
ഡാര്‍ജിലിംഗ്: സര്‍ക്കാര്‍ ഡാര്‍ജിലിംഗില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായുള്ള പ്രക്ഷോഭം തുടുന്ന സാഹചര്യത്തിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
ഗൂര്‍ഖാലാന്‍ഡിനായി ഗൂര്‍ഖ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രദേശത്ത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭത്തെ തുടര്‍ന്ന് സിഖിമിലേക്കുള്ള റോഡ് ഗതാഗതം സ്തംഭിച്ചു.
Post Your Comments