India
- Sep- 2017 -22 September
സര്‍ദാര്‍ സരോവര്‍ പണിതുയര്‍ത്തിയത് കള്ളങ്ങളുടെ പുറത്ത്; മേധാ പട്കര്‍
ന്യൂഡല്‍ഹി: കള്ളങ്ങളുടെ പുറത്താണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പണിതുയര്‍ത്തിയിരിക്കുന്നതെന്ന് നര്‍മദ ബച്ചാവോ ആന്ദോളന് നേതാവ് മേധ പട്കര്‍. അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിച്ചുള്ള പ്രധാനമന്ത്രിയുടെ നാടക പരിപാടി പൂര്‍ണ…
Read More » - 22 September
തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ് : നിലപാട് വ്യക്തമാക്കി കമലഹാസന്
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ വ്യക്തമായ സൂചന നല്കി തമിഴ് താരം കമലഹാസന് രംഗത്തെത്തി. നൂറു ദിവസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പു നടന്നാല്‍ താനും മത്സരരംഗത്തുണ്ടാകുമെന്ന് നടന് കമല്ഹാസന്. തമിഴ്…
Read More » - 22 September
ദാവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള നിഗൂഢമായ ആര്‍ക്കും അറിയാത്ത രഹസ്യവിവരങ്ങള്‍ സഹോദരന് കസ്കര്‍ വെളിപ്പെടുത്തി
താനെ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം എന്നും ഒരു നിഗൂഢതയാണ്. അയാള്‍ എവിടെ ഉണ്ടെന്നുള്ളത് അജ്ഞാതമാണ്. എന്നാല്‍ ഇപ്പോള്‍ ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്നു സഹോദരന് ഇക്ബാല്‍…
Read More » - 22 September
കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി
യു എന്‍: കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്നും കശ്മീരില്‍ പ്രത്യേകസംഘത്തെ നിയമിക്കണമെന്നും പാകിസ്താന് പ്രധാനമന്ത്രി ഷാഹിദ് ഖഘാന്‍ അബ്ബാസി ആവശ്യപ്പെട്ടു. കശ്മീരിലെ ജനങ്ങളുടെ സമരത്തെ ഇന്ത്യ…
Read More » - 22 September
നവരാത്രി: 500 ഇറച്ചിക്കടകള്‍ ശിവസേന അടപ്പിച്ചു
ഗുരുഗ്രാം: ഗുരുഗ്രാമിലെ ജേക്കബ്പുരയിലെ ഇറച്ചിക്കടകള്‍ ശിവസേന അടപ്പിച്ചു. നവരാത്രിയോടനുബന്ധിച്ച് ഇറച്ചിക്കടകള്‍ ഒമ്പത് ദിവസവും അടച്ചിടണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേന പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചത്. 500കടകള്‍ അടപ്പിച്ചതായി ശിവസേനക്കാര്‍ അവകാശപ്പെട്ടു.…
Read More » - 22 September
പ്രശസ്തനായ ആള് ദൈവ സ്വാമിയ്ക്കെതിരെ ലൈംഗിക പീഡന കേസ് : അറസ്റ്റ് ഉടന്‍
ജയ്പുര്‍ : റാം റഹീമിന് പിന്നാലെ പ്രശ്സ്തനായ മറ്റൊരു സ്വാമിയ്ക്കെതിരെ ലൈംഗിക പീഡന കേസ്. ആള്‍വാറിലെ എഴുപതുകാരനായ സ്വാമി ഫലാഹാരി ബാബ പീഡിപ്പിച്ചതായി ഛത്തീസ്ഗഡില്‍ നിന്നുള്ള ഇരുപത്തൊന്നുകാരിയാണ്…
Read More » - 22 September
താന്‍ വിവേചനപരമായി പെരുമാറില്ല : ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി
കൊല്‍ക്കത്ത: മുഹ്റം ദിനത്തില്‍ ദുര്‍ഗാ വിഗ്രഹ നിമഞ്ജനം അനുവദിച്ച കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. തന്റെ കഴുത്ത് അറുത്താലും താന്‍ എന്ത് ചെയ്യണമെന്ന്…
Read More » - 22 September
യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വം ; ഇന്ത്യക്ക് പിന്തുണയുമായി പോർച്ചുഗൽ
യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ വർഷങ്ങളായുള്ള ശ്രമങ്ങള്‍ക്ക് പോര്‍ച്ചുഗല്‍ പിന്തുണ
Read More » - 22 September
അട്ടപ്പാടിയിൽ ശിശുമരണം കുറയുന്നില്ല ; സർക്കാർ വാദം പൊളിയുന്നു
ആദിവാസിവിഭാഗങ്ങള്‍ക്കിടയിലെ ശിശുമരണത്തിന്റെ തോത് കൂടുകയാണ്
Read More » - 22 September
മദ്യം വേണമെങ്കില്‍ ഇനി ആധാര്‍ കാര്‍ഡ് കാണിക്കണം
ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ഇനി മദ്യം വേണമെങ്കില്‍ ആധാര്‍ കാര്‍ഡ് കാണിക്കണം. ഇരുപത്തിയൊന്ന് വയസിന് താഴെയുള്ളവര്‍ക്ക് മദ്യം കിട്ടുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് എക്സൈസ് വകുപ്പാണ് പുതിയ ഉത്തരവിറക്കിയത്. അമിത…
Read More » - 22 September
മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ ഗ്രാമീണരെ തിരിച്ചയച്ചു
ഛത്തിസ്ഗഡിൽ മാവോയിസ്റ്റുകൾ തട്ടികൊണ്ടുപോയ 10 ഗ്രാമീണരെ വിട്ടയച്ചു
Read More » - 22 September
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ കീഴടങ്ങല്‍ യാഥാര്‍ത്ഥ്യമാകുന്നു
മുംബൈ : മുംബൈ സ്ഫോടനപരമ്പര ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന് ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്നും ഇതിനു വേണ്ടി…
Read More » - 22 September
ഇന്ത്യ നേടിയത് ആരോഗ്യകരമായ വളർച്ചയെന്ന് ലോക ബാങ്ക് മേധാവി
ഇന്ത്യയ്ക്ക് ചുരുങ്ങിയ കാലം കൊണ്ട് ആരോഗ്യകരമായ വളർച്ചയാണ് ഉണ്ടായതെന്ന് ലോക ബാങ്ക് മേധാവി ജിം യോങ് കിം. ന്യൂയോർക്കിൽ ബ്ലൂംബെർഗ് ആഗോള ബിസിനസ് ഫോറത്തിന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 21 September
ആദ്യം വിമാനം കണ്ടെത്തിയത് ഇന്ത്യക്കാരാണ്: വിദ്യാര്‍ത്ഥികളോട് സത്യപാല്‍ സിംഗ്
ന്യൂഡല്‍ഹി: റൈറ്റ് സഹോദരന്മാരോ? അതാരാണ്? ആദ്യം വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്. വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവകര്‍ ബാപുജി തല്‍പാഡെയാണ് വിമാനം കണ്ടെത്തിയത്. റൈറ്റ്…
Read More » - 21 September
എൻജിൻ തകരാർ ; എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം തിരിച്ചിറക്കി
മംഗളൂരു ; എൻജിൻ തകരാർ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം തിരിച്ചിറക്കി. ദോഹയിലേക്ക് പറന്ന വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം പുറപ്പെട്ട് അരമണിക്കൂറിന് ശേഷം എൻജിൻ തകരാർ കണ്ടെത്തുകയും…
Read More » - 21 September
മണിപ്പൂരിൽ ഭൂചലനം
ഇംഫാൽ: മണിപ്പൂരിൽ ഭൂചലനം. റിക്ടർസ്കെയിലിൽ 4.0 തീവ്രതയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി 10 നാണ് ഭൂചലനം ഉണ്ടായത്. മണിപ്പൂരിലെ ഉക്രുലിലാണ് ഭൂചലനം നടന്നത്. ആളപായമോ നാശനഷ്ടങ്ങളൊന്നും ഇല്ലാന്നൊണ്…
Read More » - 21 September
പരിശീലനം ഉപേക്ഷിച്ച് ബാറ്റിന് പകരം തോക്കെടുത്ത് ധോണി
കൊല്‍ക്കത്ത: മത്സരത്തിനിടയില്‍ സമയം വെറുതെ കിട്ടിയപ്പോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങിയ ധോനിയെയും വിമാനത്താവളത്തിലെ കാത്തിരിപ്പിനിടയില്‍ തറയില്‍ കിടന്നുറങ്ങിയ ധോനിയെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തവണ ധോണി തന്റെ ഒഴിവ്…
Read More » - 21 September
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: നാലുപേര്‍ അറസ്റ്റില്‍
അഗര്‍ത്തല: മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ത്രിപുരയില്‍ പ്രാദേശിക ടെലിവിഷന്‍ ചാനല്‍ ലേഖകനായ ശന്തനു ഭൗമിക്കിനെ കൊന്ന കേസിലാണ് പ്രതികള്‍ പിടിയിലായത്. ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട്…
Read More » - 21 September
കടുവകളുടെ ആക്രമണം; വെള്ളക്കടുവ ചത്തു
ബംഗളൂരു: ബംഗാൾ കടുവകളുടെ ആക്രമണത്തിൽ വെള്ളക്കടുവ ചത്തു. ബന്നാർഘട്ട ദേശീയോദ്യാനത്തിലാണ് സംഭവം നടന്നത്. ചത്ത കടുവയക്ക് ഒമ്പതു വയസ് പ്രായമുണ്ടായിരുന്നു. വെള്ളക്കടുവ ബംഗാൾ കടുവകളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക്…
Read More » - 21 September
ഹൈക്കോടതി വിധിക്കെതിരെ മമത
കൊല്‍ക്കത്ത: ഹൈക്കോടതി വിധിക്കെതിരെ മമത ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബനാര്‍ജി. മുഹറം ദിനത്തില്‍ ദുര്‍ഗാഷ്ടമിയുടെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ്…
Read More » - 21 September
അധോലോക നായകന് ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ സാധ്യതെയന്നു സൂചന
മുംബൈ: അധോലോക നായകന് ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ സാധ്യതെയന്നു റിപ്പോര്‍ട്ടുകള്‍. നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. രാജ് താക്കറെ തന്റെ…
Read More » - 21 September
പ്രമുഖ നടി അന്തരിച്ചു
മുംബൈ ; പ്രമുഖ മുൻകാല ബോളിവുഡ് നടി ഷക്കീല(82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍നന്നായിരുന്നു അന്ത്യം. 1950-60 കാലഘട്ടത്തില്‍ ബോളിവുഡിലെ തിളങ്ങുന്ന താരമായിരുന്ന ഷക്കീല ശ്രീമാന്‍ സത്യവതി, ചൈന…
Read More » - 21 September
അഴിമതിക്കെതിരായി പോരാടാന്‍ കമല്‍ഹാസനെ ക്ഷണിച്ച് കെജ്രിവാള്
ചെന്നൈ: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നടന് കമല്‍ഹാസനും നിര്‍ണായ ചര്‍ച്ച നടന്നു. കമല്ഹാസന് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് കെജ്രിവാള് ആവശ്യപ്പെട്ടു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരണമെന്നും കമല്‍ഹാസനോട് കെജ്രിവാള് പറഞ്ഞു.…
Read More » - 21 September
അന്യമതസ്ഥനായ യുവാവിനൊപ്പം ഇരുന്നതിന് പെണ്‍കുട്ടിക്ക് വനിതാ രാഷ്ട്രീയ നേതാവിന്റെ ക്രൂരമര്‍ദ്ദനം
ആഗ്ര അന്യമതസ്ഥനായ യുവാവിനൊപ്പം ഇരുന്നതിന് പെണ്‍കുട്ടിയെ വനിതാ രാഷ്ട്രീയ നേതാവ് മര്‍ദിച്ചു. മുസ്ലിം സുഹൃത്തിനൊപ്പം ഇരുന്നതിനു ഹിന്ദു പെണ്‍കുട്ടിയെ വനിതാ രാഷ്ട്രീയ നേതാവാണ് മര്‍ദിച്ചത്. ഉത്തര്‍പ്രദേശിലാണ് സംഭവം…
Read More » - 21 September
മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസ് വിട്ടു: ബിജെപിയിലേക്കെന്നു സൂചന
മുംബൈ: മുതിര്‍ന്ന നേതാവ് നാരായണ്‍ റാണെ കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങി. റാണെയുടെ അടുത്തനീക്കം ബിജെപിയിലേക്കെന്നാണ് സൂചന. അതേസമയം, ചോദ്യത്തിന് കൃത്യമായ മറുപടി റാണെ നല്‍കിയില്ല. മറ്റൊരു പാര്‍ട്ടിയില്‍…
Read More »