India
- Jun- 2023 -15 June
ഏകീകൃത സിവില്‍ കോഡ്; പൊതുജനങ്ങൾക്ക് ഈ സൈറ്റ് വഴി അഭിപ്രായങ്ങൾ അറിയിക്കാം, അവസാന തീയതി ഇത്
ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടാനൊരുങ്ങുകയാണ് കേന്ദ്രം. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് മതസംഘടനകളില്‍ നിന്നും പൊതുജനങ്ങളില്‍…
Read More » - 15 June
മണിപ്പൂർ സംഘർഷം: സമാധാന നീക്കങ്ങൾക്ക് തിരിച്ചടിയായി വീണ്ടും വെടിവെയ്പ്പ്, 9 പേർ കൊല്ലപ്പെട്ടു
ഒരു മാസം നീണ്ട വംശീയ കലാപത്തിനൊടുവിൽ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനിടെ വീണ്ടും വെടിവെയ്പ്പ്. അപ്രതീക്ഷിത സംഘർഷത്തെ തുടർന്നുണ്ടായ വെടിവെയ്പ്പിൽ ഇത്തവണ 9 പേരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് കേന്ദ്രസേനയുടെ…
Read More » - 15 June
സംസ്ഥാനങ്ങൾ ചെലവഴിക്കാത്ത ഫണ്ടുകളുടെ പലിശയായി കേന്ദ്രത്തിന് കിട്ടിയത് 4000 കോടി
ന്യൂഡല്‍ഹി: വിവിധ കേന്ദ്ര പദ്ധതികള്‍ക്ക് കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച തുകകളില്‍ നിഷ്ക്രിയമായി കിടക്കുന്ന ഫണ്ടുകള്‍ക്ക് മേല്‍ കര്‍ശന മാനദണ്ഡങ്ങള്‍ നടപ്പാക്കിയതോടെ കേന്ദ്രത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വന്‍…
Read More » - 14 June
ഭര്‍ത്താവിനെ ഉപേക്ഷിച്ചു വന്ന മകൾക്ക് ഐഎസുമായി ബന്ധം, വീട്ടില്‍ നിന്ന് പുറത്താക്കുമായിരുന്നുവെന്ന് ഹനീഫ്
ഇരുവരും വിവാഹിതരാകുമെന്ന് ഞങ്ങള്‍ കരുതി
Read More » - 14 June
വിമാനത്താവളത്തിൽ വൻ തീപിടുത്തം
കൊൽക്കത്ത: വിമാനത്താവളത്തിൽ വൻ തീപിടുത്തം. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് തീപിടുത്തം ഉണ്ടായത്. സെക്യൂരിറ്റി ചെക് ഇൻ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. Read Also: ഏകീകൃത സിവില്‍…
Read More » - 14 June
ഏകീകൃത സിവില്‍ കോഡ്: പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്‍ തീരുമാനിച്ച് ദേശീയ നിയമ കമ്മീഷന്
ഡല്‍ഹി: ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്‍ തീരുമാനിച്ച് ദേശീയ നിയമ കമ്മീഷന്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയത്തില്‍ മുന്‍ കമ്മീഷന് രണ്ടുതവണ…
Read More » - 14 June
റസ്റ്റോറന്റിൽ ഐഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ തല്ലുമാല: സിസിടിവി ദൃശ്യങ്ങൾ പുറത്ത്, സസ്പെൻഷൻ
സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
Read More » - 14 June
മന്ത്രി സെന്തില്‍ ബാലാജിയെ കാണാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ആശുപത്രിയിലെത്തി
ചെന്നൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത വൈദ്യുതി-എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയെ കാണാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ആശുപത്രിയിലെത്തി. രാവിലെ പത്തരയോടെ ഓമണ്ടുരാര്‍ സര്‍ക്കാര്‍…
Read More » - 14 June
ജമ്മുകാശ്മീരിലെ കത്രയിൽ ഭൂചലനം: ആളപായമില്ല
ജമ്മുകാശ്മീരിനെ പിടിച്ചു കുലുക്കി വീണ്ടും ഭൂചലനം. തുടർച്ചയായ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. ഇന്ന് പുലർച്ചെ 2.20 ഓടെയാണ് കാശ്മീരിലെ കത്രയിൽ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ …
Read More » - 14 June
യാത്രാക്കൂലി സംബന്ധിച്ച തർക്കം: യാത്രക്കാരനെ കുത്തിക്കൊന്ന് ഓട്ടോ ഡ്രൈവർ
ബംഗളൂരു: യാത്രക്കാരനെ ഓട്ടോ ഡ്രൈവർ കുത്തിക്കൊലപ്പെടുത്തി. യാത്രാക്കൂലി സംബന്ധിച്ച തർക്കമാണ് കൊലപാതത്തിന് കാരണം. കഴിഞ്ഞ ദിവസം ബംഗളൂരുവിലാണ് സംഭവം നടന്നത്. ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 14 June
ബിപോർജോയ് ചുഴലിക്കാറ്റ്: അതീവ ജാഗ്രതയിൽ ഗുജറാത്ത്
ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് നാളെ കരതൊട്ടേക്കും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ കനത്ത ജാഗ്രാ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ ഭുജ് എയർപോർട്ട് അടച്ചു. കച്ചിലെ ആശുപത്രികളിൽ അടിയന്തര…
Read More » - 14 June
ഫേസ്ബുക്ക് ലൈവിൽ കീടനാശിനി കുടിച്ച് നടന്റെ ആത്മഹത്യാശ്രമം
വിവാഹം കഴിക്കണമെന്ന് ഭീഷണിപ്പെടുത്തി യുവതി തനിക്കെതിരെ പൊലീസില്‍ കേസ് കൊടുത്തു
Read More » - 14 June
അറസ്റ്റിലായ തമിഴ്നാട് മന്ത്രിയുടെ നില ഗുരുതരം,ഹൃദയത്തിൽ 3 ബ്ലോക്ക്: അടിയന്തര ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി
ചെന്നൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി-എക്സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് ആശുപത്രി. ആൻജിയോഗ്രാം ടെസ്റ്റിൽ മൂന്നു ബ്ലോക്കുകൾ…
Read More » - 14 June
അണ്ണാമലയുടെ വാച്ചിന്റെ വില ചോദിച്ച ബാലാജിയോട് അണ്ണാമല തിരിച്ചും ചില ബില്ലുകൾ ചോദിച്ചു, ഇപ്പോൾ ആശുപത്രിയിൽ- കുറിപ്പ്
ഇന്നലെ റെയ്ഡിനെ തുടർന്ന് ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജി നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. മന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ആശുപത്രിയിലെത്തി; ആശുപത്രിക്ക്…
Read More » - 14 June
കര്‍ണാടകയിലെ പാല് ബ്രാന്‍ഡായ നന്ദിനി കേരള വിപണി കൈയടക്കുന്നു, നന്ദിനിക്ക് മില്‍മയേക്കാള്‍ ഏഴ് രൂപയോളം കുറവ്
കൊച്ചി: കര്‍ണാടകയിലെ പാല് ബ്രാന്‍ഡായ നന്ദിനി കേരളത്തിലും വില്പന വ്യാപകമാകുന്നു. മില്‍മയേക്കാള്‍ ഏഴ് രൂപയോളം കുറച്ചാണ് നന്ദിനി പാലും പാലുല്പന്നങ്ങളും കേരളത്തില്‍ വില്‍ക്കുന്നത്. സംസ്ഥാനത്ത് ചെറിയ ഔട്ട്ലെറ്റുകളില്…
Read More » - 14 June
മാധ്യമങ്ങളെ അതിക്രൂരമായാണ് മോദി സര്‍ക്കാര്‍ നേരിടുന്നത്, സത്യം മറനീക്കി പുറത്തുവരും
ന്യൂഡല്‍ഹി: മാധ്യമ പരിസ്ഥിതി വ്യവസ്ഥയെ കേന്ദ്ര സര്‍ക്കാര്‍ അതിക്രൂരമായി നേരിടുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാകില്ലെന്ന് യെച്ചൂരി…
Read More » - 14 June
‘അജിത് ഡോവൽ ലോകത്തിന്റെ നിധി’- ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുകഴ്ത്തി യു.എസ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപേദേഷ്ടാവ് അജിത് ഡോവലിനെ വാനോളം പുകഴ്ത്തി യു.എസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി. അജിത് ഡോവല്‍ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ സമ്പത്താണെന്ന് എറിക്…
Read More » - 14 June
ബിപോർജോയ്: ഗുജറാത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകൾ പൂർണമായോ ഭാഗികമായോ റദ്ദ് ചെയ്യാനൊരുങ്ങി പശ്ചിമ റെയിൽവേ
വരും മണിക്കൂറുകളിൽ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുന്നതോടെ, ട്രെയിൻ സർവീസുകൾ പൂർണമായോ ഭാഗികമായോ റദ്ദ് ചെയ്യാനൊരുങ്ങി പശ്ചിമ റെയിൽവേ. ബിപോർജോയ് ബാധിത പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്ന…
Read More » - 14 June
മണിക്കൂറിൽ 150 കിലോമീറ്റർ വേഗത! കര തൊടാനൊരുങ്ങി ബിപോർജോയ്, വൻ ജാഗ്രതാ നിർദ്ദേശം
അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് വരും മണിക്കൂറുകളിൽ കര തൊട്ടേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സൗരാഷ്ട്ര- കച്ച് മേഖലയിലൂടെ ജാഖു തുറമുഖത്തിന് സമീപത്തായാണ്…
Read More » - 14 June
ഇഡി റെയ്ഡിന് പിന്നാലെ അറസ്റ്റ്, തമിഴ്നാട് വൈദ്യുത മന്ത്രിയ്ക്ക് നെഞ്ചുവേദന, ആശുപത്രിയിൽ
ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് വൈദ്യുതി മന്ത്രിയുമായ സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്ത് ഇഡി. ബുധനാഴ്ച മന്ത്രിയുടെ വസതിയില്‍ ഇഡി റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ഇഡിയുടെ…
Read More » - 14 June
ഉത്തരാഖണ്ഡ് വികസനത്തിന് കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ
ഉത്തരാഖണ്ഡിന്റെ വികസന പ്രവർത്തനങ്ങൾക്കായി കോടികളുടെ തുക അനുവദിച്ച് കേന്ദ്രസർക്കാർ. ഇത്തവണ 1,322 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിനായി കോടികൾ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി…
Read More » - 14 June
നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, ആദ്യ അമ്പതിൽ ഇടം നേടി മലയാളിയായ ആര്യ
ഈ വർഷത്തെ മെഡിക്കലുമായി ബന്ധപ്പെട്ട കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഇത്തവണ രണ്ട് പേരാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. തമിഴ്നാട്, ആന്ധ്ര സ്വദേശികളായ…
Read More » - 13 June
അരിക്കൊമ്പന് ആരോഗ്യവാനാണെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: കളക്കാട് മുണ്ടന്‍ തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന് ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് ആന ഇപ്പോള്‍ ഉള്ളതെന്നും…
Read More » - 13 June
പത്തുവയസുകാരനെ നഗ്നനാക്കി കൈകാലുകള്‍ കൂട്ടിക്കെട്ടി റെയില്‍വേ ട്രാക്കില്‍ ഇരുത്തി പിതാവിന്റെ ക്രൂരത
ലക്നൗ: പത്തുവയസുകാരെനെ നഗ്നനാക്കി റെയില്‍വേ ട്രാക്കില്‍ ഇരുത്തി പിതാവിന്റെ ക്രൂരത. മകന് തെറ്റ് ചെയ്തെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയുടെ കൈകാലുകള്‍ കെട്ടി നഗ്നനാക്കി റെയില്‍വേ ട്രാക്കില്‍ ഇരുത്തിയത്.…
Read More » - 13 June
തമിഴ്നാട് എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്
ചെന്നൈ: തമിഴ്നാട് എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരുന്നപ്പോൾ കോഴ വാങ്ങി നിയമനം നടത്തി…
Read More »