India
- Jan- 2018 -21 January
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം അന്തരിച്ചു
ന്യൂഡല്‍ഹി: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ ഖഗേന്‍ ദാസ് (80) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് രാവിലെ 3.30ന് കൊല്‍ക്കത്തയിലെ ത്രിപുര ഭവനില്‍ വച്ചായിരുന്നു അന്ത്യം.…
Read More » - 21 January
രാജ്യമൊട്ടാകെ ഈ മാസം ഭാരത് ബന്ദിന് ആഹ്വാനം
ന്യൂഡല്‍ഹി : രാജ്യത്ത് ഈ മാസം ഭാരത് ബന്ദിന് ആഹ്വാനം. രജ്പുത്കര്ണി സേനയാണ് ഈ മാസം 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ…
Read More » - 21 January
പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഇരയായ പെണ്‍കുട്ടി ചെയ്തത് ആരെയും അമ്പരപ്പിക്കുന്നത്
ഭോപ്പാല്‍: തന്നെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഇര യായ പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച…
Read More » - 21 January
ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്തുസംഭവിച്ചാലും ഇന്ത്യയുടെ ശിരസ് ഉയര്‍ന്നു തന്നെ ഇരിക്കും: രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്തുസംഭവിച്ചാലും ഇന്ത്യയുടെ ശിരസ് ഉയര്‍ന്നു തന്നെ ഇരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തിയില്‍ പാക്ക് സൈന്യം തുടര്‍ച്ചയായി നടത്തിവരുന്ന ആക്രമണങ്ങള്‍ക്ക്…
Read More » - 21 January
പാസ്പോര്‍ട്ട് അപേക്ഷ ഫീസ് കുറയ്ക്കുമെന്ന് സുഷമ സ്വരാജ്
ഡൽഹി: എട്ടുവയസ്സിൽ താഴെയുള്ളവരുടെയും മുതിർന്ന പൗരന്മാരുടെയും പാസ്പോർട്ട് അപേക്ഷ ഫീസ് കുറക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സാധാരണ നിരക്കിനേക്കാൾ 10 ശതമാനം കുറക്കാനാണ് തീരുമാനം.മുൻവർഷത്തെ അപേക്ഷിച്ച്…
Read More » - 21 January
ഫാക്ടറിയില്‍ വന്‍ തീപിടുത്തം; 17 മരണം
ന്യൂഡല്‍ഹി: ഡൽഹിയിലെ ബാവ്ന വ്യവസായ മേഖലയിലുള്ള പ്ലാസ്റ്റിക് ഫാക്ടറിക്കു തീപിടിച്ചു 17 പേര് മരിച്ചു.കൂടുതൽ ആളുകൾ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണു പ്രാഥമിക വിവരം. 15 ഫയര്‍ എഞ്ചിനുകള്‍ രണ്ട്…
Read More » - 21 January
സ്കൂൾ പ്രിൻസിപ്പലിനെ പിതാവിന്റെ തോക്കുപയോഗിച്ചു വിദ്യാർത്ഥി വെടിവെച്ചുകൊന്ന സംഭവം ;എല്ലാ അധ്യാപകരും തിരിച്ചറിയേണ്ടത്
ന്യൂഡല്‍ഹി: സ്കൂളില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി വെടിവച്ചു കൊന്നു. ഹരിയാനയിലെ യമുനഗറിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പല്‍ ആയ റിതു…
Read More » - 21 January
മധ്യപ്രദേശ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ : ബിജെപി തിരുത്തലുകള്‍ക്ക് വിധേയമാകണമെന്ന് സൂചന
ഭോപ്പാല്‍: മധ്യപ്രദേശിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യും കോണ്‍ഗ്രസും 9 പ്രസിഡന്റ് സ്ഥാനം വീതം നേടി.ഒരിടത്ത് സ്വതന്ത്രന് പ്രസിഡന്റ്…
Read More » - 21 January
മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു
കോഹിമ: നാഗാലാന്‍ഡ് മുന്‍ മുഖ്യമന്ത്രി കയി.എല്‍.ചിഷി കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. ഫെബ്രുവരി 27നു നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിനു മുന്നേയാണ് രാജി.
Read More » - 21 January
സി.പി.എമ്മില്‍ പൊട്ടിത്തെറി : ആഭ്യന്തരകലഹം രൂക്ഷം സെക്രട്ടറി സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങി യെച്ചൂരി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സി.പി.എം പൊട്ടിത്തെറിയിലേക്ക്. കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സി.പി.എം ജനറല്‍…
Read More » - 20 January
കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കം ; സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ നാളെ വോട്ടെടുപ്പ്
ന്യൂഡൽഹി ; കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കം സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ നാളെ വോട്ടെടുപ്പ്. സമവായ സാധ്യത മങ്ങിയതോടെയും കോണ്‍ഗ്രസുമായി ധാരണ വേണ്ടെന്നും രാഷ്ട്രീയ നയത്തില്‍ വെള്ളം…
Read More » - 20 January
ഡൽഹിയിലെ തീപിടുത്തം ; മരണസംഖ്യ ഉയരുന്നു
ന്യൂ ഡൽഹി ; തീപിടുത്തം മരണസംഖ്യ ഉയരുന്നു. ന്യൂ ഡൽഹിയിൽ ബവാനയിലെ പ്ലാസ്റ്റിക് ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തിൽ 17 പേരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ നിയന്ത്രണ…
Read More » - 20 January
ഇനി പെൺകുട്ടികളെ പീഡിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് വധശിക്ഷ
ഹരിയാന: 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ നിയമഭേദഗതി കൊണ്ടുവവരും. ഹരിയാനയിലാണ് പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ്…
Read More » - 20 January
അതിര്‍ത്തിയില്‍ എന്തു സംഭവിച്ചാലും ഇന്ത്യയുടെ ശിരസ് ഉയര്ന്നുതന്നെയിരിക്കുമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ എന്തു സംഭവിച്ചാലും ഇന്ത്യയുടെ ശിരസ് ഉയര്ന്നുതന്നെയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിവരുന്ന തുടര്‍ ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-പാക്…
Read More » - 20 January
മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
ഭോപ്പാല്‍•മധ്യപ്രദേശിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യും കോണ്‍ഗ്രസും 9 പ്രസിഡന്റ് സ്ഥാനം വീതം നേടി.ഒരിടത്ത് സ്വതന്ത്രന് പ്രസിഡന്റ് ആകും…
Read More » - 20 January
നോട്ട് അച്ചടി കേന്ദ്രത്തിൽ നിന്നും നോട്ട് അടിച്ചു മാറ്റിയ ആര്‍ബിഐ ഉദ്യോഗസ്ഥന് അറസ്റ്റില്‍
ഇന്‍ഡോര്‍: നോട്ട് അച്ചടി കേന്ദ്രത്തിൽ നിന്നും നോട്ട് അടിച്ചു മാറ്റിയ ആര്‍ബിഐ ഉദ്യോഗസ്ഥന് അറസ്റ്റില്‍. മധ്യപ്രദേശിലെ ദേവദാസ് ജില്ലയില്‍ നോട്ട് അച്ചടികേന്ദ്രത്തില്‍ നിന്നും 90 ലക്ഷം രൂപ…
Read More » - 20 January
ഈ നാട്ടിൽ 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ
ഹരിയാന: 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ നിയമഭേദഗതി കൊണ്ടുവവരും. ഹരിയാനയിലാണ് പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ്…
Read More » - 20 January
തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് തൂത്തുവാരി
ഭോപ്പാല്‍•മധ്യപ്രദേശിലെ രഘോഗഡ് തദ്ദേശ തെരഞ്ഞെടുപ്പില്‍ 24 സീറ്റുകളില്‍ 20 എണ്ണവും നേടി കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. ഭരണകക്ഷിയായ ബി.ജെ.പി നാല് വാര്‍ഡുകളില്‍ വിജയിച്ചു. 2003 ല്‍ സംസ്ഥാനത്ത്…
Read More » - 20 January
മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ് : ഫലം പ്രഖ്യാപിച്ചു
ഭോപ്പാല്‍•മധ്യപ്രദേശിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യും കോണ്‍ഗ്രസും 9 പ്രസിഡന്റ് സ്ഥാനം വീതം നേടി.ഒരിടത്ത് സ്വതന്ത്രന് പ്രസിഡന്റ് ആകും…
Read More » - 20 January
ന്യൂഡൽഹിയിൽ വൻ തീപിടുത്തം ; നിരവധിപേർ മരിച്ചു
ന്യൂ ഡൽഹി ; വൻ തീപിടുത്തം നിരവധിപേർ മരിച്ചു. ന്യൂ ഡൽഹിയിൽ ബവാനയിലെ പ്ലാസ്റ്റിക് ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തിൽ 10 പേരാണ് മരിച്ചത്. കൂടുതൽ പേർ കുടുങ്ങി കിടക്കുന്നതായി…
Read More » - 20 January
സുഷമ സ്വരാജിന്റെ കാരുണ്യത്താൽ ഗുരുതരാവസ്ഥയിൽ ദുബായിൽ കഴിയുന്ന ഭർത്താവിനെ കാണാൻ ഗരിമയെത്തി
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആശുപത്രിയിൽ കഴിയുന്ന തന്റെ ഭർത്താവിനെ കാണാൻ ഗരിമ ദുബായിലെത്തി. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടർന്നാണ് ഗരിമയ്ക്ക് വിസിറ്റിങ് വിസ…
Read More » - 20 January
ഏഴു വയസ്സുകാരനെ തെരുവു നായ്ക്കൾ കടിച്ചുകൊന്നു
ഷിംല: ഏഴു വയസ്സുകാരനെ തെരുവു നായ്ക്കൾ കടിച്ചുകൊന്നു. കടയിൽ പോയി മടങ്ങുകയായിരുന്ന കുട്ടിയെയാണ് കടിച്ചു കൊന്നത്. നാടിനെ നടുക്കിയ സംഭവം നടന്നത് ഹിമാചൽ പ്രദേശിലെ സർമാവുർ ജില്ലയിലാണ്.…
Read More » - 20 January
ആധാര്‍ സിമ്മുമായി ബന്ധിപ്പിച്ചില്ല; ആധാര്‍ പദ്ധതി ഡയറക്ടർക്ക് സംഭവിച്ചതിങ്ങനെ
ബെംഗളൂരു: യുഐഡിഎഐ പദ്ധതി ഡയറക്ടറുടെ ഫോണ്‍ കണക്ഷന് താത്ക്കാലികമായി വിഛേദിച്ചു. ആധാറുമായി മൊബൈല്‍ സിം ബന്ധിപ്പിക്കാത്തിനെത്തുടര്ന്നാണ് വിഛേദിത്. യുഐഡിഎഐ ഉദ്യോഗസ്ഥന് കണക്ഷന് നഷ്ടപ്പെടുന്നത് സിം കാര്‍ഡ് ആധാറുമായി…
Read More » - 20 January
മെട്രോ ട്രെയിനിനു മുന്നിൽ ചാടി മധ്യവയസ്കൻ ജീവനൊടുക്കി
ന്യൂഡൽഹി ; മെട്രോ ട്രെയിനിനു മുന്നിൽ ചാടി മധ്യവയസ്കൻ ജീവനൊടുക്കി. ശനിയാഴ്ച രാവിലെ ഡൽഹി മെട്രോ ദ്വാരക സെക്റ്റർ-12 സ്റ്റേഷനിൽ ദീപക് ചോപ്ര(67) എന്നയാളാണ് മരിച്ചത്. സംഭവത്തെ…
Read More » - 20 January
പ്രിന്‍സിപ്പാളിനെ വിദ്യാർത്ഥി വെടിവെച്ച് കൊന്നു
യമുനാനഗര്‍: പ്രിന്‍സിപ്പാളിനെ വിദ്യാർത്ഥി വെടിവെച്ച് കൊന്നു. ഹരിയാനയിലെ യമുനാനഗറില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ വെടിയേറ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ താപെര്‍ കോളനിയിലുള്ള സ്വാമി വിവേകാനന്ദ റിത ചന്പ്രയാണ് കൊല്ലപ്പെട്ടത്. ഇന്ന്…
Read More »