India
- Mar- 2018 -8 March
ട്രൗസറ് പോലും നേരെയിടാനറിയാത്തവര് പെണ്‍കുട്ടികളെ എങ്ങനെ സംരക്ഷിക്കും: വനിത കമ്മീഷന്
ജയ്പൂര്‍: ലോ വെയ്സ്റ്റ് ജീന്‍സ് ഇട്ടു നടക്കുന്ന ആണ്‍കുട്ടികളും ട്രൗസറ് പോലും നേരെയിടാനറിയാത്തവരും സ്വന്തം പാന്റു പോലും നേരെ ഉപയോഗിക്കാന്‍ അറിയാത്തവരും എങ്ങനെ പെണ്‍കുട്ടികളെ സംരക്ഷിക്കുമെന്ന ചോദ്യവുമായി…
Read More » - 8 March
സ്കൂട്ടറില്‍ നിന്നും പോലീസുകാരന് ചവിട്ടി വീഴ്ത്തി; ഗര്‍ഭിണിക്ക് ദാരുണാന്ത്യം
ചെന്നൈ: ഹെൽമെറ്റ് വയ്ക്കാത്തതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരെ ചവിട്ടി വീഴ്ത്തി, യാത്രക്കാരിയായ ഗർഭിണി മരിച്ചു. ട്രിച്ചി തഞ്ചാവൂർ ദേശീയപാതയിലായിരുന്നു സംഭവം. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ…
Read More » - 8 March
ഇനി സാരിയും ചുരിദാറും മാത്രം;കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഡ്രസ് കോഡ്
ജയ്പൂര്‍: കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡ് പരിഷ്കരണം. രാജസ്ഥാനാണ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡില്‍ മാറ്റവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്കിന്നി ജീന്‍സിനും ടോപ്പുകള്‍ക്കും പകരം പെണ്‍കുട്ടികള്‍ സാരിയോ ചുരിദാറോ…
Read More » - 8 March
തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് വനിതാ ദിനത്തില്‍ പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ലോക വനിതാ ദിനത്തില്‍ തന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള സ്ത്രീയെ ഓർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ആകെയുള്ള സമ്പാദ്യം വിറ്റ് സ്വഛ് ഭാരത് മിഷന്റെ ഭാഗമായി…
Read More » - 8 March
ഹാദിയ കേസിൽ നിർണ്ണായക വിധി ഇന്ന്
ന്യൂഡൽഹി: ഹാദിയ കേസിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഉത്തരവ്. വിവാഹം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയുള്ള ഷെഫിൻ ജഹാന്റെ ഹർജിയിലാണ് ഇന്ന് വിധി പറയുക. വിവാഹം…
Read More » - 8 March
ഒരിക്കല്‍ ടാക്സി ഡ്രൈവര്‍, ഇന്ന് ഇന്ത്യന്‍ സേനയിലെ കരുത്തുറ്റ പോരാളി
പൂനെ: ഒല ഡ്രൈവറില്‍ നിന്നും ഇന്ത്യന്‍ സേനയിലെ പോരാളിയിലേക്ക്, ഓരോരുത്തരും പാഠമാക്കണം ഈ യുവാവിനെ. പൂനെക്കാരനായ ഓം പൈതാനെയാണ് സ്വയം പ്രയത്നത്തിലൂടെ തന്റെ സ്വപ്നത്തില്‍ എത്തിപിടിച്ചത്. സ്വപ്നങ്ങള്‍…
Read More » - 8 March
മര്‍ദ്ദനമേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം: വിശദീകരണവുമായി സിപിഎം
കോഴിക്കോട്: കോടഞ്ചേരിയില്‍ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം പ്രാദേശിക നേതൃത്വം. കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയാണ് ഈ…
Read More » - 8 March
നരേന്ദ്ര മോദിക്കെതിരെ അവിശ്വാസം കൊണ്ടുവരണം : ജഗന് മോഹന്‍ റെഡ്ഡി
അമരാവതി: ആന്ധ്രയില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരും രാജിവെക്കണമെന്ന് വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡി. രാജിവെച്ച് കേന്ദ്രസര്‍ക്കാറിന് മേല്‍ സമര്‍ദ്ദം ചെലുത്തണമെന്നും ജഗന് മോഹന്‍ ആവശ്യപ്പെട്ടു.…
Read More » - 8 March
തെലങ്കാനയിൽ ആലപ്പുഴ സ്വദേശികളായ അച്ഛനും മകനും കൊല്ലപ്പെട്ടു
പൂച്ചാക്കല്‍: ആലപ്പുഴ പാണാവള്ളി സ്വദേശികളായ അച്ഛനും മകനും തെലങ്കാനയില്‍ കൊല്ലപ്പെട്ടതായി വിവരം. ഗുണ്ടാആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത് എന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഗോപിനാഥന് കര്‍ത്ത എന്ന 82കാരനും…
Read More » - 8 March
കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു സന്തോഷ വാര്‍ത്ത
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഡിഎ(ക്ഷാമബത്ത) രണ്ടു ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദമന്ത്രി സഭയുടെ തീരുമാനം. 48.41 ലക്ഷം കേന്ദസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 61.17 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ഈ ആനുകൂല്യം…
Read More » - 8 March
കപ്പലിന് തീപിടിച്ചു; നാല് ഇന്ത്യന്‍ തൊഴിലാളികളെ കാണാനില്ല
മുംബൈ: അറബി കടലില്‍ ലക്ഷദ്വീപ് തീരത്ത് മെയേഴ്സ്ക് ഹോനം കണ്ടയിനര്‍ കപ്പലിന് തീപിടിച്ച് നാല് മലയാളികളെ കാണാനില്ല. കപ്പലില്‍ നിന്നും കാണാതായ നാല് ഇന്ത്യന്‍ തൊഴിലാളികളെ കണ്ടെത്താന്‍…
Read More » - 8 March
പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
കൊല്ലം: എസ്എസ്എൽസി പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനികളെ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കൊല്ലം വിമലഹൃദയ സ്കൂളിൽ പരീക്ഷ എഴുതാൻ പോയ അഞ്ച് വിദ്യാർത്ഥിനികളെയാണ് ഓട്ടോ…
Read More » - 8 March
ഔദ്യോഗിക വസതി ഒഴിഞ്ഞു :മാണിക് സര്‍ക്കാർ ഇനി കഴിയുന്നതിവിടെ
ത്രിപുര: ഇരുപത് വർഷം ത്രിപുര മുഖ്യമന്ത്രി പദം അലങ്കരിച്ച മാണിക് സര്‍ക്കാര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ത്രിപുരയിലെ മുഖ്യമന്ത്രിയായിരുന്ന മാണിക് സര്‍ക്കാരിന് ഇതു വരെ സ്വന്തമായി വീടില്ല.…
Read More » - 8 March
ട്രംപിനെ കടത്തി വെട്ടി പ്രമുഖ മലയാളി വ്യവസായികള്‍
ന്യൂഡൽഹി: ട്രംപിനെ കടത്തി വെട്ടി പ്രമുഖ മലയാളി വ്യവസായികള്‍. ഫോബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ…
Read More » - 8 March
രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു
ആന്ധ്ര: ആന്ധ്രയില്‍ രണ്ടു ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. ടിഡിപിയുടെ രണ്ടു കേന്ദ്ര മന്ത്രിമാര്‍ ഇന്ന് രാജിവയ്ക്കും. ആന്ധ്രക്ക് പ്രത്യേക പദവി ആവിശ്യപ്പെട്ടാണ് ടിഡിപി പ്രതിഷേധം.
Read More » - 8 March
തോമസ് ചാണ്ടിയെ രക്ഷിക്കാൻ ഹൈക്കോടതിയിൽ ഒത്തുകളി
കൊച്ചി: മാർത്താണ്ഡം കായൽ നികത്തൽ കേസിൽ സർവ്വേ പൂർത്തിയായ വിവരം അറിഞ്ഞിട്ടില്ല. സർവ്വേ പൂർത്തിയായത് ഡിസംബർ 22ന്.സ്റ്റേറ്റ് അറ്റോണിയെ ജനുവരി 11ന് കളക്ടർ രേഖാമൂലം ഇക്കാര്യം…
Read More » - 8 March
അനാഥ പെണ്‍കുട്ടിയോട് വീട്ടുടമസ്ഥന് ചെയ്തത് ഞെട്ടിപ്പിക്കുന്നത്
എറണാകുളം: ജോലിക്കാരിയായ അനാഥ പെൺകുട്ടിയെ വീട്ടുടമ ക്രൂര പീഡനത്തിനിരയാക്കി. കഴിഞ്ഞ മൂന്ന് വർഷമായി പെൺകുട്ടി ഇയാളുടെ വീട്ടിൽ ജോലിചെയ്യുകയായിരുന്നു. പ്രതിയായ വട്ടക്കാട് റോഡില്‍ പ്രകാശ് ഭവനില്‍…
Read More » - 8 March
മെട്രോ സ്റ്റേഷനില്‍ തോക്കുമായി യുവാവ്; പിന്നീട് സംഭവിച്ചതിങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ തോക്കുമായെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തംനഗര്‍ ഈസ്റ്റ് സ്റ്റേഷനിലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് നയീം എന്ന 26 വയസുകാരന് തോക്കുമായെത്തിയത്.…
Read More » - 8 March
ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി: ആന്റണി
ന്യൂഡൽഹി: ഷുഹൈബ് വധക്കേസ് അന്വേഷണം ഹൈക്കോടതി സി.ബി.ഐക്കു വിട്ടതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എമ്മുകാരും തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയിലായെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി. സര്‍ക്കാരിനേറ്റ…
Read More » - 8 March
പ്രതിമ തകര്‍ക്കല്‍ : കളക്ടര്‍ക്കും എസ്പിക്കും ഇനി നോക്കുകുത്തികളാകാന്‍ കഴിയില്ല
ചെന്നൈ : ത്രിപുര ലെനിന്റെ പ്രതിമകള്‍ തകര്‍ക്കുന്നതിനു പിന്നാലെ തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയ ആചാര്യന് പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്ക് നേരെയും ആക്രമണം അരങ്ങേറിയതോടെ രാജ്യമാകെ…
Read More » - 8 March
കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലോട്ടറി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഡിഎ(ക്ഷാമബത്ത) രണ്ടു ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദമന്ത്രി സഭയുടെ തീരുമാനം. 48.41 ലക്ഷം കേന്ദസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 61.17 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ഈ…
Read More » - 8 March
ലൈംഗിക തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; തുന്നല്ക്കാരന് അറസ്റ്റില്‍
മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനു സമീപം ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. അബ്ദുള്‍ ഹമീദ് അന്‍സാരി എന്ന ഇരുപത്തിരണ്ടുകാരന്…
Read More » - 8 March
എന്‍ഡിഎ വിടാന്‍ ഉറച്ച് ടിഡിപി, കേന്ദ്രമന്ത്രിമാരുടെ രാജി ഇന്ന്
ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടി(ടിഡിപി) എന്‍ഡിഎ വിടാനൊരുങ്ങുന്നു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ടിഡിപി നിരസിച്ചതിനെ തുടര്‍ന്നാണിത്. ടിഡിപിയുടെ രണ്ട് മന്ത്രിമാരെയും ഉടന്‍തന്നെ പിന്‍വലിച്ചേക്കും. കേന്ദ്രം…
Read More » - 7 March
ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാനെത്തിയ ഡല്‍ഹി വനിതാ കമ്മിഷന് അദ്ധ്യക്ഷ സ്വാതി മാലിവാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ റേപ് റോകോ പ്രചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍…
Read More » - 7 March
രാജസ്ഥാന് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
ജയ്പൂര്‍•രാജസ്ഥാന് തദ്ദേശ തെരഞ്ഞടുപ്പില്‍ തൂത്തുവാരി കോണ്‍ഗ്രസ്. സംസ്ഥാനത്തെ 21 ജില്ലകളിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് 6 ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍…
Read More »