India
- Jul- 2023 -24 July
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള ഉപകരണമായി ഉപയോഗിക്കരുത്: സ്മൃതി ഇറാനി
ഡൽഹി: മണിപ്പൂരിലെ വിവാദ വീഡിയോ കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള ഉപകരണമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ‘സ്ത്രീകൾക്കെതിരായ…
Read More » - 24 July
ദുർഗാ ക്ഷേത്രത്തിന് മുന്നിൽ ഇതരമത പതാക, കല്ലേറും സംഘർഷവും: നിരവധി പേർക്ക് പരിക്ക്
ശനിയാഴ്ച രാത്രിയായിരുന്നു ക്ഷേത്രത്തിന് സമീപം മുസ്ലിം മത പതാക സ്ഥാപിക്കപ്പെട്ടത്.
Read More » - 24 July
കോളേജ് ടോയ്ലറ്റില് നിന്നും സഹപാഠിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി: മൂന്ന് പെൺകുട്ടികൾക്ക് സസ്പെൻഷൻ
ഒപ്റ്റോമെട്രി വിദ്യാര്‍ത്ഥികളായ അലിമത്തുല്‍ ഷൈഫ, ഷബാനാസ്, ആലിയ എന്നിവര്‍ക്കെതിരെയാണ് നടപടി
Read More » - 24 July
റോഹിംഗ്യകളെ തേടിയിറങ്ങി യു.പി പൊലീസ്, അനധികൃതമായി കുടിയേറിയ 60 പേര് പിടിയില്‍
ലക്നൗ : അനധികൃതമായി സംസ്ഥാനത്ത് താമസിക്കുന്ന റോഹിംഗ്യകള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഉത്തര്‍പ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ്. പല ജില്ലകളിലും ഒരേസമയം നടത്തിയ റെയ്ഡുകളില് അനധികൃതമായി താമസിക്കുന്ന…
Read More » - 24 July
‘സത്യം എന്തെന്ന് രാജ്യം അറിയണം’: മണിപ്പുര്‍ വിഷയം ലോക്സഭയില്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് അമിത് ഷാ
ഡല്‍ഹി: മണിപ്പുര്‍ വിഷയം ലോക്സഭയില്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷം സഭയിൽ ബഹളം…
Read More » - 24 July
മണ്ണിടിച്ചിൽ: ദേശീയപാതയുടെ ഒരുഭാഗം ഒലിച്ചുപോയി
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ. ബദരീനാഥ് ദേശീയപാതയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ ഒലിച്ചുപോയി. കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റർ ഭാഗമാണ് ഒലിച്ചുപോയത്. ഇതോടെ…
Read More » - 24 July
ലൈംഗിക ബന്ധത്തിനിടെ ഭഗവത്ഗീത വായിക്കുന്നു: ഓപ്പൺഹെയ്മറിലെ രംഗം നീക്കം ചെയ്യണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ
ഡൽഹി: ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഓപ്പൺഹെയ്മർ’ എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആറ്റം ബോംബിന്റെ പിതാവായ ഓപ്പൺഹെയ്മറുടെ ബയോപികാണ് ചിത്രം. ചിത്രത്തിനെതിരെ പരാതിയുമായി സേവ്…
Read More » - 24 July
എഎപി എംപി സഞ്ജയ് സിങ്ങിനെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു
ഡൽഹി: എഎപി നേതാവ് സഞ്ജയ് സിങ്ങിനെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. രാജ്യസഭ അധ്യക്ഷന്റെ നിർദ്ദേശങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനാണ് നടപടി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി മണ്‍സൂണ്‍ സമ്മേളനത്തിന്റെ…
Read More » - 24 July
ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. വാരണസി കോടതിയുടെ സര്‍വേ ഉത്തരവ് സ്റ്റേ ചെയ്താണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഗ്യാന്‍വാപി മസ്ജിദില്‍ ബുധനാഴ്ച വരെ…
Read More » - 24 July
റഫാൽ യുദ്ധവിമാനങ്ങളിൽ ഇനി ഇന്ത്യൻ നിർമ്മിത ആയുധങ്ങളും ഘടിപ്പിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
റഫാൽ യുദ്ധവിമാനങ്ങൾക്ക് കൂടുതൽ കരുത്തുപകരാൻ ഇനി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആയുധങ്ങളും ഘടിപ്പിക്കും. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയ്ക്കായി പ്രത്യേകം നിർമ്മിക്കുന്ന യുദ്ധവിമാനങ്ങളിൽ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി…
Read More » - 24 July
കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാനെത്തി: വീഡിയോ ചിത്രീകരിക്കുന്നതിനിടെ വീണു മരിച്ചു
മംഗളൂരു: കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് വീണു മരിച്ചു. കർണാടകയിലെ ഉടുപ്പി അരസിനഗുഡി വെള്ളച്ചാട്ടത്തിലാണ് അപകടം. ശിവമോഗ സ്വദേശി ശരത് കുമാർ ( 23) ആണ്…
Read More » - 24 July
മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: അച്ഛനും മകനും ദാരുണാന്ത്യം
മൈസൂരു: മൈസുരു നഞ്ചൻഗുഡിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അച്ഛനും മകനും മരിച്ചു. വണ്ടൂർ വാണിയമ്പലം സ്വദേശികളായ പള്ളിയാളി മമ്മുണ്ണിയുടെ മകൻ അബ്ദുൾ നാസർ (46),…
Read More » - 24 July
മണിപ്പൂര്‍ സംഭവത്തില്‍ വ്യാജ പ്രചരണം: സുഭാഷിണി അലിയ്ക്കെതിരെ കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്
ഇംഫാല്‍: മണിപ്പൂര്‍ സംഭവത്തില്‍ വ്യാജ പ്രചരണം നടത്തിയെന്ന കേസില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിക്കെതിരെ കേസ്. മണിപ്പൂര്‍ സൈബര്‍ ക്രൈം പൊലീസാണ് സുഭാഷിണി അലിക്കെതിരെ…
Read More » - 24 July
ഫെയ്സ്ബുക്ക് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി; കാമുകനെ കാണാന്‍ പാകിസ്ഥാനിലേക്ക് കടന്ന് ഇന്ത്യക്കാരി
ജയ്പുർ: ഫെയ്സ്ബുക്ക് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ കാമുകനെ കാണാൻ പാകിസ്താനിലേക്ക് കടന്ന് ഇന്ത്യൻ യുവതി. ഉത്തർ പ്രദേശിലെ കൈലോർ ഗ്രാമവാസിയും രാജസ്ഥാനിലെ ആൾവാറിലെ താമസക്കാരിയുമായ അഞ്ജു എന്ന…
Read More » - 24 July
ദമ്പതികളും മകനും വീടിനുള്ളില്‍ മരിച്ചനിലയില്‍
കന്യാകുമാരി: ദമ്പതികളെയും ഏഴു വയസുകാരനായ മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തക്കലയ്ക്ക് സമീപം കരകണ്ഠര്‍ കോണത്തില്‍ മുരളീധരന് (40), ഭാര്യ ഷൈലജ (35), മകന് ജീവ എന്നിവരാണ്…
Read More » - 24 July
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണം കുതിക്കുന്നു, ലോകരാജ്യങ്ങൾക്കിടയിൽ ഒന്നാമതായി ഇന്ത്യ
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണം കുതിച്ചുയർന്നതോടെ ലോക രാജ്യങ്ങൾക്കിടയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യ. കണക്കുകൾ പ്രകാരം, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഏറ്റവുമധികം ഇന്ത്യൻ ഓഹരികളാണ് വാങ്ങിക്കൂട്ടുന്നത്. കഴിഞ്ഞ നാല്…
Read More » - 24 July
സഹോദരങ്ങളായ ജീവനക്കാരുടെ അടിയേറ്റ് റസ്റ്റോറന്റ് ഉടമയ്ക്ക് ദാരുണാന്ത്യം
ജയ്പുർ: സഹോദരങ്ങളായ ജീവനക്കാരുടെ അടിയേറ്റ് റസ്റ്റോറന്റ് ഉടമ മരിച്ചു. റസ്റ്റോറന്റ് ഉടമ ഹമിർ സിംഗ്(45) ആണ് മരിച്ചത്. രാജസ്ഥാനിലെ കൽവാറിൽ ആണ് സംഭവം. ഭക്ഷണമുണ്ടാക്കുന്നതിനെ ചൊല്ലി ജീവനക്കാരായ…
Read More » - 24 July
മണിപ്പൂരിലെ പ്രതികൾ എന്ന പേരിൽ വ്യാജ പ്രചാരണം: കേസ് കൊടുത്തപ്പോൾ മാപ്പ് പറഞ്ഞ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം
ഇംഫാൽ : ഹിന്ദു-ക്രൈസ്തവ വിശ്വാസികളെ തമ്മിൽ തെറ്റിക്കാൻ മണിപ്പൂർ കലാപത്തിന്റെ പേരിൽ കേരളത്തിൽ ഉൾപ്പെടെ വ്യാജ പ്രചാരണം. മണിപ്പൂർ ഗോത്ര കലാപത്തെ തുടർന്ന് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ…
Read More » - 24 July
മഴയിൽ മുങ്ങി ഉത്തരേന്ത്യ: നദികൾ വീണ്ടും കരകവിയുന്നു, മൂന്നിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും മഴ കനക്കുന്നു. മഴ അതിതീവ്രമായതോടെ യമുനയടക്കമുള്ള നദികൾ വീണ്ടും കരകവിഞ്ഞൊഴുകുകയാണ്. ഇന്നലെ യമുനാ നദിയിലെ ജലനിരപ്പ് അപകടനില പിന്നിട്ടിരുന്നു. ഇതോടെ, വീണ്ടും പ്രളയ…
Read More » - 24 July
മണിപ്പൂർ സംഘർഷം: ഇംഫാൽ വിമാനത്താവളത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം, സേനാംഗങ്ങളെ ഉടൻ വിന്യസിപ്പിക്കും
മണിപ്പൂരിൽ സംഘർഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇംഫാൽ വിമാനത്താവളത്തിന് കൂടുതൽ സുരക്ഷയൊരുക്കാൻ തീരുമാനം. നിലവിൽ, വിമാനത്താവളത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്. സുരക്ഷ…
Read More » - 24 July
രാജ്യത്തെ ഏറ്റവും ഉയരമുള്ള ശ്രീരാമ പ്രതിമ ആന്ധ്രയിലെ കുർണൂലിൽ ഉയരുന്നു, രണ്ടര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ ആന്ധ്രപ്രദേശിലെ കുർണൂലിൽ നിർമ്മിക്കും. പ്രതിമയുടെ ശിലാസ്ഥാപന കർമ്മം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർവഹിച്ചു. വീഡിയോ കോൺഫറൻസിംഗ്…
Read More » - 24 July
ഗഗൻയാൻ ദൗത്യം: പേടകം വീണ്ടെടുക്കൽ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടവും വിജയകരം, ഗഗനചാരികൾക്കുളള പരിശീലനം തുടരുന്നു
ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ഗഗൻയാൻ ദൗത്യത്തിന്റെ പേടകം വീണ്ടെടുക്കൽ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കി. വിശാഖപട്ടണത്തെ നാവികസേന ഡോക്ക് യാർഡിലായിരുന്നു പരീക്ഷണം നടന്നത്. പരീക്ഷണത്തിന്റെ…
Read More » - 24 July
എന്റെ പ്രൊഫഷൻ അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു, അമ്മ മദ്യത്തിന് അടിമപ്പെട്ടിരുന്നു: തുറന്നു പറഞ്ഞ് സണ്ണി ലിയോൺ
മുംബൈ: പോൺ സിനിമകളിൽ നിന്നും ബോളിവുഡിലേക്ക് ചേക്കേറി തന്റേതായ ഇടം നേടിയെടുത്ത താരമാണ് സണ്ണി ലിയോൺ. ജിസം2 എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം തുടർന്ന് തെന്നിന്ത്യൻ സിനിമകളിലും…
Read More » - 24 July
ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരായ മലയാളി ഭീകരര്‍ സിറിയയില്‍ നിന്ന് ആയുധ പരിശീലനം നേടിയതായി റിപ്പോര്‍ട്ട്
കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരായ മലയാളി ഭീകരര്‍ സിറിയയില്‍ നിന്ന് ആയുധ പരിശീലനം നേടിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനാ നേതാക്കളുമായി കേരളാ ഘടകം ആശയ വിനിമയം…
Read More » - 23 July
അഴുക്ക് ചാലിൽ വീണ കുഞ്ഞിനെ കാണാതായി
കല്യാണ്‍: കനത്ത മഴയില്‍ പാതിയില്‍ നിര്‍ത്തിയ ട്രെയിനില്‍ നിന്നിറങ്ങി മുന്നോട്ട് നീങ്ങിയ അമ്മയുടെ കയ്യില്‍ നിന്ന് താഴേയ്ക്ക് വീണ കുഞ്ഞിനെ പിടിക്കാനുള്ള മുത്തച്ഛന്റെ വിഫലമായി. മുത്തച്ഛന്റെ കയ്യില്‍…
Read More »