India
- May- 2017 -20 May
നാസയും ഐ.എസ്.ആർ ഒയും ഒന്നിക്കുന്നു
ന്യൂഡല്‍ഹി: നാസയും ഐസ്ആര്ഒയും സംയുക്തമായി ഉപഗ്രഹം നിര്‍മ്മിക്കുന്നു. ഭൗമനിരീക്ഷണത്തിനു വേണ്ടിയാണ് ലോകത്തെ രണ്ട് മുന്‍നിര ബഹിരാകാശഗവേഷണ സ്ഥാപനങ്ങൾ ഒന്നിക്കുന്നത്. നാസ-ഐസ്ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ( NASAISRO…
Read More » - 20 May
മഹാരാഷ്ട്രയിലെ മലേഗാവ് മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി 27 മുസ്ലിം സ്ഥാനാര്‍ഥികൾ
മലേഗാവ്/ മഹാരാഷ്ട്ര:മലേഗാവ് മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി മത്സരിക്കുന്ന 56 സ്ഥാനാര്‍ഥികളില്‍ 27 പേരും മുസ്ലിങ്ങള്‍. ആകെ 84 സീറ്റുകളിലാണ് മത്സരം നടക്കുന്നത്. 21…
Read More » - 20 May
മതപരിവര്‍ത്തനം : യു.പിയില്‍ മലയാളിയെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ പിടികൂടി
ബദോയി•നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ മലയാളിയെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മലയാളിയായ അജ്മോൻ അബ്രഹാമിനെയാണ് പോലീസില്‍ ഏല്‍പ്പിച്ചത്. ഔറായി ജില്ലയിലെ തിയുരി ഗ്രാമത്തിലാണ്…
Read More » - 20 May
അതിർത്തിയിൽ പുതിയ ഭീകരസംഘടനയ്ക്കു രൂപം നൽകാൻ നീക്കം
ന്യൂഡൽഹി: കശ്മീർ താഴ്വരയിൽ പുതിയ ഭീകരസംഘടനയ്ക്കു രൂപം നൽകാൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകി. ഹിസ്ബുൽ മുജാഹിദ്ദീൻ മുൻ കമാൻഡർ സാക്കിർ മൂസയെ തലപ്പത്തുകൊണ്ടുവരുന്ന തരത്തിലുള്ള…
Read More » - 20 May
പിരിച്ചുവിടൽ : പുതിയ തന്ത്രങ്ങളുമായി ഐ ടി കമ്പനികള്‍
ചെന്നൈ : ഐ.ടി. മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിലൂടെ കമ്പനികള്‍ പയറ്റുന്നത്, കുറഞ്ഞശമ്പളത്തിന് പുതിയ ചെറുപ്പക്കാരെ നിയമിക്കുകയെന്ന തന്ത്രമെന്ന് വിലയിരുത്തല്‍. ഇതുവഴി മൊത്തച്ചെലവ് കുത്തനെ കുറയ്ക്കാമെന്നും കമ്പനിയുടെ തലപ്പത്തുള്ളവര്‍ പ്രതീക്ഷിക്കുന്നു.…
Read More » - 20 May
കേജ് രിവാളിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി കപില്‍ മിശ്ര: നോട്ട് അസാധുവാക്കലിനെ എതിര്‍ത്തത് എന്തിനെന്ന് വെളിപ്പെടുത്തുന്നു
ന്യൂഡല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കുന്ന അതിഗുരുതര ആരോപണവുമായി വീണ്ടും കപില്‍ മിശ്ര രംഗത്ത്. അഴിമതിയും കള്ളപ്പണവും തുടച്ച് നീക്കാനായി പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 20 May
മാവോയിസ്റ്റ് മുഖപത്രം പിണറായിയെ കുറിച്ച് പറയുന്നതിങ്ങനെ
ന്യൂഡൽഹി: മാവോയിസ്റ്റുകളുടെ മുഖ്യശത്രു മുഖ്യമന്ത്രി പിണറായി വിജയനെന്ന് മാവോയിസ്റ്റ് മുഖപത്രം. സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മിറ്റി ഈ മാസം പുറത്തിറക്കിയ മുഖപത്രം ‘കമ്യൂണിസ്റ്റ്’ ആദ്യലക്കത്തിൽ മുഖ്യമന്ത്രി…
Read More » - 20 May
ട്രെയിന്‍ യാത്രക്കാര്‍ക്ക് വമ്പിച്ച മണ്‍സൂണ്‍ ഓഫറുമായി ഐ.ആര്.സി.ടി.സി
ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രക്കാര്‍ക്ക് മണ്‍സൂണില്‍ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ച് ഐ.ആര്.സി.ടി.സിയും രംഗത്ത്. അത്യാഡംബര ടൂറിസ്റ്റ് ട്രെയിനായ മഹാരാജാസ് എക്സ്പ്രസില്‍ കൂടുതല്‍ ഓഫറുകളുമായി ഐ.ആര്.സി.ടി.സി. എട്ടു ദിവസം നീളുന്ന…
Read More » - 20 May
രക്ഷാപ്രവർത്തനത്തിനിടെ പാലം തകർന്ന് കാണാതായവരെ മുതലകൾ പിടിച്ചതായി സംശയം
പനജി: കഴിഞ്ഞദിവസം ഗോവയില്‍ പാലം തകര്‍ന്ന് പുഴയില്‍ കാണാതായവരെ മുതലകള്‍ പിടിച്ചതായി സംശയം. മുതലകൾ ധാരാളമുള്ള പുഴയിലാണ് ഏകദേശം പതിനഞ്ചോളം പേര് കാണാതായത്. മുതലകൾ ഉള്ളതിനാൽ രക്ഷാപ്രവർത്തനവും…
Read More » - 20 May
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി അഭ്യൂഹം; 10 ദിവസത്തിനിടെ ജനക്കൂട്ടം തല്ലിക്കൊന്നത് എട്ടു പേരെ
റാഞ്ചി: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന ആരോപണത്തെ തുടർന്ന് ജനക്കൂട്ടം നിരവധി പേരെ തല്ലി കൊന്നു. എട്ടു പേരെയാണ് ആരോപണത്തെത്തുടർന്ന് ഒന്നര ആഴ്ച കൊണ്ട് ജനക്കൂട്ടം തല്ലിക്കൊന്നത്. ഏറ്റവും ഒടുവില്‍…
Read More » - 20 May
ഫോണ്‍വിളി ഇനി ഹലോയില്‍ ഒതുക്കേണ്ടി വരും : മൊബൈല്‍-ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ക്ക് ഇനി മുതല്‍ ചെലവേറും
ന്യൂഡല്‍ഹി : ചരക്കു സേവന നികുതി സമ്പ്രദായം ജൂലൈ ഒന്നുമുതല്‍ നടപ്പിലാകുമ്പോള്‍ ഫോണ്‍ വിളിയ്ക്ക് ചെലവേറും. ലാന്‍ഡ് ഫോണുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും ഡാറ്റ, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ഇത്…
Read More » - 20 May
ഇന്റര്‍നെറ്റിന്റെ വേഗം വര്‍ധിപ്പിക്കാൻ പുതിയ സംവിധാനവുമായി ഐ.എസ്.ആർ.ഒ
ഡൽഹി: ഇന്റര്‍നെറ്റിന്റെ വേഗം വര്‍ധിപ്പിക്കാൻ പുതിയ സംവിധാനവുമായി ഐ.എസ്.ആർ.ഒ. ഇതിനായി മൂന്ന് സാറ്റലൈറ്റുകലാണ് ഐ.എസ്.ആർ.ഒ വിക്ഷേപിക്കാനൊരുങ്ങുന്നത്. അടുത്ത പതിനെട്ട് മാസത്തിനുള്ളില്‍ മൂന്ന് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നതിനാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്.…
Read More » - 20 May
ഐ.എസ് കേരളത്തില്‍ ആഴത്തില്‍ വേരായിക്കഴിഞ്ഞെന്ന് ദേശീയ അന്വേഷണ ഏജന്‍സി
കരിപ്പൂര്‍ : രാജ്യത്തെ ഐ.എസ്. ഘടകങ്ങള്‍ ശക്തമാണെന്നും കേരളത്തില്‍ ആഴത്തില്‍ വേരായിക്കഴിഞ്ഞെന്നും ദേശീയ അന്വേഷണ ഏജന്‍സി. കഴിഞ്ഞ ദിവസം ലഖ്നൗവില്‍ പിടിയിലായ ഐ.എസ്. അനുഭാവികളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ…
Read More » - 20 May
ബദ്രിനാഥില്‍ മണ്ണിടിച്ചില്‍; നിരവധി സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു
ബദരിനാഥ്: ഋഷികേശ്-ബദരിനാഥ് ദേശീയപാതയില്‍ മണ്ണിടിച്ചിൽ. അപകടത്തെ തുടര്‍ന്ന് 1500ലേറെ പേര് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ജോഷിമഠ്, കര്‍ണപ്രയാഗ്, ഗോവിന്ദ്ഘട്ട്, ബദരിനാഥ് എന്നിവിടങ്ങളിലായി സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നത്. തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍…
Read More » - 20 May
പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് സഹപാഠികളെ ബന്ധുക്കള്‍ മര്‍ദിച്ചശേഷം നഗ്നരാക്കി നടത്തിച്ചു
പൂനെ: സഹപാഠിയായ പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്നതിന്റെ പേരില്‍ കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികളെ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചശേഷം നഗ്നരാക്കി നടത്തി. പൂനെ വാര്‍ജെ മല്വാഡിയിലാണ് സംഭവം. വിദ്യാര്‍ത്ഥികളെ…
Read More » - 19 May
വോട്ടിംഗ് മെഷീന് കൃത്രിമം തെളിയിക്കാന്‍ അവസരം
ന്യൂഡല്‍ഹി : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താന്‍ സാധിക്കുമെന്ന് തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ശനിയാഴ്ച തീയതി പ്രഖ്യാപിക്കും. വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താന്‍ സാധിക്കുമെങ്കില്‍, അത്…
Read More » - 19 May
പോലീസിനോടുള്ള പ്രതിഷേധം: നിരവധി ദളിത് കുടുംബങ്ങള്‍ ബുദ്ധമതത്തിലേക്ക്
സഹാറന്‍പുര്‍: പോലീസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് നിരവധി ദളിത് കുടുംബങ്ങള്‍ മതം മാറുന്നു. ഉത്തര്‍പ്രദേശിലെ 180 ഓളം ദളിത് കുടുംബങ്ങളാണ് ബുദ്ധമതത്തിലേക്ക് മാറുന്നത്. ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍…
Read More » - 19 May
ലഷ്കര്‍ തലവനില്‍നിന്ന് ഫണ്ട് സ്വീകരിച്ചു: എന്‍ഐഎ കശ്മീരില്‍
ന്യൂഡല്‍ഹി: ലഷ്കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫിസ് സയിദില്‍ നിന്നു ഫണ്ട് സ്വീകരിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് എന്‍ഐഎ സംഘം കശ്മീരിലെത്തി. ഹുറിയത് നേതാക്കളെ ചോദ്യം ചെയ്യാനാണ് എന്‍ഐഎ…
Read More » - 19 May
ശിക്ഷ റദ്ദാക്കണമെന്ന ജസ്റ്റീസ് കര്‍ണന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: സുപ്രീംകോടതി ജസ്റ്റീസുമാരുമായുള്ള ഭിന്നതയെ തുടര്‍ന്ന് കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കര്ണന് തിരിച്ചടി. തനിക്ക് സുപ്രീംകോടതി വിധിച്ച തടവുശിക്ഷ ഒഴിവാക്കാന്‍ നല്കിയ…
Read More » - 19 May
ചരക്ക് സേവന നികുതിയില്‍ നിന്നും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ ഒഴിവാക്കി
ശ്രീനഗര്‍ : ജൂലായ് ഒന്ന് മുതല്‍ രാജ്യത്ത് നടപ്പിലാക്കുന്ന ചരക്ക് സേവന നികുതിയില്‍ നിന്നും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ ഒഴിവാക്കി. ടെലികോം, ധനകാര്യ സേവനങ്ങള്‍ എന്നിവയ്ക്ക് 18…
Read More » - 19 May
അതിര്‍ത്തിയിലെ ഏത് പ്രകോപനത്തിനും സൈന്യം അതേ രീതിയില്‍ തിരിച്ചടിക്കും : അരുണ്‍ ജെയ്റ്റ്ലി
ശ്രീനഗര്‍ : അതിര്‍ത്തിയിലെ ഏത് പ്രകോപനത്തിനും സൈന്യം അതേ രീതിയില്‍ തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റലി. നിയന്ത്രണരേഖയില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”ഞാന്‍ ഇന്ന്…
Read More » - 19 May
താലി കെട്ടി, പക്ഷേ വധുവിനെ വീട്ടിലേക്ക് കൊണ്ടു പോവാന്‍ സാധിക്കില്ലെന്ന് വരന്
ഗാന്ധിപൂര്‍ : താലി കെട്ടി, പക്ഷേ വധുവിനെ വീട്ടിലേക്ക് കൊണ്ടു പോവാന്‍ സാധിക്കില്ലെന്ന് വരന്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ തരുണ്പൂര് സ്വദേശി ആയി ജയപ്രകാശിന്റെയും ഗാസിപൂര്‍ സ്വദേശിയായ…
Read More » - 19 May
മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിന് കാമുകി കൊടുത്ത പണി
പൂനെ•36 കാരിയായ യുവതി തന്റെ കാമുകന്റെ കല്യാണ പന്തലിന് തീവച്ചു. പൂനെയിലെ കത്രാജിലാണ് സംഭവം. തന്നെ ഉപേക്ഷിച്ച് യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കാമുകിയെ…
Read More » - 19 May
ശരീരത്തില്‍ 75 പിന്നുകളുമായി ഒരു ‘പിന് മനുഷ്യന്’
ജയ്പൂര്‍ : ശരീരത്തില്‍ 75 പിന്നുകളുമായി ഒരു ‘പിന് മനുഷ്യന്’. 56 കാരനായ രാജസ്ഥാന് സ്വദേശി ബദ്രിലാലിന്റെ ശരീരത്തില്‍ 75 പിന്നുകളാണ് സ്കാനിങില്‍ കണ്ടെത്തിയത്. ഒരിഞ്ചോളം…
Read More » - 19 May
ഇനിയും നീതി നിഷേധിച്ചാല്‍ ഹിന്ദുമതം സ്വീകരിക്കും: മുത്തലാഖിന് ഇരയായ യുവതി
ഉദ്ദംസിങ്നഗര്‍: മുത്തലാഖിന് ഇരയാകുന്ന സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിതുടങ്ങി. നീതികിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അല്ലെങ്കില്‍ ഹിന്ദുമതം സ്വീകരിക്കുംമെന്നും ഇവര്‍ പറയുന്നു. മുത്തലാഖിലൂടെ മൊഴിചൊല്ലപ്പെട്ട ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് സ്വദേശിയാണ് ഇങ്ങനെ…
Read More »