Latest NewsIndiaNews

വീഡിയോ ഷെയർ ചെയ്ത കിരണ്‍ റിജിജുവിനെതിരെ രേ​ണു​ക ചൗ​ധ​രി നോട്ടീസ് നല്‍കി

ന്യൂ​ഡ​ല്‍​ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെതിരെ കോ​ണ്‍​ഗ്ര​സ്​ ​േന​താ​വും രാജ്യസഭാ എം.പിയുമായ​ രേ​ണു​ക ചൗ​ധ​രി​ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ രേണുകയെ മോദി പ​രി​ഹസിക്കുന്നതിന്‍റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത കിരണ്‍ റിജിജുവിന്‍റെ നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് അംഗം സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

കേന്ദ്രമന്ത്രി സ്ത്രീകളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. പ​തി​വാ​യി സ​ഭ​യി​ല്‍ ഉ​റ​ക്കെ​ച്ചി​രി​ക്കാ​റു​ള്ള വനിതാ എം.പിയെ രാ​മാ​യ​ണ സീ​രി​യ​ലി​ല്‍ രേ​ണു​ക അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ചി​രി ഒാ​ര്‍​മി​പ്പി​ച്ചു പ്രധാനമന്ത്രി ട്രോളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button