India
- Jan- 2018 -20 January
പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ സൈനികന് ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു
ശ്രീനഗര്‍: കാശ്മീരിൽ പാകിസ്ഥാന് നടത്തിയ വെടിവയ്പില്‍ ഒരു സൈനികന് ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിയായ മന്ദീപ് സിംഗ് ആണ് കൊല്ലപ്പെട്ടത്. പാക് വെടിവയ്പിനെയും ഷെല്ലാക്രമണത്തെയും…
Read More » - 20 January
ഇടപാടുകാരുടെ ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
മുംബൈ: ബിറ്റ്കോയിന് എക്സ്ചേഞ്ചുകളുമായി ഇടപാടുകള്‍ നടന്നു എന്ന് കരുതുന്ന ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ…
Read More » - 20 January
ലോയയുടെ മരണം: ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറിയ സാഹചര്യത്തിലാണ് ബെഞ്ച് മാറ്റം. തിങ്കളാഴ്ചയാണ് കേസ്…
Read More » - 20 January
പത്മാവത് സിനിമയ്ക്കെതിരെ മുസ്ലിം സംഘടനകളും
ഹൈദരാബാദ്: ഒരു പാട് ആരോപണങ്ങള്‍ക്കു നടുവിലേക്കാണ് പത്മാവത് എത്തുന്നത്. ഇപ്പോഴിതാ മുസ്ലീം സംഘടനകളും പത്മാവതിനെതിരെ രംഗത്തു വന്നിരിക്കുന്നു. എ.ഐ. എം. ഐ.എം പ്രസിഡന്റ് അസാസുദ്ദീന്‍ ഒവൈസിയാണ് സിനിമക്കെതിരെ…
Read More » - 20 January
‘ഞാനൊരു സാധാരണ മനുഷ്യനാണ്, കീഴ്വഴക്കങ്ങളൊന്നും എനിക്കറിയില്ല’; ആലിംഗന രീതിയെ പരിഹസിച്ച കോണ്‍ഗ്രസിന് പ്രധാനമന്ത്രിയുടെ മറുപടി
ന്യൂഡല്‍ഹി: ലോക നേതാക്കളെ ആലിംഗനം ചെയ്യുന്ന രീതിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താനൊരു സാധാരണ മനുഷ്യനാണെന്നും കീഴ്വഴക്കങ്ങളൊന്നും അറിയില്ലെന്നും അത്തന്നെയാണ് തന്റെ ശക്തിയെന്നും സീ ന്യൂസിന്…
Read More » - 20 January
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം : ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി
ന്യൂഡൽഹി: സുനന്ദ പുഷ്ക്കര്‍ കൊലപാതക കേസില്‍ ശശി തരൂര്‍ എം.പിയെ ഡൽഹി പോലീസ് ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇത് വരെ മൂന്ന് കേസുകളില്‍ മാത്രമാണ് അത്യാധുനിക…
Read More » - 20 January
ദലൈലാമയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് പട്ന മഹാബോധി ക്ഷേത്ര പരിസരത്തുനിന്ന് ബോംബുകള്‍ കണ്ടെടുത്തു
ബോധ ഗയ: ടിബറ്റന്‍ ആത്മീയചാര്യന്‍ ദലൈലാമയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് പട്ന മഹാബോധി ക്ഷേത്ര പരിസരത്തുനിന്ന് ബോംബുകള്‍ കണ്ടെടുത്തു വെള്ളിയാഴ്ച രാത്രിയാണ് മഹാബോധി ക്ഷേത്ര പരിസരത്തുനിന്നും രണ്ട് പെട്രോള്‍…
Read More » - 20 January
പോലീസ് വഴിയില്‍ ഉപേക്ഷിച്ച കൗമാരക്കാര്‍ രക്തം വാര്‍ന്ന് മരിച്ചു
സഹരണ്‍പൂര്‍: റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കിടന്ന രണ്ട് കൗമാരക്കാര്‍ പോലീസിന്റെ അനാസ്ഥ മൂലം രക്തം വാര്‍ന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ സഹരണ്‍പുരിലാണ് സംഭവം. രക്തത്തില്‍ കുളിച്ചുകിടന്ന കുട്ടികളെ കാറില്‍…
Read More » - 20 January
ഐ.ടി എന്‍ജിനീയറും കുടുംബവും കൂട്ട ആത്മഹത്യ ചെയ്ത നിലയില്‍
പൂന: മഹാരാഷ്ട്രയിലെ പൂനയില്‍ ഐടി എന്‍ജിനീയറും കുടുംബവും കൂട്ടആത്മഹത്യ ചെയ്ത നിലയില്‍. ഗുജറാത്ത് സ്വദേശികളായ ജയേഷ് പട്ടേല്‍ (35), ഭൂമിക (30), മകന് നാകേഷ് (4) എന്നിവരാണ്…
Read More » - 20 January
ശക്തമായ ഭൂചലനം
കോക്രഝാർ: അസമിലെ കോക്രഝാർ ജില്ലയിൽ ശക്തമായ ഭൂചലം. റിക്ടർസ്കെയിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാവിലെ 6.44 ന് ആയിരുന്നു ഭൂകമ്പം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ…
Read More » - 20 January
മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിയ മലയാളി യുവതിയെ ബജ്റംഗ്ദള്‍ പ്രവര്ത്തകന് തട്ടിക്കൊണ്ടുപോയി; സംഭവം ലൗവ് ജിഹാദോ ?
മുംബൈ: മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിയ മംഗളുരുവില്‍ താമസക്കാരിയായ മലയാളി യുവതി രേഷ്മയെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനും മംഗളുരു സ്വദേശിയുമായ സുനില്‍ നാഗേഷ് ഹെഗ്ഡ തട്ടിക്കൊണ്ടുപോയി. സംഭവുമായി ബന്ധപ്പെട്ട് ഓട്ടോ…
Read More » - 20 January
അടുത്തത് സ്റ്റൈൽ മന്നന്റെ തമിഴകമോ? രജനീകാന്തിന്റെ പാർട്ടിക്ക് ലഭിക്കുന്ന സീറ്റുകളെപ്പറ്റി സർവേ ഇങ്ങനെ
ചെന്നൈ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടന് രജനീകാന്തിന്റെ പാര്‍ട്ടി മത്സരിക്കുകയാണെങ്കില്‍ തമിഴ്നാട്ടില്‍ 23 സീറ്റുകളില്‍ വിജയിക്കുമെന്ന് അഭിപ്രായസര്‍വേ. സംസ്ഥാനത്ത് ആകെയുള്ള 39 സീറ്റുകളില്‍ ഡിഎംകെയ്ക്ക് 14 സീറ്റും…
Read More » - 20 January
തടാകത്തില്‍ വന്‍ തീപിടിത്തം; ഭീതിയോടെ ജനങ്ങള്‍: പിന്നീട് സംഭവിച്ചതിങ്ങനെ
ബെംഗളൂരു: ബെംഗളൂരുവിലെ ബെലന്തൂര്‍ തടാകത്തില്‍ വന്‍ തീപിടുത്തം. വിഷപ്പത കത്തിയുണ്ടായ തീപിടിത്തം തടാകത്തോടു ചേര്‍ന്നുള്ള ആര്‍മി സര്‍വീസ് കോര്‍ കോളജ് ആന്‍ഡ് സെന്റര്‍ (എഎസ്സി) ട്രെയിനിങ് മേഖലയിലേക്കുംപടര്ന്നു.…
Read More » - 20 January
ആറു വര്‍ഷത്തെ ഇടവേളയ്ക്കു ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു
ചെന്നൈ: ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ്നാട് സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്ക് ശനിയാഴ്ച മുതല്‍ നിലവില്‍ വരും. ഓര്‍ഡനറി ബസിന്റെ മിനിമം ചാര്‍ജില്‍…
Read More » - 20 January
എംബിബിഎസ് ബിരുദമില്ലെങ്കിലും രാജ്യത്തെ മികച്ച ഡോക്ടര്‍ മോദി
ന്യൂഡല്‍ഹി: എംബിബിഎസ് ബിരുദമില്ലെങ്കിലും രാജ്യത്തെ മികച്ച ഡോക്ടര്‍ നരേന്ദ്ര മോദിയെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അര്ജുന് രാം മെഗ്വാല്‍. എംബിബിഎസ് ബിരുദമില്ലെങ്കിലും രാജ്യത്തെ ബാധിച്ച രോഗം മാറ്റുന്നതിന് മികച്ച…
Read More » - 20 January
വിമാനയാത്രയ്ക്കിടെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ : പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തു വിട്ടു ട്രായ്
ന്യൂഡല്‍ഹി: ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തു വിട്ടു. വിമാനയാത്രയ്ക്കിടെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ട്രായിയുടെ പച്ചക്കൊടി. ഉപഗ്രഹ…
Read More » - 20 January
ഉപരാഷ്ട്രപതിയുടെ ഷൂ അടിച്ചുമാറ്റി ചെരുപ്പ് കള്ളൻ
ബംഗളുരു: ചെരുപ്പ് മോഷ്ടിക്കുന്നത് ഇതാദ്യമല്ല. പ്രത്യേകിച്ച് ക്ഷേത്രത്തിന്റെയോ പള്ളിയുടെയോ മുറ്റത്ത് അഴിച്ചിടുന്ന ചെരുപ്പ് മോഷണം പോകുന്നത് സ്ഥിരം സംഭവമാണ്. എന്നാൽ സാക്ഷാല്‍ ഉപരാഷ്ട്രപതിയുടെ തന്നെ പാദരക്ഷകള്‍ അടിച്ചുമാറ്റിയാലോ?…
Read More » - 20 January
ഒറ്റ അദ്ധ്യാപകന് മാത്രമുള്ള ഒരു സ്കൂളിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ? എങ്കിലിതാ ഒരെണ്ണം
കോയമ്പത്തൂര്‍ : ഒരു അദ്ധ്യാപകന് മാത്രമുള്ള ഒരു സ്കൂളോ. കോയമ്പത്തൂര്‍ കോര്‍പ്പറേഷനു കീഴിലുള്ള ഒരു യു.പി സ്കൂളിനാണ് ഈ ദുര്ഗതിയുള്ളത്. കോയമ്പത്തൂരിലെ ശരമേടിലാണ് 99 വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 19 January
മന് കി ബാത്ത് പരിപാടിയിലേക്ക് രാഹുൽ ഗാന്ധിയുടെ മൂന്ന് നിർദേശങ്ങൾ
ന്യൂഡല്‍ഹി: മന് കി ബാത്ത് പരിപാടിയിലേക്ക് നിര്‍ദ്ദേശങ്ങളുമായി രാഹുല്‍ഗാന്ധി രംഗത്ത്. രാജ്യത്തെ തൊഴിലില്ലായ്മ, ദോക്ലാമിലെ ചൈനീസ് സൈനിക സാന്നിധ്യം, ഹരിയാനയിലെ ബലാത്സംഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി നിലപാട്…
Read More » - 19 January
വിമാനയാത്രക്കിടെ ഇനി മൊബൈല്‍ ഫോണും, ഇന്റര്‍നെറ്റും ഉപയോഗിക്കാം
ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ മൊബൈല്‍ ഫോണും, ഇന്റര്‍നെറ്റും ഉപയോഗിക്കാൻ അനുമതി. ഇന്ത്യന്‍ ആകാശ പരിധിയിലൂടെ വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഉപഗ്രഹ ഭൂതല നെറ്റ്വര്‍ക്കുകളുടെ സഹായത്തോടെയാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുക. ടെലിക്കോം…
Read More » - 19 January
പാക് വെടിവെപ്പിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു
ജമ്മു ; പാക് വെടിവെപ്പിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു. സുന്ദർബാനിയിൽ ഇന്ന് ഉണ്ടായ വെടിവെപ്പില്‍ ബിഎസ്എഫ് ലാൻസ്നായികും ആലപ്പുഴ മാവേലിക്കര പുന്നമൂട് സ്വദേശിയുമായ സാം എബ്രഹാമാണ് വീരമൃത്യു വരിച്ചത്. Read…
Read More » - 19 January
മന് കി ബാത്ത് പരിപാടിയിലേക്ക് നിര്‍ദ്ദേശങ്ങളുമായി രാഹുൽ ഗാന്ധി രംഗത്ത്
ന്യൂഡല്‍ഹി: മന് കി ബാത്ത് പരിപാടിയിലേക്ക് നിര്‍ദ്ദേശങ്ങളുമായി രാഹുല്‍ഗാന്ധി രംഗത്ത്. രാജ്യത്തെ തൊഴിലില്ലായ്മ, ദോക്ലാമിലെ ചൈനീസ് സൈനിക സാന്നിധ്യം, ഹരിയാനയിലെ ബലാത്സംഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി നിലപാട്…
Read More » - 19 January
പാക്കിസ്ഥാന് പട്ടാളക്കാര്‍ക്ക് കനത്ത തിരിച്ചടി നല്കി ഇന്ത്യന്‍ ജവാന്മാര്
ജമ്മു: പാക്കിസ്ഥാന് പട്ടാളക്കാര്‍ക്ക് കനത്ത തിരിച്ചടി നല്കി ഇന്ത്യന്‍ ജവാന്മാര്. വെള്ളിയാഴ്ച്ച ജമ്മുവിലെ ആര് എസ് പുര, അര്‍ണിയ എന്നിവിടങ്ങളിലായി പാക്കിസ്ഥാന് പട്ടാളക്കാര്‍ നടത്തിയ വെടിവയ്പ്പിനു പ്രതികാരമായി…
Read More » - 19 January
ആം ആദ്മി പാർട്ടിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്ത്
ന്യൂഡൽഹി: ഇരട്ടപദവി ആരോപണത്തെ തുടർന്നു എംഎൽഎമാരെ അയോഗ്യരാക്കാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിക്കു പിന്നാലെ ആംആദ്മി സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. സർക്കാർ ഉടൻ രാജിവയ്ക്കണമെന്നും…
Read More » - 19 January
ഡോക്ലാം വിഷയം ; വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി ചൈന
ബീജിംഗ്: ഡോക്ലാം വിഷയത്തിൽ വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി ചൈന. “ഡോക്ലാമിന്റെ അവകാശം തങ്ങള്‍ക്ക് തന്നെയാണ്. അവിടെ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈനീസ് സൈനികരുടെയും പ്രദേശ വാസികളുടെയും ഉയര്‍ന്ന…
Read More »