India
- Apr- 2017 -16 April
പ്രധാനമന്ത്രിയ്ക്കെതിരെ വിമര്‍ശനവുമായി ലാലുപ്രസാദ് യാദവ്
പാറ്റ്ന : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വിമര്‍ശനവുമായി ലാലുപ്രസാദ് യാദവ്. ബിജെപിയെ വളര്‍ത്താന്‍ പ്രധാനമന്ത്രി അധികാരം ദുര്‍വിനിയോഗം ചെയ്യുന്നുവെന്നാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയത്.…
Read More » - 16 April
ഭീകരരുടെ ഭീഷണി അവഗണിച്ച പി.ഡി.പി നേതാവിനെ വെടിവെച്ച് കൊന്നു
ശ്രീനഗര്‍•ഭീകരുടെ ഭീഷണി അവഗണിച്ച കാശ്മീരിലെ പി.ഡി.പി പ്രാദേശിക നേതാവിനെ ഭീകരര്‍ വെടിവെച്ച് കൊന്നു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പുല്‍വാമ ജില്ലയില്‍ രാജ്പോറയിലെ വസതിയിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ 45…
Read More » - 16 April
മലപ്പുറത്ത് ആരെന്ന് നാളെ അറിയാം : എട്ടരയോടെ ആദ്യഫലം : ആകാംക്ഷയോടെ കേരളം
മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ച എട്ടുമണിയോടെ ആരംഭിക്കുും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. പതിനൊന്നു മണിയോടെ വേട്ടെണ്ണിത്തീരും. മലപ്പുറം ഗവണ്മെന്റ് കോളജിലാണ് വോട്ടെണ്ണല്‍. ഏഴ്…
Read More » - 16 April
ഇന്ത്യയുടെ സ്വപ്ന പദ്ധതി : ദുബായിലെ ബുര്‍ജ് ഖലീഫ മോഡലില്‍ ഇന്ത്യയില്‍ വമ്പന്‍ കെട്ടിടം ഒരുങ്ങുന്നു
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ബുര്‍ജ് ഖലീഫയെ വെല്ലുന്ന തരത്തില്‍ കെട്ടിടം ഒരുങ്ങുന്നത്. കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇന്ത്യയുടെ സ്വപ്ന പദ്ധതിയെ കുറിച്ച് വിശദീകരിച്ചത്.…
Read More » - 16 April
ബി.എസ്.എഫിന്റെ വന്‍ കള്ളനോട്ട് വേട്ട
കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ മാള്‍ഡ ജില്ലയിലെ ചുരിയാന്ത്പൂരില് നിന്ന് ബി.എസ്.എഫ് വന്‍ കള്ളനോട്ട് ശേഖരം പിടികൂടി. 700,000 ത്തിന്റെ 2,000 രൂപ നോട്ടുകളാണ് പിടികൂടിയത്.
Read More » - 16 April
വിമാനറാഞ്ചല്‍ ഭീഷണി: ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ വിമാനറാഞ്ചല്‍ ഭീഷണി. മുംബൈ, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലാണ് ഭീഷണിയുള്ളത്. സംഭവത്തെതുടര്‍ന്ന് വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എയര്‍പോര്‍ട്ടുകളുടെ സുരക്ഷാ ചുമതലയുള്ള…
Read More » - 16 April
ജിയോയുടെ ഓഫറിനെ മറികടക്കാൻ എയർടെല്ലിന് പിന്നാലെ ഐഡിയയും
റിലയൻസ് ജിയോയുടെ ധൻ ധനാ ധൻ ഓഫറിനെ മറികടക്കാൻ എയർടെല്ലിന് പിന്നാലെ ഐഡിയയും രംഗത്തെത്തി. 297, 447 രൂപ താരിഫുകളിൽ രണ്ട് പ്ലാനുകളാണ് ഐഡിയ പുതുതായി അവതരിപ്പിച്ചത്.…
Read More » - 16 April
രാജ്യം വലിയ പ്രക്ഷോഭം നടത്തി നേടിയെടുത്ത സ്വാതന്ത്ര്യത്തെക്കുറിച്ച് മോദിയുടെ വാക്കുകള്‍ ശ്രദ്ധേയം
ഭുവനേശ്വര്‍: രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യം ചില കുടുംബങ്ങളിലേക്ക് ചുരുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില സംഭവങ്ങളിലേക്ക് മാത്രം സ്വാതന്ത്ര്യം ചുരുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കാതെ അവര്‍ക്കെതിരെയാണ് മോദിയുടെ വിമര്‍ശനം.…
Read More » - 16 April
വീണ്ടും ദുരഭിമാനക്കൊല
മുസാഫർനഗർ: വീണ്ടും ദുരഭിമാനക്കൊല. ഉത്തർപ്രദേശിലെ മുസാർഫർനഗറിലെ മൻസുർപുരിൽ 17 കാരിയേയും കാമുകനേയും പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തി. മൻസുർപുർ സ്വദേശിനി അഞ്ചൽ, കാമുകൻ അരുൺ കുമാർ (18) എന്നിവരെ…
Read More » - 16 April
ശശികലയുടെ സഹോദര പുത്രന് കുഴഞ്ഞുവീണു മരിച്ചു
ചെന്നൈ: അണ്ണാഡി.എം.കെ അമ്മാ ജനറല്‍സെക്രട്ടറി ശശികലാ നടരാജെന്റ അടുത്ത ബന്ധു ടി.വി മഹാദേവന് ( 47) കുഴഞ്ഞുവീണു മരിച്ചു. കുംഭകോണത്ത് ക്ഷേത്ര ദര്ശനനത്തിനിടെയാണ് കുഴഞ്ഞു വീണത്. ശശികലയുടെ…
Read More » - 16 April
ഫറൂഖ് അബ്ദുള്ളയുടെ തലയെടുക്കുന്നവര്‍ക്ക് ഒരുലക്ഷം പാരിതോഷികം
ആഗ്ര: ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ വധഭീഷണി. ബജംറംഗ് ദള്‍ നേതാവാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഫറൂഖ് അബ്ദുള്ളയുടെ തലയെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രീനഗര്‍…
Read More » - 16 April
51 ജഡ്ജിമാരെ വിവിധ ഹൈക്കോടതികളില്‍ നിയമിക്കാന്‍ ശുപാർശ
ന്യൂഡല്‍ഹി: 51 ജഡ്ജിമാരെ രാജ്യത്തെ 10 ഹൈക്കോടതികളില്‍ നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ. ജഡ്ജിമാരെ നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് ശുപാര്‍ശ നല്‍കിയത്.…
Read More » - 16 April
മോദിയെ വരവേല്‍ക്കാന്‍ സാരികളുടെ വിസ്മയലോകം സൃഷ്ടിച്ച് ഗുജറാത്ത്
ന്യൂഡല്‍ഹി: ഗുജറാത്തില്‍ വന്‍ സ്വീകരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരുക്കിയിരിക്കുന്നത്. ഗുജറാത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി എത്തുന്നത്. മോദിയെ സ്വീകരിക്കാന്‍ റോഡില്‍ 11 കിലോമീറ്റര്‍ നീളമുള്ള സാരിയാണ്…
Read More » - 16 April
മറ്റൊരു പ്രതിഷേധ മുഖവുമായി തമിഴ്നാട് കര്‍ഷകസമരം
ന്യൂ ഡൽഹി : മറ്റൊരു പ്രതിഷേധ മുഖവുമായി തമിഴ്നാട് കര്‍ഷകസമരം. ഡല്‍ഹി ജന്ദര്‍ മന്തറില്‍ മംഗല്‍സൂത്ര മുറിച്ചാണ് തമിഴ്നാട് കര്‍ഷകർ ഇത്തവണ രംഗത്തെത്തിയത്. കാര്‍ഷിക കടങ്ങള്‍ തിരിച്ചടക്കാനാവാതെ…
Read More » - 16 April
സെക്കണ്ടറി ക്ലാസുകളിലെ പാഠ്യവിഷയം; ആംആദ്മി സര്‍ക്കാരിനെതിരെ ഹര്‍ജി
ന്യൂഡല്‍ഹി: സംസ്കൃതത്തിനു പകരം തൊഴിലധിഷ്ഠിത വിഷയങ്ങള്‍ സെക്കണ്ടറി ക്ലാസുകളില്‍ പഠിപ്പിക്കാനുള്ള ആംആദ്മി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഡല്‍ഹി ഹൈകോടതിയില്‍ ഹര്‍ജി. സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തികള്‍ മൂലം ഉറുദു, സംസ്കൃതം,…
Read More » - 16 April
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് അനുകൂല രേഖകള്‍ ഉണ്ട്; കേന്ദ്രമന്ത്രി
ഭുവനേശ്വര്‍: അനുകൂലമായ നിരവധി രേഖകള്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് കോടതിക്കു മുമ്പാകെയുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇത് സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധി…
Read More » - 16 April
നിര്‍ധന മുസ്ലീം യുവതികള്‍ക്ക് വിവാഹച്ചെലവും 20,000 രൂപയും നല്കാന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍
ലക്നൗ: പാവപ്പെട്ട മുസ്ലീം പെണ്‍കുട്ടികള്‍ക്ക് കൈത്താങ്ങായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ പാവപ്പെട്ട മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഇനി പുര നിറഞ്ഞ് നില്‍ക്കേണ്ടിവരില്ല. വിവാഹച്ചെലവും 20,000 രൂപയുമാണ് യോഗി…
Read More » - 16 April
മെട്രോ സ്റ്റേഷനിലെ അശ്ലീല വീഡിയോ: അന്വേഷണത്തിന് പ്രത്യേക സംഘം
ന്യൂഡല്‍ഹി: മെട്രോ സ്റ്റേഷനിലെ ടെലിവിഷന്‍ സ്ക്രീനില്‍ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡല്‍ഹിയിലെ തിരക്കേറിയ നഗരത്തിലെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലാണ്…
Read More » - 16 April
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പേരെ ബിജെപി പുറത്താക്കി
ന്യൂഡല്‍ഹി: വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 21 പ്രവര്‍ത്തകരെ ബിജെപി സസ്പെന്‍ഡ് ചെയ്തു. ഡല്‍ഹിയിലാണ് ബിജെപി ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍…
Read More » - 16 April
സഞ്ജയ് ദത്തിന് അറസ്റ്റ്വാറണ്ട്
മുംബൈ : പ്രമുഖ ബോളിവുഡ് നടൻ സഞ്ജയ് ദത്തിനെതിരെ അറസ്റ്റ്വാറണ്ട്. ജില്ലാ കോടതിയാണ് നിർമാതാവ് ഷക്കീൽ നൂറാണിയുടെ പരാതിയിൽ അറസ്റ്റ്വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയിൽ സഞ്ജയ് ദത്ത് ഹാജരാകാതിരുന്നതിനെ…
Read More » - 16 April
ഇന്ധന വിലയിൽ വർദ്ധനവ്
ന്യൂ ഡൽഹി : ഇന്ധന വിലയിൽ വർദ്ധനവ്. പെട്രോൾ ലിറ്ററിന് 1.39 രൂപയും ഡീസലിന് 1.04 രൂപയുടെ വർദ്ധനവുമാണുണ്ടായിരിക്കുന്നത്. വില വർദ്ധനവ് അർദ്ധരാത്രി മുതൽ നിലവിൽ വന്നു. കഴിഞ്ഞ…
Read More » - 15 April
ബിസിനസുകാരനെ പ്രലോഭിപ്പിച്ച് വന്‍തുക തട്ടിയെടുത്തു : പ്രമുഖ ചാനലിന്റെ സി ഇ ഒ അറസ്റ്റില്‍
ബിസിനസുകാരനെ പ്രലോഭിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത കേസില്‍ ചാനല്‍ സി.ഇ.ഒ അറസ്റ്റിലായി. കന്നഡ പ്രദേശിക ചാനലിന്റെ സി ഇ ഒയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കന്നഡ ന്യൂസ്, ഇന്‍ഫോടെയിന്‍മെന്റ്…
Read More » - 15 April
ബംഗാളില്‍ സി.പി.എം അണികള്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് സമ്മതിച്ചു സി.പി.എം നേതൃത്വം
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ സി.പി.എമ്മില്‍ നിന്ന് കൂട്ടമായി ബി.ജെ.പിയിലേയ്ക്ക് ചേക്കേറുന്നു. പശ്ചിമ ബംഗാളിലെ കാന്തി സൗത്ത് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം മൂന്നാമതെത്തിയതിനെത്തുടര്ന്ന് സംസ്ഥാനത്ത് പാര്‍ട്ടിയുടെ…
Read More » - 15 April
ദേശീയതലത്തില്‍ സി.പി.എം അസ്തമിക്കുമോ ? ബംഗാളിലെ സഖാക്കള്‍ കൂട്ടമായി ബി.ജെ.പിയിലേയ്ക്ക്
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ സി.പി.എമ്മില്‍ നിന്ന് കൂട്ടമായി ബി.ജെ.പിയിലേയ്ക്ക് ചേക്കേറുന്നു. പശ്ചിമ ബംഗാളിലെ കാന്തി സൗത്ത് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം മൂന്നാമതെത്തിയതിനെത്തുടര്ന്ന് സംസ്ഥാനത്ത് പാര്‍ട്ടിയുടെ…
Read More » - 15 April
കേരളത്തിലും ബംഗാളിലും അധികാരത്തില്‍ വന്നാലെ ബിജെപിയുടെ സുവര്‍ണ്ണ സമയം വരുകയൊള്ളു അമിത് ഷാ
ഭുവനേശ്വര്‍: കേരളത്തിലും ബംഗാളിലും ബിജെപി അധികാരത്തിൽ വന്നാൽ അത് ബിജെപിയുടെ സുവര്‍ണ്ണ സമയമാണെന്ന് അമിത് ഷാ. ഭുവനേശ്വറില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു…
Read More »