള വെല്ലുവിളിയായി കാണുന്നുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു. പിന്നിൽ പ്രവർത്തിച്ചവരെ…
Read More » - 24 April
രക്താര്‍ബുദരോഗം ബാധിച്ചവർക്കും രോഗം ഭേദമായവർക്കുമായി ഒരു മാട്രിമോണിയൽ സൈറ്റ്
കോയമ്പത്തൂര്‍: രക്താര്‍ബുദരോഗ ബാധിതര്‍ക്കും രോഗം ഭേദമായവര്ക്കുമായി ഒരു മാട്രിമോണിയൽ സൈറ്റ്. രക്താര്‍ബുദം ബാധിച്ചവര്‍ക്കും രോഗം ഭേദമായവര്‍ക്കും ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനാണ് ഈ വെബ്സൈറ്റ്. വെബ്സൈറ്റിന്റെ ഉത്ഘാടനം ഇന്ന്…
Read More » - 24 April
ഒറ്റ വാക്കില്‍ ആത്മഹത്യാ കുറിപ്പ് എഴുതി ജീവിതം അവസാനിപ്പിച്ച മലയാളി വിദ്യാര്‍ത്ഥി നൊമ്പരമാകുന്നു
ന്യൂഡല്‍ഹി : ഒറ്റ വാക്കില്‍ ആത്മഹത്യാ കുറിപ്പ് എഴുതി ജീവിതം അവസാനിപ്പിച്ച മലയാളി വിദ്യാര്‍ത്ഥി നൊമ്പരമാകുന്നു. ഖരഗ്പൂര്‍ ഐഐടി യിലെ എയറോ സ്പേസ് വിദ്യാര്‍ത്ഥിയായ നിതിനാണ് ആത്മഹത്യ…
Read More » - 24 April
മാവോയിസ്റ്റ് ആക്രമണം: മരണസംഖ്യ ഉയര്‍ന്നു
റായ്പുര്‍: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ മരണസംഖ്യഉയരുന്നു. 24 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. സുക്മ ജില്ലയിലെ ചിന്താഗുഫയ്ക്കു സമീപം കലാ…
Read More » - 24 April
മേക്ക് ഇന്‍ ഇന്ത്യ ഐഫോണുകള്‍ എത്തുന്നു
ബംഗളൂരു : പരീക്ഷണാടിസ്ഥാനത്തിൽ ഐഫോണുകൾ അടുത്ത മാസം മുതൽ ഇന്ത്യയിൽ നിർമിച്ചുതുടങ്ങുമെന്ന് ആപ്പിൾ. കഴിഞ്ഞ വർഷം ഇന്ത്യൻ സന്ദർശനത്തിനെത്തിയ ആപ്പിൾ മേധാവി ടിം കുക്ക് രാജ്യത്തേക്കു വരാനുള്ള…
Read More » - 24 April
പതഞ്ജലിയുടെ ഉത്പന്നത്തിന് വിലക്ക്
ന്യൂഡല്‍ഹി: പല വാഗ്ദാനങ്ങളും നല്കി യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഉത്പന്നത്തിന് വിലക്ക്. സൈനിക കാന്റീനുകളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പതഞ്ജലി പുറത്തിറക്കുന്ന നെല്ലിക്കാ ജ്യൂസിനാണ് സൈനിക…
Read More » - 24 April
വരുന്നൂ… പശുക്കള്‍ക്കും ആധാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ പശുക്കള്‍ക്കും അവയുടെ സന്തതികള്‍ക്കും ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിയില്‍ പശുക്കടത്ത് വ്യാപകമാകുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി സുപ്രീംകോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ച…
Read More » - 24 April
മാവോയിസ്റ്റ് ആക്രമണം ; പതിനൊന്ന് ജവാന്മാര് കൊല്ലപ്പെട്ടു
ബിലാസ്പൂര്‍: ഛത്തീസ്ഗഢില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ 11 സിആര്‍പിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഢിലെ സുഖ്മയിലാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. മാവോവാദി സാന്നിധ്യം കൂടുതലുള്ള തെക്കന്‍…
Read More » - 24 April
പുലിയെ പിടികൂടാനെത്തിയ ഫോറസ്റ്റ് റേഞ്ചര്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു ; വീഡിയോ കാണാം
ന്യൂഡല്‍ഹി : പുലിയെ പിടികൂടാനെത്തിയ ഫോറസ്റ്റ് റേഞ്ചര്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ഒഡിഷയിലെ കണ്ടബഞ്ചി ഫോറസ്റ്റ് റേഞ്ചില്‍ കുറുളി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു…
Read More » - 24 April
സുഷമ സ്വരാജിന്റെ ഇടപെടൽ: പാകിസ്ഥാനി യുവതി ഇന്ത്യക്കാരനായ ഭര്‍ത്താവിനടുത്തെത്തി
ഹൂബ്ലി: സുഷമ സ്വരാജിന്റെ സഹായത്തോടെ പാകിസ്ഥാനി യുവതി ഇന്ത്യക്കാരനായ ഭർത്താവിനടുത്തെത്തി. കര്‍ണാടകയിലെ ബസവേശ്വര്‍നഗര്‍ സ്വദേശിയായ ഡാനിയല്‍ ഹെന്റി ദേവനൂറിന്റെ ഭാര്യ സില്‍വിയ നൂറീനാണ് ഇന്ത്യയിലെത്തിയത്. ദേവനൂര്‍ ട്വിറ്ററിലൂടെ…
Read More » - 24 April
വ്യാജ പാസ്പോര്‍ട്ട് കേസില്‍ ഛോട്ടാരാജന് കുറ്റക്കാരന്‍
ന്യൂഡല്‍ഹി: വ്യാജ പാസ്പോര്‍ട്ട് കേസില്‍ അധോലോക നായകന് ഛോട്ടാരാജനെ കുറ്റക്കാരനെന്ന് കണ്ടെത്തി. സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഛോട്ടാരാജനെ വ്യാജ പാസ്പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ചവരെയും കോടതി…
Read More »