India
- Feb- 2018 -8 February
അധ്യാപികയുടെ മര്‍ദ്ദനത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
ബല്ലിയ : ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അധ്യാപികയുടെ മര്‍ദ്ദനത്തിന് ഇരയായത്. ബല്ലിയ ജില്ലയിലെ രസ്ദ മേഖലയിലെ സ്കൂളിലാണ് സംഭവം നടന്നത്.…
Read More » - 8 February
സുപ്രധാന രേഖകൾ കോടതിയിൽ സമർപ്പിച്ചു
ന്യൂ ഡൽഹി ; എയർസെൽ മാക്സിസ് കേസ് രഹസ്യ രേഖകൾ കോടതിയിൽ സമർപ്പിച്ചു. എൻഫോഴ്സ്മെന്റാണ് രേഖകൾ കോടതിയിൽ സമർപ്പിച്ചത്. പി ചിദംബരത്തിന്റ വീട്ടിൽ നടത്തിയ റെയ്ഡിലാണ് യുടെ…
Read More » - 8 February
‘മദാമ്മ രാഷ്ട്രീയം’ ഇന്ത്യൻ ജനാധിപത്യത്തിന് വലിയ അപകടം പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തുന്നത് ഇതാദ്യം കെവിഎസ് ഹരിദാസ് എഴുതുന്നു
കെവിഎസ് ഹരിദാസ് : രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള പ്രമേയവുമായി ബന്ധപ്പെട്ട് ലോകസഭയിലും രാജ്യസഭയിലും നടന്ന ചർച്ചകളിൽ കോൺഗ്രസുകാർ സ്വീകരിച്ച നിലപാടിനെ എങ്ങിനെ വിശേഷിപ്പിക്കണം എന്നതറിയില്ല. പ്രധാനമന്ത്രി…
Read More » - 8 February
ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരോ? ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്ത്രീകള്‍ സുരക്ഷിതരാണോ? പുറത്ത് വരുന്ന വിവരങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. ഇന്ത്യയിലെ മൂന്നിലൊന്ന് സ്ത്രീകള്‍ വീടുകളില്‍ ലൈംഗികമായും ശാരീരികവുമായ ആക്രമണങ്ങള്‍ നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയം…
Read More » - 8 February
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി ഇന്ന് ത്രിപുരയില്‍
അഗര്‍ത്തല: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിപുരയില്‍ ഇന്നെത്തും. സിപാഹിജാല ജില്ലയിലെ സോനാമുറയിലും ഉനകോട്ടി ജില്ലയിലെ കൈലാശഹറിലും നടക്കുന്ന ബി.ജെ.പി റാലിയെ മോദി അഭിസംബോധന ചെയ്യും. കഴിഞ്ഞ…
Read More » - 8 February
സച്ചിന്റെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്, ടെക്കി പിടിയില്‍
മുംബൈ: സച്ചിന് ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ അന്തേരി സ്വദേശിയായ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ നിതിന്‍…
Read More » - 8 February
കൈക്കുഞ്ഞുമായി ദമ്പതികള്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി; സംഭവത്തിനു പിന്നിലെ കാരണം ഇതാണ്
ഹൈദരാബാദ്: ഹൈദരാബാദില്‍ ദമ്പതികള്‍ കുഞ്ഞുങ്ങളെയുമായി തടാകത്തില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്ദുരഹത. രമേശ്(30), ഭാര്യ മാനസ(26) എന്നിവര്‍ മൂന്നു വയസുകാരി ഗീതാശ്രീ, ആറു മാസം പ്രായമുള്ള ദിവിജ എന്നിവര്‍ക്കൊപ്പം…
Read More » - 8 February
ഷൂട്ടിങ്ങിനിടെ താരങ്ങളുടെ കയ്യാങ്കളി: പ്രശസ്ത താരങ്ങൾക്ക് മർദ്ദനമേറ്റു
ബാംഗലൂരു: ആസിഫ് അലി നായകനാകുന്ന ബിടെക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കയ്യാങ്കളി. താരങ്ങളുടെ കയ്യാങ്കളിയില്‍ ആസിഫ് അലി, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സൈജു…
Read More » - 8 February
യുപിയില്‍ 58 പേര്‍ക്ക് എച്ച്ഐവി പകരാന്‍ കാരണമായ പത്ത് രൂപ ഡോക്ടര്‍ അറസ്റ്റില്‍
ഉന്നാവോ: ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തി വെയ്പ് നടത്തിയതിനെ തുടര്‍ന്ന് 58 പേര്‍ക്ക് എച്ച്ഐവി പടര്‍ന്ന സംഭവത്തില്‍ വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. രാജേന്ദ്ര കുമാര്‍…
Read More » - 8 February
ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കകേസ്: വാദം ഇന്ന് തുടങ്ങും
ന്യൂഡല്‍ഹി: ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കകേസില്‍ സുപ്രീംകോടതിയില്‍ ഇന്ന് മുതല്‍ വാദം തുടങ്ങും. ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് വാദമാരംഭിക്കുക. ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രത്യേകതാല്‍പ്പര്യമെടുത്താണ്…
Read More » - 8 February
പ്രതിശ്രുത വധുവിനെ കാണാതിരിക്കാന്‍ വയ്യ, വിമാനത്തില്‍ കയറാന്‍ ഷാര്‍ജ വിമാനത്താവളത്തിന്റെ മതില് ചാടി റണ്‍വേയില്‍ ഇറങ്ങിയ ഇന്ത്യന്‍ യുവ എഞ്ചിനിയര്‍ക്ക് സംഭവിച്ചത്
ഷാര്‍ജ: ഷാര്‍ജ വിമാനത്താവളത്തിന്റെ മതില് ചാടിക്കടന്ന് വിമാനത്തില്‍ കയറാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവ എഞ്ചിനിയറെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ പ്രതിശ്രുത വധുവിനെ കാണാന്‍ വേണ്ടിയാണ്…
Read More » - 8 February
ഷൂട്ടിങിനിടെ താരങ്ങളുടെ കൂട്ടത്തല്ല്: ആസിഫ് അലി, അജു വർഗീസ് ,അപര്‍ണ ഉൾപ്പെടെ ഉള്ള താരങ്ങൾക്ക് മർദ്ദനം
ബാംഗലൂരു: ആസിഫ് അലി നായകനാകുന്ന ബിടെക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കയ്യാങ്കളി. താരങ്ങളുടെ കയ്യാങ്കളിയില്‍ ആസിഫ് അലി, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സൈജു…
Read More » - 8 February
സഹപാഠികള്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തി; കൊലപാതകത്തിന് കാരണം പെണ്‍കുട്ടിയെ നോക്കിയതിന്
മുംബൈ: പെണ്‍കുട്ടിയെ നോക്കിയെന്നാരോപിച്ച് സഹപാഠികള്‍ വിദ്യാര്ഥികയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ സോളാപുര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. പത്താം ക്ലാസില്‍ പഠിക്കുന്നവരാണ് എല്ലാ വിദ്യാര്‍ത്ഥികളും. കംപ്യൂട്ടര്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായി…
Read More » - 8 February
വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷം: പിടി വീണത് 75 പിടികിട്ടാപ്പുള്ളികള്‍ക്ക്
ചെന്നൈ: വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച് ബർത്ത് ഡേ ആഘോഷം നടത്തിയ മലയാളി ഗുണ്ടാക്കും കൂട്ടാളികൾക്കും കിട്ടിയത് എട്ടിന്റെ പണി. മലയാളി ഗുണ്ടാനേതാവിന്റെ പിറന്നാളാഘോഷത്തിനിടെ 75 പിടികിട്ടാപ്പുള്ളികളെയാണ്…
Read More » - 8 February
വാഹനാപകടം ഉണ്ടാകുമ്പോൾ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത രേഖകളിലുള്ള ഉടമസ്ഥനെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: വാഹനാപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത രേഖകളിലുള്ള ഉടമസ്ഥനെന്ന് സുപ്രീം കോടതി. വാഹനം വിറ്റിട്ടും രേഖകളില്‍ ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലെങ്കില്‍ നഷ്ടപരിഹാരം നല്കാന് ബാധ്യസ്ഥരാകുമെന്നും കോടതി വ്യക്തമാക്കി. പഞ്ചാബ്…
Read More » - 8 February
മോഡിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയോടെ യുഎഇ വ്യവസായികള്‍
ദുബായ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും യുഎഇയിലെത്തുമ്പോള്‍ വ്യവസായ ലോകം വന്‍ പ്രതീക്ഷയിലാണ്. ഇന്ത്യ-യുഎഇ അടിസ്ഥാന വികസന സംയുക്ത നിധിയുടെ ആദ്യ ഗഡുവില്‍ 100 കോടി…
Read More » - 8 February
ദുബായിലെ വാഹനാപകടം ; പരിക്കേറ്റ യുവതിയെ എയർ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുവരവെ മരണത്തിന് കീഴടങ്ങി
ദുബായ് ; വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ യുവതിയെ എയർ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുവരവെ മരണത്തിന് കീഴടങ്ങി. ദുബായ് സന്ദർശനത്തിനായി കുടുംബ സമ്മേതം എത്തിയ ബെംഗളൂരു സ്വദേശിനി നീതു…
Read More » - 8 February
രേണുക ചൗധരിയുടെ നിറുത്താതെയുള്ള ചിരിയും വൈറലായ പ്രധാനമന്ത്രിയുടെ ട്രോളും – വീഡിയോ കാണാം
ന്യൂഡൽഹി: രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസ്സപ്പെടുത്താൻപ്രതിപക്ഷം ശ്രമിക്കുന്നതിനിടെ കോൺഗ്രസ് എംപി രേണുക ചൗധരി നടത്തിയ ചിരി വൈറൽ ആകുന്നു. പ്രസംഗത്തിനിടെ രേണുകയുടെ ചിരി നിറുത്താതെ…
Read More » - 8 February
വിവാഹാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ആഘോഷ വെടിവയ്പ് ;നിരവധി പേർക്കു പരിക്ക്
മുസാഫർനഗർ: വിവാഹാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ആഘോഷ വെടിവയ്പ്; നിരവധി പേർക്കു പരിക്ക്. ഉത്തർപ്രദേശിലെ ഫകേർപ്പുരിൽ വിവാഹ ഘോഷയാത്രക്കിടെ ആകാശത്തേക്കു വെടിയുതിർക്കാൻ ശ്രമിക്കവേ തിര പൊട്ടിത്തെറിച്ച് ആറു പേർക്ക്…
Read More » - 8 February
കോണ്‍ഗ്രസ് മുക്തഭാരതം എന്ന ആശയം തന്റെയല്ല, മഹാത്മാ ഗാന്ധിയുടേത്: കോൺഗ്രസ് സ്തുതിപാടിയത് രാജ്യത്തിനല്ല, ഒരു കുടുംബത്തിന് മാത്രം – പ്രധാനമന്ത്രി
ന്യൂഡല്‍ഹി : കോണ്‍ഗ്രസിനും നെഹ്റു കുടുംബത്തിനുമെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിനുശേഷമുള്ള കോണ്‍ഗ്രസ് നയങ്ങളാണ് ജനങ്ങളുടെ ദുരിതത്തിന് ഇടയാക്കിയതെന്നും ജനങ്ങളുടെ ക്ഷേമത്തിനുപകരം ഒരു കുടുംബത്തിന് സ്തുതിപാടാനാണ് കോണ്‍ഗ്രസ്…
Read More » - 7 February
പ്രമുഖ നടനെതിരെ പീഡനാരോപണവുമായി അമ്മാവന്റെ മകള്‍ രംഗത്ത്
പ്രമുഖ ബോളിവുഡ് നടന് ജിതേന്ദ്രക്കെതിരെ പീഡനാരോപണവുമായി അമ്മാവന്റെ മകള്‍ രംഗത്ത്. 47 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവമാണ് മീ ടൂ ക്യാമ്പയിന്റെ ഭാഗമായി ഇവർ വെളിപ്പെടുത്തിയിരിക്കുന്നത്. ഹോട്ടല്‍…
Read More » - 7 February
ഇന്ത്യയിൽ ഐ.എ.എസുകാർക്ക് ക്ഷാമം
ന്യൂഡൽഹി: രാജ്യത്ത് 1496 ഐഎഎസ് ജീവനക്കാരുടെ കുറവുണ്ടെന്ന് റിപ്പോർട്ട്. കേരളത്തിൽ 231 ഐഎഎസ് ഓഫീസർമാരുടെ തസ്തികകകളാണുള്ളത്. ഇപ്പോൾ 150 ഓഫീസർമാരാണുള്ളത്. രാജ്യത്തൊട്ടാകെ 6500 ഐഎഎസ് ഓഫീസർമാരുടെ ഒഴിവുകൾ…
Read More » - 7 February
പൊതുസ്ഥലങ്ങളില്‍ വച്ചോ പരിപാടിക്കിടയില്‍ വച്ചോ സോനു നിഗത്തിനു നേരെ ആക്രമണമുണ്ടായേക്കാം
ബോളിവുഡിന്റെ പ്രിയഗായകന് സോനു നിഗത്തിന്റെ ജീവനു ഭീഷണി. മഹാരാഷ്ട്ര ഇന്റലിജന്‍സാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഗായകന്റെ സൂരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം സോനു നിഗത്തിനു…
Read More » - 7 February
‘കോണ്‍ഗ്രസ് മുക്ത ഭാരതം’ മഹാത്മാഗാന്ധിയുടെ ആശയമാണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് മുക്ത ഭാരതമെന്നത് തന്റെ ആശയമല്ല, സ്വാതന്ത്ര്യം ലഭിച്ചശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട ത് മഹാത്മാഗാന്ധിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 7 February
സിനിമാസ്റ്റയിലില്‍ പിറന്നാളാഘോഷം : ആഘോഷം തലയ്ക്ക് പിടിച്ചതോടെ ഗതാഗത നിയന്ത്രണം ഏറ്റെടുത്തു : പൊലീസെത്തിയപ്പോള്‍ പിടിയിലായത് കൊടുംകുറ്റവാളികള്‍
ചെന്നൈ : സിനിമാസ്റ്റൈലില്‍ കൂട്ടുകാരന്റെ പിറന്നാളാഘോഷം നടത്തിയ ഗുണ്ടാസംഘം പൊലീസിന്റെ പിടിയില്‍. കൊലക്കേസില്‍ ഉള്‍പ്പെടെ പിടികിട്ടാപ്പുള്ളികളായി വിലസിയിരുന്ന കൊടുംകുറ്റവാളികളാണ് ഒരൊറ്റ രാത്രി കൊണ്ട് അഴിക്കുള്ളിലായത്. ചെന്നൈയിലാണു സംഭവം.…
Read More »