India
- Jun- 2023 -28 June
ആനകള്‍ ശക്തരാണ്, അരിക്കൊമ്പന് ഒന്നും സംഭവിക്കില്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി:അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും മയക്ക് വെടി വയ്ക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജൂലൈ 6 ന് പരിഗണിക്കും. ആനകള്‍ ശക്തരാണെന്നും ഒന്നും സംഭവിക്കില്ലെന്നും…
Read More » - 28 June
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മോദി സര്‍ക്കാരിന് ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ: റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡിനെ (യുസിസി) സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വിഷയത്തില്‍ മോദി സര്‍ക്കാരിനെ ആം ആദ്മി പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ഏകീകൃത സിവില്‍ കോഡിനെ (യുസിസി)…
Read More » - 28 June
കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ തമ്മിൽ ഏറ്റുമുട്ടൽ: ഒരു ചീറ്റയ്ക്ക് പരിക്ക്
ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിനിടെ ഒരു ചീറ്റയ്ക്ക് പരിക്കേറ്റു. അഗ്നി എന്ന ചീറ്റയ്ക്കാണ് പരിക്കേറ്റത്. ചീറ്റയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും…
Read More » - 28 June
പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള സംഘര്‍ഷം: പ്രസിഡന്റിന്റെ ഭര്‍ത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു
ചെന്നൈ: പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. തമിഴ്നാട് പുതുച്ചേരിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പുതുച്ചേരി സ്വദേശി മതിയളകനെയാണ് കൊലപ്പെടുത്തിയത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്…
Read More » - 28 June
ബക്രീദിന് ബലി നൽകാനുള്ള ആടുകളെ ഫ്ലാറ്റിൽ കൊണ്ടുവന്നു: പ്രതിഷേധവുമായി അയൽവാസികൾ
മുംബൈ: ബക്രീദിന് ബലി നൽകാനുള്ള ആടുകളെ ഫ്ലാറ്റിൽ കൊണ്ടുവന്നതിനെതിരെ അയൽവാസികളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം വെെകുന്നേരമാണ് സംഭവം നടന്നത്. മുംബയിലെ മിരാ റോഡ് ഏരിയയിൽ താമസിക്കുന്ന മൊഹ്സിൻ…
Read More » - 28 June
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഷംനയ്ക്കായി മുഹമ്മദ് ഫീസടച്ചത് 6 ലക്ഷം: അന്വേഷിച്ചു ചെന്നപ്പോൾ കണ്ടത് ഉബൈദുള്ളയെ
സാമൂഹികമാധ്യമത്തില്‍ സ്ത്രീ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ കൊളവല്ലൂര്‍ പൊലീസ് പിടികൂടി. ഗൂഡല്ലൂരിലെ ഉബൈദുള്ള(37)യാണ് പൊലീസിൻ്റെ പിടിയിലായത്. എസ്ഐ സുഭാഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മേപ്പാടി അടിവാരത്തെ വീട്ടില്‍നിന്ന് ഉബെെദുള്ളയെ…
Read More » - 28 June
ഈജിപ്ത് സന്ദർശനവേളയിൽ പ്രധാനമന്ത്രിക്ക് ഭക്ഷണമൊരുക്കിയത് മലയാളിയായ അനൂപ് അഷ്റഫ്
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈജിപ്ത് സന്ദർശനവേളയിൽ ഭക്ഷണമൊരുക്കിയത് മലയാളി. കളമശേരി ഏലൂർ സ്വദേശി അനൂപ് അഷ്റഫാണ് പ്രധാനമന്ത്രിക്ക് വിഭങ്ങള്‍ തയാറാക്കി വിളമ്പിയത്. സിപിഎം ഏലൂർ ലോക്കൽ…
Read More » - 28 June
തെരുവു നായ്ക്കള്‍ പൊതു സുരക്ഷയ്ക്കു ഭീഷണി, അപകടകാരികളായ നായകളെ കൊന്നൊടുക്കണം: ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് സുപ്രീം കോടതിയില്‍ അപേക്ഷ…
Read More » - 28 June
മിനിലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം: പത്ത് മരണം, മുപ്പതോളം പേർക്ക് പരിക്ക്
മധ്യപ്രദേശ്: മധ്യപ്രദേശിലെ ദാതിയയിൽ മിനിലോറി പുഴയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. ട്രക്കിലുണ്ടായിരുന്ന മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകൾ സഞ്ചരിച്ച വാഹനമാണ്…
Read More » - 28 June
നീറ്റ് പ്രവേശന പരിശീലന കേന്ദ്രത്തിലെ 2 വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി: 2 മാസത്തിനിടെ ഒമ്പതാമത്തെ മരണം
കോട്ട: എം ബി ബി എസ് പ്രവേശന പരിശീലന കേന്ദ്രത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ഉദയ്പൂര്‍ സ്വദേശിയായ 18 വയസുള്ള വിദ്യാര്‍ത്ഥിയെ…
Read More » - 28 June
ഇനി ഇൻജെക്ഷനെ ഭയപ്പെടേണ്ട: വേദനയില്ലാത്ത കുത്തിവെപ്പ് കണ്ടുപിടിച്ചു, നേട്ടത്തിന് പിന്നിൽ മലയാളി വനിതയും
തൃശ്ശൂർ: ഇനി കുത്തിവെപ്പിനെ പേടിക്കണ്ട. ഉറുമ്പുകടിക്കുന്ന വേദനപോലും ഇനി ഉണ്ടാവില്ല. വേദനയില്ലാതെ കുത്തിവെക്കാവുന്ന മൈക്രോ നീഡിലുകൾ കുറഞ്ഞചെലവിൽ നിർമിക്കാനുള്ള രീതിവരുന്നു. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ…
Read More » - 28 June
പ്രണയത്തില്‍ നിന്ന് പിന്മാറി: കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്കാമുകന് പട്ടാപകൽ വെട്ടിക്കൊല്ലാൻ ശ്രമിച്ചു
പൂനെ: പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് പുനെയിൽ പട്ടാപകൽ യുവതിയെ അരിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച് യുവാവ്. മഹാരാഷ്ട്രയിലെ പൂനെയിലെ സദാശിവ് പേട്ട് ഭാഗത്താണ് അക്രമം ഉണ്ടായത്. നഗരത്തിലെ…
Read More » - 28 June
ഏക സിവില്‍ കോഡ് സംബന്ധിച്ച കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് സംബന്ധിച്ച കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. ഏകസിവില്‍ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നും എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര…
Read More » - 27 June
‘രാമായണം അതുല്യമായതാണ്, മതത്തിൽ വിശ്വസിക്കുന്നവരുടെ ക്ഷമ പരീക്ഷിക്കരുത്’: ഹൈക്കോടതി
ലക്നൗ: ആദിപുരുഷ് സിനിമാ നിർമ്മാതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജനങ്ങളെ ബുദ്ധിയില്ലാത്തവരായാണോ നിങ്ങൾ കാണുന്നതെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളോട് അലഹാബാദ് ഹൈക്കോടതി ചോദിച്ചു. സിനിമയിലെ സംഭാഷങ്ങളുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കവെയാണ്…
Read More » - 27 June
17കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വീട് തകർത്തു
ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിൽ 17 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഫത്തേപൂരിൽ ജൂൺ 22 നാണ് 17കാരി പീഡനത്തിനിരയായത്. ഗ്രാമത്തിൽ…
Read More » - 27 June
‘പെട്രോള്‍ വില ബിജെപി ഭരിക്കുന്നിടത്ത് 100ല്‍ താഴെ മാത്രം, പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുകയാണ്’
ഭോപ്പാല്‍: പെട്രോള്‍ വിലയുടെ കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനിടെ എക്സൈസ് നികുതി രണ്ടുതവണ കുറച്ചു എന്നും…
Read More » - 27 June
ട്രെയിൻ വരുന്നത് അറിയിക്കാൻ മറന്ന് റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർ: യാത്രക്കാർ പെരുവഴിയിലായി
ബംഗളൂരു: ട്രെയിൻ വരുന്നത് അറിയിക്കാൻ മറന്ന് റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർ. കർണാടകയിലെ കലബുറഗി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് യാത്രക്കാർ പെരുവഴിയിലാകുന്ന അവസ്ഥയുണ്ടായി. ഹുബ്ബള്ളി-സെക്കന്ദരാബാദ്…
Read More » - 27 June
വനിതകളുടെ പിജി ഹോസ്റ്റലിന് മുന്നിൽ പരസ്യ സ്വയംഭോഗം: യുവാവ് ക്യാമറയില്‍ കുടുങ്ങി
ഡൽഹി: വനിതകളുടെ പിജി ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ പരസ്യ സ്വയംഭോഗം. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാള്‍ പൊലീസിന് കൈമാറി. സംഭവത്തിൽ…
Read More » - 27 June
‘ഇസ്ലാം വിവാഹപൂർവ ലൈംഗികബന്ധം അംഗീകരിക്കുന്നില്ല’: ലിവിങ് ടുഗെതർ പങ്കാളികളുടെ ഹർജി തള്ളി ഹൈക്കോടതി
ലക്നൗ: ഇസ്ലാം മതം വിവാഹപൂർവ ലൈംഗികബന്ധം അംഗീകരിക്കുന്നില്ലെന്ന് ഹൈക്കോടതി. പോലീസ് പീഡനത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ലിവിങ് ടുഗതർ പങ്കാളികൾ സമർപ്പിച്ച ഹർജി തള്ളികൊണ്ടാണ് അലഹബാദ് ഹൈക്കോടതി…
Read More » - 27 June
രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ ഉടൻ യാഥാർത്ഥ്യമാകും! ആദ്യം സർവീസ് നടത്തുക ഈ സംസ്ഥാനത്ത്
റെയിൽ ഗതാഗത രംഗത്ത് കുതിപ്പേകാൻ ഹൈഡ്രജൻ ട്രെയിനുകൾ ഉടൻ യാഥാർത്ഥ്യമാകും. അടുത്ത വർഷം മുതലാണ് രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ ഓടിത്തുടങ്ങുക. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഹരിയാനയിലെ…
Read More » - 27 June
യുപിയിൽ വീണ്ടും ബുൾഡോസർ നടപടി: 17കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വീട് തകർത്തു
ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിൽ 17 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഫത്തേപൂരിൽ ജൂൺ 22 നാണ് 17കാരി പീഡനത്തിനിരയായത്. ഗ്രാമത്തിൽ…
Read More » - 27 June
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി വിമാനത്താവളത്തിൽ പ്രവാസിയെ കൊള്ളയടിച്ചു: അന്വേഷണം ആരംഭിച്ച് പൊലീസ്
ന്യൂഡൽഹി: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ രണ്ട് പേർ വിമാനത്താവളത്തിൽ പ്രവാസിയെ കൊള്ളയടിച്ചു. സൗദി അറേബ്യയിൽ നിന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അജ്മീർ സ്വദേശിയായ മുഹമ്മദ് സുലൈമാ…
Read More » - 27 June
അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ നവീകരണത്തിലെ ക്രമക്കേടുകൾ സിഎജി അന്വേഷിക്കും
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ നവീകരണത്തിലെ ക്രമക്കേടുകൾ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ അന്വേഷിക്കും. സർക്കാർ ബംഗ്ലാവ് നവീകരണത്തിലെ ക്രമക്കേടുകളും…
Read More » - 27 June
പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ അരിവാളുകൊണ്ട് അക്രമിച്ചു: യുവാവ് പിടിയിൽ
പൂനെ: പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ അക്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ പൂനെയിലെ സദാശിവ് പേട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഇരുവരും മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ…
Read More » - 27 June
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കുൽഗാനിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഒരു സൈനികന്…
Read More »